"ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|DON BOSCO SPEECH and HEARING H S KARAKKUND}}
{{prettyurl|DON BOSCO SPEECH and HEARING H S KARAKKUND}}
{{Infobox School
{{Infobox School
വരി 61: വരി 61:
}}
}}


== ചരിത്രം ==
=='''ചരിത്രം'''==
ദീനസേവനസഭയുടെ കീഴിൽ 1981 ൽ  5 കുട്ടികൾക്കായി സംയോജിത വിദ്യാഭ്യാസ രീതി അവലംബിച്ചുകൊണ്ട്  സ്പീച്ച്  തെറാപ്പി യൂണിറ്റായി ആരംഭിച്ച ഒരു സംരംഭമാണ് 1996 മുതൽ  ഒരു സ്പെഷ്യൽ സ്ക്കളായി പ്രവർത്തനം ആരംഭിച്ചതു  . 1998 ജുലൈ 28 നു  അന്നത്തെ കേരള ഗവർണർ ആയിരുന്ന ബഹുമാനപ്പെട്ട  ശ്രീ സുഖ്ദേവ് സിങ് കാങ് അണ് പുതിയ സ്കൂൾ  കെട്ടിടം  ഉദ്ഘാടനം ചെയ്തത്.
[[പ്രമാണം:13122-1.png|ലഘുചിത്രം]]
<big>ദീനസേവനസഭയുടെ കീഴിൽ 1981 ൽ  5 കുട്ടികൾക്കായി സംയോജിത വിദ്യാഭ്യാസ രീതി അവലംബിച്ചുകൊണ്ട്  സ്പീച്ച്  തെറാപ്പി യൂണിറ്റായി ആരംഭിച്ച ഒരു സംരംഭമാണ് 1996 മുതൽ  ഒരു സ്പെഷ്യൽ സ്ക്കളായി പ്രവർത്തനം ആരംഭിച്ചതു  . 1998 ജുലൈ 28 നു  അന്നത്തെ കേരള ഗവർണർ ആയിരുന്ന ബഹുമാനപ്പെട്ട  ശ്രീ സുഖ്ദേവ് സിങ് കാങ് അണ് പുതിയ സ്കൂൾ  കെട്ടിടം  ഉദ്ഘാടനം ചെയ്തത്[[ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്/|.]]</big>


== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. U  ആകൃതിയില്  സജ്ജീകരിച്ച  കെട്ടിടത്തില് 13 ക്ലാസ് മുറികളുണ്ട്.ഇവയില് 6 ക്ലാസ് മുറികള് ആധുനിക ശ്രെവണ സഹായികളാല്  (Loop induction system ,Group hearing aid,FM System) സജ്ജീകരിച്ചവയാണ്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
<big>അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. U  ആകൃതിയില്  സജ്ജീകരിച്ച  കെട്ടിടത്തില് 13 ക്ലാസ് മുറികളുണ്ട്.ഇവയില് 6 ക്ലാസ് മുറികള് ആധുനിക ശ്രെവണ സഹായികളാല്  (Loop induction system ,Group hearing aid,FM System) സജ്ജീകരിച്ചവയാണ്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
-Audiology room
-Audiology room
-Ear mould lab
-Ear mould lab
വരി 72: വരി 73:
-Tailoring class room
-Tailoring class room
-Auditorium
-Auditorium
-അണ്കുട്ടികള്ക്കും  പെണ്കുട്ടികള്ക്കും പ്രതൃക ഹൊസ്റ്റല് സൗകര്യം.  സൗജന്യ  താമസം  ,ഭക്ഷ്ണം ,യൂണിഫോം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റ്  ഭാഗമായി  ബുക്ക് ബൈന്റിംഗ്  ആന്റ്  റൂളിംഗ്    യുണിറ്റ്
-അണ്കുട്ടികള്ക്കും  പെണ്കുട്ടികള്ക്കും പ്രതൃക ഹൊസ്റ്റല് സൗകര്യം.  സൗജന്യ  താമസം  ,ഭക്ഷ്ണം ,യൂണിഫോം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റ്  ഭാഗമായി  ബുക്ക് ബൈന്റിംഗ്  ആന്റ്  റൂളിംഗ്    യുണിറ്റ്</big>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
==='''ഔഷധത്തോട്ടം''' :-===
 
===ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . ഈ സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തിൽ നെല്ലി , ഞാവൽ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞൾ , തഴുതാമ , കരിനൊച്ചി , മുയൽ ചെവിയൻ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .===
 
== മുൻസാരഥികൾ ==
 
==നേട്ടങ്ങൾ==
SSLC ക്ക് നൂറ് ശതമാനം വിജയം,
 
==പ്രധാന അദ്ധ്യാപിക==
 
===സോസി.പി.വി===
 
==<u>ഹയർ സെക്കന്ററി വിഭാഗം അദ്ധ്യാപകർ</u>==
 
===<u>ഗസ്ററ് നിയമനം ലഭിച്ചവർ</u>===
{| class="wikitable"
|+
'''<u>TEACHERS</u>'''
!SL.NO
!NAME
|-
|1
|SHILPA.P.K
|-
|2
|SOUMYA SCARIA
|-
|3
|BEENA.M
|-
|4
|JOBISH JOSEPH
|}
 
==<u>ഹൈസ്ക്കൂൾ വിഭാഗം അദ്ധ്യാപകർ</u>==
 
====TEACHERS====
{| class="wikitable"
!SL.NO
!NAME
|-
|1
|BEENA.M.A
|-
|2
|SUMA.C.V
|-
|3
|JINSON.K.J
|-
|4
|AGNES.P.J
|}
 
==<u>UP വിഭാഗം അദ്ധ്യാപകർ</u>==
{| class="wikitable"
|+TEACHERS
!SL.NO
!NAME
|-
|1
|KRISHNAKUMARI.K
|-
|2
|SR.BIZY MATHEW
|-
|3
|NIMMY MATHEW
|}
 
==<u>LP വിഭാഗം അദ്ധ്യാപകർ</u>==
{| class="wikitable"
!SL.NO
!NAME
|-
|1
|HARIDAS.K.V
|-
|2
|SR.JESY JOSEPH
|-
|3
|SR.LALY.P.M
|-
|4
|SR.SMITHA JACOB
|}
 
