"എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| M M M G L P S Nedunganda}}
{{prettyurl| M M M G L P S Nedunganda}}
{{Infobox School
 
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല വിദ്യാഭ്യാസ ഉപ ജില്ലയ്ക്കു കീഴിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം,അഞ്ചുതെങ്ങ്  പഞ്ചായത്തിലെ 2 ആം വാർഡിലാണ്  സ്ഥിതി ചെയുന്നത്.മഹാ കവി  കുമാരനാശാന്റെ കാല്പാടുകൾ പതിഞ്ഞ ഈ  വിദ്യാലയം പൊതു വിദ്യാഭ്യാസ രംഗത്തു  ചരിത്ര പ്രധാനമായ പങ്ക് വഹിക്കുന്നു . തീരദേശ സ്കൂളുകളിൽ ഉൾപ്പെടുന്ന വിദ്യാലയം തീരദേശത്തെ പാവപ്പെട്ട  കുട്ടികളുടെ പ്രതീക്ഷ കൂടിയാണ്. മഹാകവി കുമാരനാശാന്റെ പല കവിതകൾക്കും ജന്മം നല്കാൻ ഊർജ്ജം നൽകിയ പ്രകൃതിരമണീയത കൊണ്ടും അനുഗ്രഹീതമാണ് ഈ വിദ്യാലയം. {{Infobox School
|സ്ഥലപ്പേര്=നെടുങ്ങണ്ട  
|സ്ഥലപ്പേര്=നെടുങ്ങണ്ട  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം=7
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം=12
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|വിദ്യാർത്ഥികളുടെ എണ്ണം=7+12=19
|അദ്ധ്യാപകരുടെ എണ്ണം 1-10=03
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 55:
|പ്രധാന അദ്ധ്യാപിക=ഫസീല കെ എം  
|പ്രധാന അദ്ധ്യാപിക=ഫസീല കെ എം  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രിയ
|പി.ടി.എ. പ്രസിഡണ്ട്=ഷിമ്ന
|എം.പി.ടി.എ. പ്രസിഡണ്ട്=സഹീറ  
|എം.പി.ടി.എ. പ്രസിഡണ്ട്=സഹീറ  
|സ്കൂൾ ചിത്രം=42227 school picture.jpeg  
|സ്കൂൾ ചിത്രം=42227 school picture.jpeg  
|size=350px
|size=350px
|caption=
|caption=കുട്ടികളുടെ എണ്ണം =19
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}


== ചരിത്രം ==
==ചരിത്രം==
1947 ൽ  ഇന്ത്യക്കു സ്വതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ ചെമ്പക തറ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായിരുന്നു,എന്നാൽ ചില ജാതി വർഗ്ഗ കലഹങ്ങളുടെ പേരിൽ ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ സ്കൂൾ അടച്ചുപൂട്ടുകയുണ്ടായി പിന്നീട് [[എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട/ചരിത്രം|കൂടുതൽ വായനയ്ക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==


1 മുതൽ  4 വരെ 4 ക്ലാസ് മുറികൾ വിദ്യാലയത്തിന് ഉണ്ട്. കൂടാതെ ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം,ക്ലാസ് ലൈബ്രറി,സ്കൂൾ ലൈബ്രറി റൂം,കുട്ടികൾക്കു ടോയ്ലറ്റ്,അധ്യാപകർക്ക് ടോയ്ലറ്റ്,എന്നിവ സ്കൂളിന് ഉണ്ട്.അഞ്ചുതെങ്ങ് പഞ്ചായത്തിലെ BRC Block സ്ഥിതിചെയ്യുന്നത് ഈ വിദ്യാലയ കെട്ടിടത്തിലാണ്.     


