"ഗവ.എൽ.പി.എസ് കുളത്തുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|Govt LPS Kulathumon}}{{Infobox School | {{prettyurl|Govt LPS Kulathumon}} | ||
{{PSchoolFrame/Header}} | |||
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ ഉൾപ്പെട്ട മലയോരഗ്രാമത്തിലാണ് കുളത്തുമൺ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . പ്രീ -പ്രൈമറി മുതൽ അഞ്ചുവരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. തോട്ടം തൊഴിലാളികൾ ഉൾപ്പെടുന്ന ധാരാളം സാധാരണക്കാരായ ആളുകൾക്ക് വിദ്യാഭ്യാസത്തിന് നെടുംതൂണായി കാലങ്ങളായി വർത്തിച്ചു വരുന്ന വിദ്യാലയം ആണ് ജി എൽ പി സ്കൂൾ കുളത്തുമൺ. ഈ ചെറു മലയോര ഗ്രാമത്തിൽ നിന്ന് ധാരാളം ആളുകളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് വളർത്തിക്കൊണ്ട് വരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
{{Infobox School | |||
|സ്ഥലപ്പേര്=കുളത്തുമൺ | |സ്ഥലപ്പേര്=കുളത്തുമൺ | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വരി 11: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1948 | |സ്ഥാപിതവർഷം=1948 | ||
|സ്കൂൾ വിലാസം=ഗവ.എൽ.പി.എസ് കുളത്തുമൺ | |സ്കൂൾ വിലാസം=ഗവ.എൽ.പി.എസ് കുളത്തുമൺ GLPS Kulathumon | ||
|പോസ്റ്റോഫീസ്=കുളത്തുമൺ | |പോസ്റ്റോഫീസ്=കുളത്തുമൺ | ||
|പിൻ കോഡ്=689693 | |പിൻ കോഡ്=689693 | ||
വരി 42: | വരി 45: | ||
|പി.ടി.എ. പ്രസിഡണ്ട്=രാജി.ആർ | |പി.ടി.എ. പ്രസിഡണ്ട്=രാജി.ആർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുധ.റ്റി | |എം.പി.ടി.എ. പ്രസിഡണ്ട്=സുധ.റ്റി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=[[പ്രമാണം:Kuthumon school.jpg|ലഘുചിത്രം|424x424ബിന്ദു]] | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 49: | വരി 52: | ||
}} | }} | ||
== | == ചരിത്രം == | ||
'''പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ ഉൾപ്പെട്ട മലയോരഗ്രാമത്തിലാണ് കുളത്തുമൺ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . പ്രീ -പ്രൈമറി മുതൽ അഞ്ചുവരെ | '''പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ ഉൾപ്പെട്ട മലയോരഗ്രാമത്തിലാണ് കുളത്തുമൺ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . പ്രീ -പ്രൈമറി മുതൽ അഞ്ചുവരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു.''' | ||
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ പറക്കോട് ബ്ലോക്കിൽ ഉൾപെട്ട പ്രദേശത്താണ് കുളത്തുമൺ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വനഭൂമിയോടു ചേർന്നു കിടക്കുന്ന സഹ്യൻ്റെ മടിത്തട്ടിൽ തലചായ്ച്ചുറങ്ങുന്ന കൂടൽ വില്ലേജിൽ ഉൾപ്പെട്ട കുളത്തുമൺ ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം. കുളത്തുമൺ പോസ്റ്റാഫീസ് സമീപത്തുള്ള പ്രാധാന്യമർഹിക്കുന്ന സ്ഥാപനമാണ്. വനഭൂമിയോടു ചേർന്നു കിടക്കുന്ന ഈ പ്രദേശം കലഞ്ഞൂർ പഞ്ചായത്തിലെ അവികസിത മേഖലകളിൽ ഒന്നാണ്. 1948 വരെ 18 കി.മി അകലയുള്ള കോന്നി/കലഞ്ഞൂർ സ്കൂളുകളിലാണ് ഈ പ്രദേശത്തെ കുട്ടികൾ പഠിച്ചിരുന്നത്. യാത്രാ സൗകര്യത്തിൻ്റെ അഭാവവും ദൂരക്കൂടുതലും മിക്ക കുട്ടികളെയും വിദ്യാഭ്യാസത്തിൽ നിന്നും അകറ്റിയിരുന്നു. ഇതിനു പരിഹാരം എന്ന നിലയിലാണ് നാട്ടുകാരുടെ നേതൃത്യത്തിൽ ധനസമാഹരണം നടത്തി 1948-ൽ കുളത്തുമൺ എൽ .പി സ്കൂൾ സ്ഥാപിച്ചത്. സ്കൂൾ സ്ഥാപനകാലത്ത് കുളത്തുമൺ ദേശത്തെ പ്രമുഖരായ മേലേ വടക്കേതിൽ ശങ്കരൻ, മണ്ണിൽ കേശവൻ, വാഴവിളയിൽ ശങ്കരൻ, ചരുവിളയിൽ കുഞ്ഞൂഞ്ഞ്, കടുവാമൂലയിൽ ശങ്കരൻ, വൃന്ദാവനം ദാമോദരൻ എന്നിവർ മണ്ണിൽ വടക്കേതിൽ കുഞ്ഞൂഞ്ഞിൽ നിന്നും 50 സെൻ്റ് ഭൂമി SNDP യോഗത്തിനു വേണ്ടി വാങ്ങി. പിന്നീട് ഒരു രൂപ പ്രതിഫലത്തിന് ഭൂമി ഗവൺമെൻ്റിന് സറണ്ടർ ചെയ്യുകയാണുണ്ടായത്. | |||