====SPECIALIST TEACHER : BABY SHYLAJA.G - കായിക അദ്ധ്യാപിക====


[[ചിത്രം:13602-1.jpg|thumb|150px|center|''സ്കൂളിന്റെ പേര്''‍]]
===OTHER STAFFS===
ബാന്റ് ട്രൂപ്പ്.
{| class="wikitable"
*  ക്ലാസ് മാഗസിൻ.
|+
* വിദ്യാരംഗം കലാ സാഹിത്യ വേദി.
!SL.NO
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
!NAME
* തൊഴില്  പരിശീലനം
!
!
|-
|1
|SR.MAREENA MATHEW
|CLERK
|
|-
|2
|JOSHY VARGHESE
| PEON
|
|-
|3
|REJI MANI
|MATRON
|
|-
|4
|RAJESH .M.JOHN
|COOK
|
|-
|5
|REMYA BABU
|AYAH
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==പാഠ്യേതര പ്രവർത്തനങ്ങ==
*കൃഷി.
*ദിനാചരണങ്ങൾ.
*ഭക്ഷ്യമേള.
*ആഘോഷങ്ങൾ.
*ക്വിസ് മൽസരങ്ങൾ.
*ടാലന്റ് ലാബ്.
*പ്രദർശനങ്ങൾ.
*പഠനോത്സവം.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*<big>ശാസ്ത്ര ക്ലബ്ബ്  വിദ്യാരംഗം ക്ലബ്ബ്  എല്ലാ കുട്ടികൾക്കും മലയാള ഭാഷ എഴുതുവാന്നുംവായിക്കുവാനും ഉള്ള ശേഷി നേടുന്നതിനായി വായിക്കാം എഴുതാം എന്ന പ്രവർത്തന പാക്കേജ് നടപ്പിലാക്കി.  പ്രവർത്തനങ്ങൾ.  1.എല്ലാ ക്ലാസുകളിലും ലൈബ്രറി  2 .നിലവാരം കണ്ടെത്തൽ .  3. നില വാരത്തിനനുയോജ്യമായ വായനാ സാമഗ്രികളുടെ നിർമ്മാണം വിതരണം.  ഉദാ: കോഴിക്കുഞ്ഞും താറാവും നീന്താൻ പോയ കഥ; ആമയും ആനയും വാഴ വെച്ച കഥ ….  4.ആഭരണ മണിയിക്കൽ .  ചിഹ്നങ്ങൾ ഒഴിവാക്കി പാഠഭാഗത്തെ വാക്കുകളും വാചകങ്ങളും നൽകുന്നു. ഇവയെ ആഭരണമണിയിക്കാനായി ചിഹ്നാ ഭരണങ്ങൾ നൽകുന്നു…. അണിയിക്കുന്നു. വായിക്കുന്നു.  5. വായിച്ചതും കേട്ടതുമായ കഥയുടെ ചിത്രാ വിഷ്ക്കാരം. - പിന്നോക്ക പരിഗണനാപഠന തന്ത്രം.  6. വായിച്ച കഥയിലെ സംഭാഷണം തയ്യാറാക്കൽ, അഭിനയം…  ഗണിത ക്ലബ്ബ്  ഗണിതം മധുരം എന്ന ശീർഷകത്തിൽ കുട്ടികളുടെ അടിസ്ഥാന ഗണിത യകളിൽ മികവ് നേടാൻ.  1 ഈർക്കിൽ കെട്ടുകൾ  2 മഞ്ചാടികൾ  3. മുത്തുകൾ  4. പുളിങ്കുരു എന്നിവ ഉപയോഗിച്ച് സംഖ്യാ ബോധം വികസിപ്പിക്കുന്നതിന് രാവിലെ 9 മണി മുതൽ 9.45 വരെയും വൈകിട്ട് 3:30 മുതൽ 5 മണി വരെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.  തുടർന്ന് സംഖ്യാ ചക്രം, പാമ്പ് കോണി, സ്ഥാനവില പോക്കറ്റ്, എന്നിവയും ഗണിത ബോധനത്തിന്റ ഭാഗമാക്കി.  ഗണിത മേളകൾ, ഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രം, ഗണിത ക്വിസ്, കുസൃതി കണക്ക്, മനക്കണക്ക് , ഉത്തരപ്പെട്ടി , ലിറ്റിൽ മാസ്റ്റർ, ഗണിത നാട്ടറിവ് , വർക്ക് ഷീറ്റ്, രക്ഷാകർത്തൃ ബോധനം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.</big>
*
*
*
[[ചിത്രം:13602-1.jpg|thumb|150px|center]]
 
== ഭൗതികസൗകര്യങ്ങൾ ==
മെച്ചപ്പെട്ട,വിശാലമായ,സുരക്ഷിതത്വമുള്ള ക്ലാസ്സ് മുറികൾ .ഹോസ്ററൽ സൗകര്യങ്ങൾ, എല്ലാമുറിയിലുംഫാൻ, ലൈറ്റ്സൗകര്യം, വൃത്തിയുള്ളപരിസരം,
 
പൂന്തോട്ടം,പച്ചക്കറിത്തോട്ടം,കളിസ്ഥലം,ശുദ്ധജലസൗകര്യം,കൈകഴുകുന്നതിനാവശ്യത്തിനുള്ളടാപ്പുകൾ,ജൈവ മാലിന്യ സംസ്കരണ പ്ലാന്റ്, വേസ്റ്റ് ബിന്നുകൾ,ചുറ്റുമതിൽ ഗേറ്റ്,വൃത്തിയുള്ള പുതിയപാചകപ്പുര,അഞ്ഞൂറിൽ കൂടുതൽ പുസ്തകമുള്ള മെച്ചപ്പെട്ട ലൈബ്രറി,ലാബ് സൗകര്യം,കമ്പ്യൂട്ടർ പഠനസൗകര്യം
 
== ദിനാചരണങ്ങൾ ==
01. സ്വാതന്ത്ര്യ ദിനം
 
02. റിപ്പബ്ലിക് ദിനം
 
03. പരിസ്ഥിതി ദിനം
 
04. വായനാ ദിനം
05. ചാന്ദ്ര ദിനം
06. ഗാന്ധിജയന്തി
 
07. അധ്യാപകദിനം
 
08. ശിശുദിനം
 
=== ലോക ഭിന്നശേഷി  ദിനം ===
കുട്ടികൾക്കു വേണ്ടി ജീവിതത്തിൽ നേരിട്ട വെല്ലുവിളിയും അതിനെ അഭിന്നമാക്കിയ തരത്തിലുള്ള ഗാനവും ആലപിച്ചത് കുട്ടികൾക്ക് ഏറെ പ്രചോദനമായി. തീർത്തും അംഗ പരിമിതിയുള്ള പ്രണവ് എല്ലാ ഭിന്നതകളെയും മറികടന്നു ജീവിതം അഭിന്ന മാക്കിയ തന്റെ അനുഭവം  പങ്കുവെച്ചു  ഭിന്നശേഷിക്കാരായ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി നന്ദി അറിയിച്ചു യോഗം അവസാനിപ്പിച്ചു
*
 
== മികവുകൾ ==
'''വിവിധ പഠനപ്രവർത്തനങ്ങള‍ും പാഠ്യേതരപ്രവർത്തനങ്ങള‍ും  ഭംഗിയായും അട‍ുക്ക‍ും ചിട്ടയോടെയ‍ും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ  നടത്തപ്പെട‍ുന്ന‍ു.•'''
 
'''1. സ്മാർട്ട് ക്ലാസ് റൂമുകൾ'''
 
എം.എൽ.എ യുടെ ഫണ്ടിൽ നിന്നും പഞ്ചായത്ത് ഫണ്ടിൽ നിന്നും രണ്ട് സ്മാർട്ട് ക്ലാസ്റൂമുകൾ സ്കൂളിന് അനുവദിച്ചുകിട്ടിയിരുന്നു.  2020 ഒക്ടോബർ 12 ന് സംസ്ഥാനം സമ്പൂർണ ഹൈടെക് സ്കൂൾ പ്രഘ്യാപനം നടത്തിയതിനോടൊപ്പം എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയി എന്ന നേട്ടം കൈവരിക്കാൻ ഞങ്ങളുടെ സ്കൂളിനും സാധിച്ചു.  എല്ലാ അദ്ധ്യാപകരും ഡിജിറ്റൽ ക്ലാസുകൾ പ്രയോജനപ്രദമായി വിനിയോഗിക്കുന്നു.
 