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ==


പഞ്ചായത്തു തലത്തിൽ വിവിധ സാംസ്‌കാരിക പൈതൃക പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാലത്തിൽ വെച്ചാണ്.കവികളെ ആദരിക്കൽ,കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും  ബോധവത്കര പരിപാടികൾ,സ്വയം തൊഴിൽ സംരംഭക  പരിപാടികൾ എന്നിവ വർഷത്തിൽ പഞ്ചായത്ത്  തലത്തിൽ സംഘടിപ്പിക്കാറുണ്ട്.
*ഗണിത ക്ലബ്
*ഗണിത മൂല
*ക്ലാസ് ലൈബ്രറി
*ഗാന്ധി ദർശൻ
*സയൻസ് ക്ലബ്


==മികവുകൾ==


== മികവുകൾ ==
വിദ്യാഭ്യാസ മേഖലകളിൽ സഘടിപ്പിക്കുന്ന  വിവിധ കലാ കായിക ശാസ്ത്ര പരിപാടികളിൽ ഉപജില്ലാ തലത്തിൽ ധാരാളം മികവുകൾ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കാഴ്ചവെച്ചിട്ടുണ്ട് 


യൂറീക്ക ശാസ്ത്രോത്സവം,ഹലോ ഇംഗ്ലീഷ് എന്നിവയിൽ പഞ്ചായത്ത്‌ തലത്തിൽ മിന്നുന്ന പ്രകടനങ്ങളാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ പ്രകടമാക്കിയിട്ടുള്ളത്. 


== മുൻ സാരഥികൾ==
{| class="wikitable"
|+
!ക്രമ നം
!പ്രഥമാദ്ധ്യാപകർ
!കാലഘട്ടം
|-
|1
|ശ്രീമതി.ലിസി.വി
|2007-2018
|-
|2
|ശ്രീമതി ഗീത സി വി
|2018-2020
|-
|3
|ശ്രീമതി ഫസീല കെ എം
|2021-തുടരുന്നു
|}


== മുൻ സാരഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 


<nowiki>*</nowiki>ശ്രീ.യു കെ മണി എന്ന കവി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<nowiki>*</nowiki>ശ്രീ കായ്ക്കര അശോകൻ     


== വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലെ വർക്കല കടയ്ക്കാവൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.
*കടയ്ക്കാവൂർ  റെയിൽവേ സ്റ്റേഷനിൽ നിന്ന്  8 kmഅകലെ  കടയ്ക്കാവൂർ വർക്കല റോഡിൽ സ്ഥിതി ചെയ്യുന്നു
*നെടുങ്ങണ്ട S N B.Ed ട്രെയിനിങ് കോളേജിനു  പുറകു വശത്തു ആയി സ്ഥിതി ചെയ്യുന്നു


==വഴികാട്ടി==
{|style="margin: 0 auto;"
{{#multimaps: 8.696750136881308, 76.73910047577547| width=100% | zoom=18 }} , എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട
<br>
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*നെടുങ്ങണ്ട S N BEd ട്രെയിനിങ് കോളേജിനു  പുറകു വശത്തു ആയി സ്ഥിതി ചെയ്യുന്നു


* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലെ വർക്കല കടയ്ക്കാവൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.
{{Slippymap|lat= 8.696750136881308|lon= 76.73910047577547 |zoom=16|width=800|height=400|marker=yes}}
* കടയ്ക്കാവൂർ  റെയിൽവേ സ്റ്റേഷനിൽ നിന്ന്  8 kmഅകലെ  കടയ്ക്കാവൂർ വർക്കല റോഡിൽ സ്ഥിതി ചെയ്യുന്നു.  
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* *
<!--visbot  verified-chils->
 
 
 
 
|
 
}}
 
<!--visbot  verified-chils->
|}

20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല വിദ്യാഭ്യാസ ഉപ ജില്ലയ്ക്കു കീഴിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം,അഞ്ചുതെങ്ങ് പഞ്ചായത്തിലെ 2 ആം വാർഡിലാണ് സ്ഥിതി ചെയുന്നത്.മഹാ കവി കുമാരനാശാന്റെ കാല്പാടുകൾ പതിഞ്ഞ ഈ  വിദ്യാലയം പൊതു വിദ്യാഭ്യാസ രംഗത്തു  ചരിത്ര പ്രധാനമായ പങ്ക് വഹിക്കുന്നു . തീരദേശ സ്കൂളുകളിൽ ഉൾപ്പെടുന്ന വിദ്യാലയം തീരദേശത്തെ പാവപ്പെട്ട  കുട്ടികളുടെ പ്രതീക്ഷ കൂടിയാണ്. മഹാകവി കുമാരനാശാന്റെ പല കവിതകൾക്കും ജന്മം നല്കാൻ ഊർജ്ജം നൽകിയ പ്രകൃതിരമണീയത കൊണ്ടും അനുഗ്രഹീതമാണ് ഈ വിദ്യാലയം.

എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട
കുട്ടികളുടെ എണ്ണം =19
വിലാസം
നെടുങ്ങണ്ട

നെടുങ്ങണ്ട പി.ഒ.
,
695307
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0470 2606999
ഇമെയിൽmmmglpsnedunganda@gmail.com
കോഡുകൾ
സ്കൂൾ കോഡ്42227 (സമേതം)
യുഡൈസ് കോഡ്32141200711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്അഞ്ചുതെങ്ങ്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ03
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫസീല കെ എം
പി.ടി.എ. പ്രസിഡണ്ട്ഷിമ്ന
എം.പി.ടി.എ. പ്രസിഡണ്ട്സഹീറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1947 ൽ ഇന്ത്യക്കു സ്വതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ ചെമ്പക തറ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായിരുന്നു,എന്നാൽ ചില ജാതി വർഗ്ഗ കലഹങ്ങളുടെ പേരിൽ ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ സ്കൂൾ അടച്ചുപൂട്ടുകയുണ്ടായി പിന്നീട് കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

1 മുതൽ 4 വരെ 4 ക്ലാസ് മുറികൾ വിദ്യാലയത്തിന് ഉണ്ട്. കൂടാതെ ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം,ക്ലാസ് ലൈബ്രറി,സ്കൂൾ ലൈബ്രറി റൂം,കുട്ടികൾക്കു ടോയ്ലറ്റ്,അധ്യാപകർക്ക് ടോയ്ലറ്റ്,എന്നിവ സ്കൂളിന് ഉണ്ട്.അഞ്ചുതെങ്ങ് പഞ്ചായത്തിലെ BRC Block സ്ഥിതിചെയ്യുന്നത് ഈ വിദ്യാലയ കെട്ടിടത്തിലാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഞ്ചായത്തു തലത്തിൽ വിവിധ സാംസ്‌കാരിക പൈതൃക പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാലത്തിൽ വെച്ചാണ്.കവികളെ ആദരിക്കൽ,കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ബോധവത്കര പരിപാടികൾ,സ്വയം തൊഴിൽ സംരംഭക പരിപാടികൾ എന്നിവ വർഷത്തിൽ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കാറുണ്ട്.

  • ഗണിത ക്ലബ്
  • ഗണിത മൂല
  • ക്ലാസ് ലൈബ്രറി
  • ഗാന്ധി ദർശൻ
  • സയൻസ് ക്ലബ്

മികവുകൾ

വിദ്യാഭ്യാസ മേഖലകളിൽ സഘടിപ്പിക്കുന്ന വിവിധ കലാ കായിക ശാസ്ത്ര പരിപാടികളിൽ ഉപജില്ലാ തലത്തിൽ ധാരാളം മികവുകൾ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കാഴ്ചവെച്ചിട്ടുണ്ട്

യൂറീക്ക ശാസ്ത്രോത്സവം,ഹലോ ഇംഗ്ലീഷ് എന്നിവയിൽ പഞ്ചായത്ത്‌ തലത്തിൽ മിന്നുന്ന പ്രകടനങ്ങളാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ പ്രകടമാക്കിയിട്ടുള്ളത്.

മുൻ സാരഥികൾ

ക്രമ നം പ്രഥമാദ്ധ്യാപകർ കാലഘട്ടം
1 ശ്രീമതി.ലിസി.വി 2007-2018
2 ശ്രീമതി ഗീത സി വി 2018-2020
3 ശ്രീമതി ഫസീല കെ എം 2021-തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*ശ്രീ.യു കെ മണി എന്ന കവി

*ശ്രീ കായ്ക്കര അശോകൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലെ വർക്കല കടയ്ക്കാവൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.
  • കടയ്ക്കാവൂർ  റെയിൽവേ സ്റ്റേഷനിൽ നിന്ന്  8 kmഅകലെ  കടയ്ക്കാവൂർ വർക്കല റോഡിൽ സ്ഥിതി ചെയ്യുന്നു
  • നെടുങ്ങണ്ട S N B.Ed ട്രെയിനിങ് കോളേജിനു പുറകു വശത്തു ആയി സ്ഥിതി ചെയ്യുന്നു


Map