''' | '''<br />'''സ്കൂൾ ആരംഭിച്ച വർഷം താമരപ്പള്ളിൽ എസ്റ്റേറ്റ് വക കെട്ടിടത്തിൽ രണ്ടു വർഷം സൗജന്യമായി ക്ലാസ് നടത്തുന്നതിന് തോട്ടം ഉടമ അനുവദിക്കുകയും ഈ പ്രവർത്തനങ്ങൾക്ക് അന്ന് രത്നഗിരി എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന കൊല്ലം സ്വദേശി ശ്രീ.അഗസ്റ്റിൻ ഫെർണാണ്ടസ് മാർഗനിർദേശം നൽകുകയും ചെയ്തു. | ||
സ്കൂൾ വക 50 സെൻ്റ് വസ്തുവിന് പുറമെ കരിങ്കല്ലിൽ തീർത്ത സ്കൂൾ കെട്ടിടവും നാട്ടുകാർ തന്നെ നിർമ്മിച്ച് ഗവൺമെൻ്റിന് നൽകുകയായിരുന്നു. ആദ്യകാലത്തെ ഹെഡ്- മാസ്റ്റർ പത്തനംതിട്ട സ്വദേശി ശ്രീ.കൊച്ചൻപിള്ള ആയിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
കുളത്തുമൺ ഗവ.എൽ.പി.സ്കൂളിൽ ഭൗതിക സാഹചര്യം മികച്ചതാണ് കരിങ്കല്ലിൽ തീർത്ത ഭിത്തി തേച്ചതും; മേൽക്കൂര അലുമിനിയം ഷീറ്റ് വിരിച്ചതുമാണ് തറയിൽ അതി മനോഹരമായ ടൈലുകൾ പാകിയിരിക്കുന്നു. വർണ്ണമനോഹരമായ പൂക്കളായും ഔഷധച്ചെടികളാലും നിറഞ്ഞ ഒരു ഉദ്യാനം സ്കൂൾ മുറ്റത്ത് ഉണ്ട്. പ്രീ-പ്രൈമറി ഉൾപ്പെടെ 6 ക്ലാസ് മുറികൾ ഉണ്ട്. കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും ലഭിച്ച സ്മാർട്ട് ക്ലാസ് റൂം ഫലപ്രദമായി വിനിയോഗിച്ചു വരുന്നു. IT@School ൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകളും പഠനസൗകര്യത്തിലേക്ക് പ്രയോജനപ്പെടുത്തുന്നു. കുഴൽക്കിണർ സ്ഥാപിച്ചിട്ടുള്ളതിനാൽ ജലലഭ്യത ഉറപ്പാണ്. അധുനിക രീതിയിലുളള പാചകപ്പുരയുo പലചരക്കു സാധനങ്ങൾ സൂക്ഷിക്കുവാനുള്ള മുറിയും കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും നിർമ്മിച്ചു തന്നിട്ടുണ്ട്. 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന ഒരു ലൈബ്രറിയും മികച്ച ഒരു ശാസ്ത്ര ലാബും ഉണ്ട്. ഗണിത ശാസ്ത്ര പഠനത്തിനാവശ്യമായ ഗണിതലാബ് സജ്ജീകരിച്ചിട്ടുണ്ട്. വൈറ്റ്ബോർഡ്, ഫാൻ, ലൈറ്റ് എന്നിവ എല്ലാ ക്ലാസ് മുറികളിലും ഉണ്ട്. കുട്ടികളുടെ ശാരീരിക- മാനസിക ആരോഗ്യത്തിനായുള്ള എല്ലാ കളിയുപകരണങ്ങളും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== | |||
'''(1) പ്ലാസ്റ്റിക് വിരുദ്ധ വിദ്യാലയം''' | '''(1) പ്ലാസ്റ്റിക് വിരുദ്ധ വിദ്യാലയം''' | ||
നാടും വീടും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ തുണി സഞ്ചി നിർമാണ യൂണിറ്റും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മേൽനോട്ടത്തിൽ ഒറിഗാമി പരിശീലനവും പേപ്പർ പേന നിർമാണവും ആരംഭിച്ചു. ''' ''' | |||
''' ( 2) | ''' ( 2) ഊണിനൊരു മുറം പച്ചക്കറി- ''' കലഞ്ഞൂർ കൃഷിഭവന്റെ സഹായത്തോടെ ജൈവ-പച്ചക്കറിത്തോട്ടം ആരംഭിച്ചു. ഇലക്കറികൾ, പച്ചക്കറികൾ, കിഴങ്ങുവിളകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന പച്ചക്കറിത്തോട്ടത്തിലെ വിളകൾ ഉച്ച ഭക്ഷണത്തിനായി പ്രയോജനപ്പെടുത്തുന്നു. ''' ''' | ||
