എ.എൽ.പി.എസ്.കീഴാറ്റൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

  • ശാന്തസുന്ദരമായ സ്‌കൂൾ അന്തരീക്ഷം
  • ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം
  • എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം
  • ഹൈ ടെക് ക്ലാസ് മുറികൾ
  • ചിത്രങ്ങൾ കഥ പറയുന്ന ചുമരുകൾ

അക്കാദമിക സൗകര്യങ്ങൾ

  • ഇംഗ്ലീഷ് പഠനത്തിനായി പ്രത്യേക പാക്കേജ്
  • എല്ലാ ക്ലാസ്സിലും ലൈബ്രറി
  • 1500 ലും അധികം പുസ്തകങ്ങളുള്ള വിദ്യാലയ ലൈബ്രറി
  • ഇംഗ്ലീഷ് പഠനത്തിനായി പ്രത്യേക പാക്കേജ്
  • ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