എസ്.വി.എൽ.പി.എസ്. പാലേമാട് /അറബിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
  അറബിക് ക്ലബ്
   എല്ലാ വർഷവും ജൂൺ മാസത്തിൽ ഉദ്ഘാടനം  ചെയ്ത് ഭാരവാഹികളെ  തിരഞ്ഞെടുക്കുകയും എല്ലാവർഷവും  സ്കൂൾതല അലിഫ് ക്വിസ് പ്രോഗ്രാം  നടത്തി സബ്ജില്ലാതലത്തിൽ  കുട്ടികളെ  പങ്കെടുപ്പിക്കാറുണ്ട് .

പഞ്ചായത്ത് കലാമേളയിലും ,സബ്ജില്ലാ മേളയിലും കുട്ടികളെ പങ്കെടുപ്പിച്ചു മികച്ച സ്ഥാനങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട് . അറബിക് ഡേയുടെ ഭാഗമായി പ്രത്യേക പ്രവർത്തനങ്ങളും നടത്തിവരുന്നു.