'''(3) സ്കൂൾ പഠന വിനോദയാത്ര | '''(3) സ്കൂൾ പഠന വിനോദയാത്ര- '''എല്ലാ വർഷവും സ്കൂളിൽ നിന്നും നടത്തി വരുന്ന പഠന വിനോദയാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമാണ് പ്രദാനം ചെയുന്നത്. കേവലം ഒരു വിനോദയാത്രയിലുപരി കുട്ടികളുടെ വിജ്ഞാന മേഖലയെ വികസിപ്പിക്കുന്നതിന് ഉതകുന്ന തരത്തിൽ ഉള്ള യാത്രയാണ് സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, മെട്രോ, ബോട്ട് യാത്ര, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ തുടങ്ങി 2019ൽ ആകാശയാത്ര വരെ നടത്തുകയുണ്ടായി. | ||
''' | '''(4) ചെറുകൈത്തിരി ''' | ||
''' | ''' '''രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിനായി ചെറുകൈത്തിരി എന്ന പേരിൽ ഒരു സ്വാന്ത്വന പദ്ധതി ആരംഭിച്ചിട്ടുണ്ട്. എല്ലാവർഷവും അർഹരായവർക്ക് ധനസഹായം നൽകി വരുന്നു. ''' ''' | ||
''' | |||
'''(5) വേറിട്ട ദിനാചരണങ്ങൾ. ''' | '''(5) വേറിട്ട ദിനാചരണങ്ങൾ. ''' | ||
''' പ്രധാന ദിനങ്ങൾ ഓരോന്നും സ്കൂൾ വളപ്പിന് പുറത്തേക്ക് പോയി ആഘോഷിക്കുന്നു . വന്യജീവി | ''' ''' പ്രധാന ദിനങ്ങൾ ഓരോന്നും സ്കൂൾ വളപ്പിന് പുറത്തേക്ക് പോയി ആഘോഷിക്കുന്നു. വന്യജീവി വാരാഘോഷo കോന്നി ആനക്കൂടും പരിസരവും സന്ദർശിച്ച് നടത്തി. വായനാദിനത്തിന് മുറിഞ്ഞകൽ വായനശാല സന്ദർശിച്ചു. തപാൽ ദിനം പോസ്‌റ്റോഫീസിൽ എത്തി അവിടുത്തെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞു. കർഷകദിനത്തിൽ കൃഷിഭൂമി സന്ദർശനവും; പരിസ്ഥിതിദിനത്തിൽ പരിസര നടത്തവും ഉണ്ടായി. ''' ''' | ||
''' | '''(6) ക്ലാസ് ലൈബ്രറികൾ ''' | ||
''' വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തനായി പ്രീ-പ്രൈമറി ക്ലാസ് മുതൽ ക്ലാസ് ലൈബ്രറികൾ സജീകരിച്ചു. ജന്മദിന പുസ്തകം പദ്ധതി പുസ്തക സംഭാവന പദ്ധതി തുടങ്ങിവയിലൂടെ ക്ലാസ് ലൈബ്രറികൾ വികസിക്കുന്നു. കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പുകൾ എഴുതുകയും | ''' ''' വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തനായി പ്രീ-പ്രൈമറി ക്ലാസ് മുതൽ ക്ലാസ് ലൈബ്രറികൾ സജീകരിച്ചു. ജന്മദിന പുസ്തകം പദ്ധതി പുസ്തക സംഭാവന പദ്ധതി തുടങ്ങിവയിലൂടെ ക്ലാസ് ലൈബ്രറികൾ വികസിക്കുന്നു. കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പുകൾ എഴുതുകയും പതിപ്പുകൾ തയ്യാറാക്കുകയും ചെയ്‌തുവരുന്നു. പത്രങ്ങളിലെ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി പത്ര-ക്വിസും നടത്താറുണ്ട്. | ||
== | == മുൻ സാരഥികൾ == | ||
'''1. എൻ സഹദേവൻ''' | '''1. എൻ സഹദേവൻ''' | ||
'''2. | '''2. ജോർജുകുട്ടി''' | ||
'''3. മോഹനചന്ദ്രൻ''' | '''3. മോഹനചന്ദ്രൻ''' | ||
വരി 107: | വരി 108: | ||
'''10.ശ്രീജ എസ്''' | '''10.ശ്രീജ എസ്''' | ||
== | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
'''ബിജി ബാലൻ IAS''' | '''ബിജി ബാലൻ IAS''' | ||
വരി 118: | വരി 120: | ||
# | # | ||
# | # | ||
== | ==മികവുകൾ == | ||
'''1. കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സ്''' | '''1. കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സ്''' | ||
എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെ കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സുകൾ നടത്തുന്നു. | |||
'''2. സ്കിറ്റ്''' | '''2. സ്കിറ്റ്''' | ||
പാഠ ഭാഗങ്ങളെ സ്കിറ്റ് ആക്കി ഓരോ ക്ലാസുകളും അവതരിപ്പിക്കുന്നു. ''' ''' | |||
'''3. | '''3. ഗണിതക്കിറ്റ്''' | ||
ഓരോ ക്ലാസ്സും ഗണിത പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ അവരവരുടെ പഠഭാഗങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഗണിതക്കിറ്റ് തയ്യാറാക്കി. | |||