'''2. സ്കൂൾ ലൈബ്രറി'''
 
സ്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിച്ചു വരുന്നു.  പ്രീ-പ്രൈമറി മുതൽ 4 വരെയുള്ള കുഞ്ഞുങ്ങളുടെ നിലവാരത്തിന് അനുസരിച്ചുള്ള പുസ്‌തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.  ചിത്രകഥകൾ, ചാർട്ടുകൾ, ഗുണപാഠ കഥകൾ, കവിതകൾ, ഗണിതകേളി പുസ്‌തകങ്ങൾ, കടം കഥകൾ, ആത്മകഥകൾ എന്നിവ ഞങ്ങളുടെ ലൈബ്രറി ശേഖരത്തിലുണ്ട്.  എല്ലാ വെള്ളിയാഴ്ചയും ലൈബ്രറി പുസ്‌തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു.  വായനക്കുറുപ്പ് ശേഖരിക്കുന്നു.  വായനക്കായി പ്രത്യേകം വായനാമുറി സജ്ജീകരിച്ചിട്ടുണ്ട്.
 
'''3. സ്കൂൾ കോമ്പൗണ്ട്'''
 
സ്കൂളിനോളം പഴക്കമുള്ള മാവുകളും ആല്മരങ്ങളും തണൽ വിരിക്കുന്ന മനോഹരമായ സ്കൂൾ കോമ്പൗണ്ട് ആരെയും ആകർഷിക്കുന്നതാണ്.   സ കുട്ടികൾക്ക് യഥേഷ്ടം കളിക്കാനും ഓടി നടക്കാനും സാധിക്കുന്നു. പഠന-പഠ്യേതര പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ശാന്ത സുന്ദരമായ അന്തരീക്ഷമാണ് ഈ സ്കൂളിനുള്ളത്.
 
== '''വിവിധ ദിനാചരണങ്ങൾ''' ==
'''•ഭക്ഷ്യമേള'''
 
'''•ലഹരിവിര‍ുദ്ധ ബോധവൽക്കരണ ക്ലാസ്സ‍്'''
 
'''•Parenting'''
 
'''<nowiki/>'<nowiki/>''•പഠനോത്സവങ്ങൾ'''''
 
'''•Hello English പ്രവർത്തനങ്ങൾ'''
 
'''•ഉല്ലാസ ഗണിതം'''
 
'''•ഗണിതവിജയം'''
 
'''•ശാസ്ത്രരംഗം'''
 
'''•മലയാളത്തിളക്കം'''
 
'''•ഡിജിററൽ പൂക്കളമത്സരം'''
 
'''•പ്രതിഭയോടൊപ്പം'''
 
'''•English fests'''
 
 
 
കലാകായികമേളകളിലും ശാസ്ത്രമേളകളിലും വിവിധ തലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മത്സരങ്ങളിൽ ഉപജില്ലാ, ജില്ലാതലങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.I CT യുടെ സഹായത്തോടെ സ്കൂൾ പഠനപ്രവത്തനങ്ങൾ  നല്ല രീതിയിൽ നടന്നുവരുന്നു. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഉല്ലാസഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നുവരുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസ്സംബ്ലി, ഹിന്ദി അസ്സംബ്ലി എന്നിവ നടത്തപ്പെടുന്നു. ന്യൂസ്‌ റീഡിങ്, ക്വിസ്, thought of the day തുടങ്ങിയ കാര്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നടത്തി വരുന്നു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ ക്ലാസ്സ്‌ തലത്തിൽ നടത്തപ്പെടുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട പ്രത്യേക അസ്സബ്‌ളികൾ, ക്വിസ് പരിപാടികൾ എന്നിവ നടത്തപ്പെടുന്നു.മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.കലോത്സവം, ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വിദ്യാർഥികൾക്ക് സാധിക്കുന്നുണ്ട്
 
 
'''ഗണിത ക്വിസ്'''
    '''LP വിഭാഗം'''
1. സംഖ്യാബോധം
 
2. ചതുഷ്ക്രിയകൾ
 
3. സമയം
 
4. സംഖ്യാ ശ്രേണി
 
5. നീളത്തിൻ്റെ അളവുകൾ
      '''UP വിഭാഗം'''
1. സംഖ്യാബോധം
 
2. ക്രിയാ ശേഷി
 
3. ചതുഷ്ക്രിയകൾ
 
4. വേഗത, സമയം
 
5 .ശതമാനം
 
6. ഭിന്ന സംഖ്യ, ദശാംശം
 
7. കോണുകൾ
 
== ക്ലബുകൾക്ലബുകൾ ==
 
** ഹെൽത്ത് ക്ലബ്‌
** ഗണിത ക്ലബ്‌
** ഇക്കോ ക്ലബ്
** സുരക്ഷാ ക്ലബ്
** സ്പോർട്സ് ക്ലബ്
** ഇംഗ്ലീഷ് ക്ലബ്
** യോഗ ക്ലബ്
* വളരെ മാതൃകാ പരമായ രീതിയിൽ സ്കൂളിലെ വിവിധ ക്ലബ്ബ്കൾ പ്രവർത്തിച്ചുവരുന്നു. ഓരോ ക്ലബ്ബിന്റെയും ചുമതല ഓരോ അധ്യാപകരാണ് വഹിക്കുന്നത്.  കോവിഡ് 19 പടരുന്ന  സാഹചര്യത്തിലും ഓൺലൈൻ മുഖേന തടസമില്ലാതെ ക്ലബ് പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നുണ്ട്
* . '''1. ഭാഷ ക്ലബ്'''  മലയാള ഭാഷാ പ്രയോഗത്തിൽ ഓരോകുട്ടിയുടെയും നിലവാരം മനസിലാക്കി പരിഹാര ബോധനം ആവശ്യമുള്ളവർക്ക് അതിനു അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകുന്നു.  1 മുതൽ 4 വരെയുള്ള എല്ലാ കുട്ടികൾക്കും വായന ശേഷി വർധിപ്പിക്കുക, ഭാഷ അനായേസേന കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക, ഉച്ചാരണ ശുദ്ധിയോടെ വായിക്കുക, സ്വന്തം ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് നേടുക, സ്വതന്ത്ര രചനക്ക് പ്രാപ്തരാക്കുക, എന്നിവയാണ് ഭാഷ ക്ലബ്ബിന്റെ ലക്ഷ്യം.   
*    '''2. ഇംഗ്ലീഷ് ക്ലബ്'''  ആംഗലേയ ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കുട്ടികളെ തയാറാക്കുന്നതിന് വേണ്ടി ആഴചയിലൊരിക്കൽ ഇംഗ്ലീഷ് പസിൽസ്, ഗെയിംസ്, വായന, എഴുത്ത്, സ്പോക്കൺ ഇംഗ്ലീഷ്  പരിശീലനങ്ങൾ നൽകുന്നു.     പ്രത്യേകം ശ്രദ്ധയും പിന്തുണയും ആവശ്യമുള്ളവർക്ക് അതും നൽകി വരുന്നു. 
* '''3. നന്മ ക്ലബ്'''  കുട്ടികളെ നല്ല ശീലങ്ങൾ പരിശീലിപ്പിക്കാനും നന്മയുള്ളവരായും മറ്റുള്ളവരെ സഹായിക്കുന്ന മനസുള്ളവരും ആക്കിത്തീർക്കുന്നതിനുവേണ്ടി ആരംഭിച്ചതാണ്  നന്മ ക്ലബ്.  '''''മാതൃഭൂമി-വി.കെ.സി. അവാർഡ് ലഭിച്ചതു''''' വഴി കുറച്ചുകൂടി ആവേശത്തോടെ ക്ലബ് പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിച്ചു.
* '''4. ശാസ്ത്ര ക്ലബ്''' കുട്ടി ശാസ്ത്രജ്ഞന്മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ് പ്രവർത്തിക്കുന്നു.  ശാസ്ത്ര മാസികകളും കണ്ടെത്തലുകളുടെയും ശാസ്ത്രജ്ഞരുടെ ജീവചരിത്രം വായിക്കുവാൻ  അവസരം നൽകുന്നു. ചെറു പരീക്ഷണങ്ങൾ ചെയ്യിക്കുന്നു തുടങ്ങി ശാസ്ത്ര ബോധം വളർത്തുവാൻ ആവശ്യമായ പിന്തുണ നൽകുന്നു.   
* '''5. സുരക്ഷാ ക്ലബ്'''  കുട്ടികളെ ഉത്തമ പൗരന്മാരായും അച്ചടക്കമുള്ളവരായും വളർത്തുവാൻ ട്രാഫിക് ബോധവത്കരണം (റോഡ് സുരക്ഷാ മുൻകരുതൽ), ലഹരി ഉപയോഗത്തിനെതിരായുള്ള ബോധവത്ക്കരണം, തുടങ്ങിയ ക്ലാസുകൾ നൽകുന്നു
* '''6. ഗണിത  ക്ലബ്''' ഗണിതം പഠിക്കുവാൻ താല്പര്യമില്ലാത്ത കുട്ടികളെപ്പോലും ഗണിതത്തിൽ തല്പരരാക്കാൻ ക്ലബ് പ്രവർത്തനത്തിലൂടെ സാധ്യമാക്കുന്നു.  കളിയിൽ അല്പം കണക്ക്   എന്ന പ്രവർത്തനത്തിലൂടെയും ഐ.സി.റ്റി സാധ്യതകൾ  ഉപയോഗപെടുത്തിയും ഗണിതം അസ്വാദ്യകരം ആക്കുന്നു. 
* '''7. ആരോഗ്യ ക്ലബ്'''  ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ എന്ന തിരിച്ചറിവിനെ അടിസ്ഥാനമാക്കി ക്ലബ് പ്രവർത്തിക്കുന്നു.  വ്യയാമം, യോഗ, ശുചിത്വ ബോധം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നൽകുന്നു.  
*
 
