ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്.കീഴാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48311 (സംവാദം | സംഭാവനകൾ)
പ്രധാനാധ്യാപകരുടെ വിവരങ്ങൾ ചരിത്രത്തിൽ ഉള്ളതിനാൽ മായ്ക്കുന്നു
48311 (സംവാദം | സംഭാവനകൾ)
(ചെ.) കുട്ടികളുടെ എണ്ണം പുതുക്കി
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=70
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=73
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രമീള പി
|പ്രധാന അദ്ധ്യാപിക=സരിത പി ടി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ പി കെ
|പി.ടി.എ. പ്രസിഡണ്ട്=റാഹില പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീന
|സ്കൂൾ ചിത്രം=sp2022.jpg
|സ്കൂൾ ചിത്രം=sp2022.jpg
|size=350px
|size=350px
വരി 63: വരി 63:




{{Schoolwiki award applicant}}
== ആമുഖം ==
== ആമുഖം ==
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ കിഴാറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ - എയിഡഡ് വിദ്യാലയമാണ് കിഴാറ്റൂർ എ എൽ പി സ്കൂൾ. കിഴാറ്റൂരിന്റെ സാംസ്കാരിക രംഗത്ത് അക്ഷരവെളിച്ചം പകർന്നു നൽകി തലമുറകളെ പ്രചോദിപ്പിക്കുന്ന ഊർജ്ജസ്രോതസ്സാണ് കിഴാറ്റൂർ എ എൽ പി സ്കൂൾ . ഈ വിദ്യാലയം കിഴാറ്റൂർ എന്ന ഗ്രാമത്തിന് നൽകിയ സാംസ്കാരിക പിന്തുണ എത്രയോ വലുതാണ്.  
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ കിഴാറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ - എയിഡഡ് വിദ്യാലയമാണ് കിഴാറ്റൂർ എ എൽ പി സ്കൂൾ. കിഴാറ്റൂരിന്റെ സാംസ്കാരിക രംഗത്ത് അക്ഷരവെളിച്ചം പകർന്നു നൽകി തലമുറകളെ പ്രചോദിപ്പിക്കുന്ന ഊർജ്ജസ്രോതസ്സാണ് കിഴാറ്റൂർ എ എൽ പി സ്കൂൾ . ഈ വിദ്യാലയം കിഴാറ്റൂർ എന്ന ഗ്രാമത്തിന് നൽകിയ സാംസ്കാരിക പിന്തുണ എത്രയോ വലുതാണ്.  
വരി 72: വരി 73:


==വഴികാട്ടി==  
==വഴികാട്ടി==  
{{#multimaps: 11.059140, 76.249349 | width=350px | zoom=8 }}
{{Slippymap|lat= 11.059140|lon= 76.249349 |zoom=16|width=800|height=400|marker=yes}}
'''''പെരിന്തൽമണ്ണ,  പാണ്ടിക്കാട് ഭാഗത്ത് നിന്ന് വരുന്നവർ ആക്കപ്പറമ്പ് ഇറങ്ങി ഓട്ടോയിൽ വരാം . പ്രത്യേക സമയങ്ങളിൽ ബസ് ഉണ്ട് . മേലാറ്റൂരിൽ നിന്നും ബസ് ഉണ്ട്'' .'''
'''''പെരിന്തൽമണ്ണ,  പാണ്ടിക്കാട് ഭാഗത്ത് നിന്ന് വരുന്നവർ ആക്കപ്പറമ്പ് ഇറങ്ങി ഓട്ടോയിൽ വരാം . പ്രത്യേക സമയങ്ങളിൽ ബസ് ഉണ്ട് . മേലാറ്റൂരിൽ നിന്നും ബസ് ഉണ്ട്'''''  
== ഭൗതികസൗകര്യങ്ങൾ ==
* ശാന്തസുന്ദരമായ          സ്‌കൂൾ അന്തരീക്ഷം
*ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം
*എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}}/നേർക്കാഴ്ച്ചകൾ|നേർക്കാഴ്ച്ചകൾ]]
* [[{{PAGENAME}}/നേർക്കാഴ്ച്ചകൾ|നേർക്കാഴ്ച്ചകൾ]]

17:39, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്.കീഴാറ്റൂർ
വിലാസം
കിഴാറ്റൂർ

കിഴാറ്റൂർ പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഇമെയിൽalpskizhattur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48311 (സമേതം)
യുഡൈസ് കോഡ്32050500513
വിക്കിഡാറ്റQ64563709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കീഴാറ്റൂർ,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരിത പി ടി
പി.ടി.എ. പ്രസിഡണ്ട്റാഹില പി
എം.പി.ടി.എ. പ്രസിഡണ്ട്ജസീന
അവസാനം തിരുത്തിയത്
19-08-202548311


പ്രോജക്ടുകൾ





2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ആമുഖം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ കിഴാറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ - എയിഡഡ് വിദ്യാലയമാണ് കിഴാറ്റൂർ എ എൽ പി സ്കൂൾ. കിഴാറ്റൂരിന്റെ സാംസ്കാരിക രംഗത്ത് അക്ഷരവെളിച്ചം പകർന്നു നൽകി തലമുറകളെ പ്രചോദിപ്പിക്കുന്ന ഊർജ്ജസ്രോതസ്സാണ് കിഴാറ്റൂർ എ എൽ പി സ്കൂൾ . ഈ വിദ്യാലയം കിഴാറ്റൂർ എന്ന ഗ്രാമത്തിന് നൽകിയ സാംസ്കാരിക പിന്തുണ എത്രയോ വലുതാണ്.