'''4. ബഹിരാകാശ വാരം''' | '''4. ബഹിരാകാശ വാരം''' | ||
ISRO യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ബഹിരാകാശ പരമ്പരയ്ക്കുള്ള വേദിയായി സ്കൂൾ തെരഞ്ഞെടുക്കപ്പെടുകയും VSSC-ൽ നിന്നുള്ള ശാസ്ത്രജ്ഞൻ ശ്രീ. വി. ഐ. ശ്രീകുമാർ ക്ലാസ്സുകൾ നടത്തുകയും ചെയ്തു. | |||
'''5. ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ മികച്ച വിജയം''' | '''5. ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ മികച്ച വിജയം''' | ||
എല്ലാ വർഷവും വിവിധ മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു. | |||
'''6. | '''6. മികവുത്സവം''' | ||
ബി. ആർ. സി യുടെ നേതൃത്വത്തിൽ 2017ൽ നടന്ന മികവുത്സവത്തിൽ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. | |||
'''7.ജൈവ വൈവിധ്യ ഉദ്യാനo ''' | '''7.ജൈവ വൈവിധ്യ ഉദ്യാനo ''' | ||
''' ഔഷധസസ്യങ്ങൾ, പൂച്ചെടികൾ, | ''' ''' ഔഷധസസ്യങ്ങൾ, പൂച്ചെടികൾ, ഫലവൃക്ഷങ്ങൾ, ജലസസ്യങ്ങൾ ജലജീവികൾ, തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പരിസ്ഥിതി അധിഷ്ഠിതപ0നത്തിന് പര്യാപ്തമാക്കുന്നു. ''' ''' | ||
'''8. ഭക്ഷ്യമേള''' | '''8. ഭക്ഷ്യമേള''' | ||
''' | ''' '''SMC-യുടെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേള എല്ലാവർഷവും നടത്താറുണ്ട്. | ||
'''9.ശാസ്ത്രദിനം''' | '''9.ശാസ്ത്രദിനം''' | ||
''' | ''' ''' എല്ലാവർഷവും ദേശീയ ശാസ്ത്രദിനത്തിൽ (ഫെബ്രുവരി 28) വൈവിധ്യമാർന്ന ശാസ്ത്രപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രസഹവാസ ക്യാമ്പ് നടത്തുന്നുണ്ട്. | ||
==ദിനാചരണങ്ങൾ== | |||
'''01. പരിസ്ഥിതി ദിനം''' | |||
'''02. വായനാ ദിനം''' | |||
'''03. ചാന്ദ്ര ദിനം''' | |||
'''04. സ്വാതന്ത്ര്യ ദിനം''' | |||
'''05. അധ്യാപകദിനം''' | |||
''' | |||
'''06. ഗാന്ധിജയന്തി''' | |||
'''06. ഗാന്ധിജയന്തി''' | '''07. ശിശുദിനം''' | ||
'''07. | |||
'''08. | '''08. റിപ്പബ്ലിക് ദിനം''' | ||
''' | ''' എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ നടത്തപ്പെടുന്നു .''' | ||
== | ==അദ്ധ്യാപകർ / അനധ്യാപകർ== | ||
'''ബിന്ദു വി (പ്രഥമാധ്യാപിക)''' | '''ബിന്ദു വി (പ്രഥമാധ്യാപിക)''' | ||
വരി 187: | വരി 196: | ||
'''<br />''' | '''<br />''' | ||
==ക്ലബ്ബുകൾ == | |||
= | {| class="wikitable" | ||
'''പരിസ്ഥിതി ക്ലബ്''' | |+ | ||
!ക്ലബ്ബുകൾ | |||
!ചുമതല | |||
|- | |||
|'''വിദ്യാരംഗം ക്ലബ്''' | |||
|'''സ്മിത എസ്''' | |||
|- | |||
|'''സയൻസ് ക്ലബ്''' | |||
|'''ബിന്ദു വി''' | |||
|- | |||
|'''ഗണിത ക്ലബ്''' | |||
|'''സോയകുമാരി എം വൈ''' | |||
|- | |||
|'''പരിസ്ഥിതി ക്ലബ്''' | |||
|'''ലെനി ഐസക്''' | |||
|- | |||
|'''Education-Tech ക്ലബ്''' | |||
|'''സോയകുമാരി എം വൈ''' | |||
|- | |||
|'''സുരക്ഷ ക്ലബ്''' | |||
|'''സോണിയ വി''' | |||
|} | |||
==സ്കൂൾ ഫോട്ടോകൾ== | |||
<gallery widths="200" heights="200" mode="packed-overlay"> | <gallery widths="200" heights="200" mode="packed-overlay"> | ||
പ്രമാണം:234kilo.jpg|റിപ്പബ്ലിക്ക് ദിനം 2022 | |||
പ്രമാണം:Kilo123.jpg|രക്ഷാകർതൃ ബോധവത്കരണക്ലാസ് | |||
പ്രമാണം:3.പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22 | പ്രമാണം:3.പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22 | ||