== 2021magazine ==
 
 
*
*
*
*
=={{യു.പി. വിഭാഗം}}==
 
 
*
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*തൊഴില്  പരിശീലനം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
ദീനസേവനസഭാ സന്യസ സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്  . വിദ്യാലയത്തിന്റെ  മാനേജര് സി. വന്ദനയും, ഹെഡ്മിട്രസ്  സി. സോസി പി വി യുമാണ്.
ദീനസേവനസഭാ സന്യസ സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്  . വിദ്യാലയത്തിന്റെ  മാനേജര് സി. വന്ദനയും, ഹെഡ്മിട്രസ്  സി. സോസി പി വി യുമാണ്.
{| class="wikitable"
{| class="wikitable"
വരി 97: വരി 363:
|-
|-
|2
|2
|
|SR.PAVITHRA
|
|
|
|
വരി 107: വരി 373:
|}
|}


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക : '''
സി.വന്ദന ഡി എസ് എസ്
സി.വന്ദന ഡി എസ് എസ്
വരി 113: വരി 379:
|+
|+
!SL.NO
!SL.NO
!NAME
! NAME
! colspan="2" |YEAR
! colspan="2" |YEAR
|-
|-
വരി 130: വരി 396:
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*ജോണി മാത്യൂ-ദേശിയ ബധിര അത് ലറ്റിക് മീറ്റില്  800 മീറ്ററില് സ്വർണ്ണം-ഒളിമ്പിൿസ്  സെലക്ഷന്
*ജോണി മാത്യൂ-ദേശിയ ബധിര അത് ലറ്റിക് മീറ്റില്  800 മീറ്ററില് സ്വർണ്ണം-ഒളിമ്പിൿസ്  സെലക്ഷന്
* പ്രശാന്ത്  വിജയന്  -ദേശിയ ബധിര അത് ലറ്റിക് മീറ്റില്  400 മീറ്ററില് സ്വർണ്ണം
*പ്രശാന്ത്  വിജയന്  -ദേശിയ ബധിര അത് ലറ്റിക് മീറ്റില്  400 മീറ്ററില് സ്വർണ്ണം
*ജോളി ലൂക്കോസ്-ദേശിയ ബധിര അത് ലറ്റിക് മീറ്റില്  200മീറ്ററില് സ്വർണ്ണം
*ജോളി ലൂക്കോസ്-ദേശിയ ബധിര അത് ലറ്റിക് മീറ്റില്  200മീറ്ററില് സ്വർണ്ണം
*
*
വരി 141: വരി 407:
!SL.NO:
!SL.NO:
!NAME
!NAME
!YEAR
! YEAR
! rowspan="2" |
! rowspan="2" |
|-
|-
വരി 164: വരി 430:
|}
|}


==വഴികാട്ടി==
== '''മാതൃഭാഷാ ദിനം''' ==
 
== '''ഉല്ലാസ ഗണിതം''' ==
 
== സ്കൂൾ ചിത്രഗ്യാലറി ==
 
 
==വഴികാട്ടി ==
 
==== '''NH 17ല് കണ്ണര് നഗരത്തിൽ നിന്നും 30 കി.മി. അകലത്തായി  തളിപ്പറമ്പിനടുത്ത്    കാരക്കുണ്ട്  സ്ഥിതിചെയ്യൂന്നു''' ====
 
==== '''തളിപ്പറമ്പ്-പയ്യന്നൂര് റൂട്ടിലുളള  ചൂടലയില് നിന്നും  5 കി.മി.  അകലം''' ====
 
==== '''കണ്ണ‍ൂരിൽ നിന്ന‍ും 20 കിലോമീറ്റർ നാഷണൽ ഹൈവേയില‍ൂടെ സഞ്ചരിച്ചാൽ തളിപ്പറമ്പിൽ എത്തിച്ചേര‍ും. തളിപ്പറമ്പിൽ നിന്ന‍ും പയ്യന്ന‍ൂർ റ‍ൂട്ടിൽ 5 കിലോമീറ്റർ നാഷണൽ ഹൈവേയില‍ൂടെ സഞ്ചരിച്ചാൽ ച‍ുടലയിൽ എത്തിച്ചേര‍ും. ച‍ുടലയിൽ നിന്ന‍ും 6 കിലോമീറ്റർ പ‍ുളിയ‍ൂൽ വഴി സഞ്ചരിച്ചാൽ കാരക്ക‍ുണ്ട് സ്‍ക‍ൂളിൽ എത്തിച്ചേരാം.''' ====
 
==== '''2.പിലാത്തറ(എൻ.എച്ച്)......... മാതമംഗലം..........പാണപ്പ‍‍ുഴ......പറവ‍ൂർ.......കാരക്ക‍ുണ്ട് ഡോൺബോസ്ക്കൊ സ്പീച്ച് ആന്റ് ഹിയറിംഗ്.എച്ച്.എസ്സ്.എസ്സ്.സ്‍ക‍ൂൾ.''' ====
 