എ.എൽ.പി.എസ്.കീഴാറ്റൂർ/അന്നും ഇന്നും

ചരിത്രം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മേലാറ്റൂർ ,എടയാറ്റൂർ എന്നീ പ്രദേശങ്ങൾക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കിഴാറ്റൂർ .കുന്നുകളും പാടങ്ങളും ഇടകലർന്ന ഭൂപ്രകൃതിയാണിവിടെ . ഹിന്ദു , മുസ്‌ലിം വിഭാഗത്തിൽ പെട്ട സാധാരണക്കാരായ ജനങ്ങളാണ് ഇവിടെ വസിക്കുന്നത് . ആദ്യകാലത്ത് ക്രിസ്തുമതത്തിൽപ്പെട്ടവർ ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ കുറച്ച് ക്രിസ്ത്യൻ കുടുംബങ്ങൾ കിഴാറ്റൂരിൽ താമസിക്കുന്നുണ്ട് . 1900 മുതൽ നാട്ടിലെങ്ങും വീശിയടിച്ച പ്രബുദ്ധതയുടെ കാറ്റ് കിഴാറ്റൂരിനെയും തഴുകി കടന്നുപോയി . അതിന്റെ ഫലമെന്നോണം പുരോഗമനേച്ഛുമായ ശ്രീ പഴേടത്തു നാരായണൻ നമ്പൂതിരി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വാതന്ത്ര്യ സമര നേതാവായിരുന്ന ശ്രീ എം പി നാരായണമേനോന്റെ പിന്മുറക്കാർ ഈ സരസ്വതീക്ഷേത്രത്തിന് തറക്കല്ലിട്ടു . കൂടുതൽ വായിക്കുക

വഴികാട്ടി

Map

പെരിന്തൽമണ്ണ, പാണ്ടിക്കാട് ഭാഗത്ത് നിന്ന് വരുന്നവർ ആക്കപ്പറമ്പ് ഇറങ്ങി ഓട്ടോയിൽ വരാം . പ്രത്യേക സമയങ്ങളിൽ ബസ് ഉണ്ട് . മേലാറ്റൂരിൽ നിന്നും ബസ് ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

 *  ആയിരത്തോളം പുസ്തകങ്ങളോട് കൂടിയ ലൈബ്രറി 
 *  വിവിധ ക്ലബ്ബുകൾ
 *  കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൃഷി
 *  വിജയഭേരി
 *  വിവിധ മേളകളിൽ പങ്കാളിത്തം

ക്ലബ്ബുകൾ

  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • അറബി ക്ലബ്ബ്
  • ആരോഗ്യ ക്ലബ്
  • പച്ച - കാർഷിക ക്ലബ്ബ്

എ.എൽ.പി.എസ്.കീഴാറ്റൂർ/ദിനാചരണങ്ങൾ

വിദ്യാലയത്തിൽ നടക്കുന്ന വൈവിധ്യങ്ങളായ ദിനാചരണങ്ങളും അവയുടെ ചിത്രങ്ങളും വിശേഷങ്ങളും ...

എ.എൽ.പി.എസ്.കീഴാറ്റൂർ/തനത് പ്രവർത്തനങ്ങൾ

നാലാം ക്ലാസിലെ സുരാജ് (16-17) നിർമിച്ച കളിമൺ കൊണ്ടുള്ള ആന

സ്‌കൂളിൽ നടക്കുന്ന തനത് പ്രവർത്തനങ്ങളുടെ മിഴിവാർന്ന ചിത്രങ്ങളും പറഞ്ഞാൽ തീരാത്ത വിശേഷങ്ങളും...

ഭരണനിർവഹണം

  • മാനേജർ -എം സെയ്താലി

ഞങ്ങളെ നയിച്ചവർ

  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

സാമൂഹിക പിന്തുണ

"നാരായണനുണ്ണി മാഷ് കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തപ്പോൾ"

സ്‌കൂളിലെ 138 കുട്ടികൾക്കും കമ്പ്യൂട്ടർ വിജ്ഞാനം പകർന്ന് നൽകാൻ ഞങ്ങൾക്ക് കഴിയുന്നത് സ്‌കൂളിലെ 3 കമ്പ്യൂട്ടറുകളിലൂടെയാണ് . മുൻ എം എൽ എ ശ്രീ വി ശശികുമാർ, മഞ്ചേരി എം എൽ എ ശ്രീ എം ഉമ്മർ , നാരായണനുണ്ണി മാസ്റ്റർ എന്നിവരോട് കുട്ടികളും ഞങ്ങളും കടപ്പെട്ടിരിക്കുന്നു

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കീഴാറ്റൂർ&oldid=2828324" എന്ന താളിൽനിന്ന് ശേഖരിച്ചത്