പ്രമാണം:പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22 | പ്രമാണം:പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22 | ||
പ്രമാണം:2 പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22 | പ്രമാണം:2 പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22 | ||
പ്രമാണം:1.ക്രിസ്തുമസ് ആഘോഷം.jpg|ക്രിസ്തുമസ് ആഘോഷം | പ്രമാണം:1.ക്രിസ്തുമസ് ആഘോഷം.jpg|ക്രിസ്തുമസ് ആഘോഷം | ||
പ്രമാണം:Chiri 1.jpg|alt=ചിരി ദിനം|ചിരി ദിനം | |||
പ്രമാണം:FS.jpg|ക്ലാസ്സ് മുറികളിൽ ചിത്രരചന --സ്മിതടീച്ചർ | പ്രമാണം:FS.jpg|ക്ലാസ്സ് മുറികളിൽ ചിത്രരചന --സ്മിതടീച്ചർ | ||
പ്രമാണം:D.S.jpg|ക്വിസ് മത്സരങ്ങൾ | പ്രമാണം:D.S.jpg|ക്വിസ് മത്സരങ്ങൾ | ||
വരി 221: | വരി 245: | ||
പ്രമാണം:Vegetables1 .jpg|ഊണിന് ഒരു മുറം പച്ചക്കറി | പ്രമാണം:Vegetables1 .jpg|ഊണിന് ഒരു മുറം പച്ചക്കറി | ||
പ്രമാണം:Lab at home 1.jpg|ലാബ് അറ്റ് ഹോം | പ്രമാണം:Lab at home 1.jpg|ലാബ് അറ്റ് ഹോം | ||
പ്രമാണം:Kilo1.jpg|alt=നല്ല നാളേക്കായി|നല്ല നാളേക്കായി | |||
</gallery> | |||
==വഴികാട്ടി== | |||
'''സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
</ | <nowiki>*</nowiki>പുനലൂർ മൂവാറ്റുപുഴ റോഡിൽ മുറിഞ്ഞകൽ ജംഗ്ഷനിൽ ഇറങ്ങുക.അവിടെ നിന്നും അതിരുങ്കൽ എത്തി കല്ലേലി അച്ചൻകോവിൽ റോഡിൽ പ്രവേശിക്കുക. 2 കി. മീ മുന്നോട്ട് വരുമ്പോൾ കുളത്തുമൺ ജംഗ്ഷനിൽ റോഡിൻ്റെ ഇടതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
<nowiki>*</nowiki>അല്ലെങ്കിൽ പുനലൂർ മൂവാറ്റുപുഴ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ നിന്നും 3 കിലോമീറ്റർ വന്നു് കല്ലേലി ജംഗ്‌ഷനിൽ എത്തുക.അവിടെ നിന്ന് 2 കിലോമീറ്റർ കൂടി വരുമ്പോൾ കുളത്തൂമൺ ജംഗ്ഷനിൽ റോഡിൻ്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=9.16725000|lon=76.88600000|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ ഉൾപ്പെട്ട മലയോരഗ്രാമത്തിലാണ് കുളത്തുമൺ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . പ്രീ -പ്രൈമറി മുതൽ അഞ്ചുവരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. തോട്ടം തൊഴിലാളികൾ ഉൾപ്പെടുന്ന ധാരാളം സാധാരണക്കാരായ ആളുകൾക്ക് വിദ്യാഭ്യാസത്തിന് നെടുംതൂണായി കാലങ്ങളായി വർത്തിച്ചു വരുന്ന വിദ്യാലയം ആണ് ജി എൽ പി സ്കൂൾ കുളത്തുമൺ. ഈ ചെറു മലയോര ഗ്രാമത്തിൽ നിന്ന് ധാരാളം ആളുകളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് വളർത്തിക്കൊണ്ട് വരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഗവ.എൽ.പി.എസ് കുളത്തുമൺ | |
---|---|
വിലാസം | |
കുളത്തുമൺ ഗവ.എൽ.പി.എസ് കുളത്തുമൺ GLPS Kulathumon , കുളത്തുമൺ പി.ഒ. , 689693 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0468 2269677 |
ഇമെയിൽ | glpskulathumonn@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38730 (സമേതം) |
യുഡൈസ് കോഡ് | 32120302302 |
വിക്കിഡാറ്റ | Q87599649 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു വി |
പി.ടി.എ. പ്രസിഡണ്ട് | രാജി.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുധ.റ്റി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ ഉൾപ്പെട്ട മലയോരഗ്രാമത്തിലാണ് കുളത്തുമൺ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . പ്രീ -പ്രൈമറി മുതൽ അഞ്ചുവരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു.