==== '''പിലാത്തറ(എൻ.എച്ച്) ബസ് സ്‍റ്റാന്റിൽ നിന്ന‍ും 8 കിലോമീറ്റർ സഞ്ചരിച്ചാൽ മാതമംഗലത്ത് എത്തിച്ചേര‍ും. മാതമംഗലത്ത‍ുനിന്ന‍ും 5 കിലോമീറ്റർ സഞ്ചരിച്ചാൽ പാണപ്പ‍ുഴ വഴി പറവ‍ൂർ ചോന്നമ്മ ക്ഷേത്രം .  അവിട‍ുന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ കാരക്ക‍ുണ്ട് സ്‍ക‍ൂളിൽ എത്തിച്ചേരാം.''' ====
 
==== '''3.ആലക്കോട്.......ചപ്പാരപ്പടവ്.........ഇടക്കോം മഠംത്തട്ട്...... കാരക്ക‍ുണ്ട് ഡോൺബോസ്ക്കൊ സ്പീച്ച് ആന്റ് ഹിയറിംഗ്.എച്ച്.എസ്സ്.എസ്സ്.സ്‍ക‍ൂൾ.''' ====
 
==== '''ആലക്കോട് ടൗണിൽ നിന്ന‍ും 10 കിലോമീറ്റർ സഞ്ചരിച്ചാൽ ചപ്പാരപ്പടവ് ടൗണിൽ എത്ത‍ും. അവിടെ നിന്ന‍ും  3 കിലോമീറ്റർ സഞ്ചരിച്ചാൽ ഇടക്കോം മഠംതട്ട് ജംഗ്ഷനിൽ എത്തിച്ചേര‍ും. അവിട‍ുന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ കാരക്ക‍ുണ്ട് സ്‍ക‍ൂളിൽ എത്തിച്ചേരാം.''' ====
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
==== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ====
 
==== '''NH 17ല് കണ്ണര് നഗരത്തിൽ നിന്നും 30 കി.മി. അകലത്തായി  തളിപ്പറമ്പിനടുത്ത്    കാരക്കുണ്ട് സ്ഥിതിചെയ്യൂന്നു''' ====


* NH 17ല് കണ്ണര് നഗരത്തിൽ നിന്നും 30 കി.മി. അകലത്തായി  തളിപ്പറമ്പിനടുത്ത്    കാരക്കുണ്ട് സ്ഥിതിചെയ്യൂന്നു     
==== '''തളിപ്പറമ്പ്-പയ്യന്നൂര് റൂട്ടിലുളള  ചൂടലയില് നിന്നും 5 കി.മി.  അകലം''' ====
|----
|----
*തളിപ്പറമ്പ്-പയ്യന്നൂര് റൂട്ടിലുളള  ചൂടലയില് നിന്നും  5 കി.മി.  അകലം
|}
|}
|}
<googlemap version="0.9" lat="12.066328" lon="75.319819" zoom="16" width="350" height="350" selector="no" controls="large">
'''1.കണ്ണൂർ .......... തളിപ്പറമ്പ........ച‍ുടല ( എൻ.എച്ച്) പ‍ുളിയ‍ൂൽ.........കാരക്ക‍ുണ്ട് ഡോൺബോസ്ക്കൊ സ്പീച്ച് ആന്റ് ഹിയറിംഗ്.എച്ച്.എസ്സ്.എസ്സ്.സ്‍ക‍ൂൾ.'''{{Slippymap|lat= |zoom={{#multimaps: 12.1057472829582|lon= 75.33468522757104 |zoom=16|width=full|height=400|marker=yes}}}}{{#multimaps: }}<!--visbot  verified-chils->-->
11.071469, 76.077017, MMET HS Melmuri
12.086324, 75.314713, donbosco speech and hearing school
12.064313, 75.319669, donbosco speech and hearing school
</googlem
<!--visbot  verified-chils->-->

21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്
വിലാസം
കാരക്കുണ്ട്

കാരക്കുണ്ട്
,
തിരുവട്ടൂർ പി.ഒ.
,
670502
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1996
വിവരങ്ങൾ
ഫോൺ0460 2223230
ഇമെയിൽdonboscohi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13122 (സമേതം)
എച്ച് എസ് എസ് കോഡ്13301
യുഡൈസ് കോഡ്32021000720
വിക്കിഡാറ്റQ110253142
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപരിയാരം,,പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ23
ഹയർസെക്കന്ററി
ആൺകുട്ടികൾ20
പെൺകുട്ടികൾ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോസി പി.വി
പി.ടി.എ. പ്രസിഡണ്ട്ഷൈജു എ
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ദീനസേവനസഭയുടെ കീഴിൽ 1981 ൽ 5 കുട്ടികൾക്കായി സംയോജിത വിദ്യാഭ്യാസ രീതി അവലംബിച്ചുകൊണ്ട് സ്പീച്ച് തെറാപ്പി യൂണിറ്റായി ആരംഭിച്ച ഒരു സംരംഭമാണ് 1996 മുതൽ ഒരു സ്പെഷ്യൽ സ്ക്കളായി പ്രവർത്തനം ആരംഭിച്ചതു . 1998 ജുലൈ 28 നു അന്നത്തെ കേരള ഗവർണർ ആയിരുന്ന ബഹുമാനപ്പെട്ട ശ്രീ സുഖ്ദേവ് സിങ് കാങ് അണ് പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. U ആകൃതിയില് സജ്ജീകരിച്ച കെട്ടിടത്തില് 13 ക്ലാസ് മുറികളുണ്ട്.ഇവയില് 6 ക്ലാസ് മുറികള് ആധുനിക ശ്രെവണ സഹായികളാല് (Loop induction system ,Group hearing aid,FM System) സജ്ജീകരിച്ചവയാണ്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. -Audiology room -Ear mould lab -Science Lab -Sports room -Tailoring class room -Auditorium -അണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രതൃക ഹൊസ്റ്റല് സൗകര്യം. സൗജന്യ താമസം ,ഭക്ഷ്ണം ,യൂണിഫോം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റ് ഭാഗമായി ബുക്ക് ബൈന്റിംഗ് ആന്റ് റൂളിംഗ് യുണിറ്റ്

ഔഷധത്തോട്ടം :-

ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . ഈ സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തിൽ നെല്ലി , ഞാവൽ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞൾ , തഴുതാമ , കരിനൊച്ചി , മുയൽ ചെവിയൻ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .

മുൻസാരഥികൾ

നേട്ടങ്ങൾ

SSLC ക്ക് നൂറ് ശതമാനം വിജയം,

പ്രധാന അദ്ധ്യാപിക

സോസി.പി.വി

ഹയർ സെക്കന്ററി വിഭാഗം അദ്ധ്യാപകർ

ഗസ്ററ് നിയമനം ലഭിച്ചവർ

TEACHERS
SL.NO NAME
1 SHILPA.P.K
2 SOUMYA SCARIA
3 BEENA.M
4 JOBISH JOSEPH

ഹൈസ്ക്കൂൾ വിഭാഗം അദ്ധ്യാപകർ

TEACHERS

SL.NO NAME
1 BEENA.M.A
2 SUMA.C.V
3 JINSON.K.J
4 AGNES.P.J

UP വിഭാഗം അദ്ധ്യാപകർ

TEACHERS
SL.NO NAME
1 KRISHNAKUMARI.K
2 SR.BIZY MATHEW
3 NIMMY MATHEW

LP വിഭാഗം അദ്ധ്യാപകർ

SL.NO NAME
1 HARIDAS.K.V
2 SR.JESY JOSEPH
3 SR.LALY.P.M
4 SR.SMITHA JACOB

SPECIALIST TEACHER : BABY SHYLAJA.G - കായിക അദ്ധ്യാപിക

OTHER STAFFS

SL.NO NAME
1 SR.MAREENA MATHEW CLERK
2 JOSHY VARGHESE PEON
3 REJI MANI MATRON
4 RAJESH .M.JOHN COOK
5 REMYA BABU AYAH

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാഠ്യേതര പ്രവർത്തനങ്ങ

  • കൃഷി.
  • ദിനാചരണങ്ങൾ.
  • ഭക്ഷ്യമേള.
  • ആഘോഷങ്ങൾ.
  • ക്വിസ് മൽസരങ്ങൾ.
  • ടാലന്റ് ലാബ്.
  • പ്രദർശനങ്ങൾ.
  • പഠനോത്സവം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ശാസ്ത്ര ക്ലബ്ബ് വിദ്യാരംഗം ക്ലബ്ബ് എല്ലാ കുട്ടികൾക്കും മലയാള ഭാഷ എഴുതുവാന്നുംവായിക്കുവാനും ഉള്ള ശേഷി നേടുന്നതിനായി വായിക്കാം എഴുതാം എന്ന പ്രവർത്തന പാക്കേജ് നടപ്പിലാക്കി. പ്രവർത്തനങ്ങൾ. 1.എല്ലാ ക്ലാസുകളിലും ലൈബ്രറി 2 .നിലവാരം കണ്ടെത്തൽ . 3. നില വാരത്തിനനുയോജ്യമായ വായനാ സാമഗ്രികളുടെ നിർമ്മാണം വിതരണം. ഉദാ: കോഴിക്കുഞ്ഞും താറാവും നീന്താൻ പോയ കഥ; ആമയും ആനയും വാഴ വെച്ച കഥ …. 4.ആഭരണ മണിയിക്കൽ . ചിഹ്നങ്ങൾ ഒഴിവാക്കി പാഠഭാഗത്തെ വാക്കുകളും വാചകങ്ങളും നൽകുന്നു. ഇവയെ ആഭരണമണിയിക്കാനായി ചിഹ്നാ ഭരണങ്ങൾ നൽകുന്നു…. അണിയിക്കുന്നു. വായിക്കുന്നു. 5. വായിച്ചതും കേട്ടതുമായ കഥയുടെ ചിത്രാ വിഷ്ക്കാരം. - പിന്നോക്ക പരിഗണനാപഠന തന്ത്രം. 6. വായിച്ച കഥയിലെ സംഭാഷണം തയ്യാറാക്കൽ, അഭിനയം… ഗണിത ക്ലബ്ബ് ഗണിതം മധുരം എന്ന ശീർഷകത്തിൽ കുട്ടികളുടെ അടിസ്ഥാന ഗണിത യകളിൽ മികവ് നേടാൻ. 1 ഈർക്കിൽ കെട്ടുകൾ 2 മഞ്ചാടികൾ 3. മുത്തുകൾ 4. പുളിങ്കുരു എന്നിവ ഉപയോഗിച്ച് സംഖ്യാ ബോധം വികസിപ്പിക്കുന്നതിന് രാവിലെ 9 മണി മുതൽ 9.45 വരെയും വൈകിട്ട് 3:30 മുതൽ 5 മണി വരെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. തുടർന്ന് സംഖ്യാ ചക്രം, പാമ്പ് കോണി, സ്ഥാനവില പോക്കറ്റ്, എന്നിവയും ഗണിത ബോധനത്തിന്റ ഭാഗമാക്കി. ഗണിത മേളകൾ, ഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രം, ഗണിത ക്വിസ്, കുസൃതി കണക്ക്, മനക്കണക്ക് , ഉത്തരപ്പെട്ടി , ലിറ്റിൽ മാസ്റ്റർ, ഗണിത നാട്ടറിവ് , വർക്ക് ഷീറ്റ്, രക്ഷാകർത്തൃ ബോധനം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട,വിശാലമായ,സുരക്ഷിതത്വമുള്ള ക്ലാസ്സ് മുറികൾ .ഹോസ്ററൽ സൗകര്യങ്ങൾ, എല്ലാമുറിയിലുംഫാൻ, ലൈറ്റ്സൗകര്യം, വൃത്തിയുള്ളപരിസരം,

പൂന്തോട്ടം,പച്ചക്കറിത്തോട്ടം,കളിസ്ഥലം,ശുദ്ധജലസൗകര്യം,കൈകഴുകുന്നതിനാവശ്യത്തിനുള്ളടാപ്പുകൾ,ജൈവ മാലിന്യ സംസ്കരണ പ്ലാന്റ്, വേസ്റ്റ് ബിന്നുകൾ,ചുറ്റുമതിൽ ഗേറ്റ്,വൃത്തിയുള്ള പുതിയപാചകപ്പുര,അഞ്ഞൂറിൽ കൂടുതൽ പുസ്തകമുള്ള മെച്ചപ്പെട്ട ലൈബ്രറി,ലാബ് സൗകര്യം,കമ്പ്യൂട്ടർ പഠനസൗകര്യം

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

03. പരിസ്ഥിതി ദിനം

04. വായനാ ദിനം

05. ചാന്ദ്ര ദിനം 

06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം

ലോക ഭിന്നശേഷി ദിനം

കുട്ടികൾക്കു വേണ്ടി ജീവിതത്തിൽ നേരിട്ട വെല്ലുവിളിയും അതിനെ അഭിന്നമാക്കിയ തരത്തിലുള്ള ഗാനവും ആലപിച്ചത് കുട്ടികൾക്ക് ഏറെ പ്രചോദനമായി. തീർത്തും അംഗ പരിമിതിയുള്ള പ്രണവ് എല്ലാ ഭിന്നതകളെയും മറികടന്നു ജീവിതം അഭിന്ന മാക്കിയ തന്റെ അനുഭവം പങ്കുവെച്ചു ഭിന്നശേഷിക്കാരായ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി നന്ദി അറിയിച്ചു യോഗം അവസാനിപ്പിച്ചു

മികവുകൾ

വിവിധ പഠനപ്രവർത്തനങ്ങള‍ും പാഠ്യേതരപ്രവർത്തനങ്ങള‍ും ഭംഗിയായും അട‍ുക്ക‍ും ചിട്ടയോടെയ‍ും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നടത്തപ്പെട‍ുന്ന‍ു.•

1. സ്മാർട്ട് ക്ലാസ് റൂമുകൾ

എം.എൽ.എ യുടെ ഫണ്ടിൽ നിന്നും പഞ്ചായത്ത് ഫണ്ടിൽ നിന്നും രണ്ട് സ്മാർട്ട് ക്ലാസ്റൂമുകൾ സ്കൂളിന് അനുവദിച്ചുകിട്ടിയിരുന്നു. 2020 ഒക്ടോബർ 12 ന് സംസ്ഥാനം സമ്പൂർണ ഹൈടെക് സ്കൂൾ പ്രഘ്യാപനം നടത്തിയതിനോടൊപ്പം എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയി എന്ന നേട്ടം കൈവരിക്കാൻ ഞങ്ങളുടെ സ്കൂളിനും സാധിച്ചു.  എല്ലാ അദ്ധ്യാപകരും ഡിജിറ്റൽ ക്ലാസുകൾ പ്രയോജനപ്രദമായി വിനിയോഗിക്കുന്നു.

2. സ്കൂൾ ലൈബ്രറി

സ്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിച്ചു വരുന്നു.  പ്രീ-പ്രൈമറി മുതൽ 4 വരെയുള്ള കുഞ്ഞുങ്ങളുടെ നിലവാരത്തിന് അനുസരിച്ചുള്ള പുസ്‌തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.  ചിത്രകഥകൾ, ചാർട്ടുകൾ, ഗുണപാഠ കഥകൾ, കവിതകൾ, ഗണിതകേളി പുസ്‌തകങ്ങൾ, കടം കഥകൾ, ആത്മകഥകൾ എന്നിവ ഞങ്ങളുടെ ലൈബ്രറി ശേഖരത്തിലുണ്ട്.  എല്ലാ വെള്ളിയാഴ്ചയും ലൈബ്രറി പുസ്‌തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു.  വായനക്കുറുപ്പ് ശേഖരിക്കുന്നു.  വായനക്കായി പ്രത്യേകം വായനാമുറി സജ്ജീകരിച്ചിട്ടുണ്ട്.

3. സ്കൂൾ കോമ്പൗണ്ട്

സ്കൂളിനോളം പഴക്കമുള്ള മാവുകളും ആല്മരങ്ങളും തണൽ വിരിക്കുന്ന മനോഹരമായ സ്കൂൾ കോമ്പൗണ്ട് ആരെയും ആകർഷിക്കുന്നതാണ്.  സ കുട്ടികൾക്ക് യഥേഷ്ടം കളിക്കാനും ഓടി നടക്കാനും സാധിക്കുന്നു. പഠന-പഠ്യേതര പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ശാന്ത സുന്ദരമായ അന്തരീക്ഷമാണ് ഈ സ്കൂളിനുള്ളത്.

വിവിധ ദിനാചരണങ്ങൾ

•ഭക്ഷ്യമേള

•ലഹരിവിര‍ുദ്ധ ബോധവൽക്കരണ ക്ലാസ്സ‍്

•Parenting

'•പഠനോത്സവങ്ങൾ

•Hello English പ്രവർത്തനങ്ങൾ

•ഉല്ലാസ ഗണിതം

•ഗണിതവിജയം

•ശാസ്ത്രരംഗം

•മലയാളത്തിളക്കം

•ഡിജിററൽ പൂക്കളമത്സരം

•പ്രതിഭയോടൊപ്പം

•English fests


കലാകായികമേളകളിലും ശാസ്ത്രമേളകളിലും വിവിധ തലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മത്സരങ്ങളിൽ ഉപജില്ലാ, ജില്ലാതലങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.I CT യുടെ സഹായത്തോടെ സ്കൂൾ പഠനപ്രവത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഉല്ലാസഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നുവരുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസ്സംബ്ലി, ഹിന്ദി അസ്സംബ്ലി എന്നിവ നടത്തപ്പെടുന്നു. ന്യൂസ്‌ റീഡിങ്, ക്വിസ്, thought of the day തുടങ്ങിയ കാര്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നടത്തി വരുന്നു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ ക്ലാസ്സ്‌ തലത്തിൽ നടത്തപ്പെടുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട പ്രത്യേക അസ്സബ്‌ളികൾ, ക്വിസ് പരിപാടികൾ എന്നിവ നടത്തപ്പെടുന്നു.മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.കലോത്സവം, ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വിദ്യാർഥികൾക്ക് സാധിക്കുന്നുണ്ട്


ഗണിത ക്വിസ്

    LP വിഭാഗം

1. സംഖ്യാബോധം

2. ചതുഷ്ക്രിയകൾ

3. സമയം

4. സംഖ്യാ ശ്രേണി

5. നീളത്തിൻ്റെ അളവുകൾ

     UP വിഭാഗം

1. സംഖ്യാബോധം

2. ക്രിയാ ശേഷി

3. ചതുഷ്ക്രിയകൾ

4. വേഗത, സമയം

5 .ശതമാനം

6. ഭിന്ന സംഖ്യ, ദശാംശം

7. കോണുകൾ

ക്ലബുകൾക്ലബുകൾ

    • ഹെൽത്ത് ക്ലബ്‌
    • ഗണിത ക്ലബ്‌
    • ഇക്കോ ക്ലബ്
    • സുരക്ഷാ ക്ലബ്
    • സ്പോർട്സ് ക്ലബ്
    • ഇംഗ്ലീഷ് ക്ലബ്
    • യോഗ ക്ലബ്
  • വളരെ മാതൃകാ പരമായ രീതിയിൽ സ്കൂളിലെ വിവിധ ക്ലബ്ബ്കൾ പ്രവർത്തിച്ചുവരുന്നു. ഓരോ ക്ലബ്ബിന്റെയും ചുമതല ഓരോ അധ്യാപകരാണ് വഹിക്കുന്നത്.  കോവിഡ് 19 പടരുന്ന  സാഹചര്യത്തിലും ഓൺലൈൻ മുഖേന തടസമില്ലാതെ ക്ലബ് പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നുണ്ട്
  • . 1. ഭാഷ ക്ലബ് മലയാള ഭാഷാ പ്രയോഗത്തിൽ ഓരോകുട്ടിയുടെയും നിലവാരം മനസിലാക്കി പരിഹാര ബോധനം ആവശ്യമുള്ളവർക്ക് അതിനു അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകുന്നു.  1 മുതൽ 4 വരെയുള്ള എല്ലാ കുട്ടികൾക്കും വായന ശേഷി വർധിപ്പിക്കുക, ഭാഷ അനായേസേന കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക, ഉച്ചാരണ ശുദ്ധിയോടെ വായിക്കുക, സ്വന്തം ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് നേടുക, സ്വതന്ത്ര രചനക്ക് പ്രാപ്തരാക്കുക, എന്നിവയാണ് ഭാഷ ക്ലബ്ബിന്റെ ലക്ഷ്യം.   
  •   2. ഇംഗ്ലീഷ് ക്ലബ് ആംഗലേയ ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കുട്ടികളെ തയാറാക്കുന്നതിന് വേണ്ടി ആഴചയിലൊരിക്കൽ ഇംഗ്ലീഷ് പസിൽസ്, ഗെയിംസ്, വായന, എഴുത്ത്, സ്പോക്കൺ ഇംഗ്ലീഷ്  പരിശീലനങ്ങൾ നൽകുന്നു.     പ്രത്യേകം ശ്രദ്ധയും പിന്തുണയും ആവശ്യമുള്ളവർക്ക് അതും നൽകി വരുന്നു.
  • 3. നന്മ ക്ലബ് കുട്ടികളെ നല്ല ശീലങ്ങൾ പരിശീലിപ്പിക്കാനും നന്മയുള്ളവരായും മറ്റുള്ളവരെ സഹായിക്കുന്ന മനസുള്ളവരും ആക്കിത്തീർക്കുന്നതിനുവേണ്ടി ആരംഭിച്ചതാണ്  നന്മ ക്ലബ്.  മാതൃഭൂമി-വി.കെ.സി. അവാർഡ് ലഭിച്ചതു വഴി കുറച്ചുകൂടി ആവേശത്തോടെ ക്ലബ് പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിച്ചു.
  • 4. ശാസ്ത്ര ക്ലബ് കുട്ടി ശാസ്ത്രജ്ഞന്മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ് പ്രവർത്തിക്കുന്നു.  ശാസ്ത്ര മാസികകളും കണ്ടെത്തലുകളുടെയും ശാസ്ത്രജ്ഞരുടെ ജീവചരിത്രം വായിക്കുവാൻ  അവസരം നൽകുന്നു. ചെറു പരീക്ഷണങ്ങൾ ചെയ്യിക്കുന്നു തുടങ്ങി ശാസ്ത്ര ബോധം വളർത്തുവാൻ ആവശ്യമായ പിന്തുണ നൽകുന്നു.  
  • 5. സുരക്ഷാ ക്ലബ് കുട്ടികളെ ഉത്തമ പൗരന്മാരായും അച്ചടക്കമുള്ളവരായും വളർത്തുവാൻ ട്രാഫിക് ബോധവത്കരണം (റോഡ് സുരക്ഷാ മുൻകരുതൽ), ലഹരി ഉപയോഗത്തിനെതിരായുള്ള ബോധവത്ക്കരണം, തുടങ്ങിയ ക്ലാസുകൾ നൽകുന്നു
  • 6. ഗണിത  ക്ലബ് ഗണിതം പഠിക്കുവാൻ താല്പര്യമില്ലാത്ത കുട്ടികളെപ്പോലും ഗണിതത്തിൽ തല്പരരാക്കാൻ ക്ലബ് പ്രവർത്തനത്തിലൂടെ സാധ്യമാക്കുന്നു.  കളിയിൽ അല്പം കണക്ക്   എന്ന പ്രവർത്തനത്തിലൂടെയും ഐ.സി.റ്റി സാധ്യതകൾ  ഉപയോഗപെടുത്തിയും ഗണിതം അസ്വാദ്യകരം ആക്കുന്നു.
  • 7. ആരോഗ്യ ക്ലബ് ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ എന്ന തിരിച്ചറിവിനെ അടിസ്ഥാനമാക്കി ക്ലബ് പ്രവർത്തിക്കുന്നു.  വ്യയാമം, യോഗ, ശുചിത്വ ബോധം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നൽകുന്നു.  