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ പറക്കോട് ബ്ലോക്കിൽ ഉൾപെട്ട പ്രദേശത്താണ് കുളത്തുമൺ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വനഭൂമിയോടു ചേർന്നു കിടക്കുന്ന സഹ്യൻ്റെ മടിത്തട്ടിൽ തലചായ്ച്ചുറങ്ങുന്ന കൂടൽ വില്ലേജിൽ ഉൾപ്പെട്ട കുളത്തുമൺ ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം. കുളത്തുമൺ പോസ്റ്റാഫീസ് സമീപത്തുള്ള പ്രാധാന്യമർഹിക്കുന്ന സ്ഥാപനമാണ്. വനഭൂമിയോടു ചേർന്നു കിടക്കുന്ന ഈ പ്രദേശം കലഞ്ഞൂർ പഞ്ചായത്തിലെ അവികസിത മേഖലകളിൽ ഒന്നാണ്. 1948 വരെ 18 കി.മി അകലയുള്ള കോന്നി/കലഞ്ഞൂർ സ്കൂളുകളിലാണ് ഈ പ്രദേശത്തെ കുട്ടികൾ പഠിച്ചിരുന്നത്. യാത്രാ സൗകര്യത്തിൻ്റെ അഭാവവും ദൂരക്കൂടുതലും മിക്ക കുട്ടികളെയും വിദ്യാഭ്യാസത്തിൽ നിന്നും അകറ്റിയിരുന്നു. ഇതിനു പരിഹാരം എന്ന നിലയിലാണ് നാട്ടുകാരുടെ നേതൃത്യത്തിൽ ധനസമാഹരണം നടത്തി 1948-ൽ കുളത്തുമൺ എൽ .പി സ്കൂൾ സ്ഥാപിച്ചത്. സ്കൂൾ സ്ഥാപനകാലത്ത് കുളത്തുമൺ ദേശത്തെ പ്രമുഖരായ മേലേ വടക്കേതിൽ ശങ്കരൻ, മണ്ണിൽ കേശവൻ, വാഴവിളയിൽ ശങ്കരൻ, ചരുവിളയിൽ കുഞ്ഞൂഞ്ഞ്, കടുവാമൂലയിൽ ശങ്കരൻ, വൃന്ദാവനം ദാമോദരൻ എന്നിവർ മണ്ണിൽ വടക്കേതിൽ കുഞ്ഞൂഞ്ഞിൽ നിന്നും 50 സെൻ്റ് ഭൂമി SNDP യോഗത്തിനു വേണ്ടി വാങ്ങി. പിന്നീട് ഒരു രൂപ പ്രതിഫലത്തിന് ഭൂമി ഗവൺമെൻ്റിന് സറണ്ടർ ചെയ്യുകയാണുണ്ടായത്.
സ്കൂൾ ആരംഭിച്ച വർഷം താമരപ്പള്ളിൽ എസ്റ്റേറ്റ് വക കെട്ടിടത്തിൽ രണ്ടു വർഷം സൗജന്യമായി ക്ലാസ് നടത്തുന്നതിന് തോട്ടം ഉടമ അനുവദിക്കുകയും ഈ പ്രവർത്തനങ്ങൾക്ക് അന്ന് രത്നഗിരി എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന കൊല്ലം സ്വദേശി ശ്രീ.അഗസ്റ്റിൻ ഫെർണാണ്ടസ് മാർഗനിർദേശം നൽകുകയും ചെയ്തു.
സ്കൂൾ വക 50 സെൻ്റ് വസ്തുവിന് പുറമെ കരിങ്കല്ലിൽ തീർത്ത സ്കൂൾ കെട്ടിടവും നാട്ടുകാർ തന്നെ നിർമ്മിച്ച് ഗവൺമെൻ്റിന് നൽകുകയായിരുന്നു. ആദ്യകാലത്തെ ഹെഡ്- മാസ്റ്റർ പത്തനംതിട്ട സ്വദേശി ശ്രീ.കൊച്ചൻപിള്ള ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
കുളത്തുമൺ ഗവ.എൽ.പി.സ്കൂളിൽ ഭൗതിക സാഹചര്യം മികച്ചതാണ് കരിങ്കല്ലിൽ തീർത്ത ഭിത്തി തേച്ചതും; മേൽക്കൂര അലുമിനിയം ഷീറ്റ് വിരിച്ചതുമാണ് തറയിൽ അതി മനോഹരമായ ടൈലുകൾ പാകിയിരിക്കുന്നു. വർണ്ണമനോഹരമായ പൂക്കളായും ഔഷധച്ചെടികളാലും നിറഞ്ഞ ഒരു ഉദ്യാനം സ്കൂൾ മുറ്റത്ത് ഉണ്ട്. പ്രീ-പ്രൈമറി ഉൾപ്പെടെ 6 ക്ലാസ് മുറികൾ ഉണ്ട്. കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും ലഭിച്ച സ്മാർട്ട് ക്ലാസ് റൂം ഫലപ്രദമായി വിനിയോഗിച്ചു വരുന്നു. IT@School ൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകളും പഠനസൗകര്യത്തിലേക്ക് പ്രയോജനപ്പെടുത്തുന്നു. കുഴൽക്കിണർ സ്ഥാപിച്ചിട്ടുള്ളതിനാൽ ജലലഭ്യത ഉറപ്പാണ്. അധുനിക രീതിയിലുളള പാചകപ്പുരയുo പലചരക്കു സാധനങ്ങൾ സൂക്ഷിക്കുവാനുള്ള മുറിയും കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും നിർമ്മിച്ചു തന്നിട്ടുണ്ട്. 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന ഒരു ലൈബ്രറിയും മികച്ച ഒരു ശാസ്ത്ര ലാബും ഉണ്ട്. ഗണിത ശാസ്ത്ര പഠനത്തിനാവശ്യമായ ഗണിതലാബ് സജ്ജീകരിച്ചിട്ടുണ്ട്. വൈറ്റ്ബോർഡ്, ഫാൻ, ലൈറ്റ് എന്നിവ എല്ലാ ക്ലാസ് മുറികളിലും ഉണ്ട്. കുട്ടികളുടെ ശാരീരിക- മാനസിക ആരോഗ്യത്തിനായുള്ള എല്ലാ കളിയുപകരണങ്ങളും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
(1) പ്ലാസ്റ്റിക് വിരുദ്ധ വിദ്യാലയം
നാടും വീടും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ തുണി സഞ്ചി നിർമാണ യൂണിറ്റും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മേൽനോട്ടത്തിൽ ഒറിഗാമി പരിശീലനവും പേപ്പർ പേന നിർമാണവും ആരംഭിച്ചു.