2021magazine

ഫലകം:യു.പി. വിഭാഗം

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • തൊഴില് പരിശീലനം
  • നേർക്കാഴ്ച

മാനേജ്മെന്റ്

ദീനസേവനസഭാ സന്യസ സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . വിദ്യാലയത്തിന്റെ മാനേജര് സി. വന്ദനയും, ഹെഡ്മിട്രസ് സി. സോസി പി വി യുമാണ്.

MANAGER OF THE SCHOOL
SL. NAME YEAR
1 SR.VANDANA
2 SR.PAVITHRA

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക : സി.വന്ദന ഡി എസ് എസ്

SL.NO NAME YEAR
1 CHAVUNIYAN
2 SR.VANDANA
3

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജോണി മാത്യൂ-ദേശിയ ബധിര അത് ലറ്റിക് മീറ്റില് 800 മീറ്ററില് സ്വർണ്ണം-ഒളിമ്പിൿസ് സെലക്ഷന്
  • പ്രശാന്ത് വിജയന് -ദേശിയ ബധിര അത് ലറ്റിക് മീറ്റില് 400 മീറ്ററില് സ്വർണ്ണം
  • ജോളി ലൂക്കോസ്-ദേശിയ ബധിര അത് ലറ്റിക് മീറ്റില് 200മീറ്ററില് സ്വർണ്ണം


SL.NO: NAME YEAR
1
2
3 ANJU.M.JOHNS
4

മാതൃഭാഷാ ദിനം

ഉല്ലാസ ഗണിതം

സ്കൂൾ ചിത്രഗ്യാലറി

വഴികാട്ടി

NH 17ല് കണ്ണര് നഗരത്തിൽ നിന്നും 30 കി.മി. അകലത്തായി തളിപ്പറമ്പിനടുത്ത് കാരക്കുണ്ട് സ്ഥിതിചെയ്യൂന്നു

തളിപ്പറമ്പ്-പയ്യന്നൂര് റൂട്ടിലുളള ചൂടലയില് നിന്നും 5 കി.മി. അകലം

കണ്ണ‍ൂരിൽ നിന്ന‍ും 20 കിലോമീറ്റർ നാഷണൽ ഹൈവേയില‍ൂടെ സഞ്ചരിച്ചാൽ തളിപ്പറമ്പിൽ എത്തിച്ചേര‍ും. തളിപ്പറമ്പിൽ നിന്ന‍ും പയ്യന്ന‍ൂർ റ‍ൂട്ടിൽ 5 കിലോമീറ്റർ നാഷണൽ ഹൈവേയില‍ൂടെ സഞ്ചരിച്ചാൽ ച‍ുടലയിൽ എത്തിച്ചേര‍ും. ച‍ുടലയിൽ നിന്ന‍ും 6 കിലോമീറ്റർ പ‍ുളിയ‍ൂൽ വഴി സഞ്ചരിച്ചാൽ കാരക്ക‍ുണ്ട് സ്‍ക‍ൂളിൽ എത്തിച്ചേരാം.

2.പിലാത്തറ(എൻ.എച്ച്)......... മാതമംഗലം..........പാണപ്പ‍‍ുഴ......പറവ‍ൂർ.......കാരക്ക‍ുണ്ട് ഡോൺബോസ്ക്കൊ സ്പീച്ച് ആന്റ് ഹിയറിംഗ്.എച്ച്.എസ്സ്.എസ്സ്.സ്‍ക‍ൂൾ.

പിലാത്തറ(എൻ.എച്ച്) ബസ് സ്‍റ്റാന്റിൽ നിന്ന‍ും 8 കിലോമീറ്റർ സഞ്ചരിച്ചാൽ മാതമംഗലത്ത് എത്തിച്ചേര‍ും. മാതമംഗലത്ത‍ുനിന്ന‍ും 5 കിലോമീറ്റർ സഞ്ചരിച്ചാൽ പാണപ്പ‍ുഴ വഴി പറവ‍ൂർ ചോന്നമ്മ ക്ഷേത്രം . അവിട‍ുന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ കാരക്ക‍ുണ്ട് സ്‍ക‍ൂളിൽ എത്തിച്ചേരാം.

3.ആലക്കോട്.......ചപ്പാരപ്പടവ്.........ഇടക്കോം മഠംത്തട്ട്...... കാരക്ക‍ുണ്ട് ഡോൺബോസ്ക്കൊ സ്പീച്ച് ആന്റ് ഹിയറിംഗ്.എച്ച്.എസ്സ്.എസ്സ്.സ്‍ക‍ൂൾ.

ആലക്കോട് ടൗണിൽ നിന്ന‍ും 10 കിലോമീറ്റർ സഞ്ചരിച്ചാൽ ചപ്പാരപ്പടവ് ടൗണിൽ എത്ത‍ും. അവിടെ നിന്ന‍ും 3 കിലോമീറ്റർ സഞ്ചരിച്ചാൽ ഇടക്കോം മഠംതട്ട് ജംഗ്ഷനിൽ എത്തിച്ചേര‍ും. അവിട‍ുന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ കാരക്ക‍ുണ്ട് സ്‍ക‍ൂളിൽ എത്തിച്ചേരാം.

1.കണ്ണൂർ .......... തളിപ്പറമ്പ........ച‍ുടല ( എൻ.എച്ച്) പ‍ുളിയ‍ൂൽ.........കാരക്ക‍ുണ്ട് ഡോൺബോസ്ക്കൊ സ്പീച്ച് ആന്റ് ഹിയറിംഗ്.എച്ച്.എസ്സ്.എസ്സ്.സ്‍ക‍ൂൾ.

Map

{{#multimaps: }}