( 2) ഊണിനൊരു മുറം പച്ചക്കറി- കലഞ്ഞൂർ കൃഷിഭവന്റെ സഹായത്തോടെ ജൈവ-പച്ചക്കറിത്തോട്ടം ആരംഭിച്ചു. ഇലക്കറികൾ, പച്ചക്കറികൾ, കിഴങ്ങുവിളകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന പച്ചക്കറിത്തോട്ടത്തിലെ വിളകൾ ഉച്ച ഭക്ഷണത്തിനായി പ്രയോജനപ്പെടുത്തുന്നു.
(3) സ്കൂൾ പഠന വിനോദയാത്ര- എല്ലാ വർഷവും സ്കൂളിൽ നിന്നും നടത്തി വരുന്ന പഠന വിനോദയാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമാണ് പ്രദാനം ചെയുന്നത്. കേവലം ഒരു വിനോദയാത്രയിലുപരി കുട്ടികളുടെ വിജ്ഞാന മേഖലയെ വികസിപ്പിക്കുന്നതിന് ഉതകുന്ന തരത്തിൽ ഉള്ള യാത്രയാണ് സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, മെട്രോ, ബോട്ട് യാത്ര, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ തുടങ്ങി 2019ൽ ആകാശയാത്ര വരെ നടത്തുകയുണ്ടായി.
(4) ചെറുകൈത്തിരി
രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിനായി ചെറുകൈത്തിരി എന്ന പേരിൽ ഒരു സ്വാന്ത്വന പദ്ധതി ആരംഭിച്ചിട്ടുണ്ട്. എല്ലാവർഷവും അർഹരായവർക്ക് ധനസഹായം നൽകി വരുന്നു.
(5) വേറിട്ട ദിനാചരണങ്ങൾ.
പ്രധാന ദിനങ്ങൾ ഓരോന്നും സ്കൂൾ വളപ്പിന് പുറത്തേക്ക് പോയി ആഘോഷിക്കുന്നു. വന്യജീവി വാരാഘോഷo കോന്നി ആനക്കൂടും പരിസരവും സന്ദർശിച്ച് നടത്തി. വായനാദിനത്തിന് മുറിഞ്ഞകൽ വായനശാല സന്ദർശിച്ചു. തപാൽ ദിനം പോസ്‌റ്റോഫീസിൽ എത്തി അവിടുത്തെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞു. കർഷകദിനത്തിൽ കൃഷിഭൂമി സന്ദർശനവും; പരിസ്ഥിതിദിനത്തിൽ പരിസര നടത്തവും ഉണ്ടായി.
(6) ക്ലാസ് ലൈബ്രറികൾ
വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തനായി പ്രീ-പ്രൈമറി ക്ലാസ് മുതൽ ക്ലാസ് ലൈബ്രറികൾ സജീകരിച്ചു. ജന്മദിന പുസ്തകം പദ്ധതി പുസ്തക സംഭാവന പദ്ധതി തുടങ്ങിവയിലൂടെ ക്ലാസ് ലൈബ്രറികൾ വികസിക്കുന്നു. കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പുകൾ എഴുതുകയും പതിപ്പുകൾ തയ്യാറാക്കുകയും ചെയ്‌തുവരുന്നു. പത്രങ്ങളിലെ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി പത്ര-ക്വിസും നടത്താറുണ്ട്.
മുൻ സാരഥികൾ
1. എൻ സഹദേവൻ
2. ജോർജുകുട്ടി
3. മോഹനചന്ദ്രൻ
4. ഉദയമ്മാൾ(സംസ്ഥാന അദ്ധ്യാപകഅവാർഡ് ജേതാവ്)
5. ശ്രീദേവി എസ്
6. അന്നമ്മ ഈശോ
7. അരുന്ധതി എസ്
8. സുമംഗല എസ്
9. രാജേന്ദ്രകുമാർ എൻ എസ്
10.ശ്രീജ എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബിജി ബാലൻ IAS
Dr. ഗീത
Prof. മോഹനൻ
കലാകൗമുദി ചീഫ് എഡിറ്റർ വി. ഡീ.സെൽവരാജ്
മികവുകൾ
1. കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സ്
എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെ കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സുകൾ നടത്തുന്നു.
2. സ്കിറ്റ്
പാഠ ഭാഗങ്ങളെ സ്കിറ്റ് ആക്കി ഓരോ ക്ലാസുകളും അവതരിപ്പിക്കുന്നു.
3. ഗണിതക്കിറ്റ്
ഓരോ ക്ലാസ്സും ഗണിത പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ അവരവരുടെ പഠഭാഗങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഗണിതക്കിറ്റ് തയ്യാറാക്കി.
4. ബഹിരാകാശ വാരം
ISRO യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ബഹിരാകാശ പരമ്പരയ്ക്കുള്ള വേദിയായി സ്കൂൾ തെരഞ്ഞെടുക്കപ്പെടുകയും VSSC-ൽ നിന്നുള്ള ശാസ്ത്രജ്ഞൻ ശ്രീ. വി. ഐ. ശ്രീകുമാർ ക്ലാസ്സുകൾ നടത്തുകയും ചെയ്തു.
5. ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ മികച്ച വിജയം
എല്ലാ വർഷവും വിവിധ മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.
6. മികവുത്സവം
ബി. ആർ. സി യുടെ നേതൃത്വത്തിൽ 2017ൽ നടന്ന മികവുത്സവത്തിൽ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.
7.ജൈവ വൈവിധ്യ ഉദ്യാനo
ഔഷധസസ്യങ്ങൾ, പൂച്ചെടികൾ, ഫലവൃക്ഷങ്ങൾ, ജലസസ്യങ്ങൾ ജലജീവികൾ, തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പരിസ്ഥിതി അധിഷ്ഠിതപ0നത്തിന് പര്യാപ്തമാക്കുന്നു.
8. ഭക്ഷ്യമേള
SMC-യുടെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേള എല്ലാവർഷവും നടത്താറുണ്ട്.
9.ശാസ്ത്രദിനം
എല്ലാവർഷവും ദേശീയ ശാസ്ത്രദിനത്തിൽ (ഫെബ്രുവരി 28) വൈവിധ്യമാർന്ന ശാസ്ത്രപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രസഹവാസ ക്യാമ്പ് നടത്തുന്നുണ്ട്.
ദിനാചരണങ്ങൾ
01. പരിസ്ഥിതി ദിനം
02. വായനാ ദിനം
03. ചാന്ദ്ര ദിനം
04. സ്വാതന്ത്ര്യ ദിനം
05. അധ്യാപകദിനം
06. ഗാന്ധിജയന്തി
07. ശിശുദിനം
08. റിപ്പബ്ലിക് ദിനം
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ നടത്തപ്പെടുന്നു .
അദ്ധ്യാപകർ / അനധ്യാപകർ
ബിന്ദു വി (പ്രഥമാധ്യാപിക)
സോയാകുമാരി എം വൈ
ലെനി ഐസക്
സ്മിത എസ്
സോണിയ വി
ശ്രീലത വി എൻ ( പി റ്റി സി എം)
ഷീബ എം (പ്രീപ്രൈമറി ടീച്ചർ)
ബിജി അസീഷ് (പ്രീപ്രൈമറി ആയ)
ക്ലബ്ബുകൾ
ക്ലബ്ബുകൾ | ചുമതല |
---|---|
വിദ്യാരംഗം ക്ലബ് | സ്മിത എസ് |
സയൻസ് ക്ലബ് | ബിന്ദു വി |
ഗണിത ക്ലബ് | സോയകുമാരി എം വൈ |
പരിസ്ഥിതി ക്ലബ് | ലെനി ഐസക് |
Education-Tech ക്ലബ് | സോയകുമാരി എം വൈ |
സുരക്ഷ ക്ലബ് | സോണിയ വി |
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*പുനലൂർ മൂവാറ്റുപുഴ റോഡിൽ മുറിഞ്ഞകൽ ജംഗ്ഷനിൽ ഇറങ്ങുക.അവിടെ നിന്നും അതിരുങ്കൽ എത്തി കല്ലേലി അച്ചൻകോവിൽ റോഡിൽ പ്രവേശിക്കുക. 2 കി. മീ മുന്നോട്ട് വരുമ്പോൾ കുളത്തുമൺ ജംഗ്ഷനിൽ റോഡിൻ്റെ ഇടതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
*അല്ലെങ്കിൽ പുനലൂർ മൂവാറ്റുപുഴ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ നിന്നും 3 കിലോമീറ്റർ വന്നു് കല്ലേലി ജംഗ്‌ഷനിൽ എത്തുക.അവിടെ നിന്ന് 2 കിലോമീറ്റർ കൂടി വരുമ്പോൾ കുളത്തൂമൺ ജംഗ്ഷനിൽ റോഡിൻ്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38730
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