"എ.യു.പി.എസ് പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24670sw (സംവാദം | സംഭാവനകൾ)
തലക്കെട്ട്
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:

== ചരിത്രം ==
== ചരിത്രം ==
വള്ളത്തോൾ നഗർ പഞ്ചായത്തിലെ പ്രകൃതി രമണീയമായ പള്ളിക്കൽ പ്രദേശത്തു കുന്നിൻ ചെരിവിന്റെ  ഓരത്ത്  വിദ്യാലയം സ്ഥിതി ചെയ്യുന്നു.1955 ൽ ടി .രാവുണ്ണി നായരുടെയും,ദേശസ്നേഹികളായ നാട്ടുകാരുടെയും ശ്രമ ഫലമായി എ യു പി എസ് പള്ളിക്കൽ  നിലവിൽ വന്നു.റോഡ് ഗതാഗതം അപ്രാപ്യ മായിരുന്ന പള്ളിക്കൽ പ്രദേശത്തു അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കഴിയുന്ന ഏക സ്ഥാപനം ആയിരുന്നു ഈ വിദ്യാലയം.ആദ്യം നാലാം ക്ലാസ് വരെ ഒരു ഡിവിഷൻ മാത്രമാണു ഉണ്ടായിരുന്നത്.ആദ്യത്തെ പ്രഥാന അദ്ധ്യാപിക പുതുശേരി കുണ്ടംകുമാരത്തു ലീലാവതി 'അമ്മ ആയിരുന്നു.
ത്രിശ‍ൂർജില്ലയിലെചാവക്കട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ പള്ളിക്കൽ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്
1960 ൽ ആണ് യു പി സ്കൂൾ ആയി ഉയർത്തിയത്.വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ പാവപെട്ട കർഷക തൊഴിലാളികളും,മൺപാത്ര നിർമാണത്തിൽ ഏർപെടുന്നവരുമാണ്.2010 മുതൽ പി ടി എ നിയത്രണത്തിലുള്ള പ്രീ പ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു.തിക്കും തിരക്കും ഇല്ലാത്ത വളരെ ശാന്തമായ അന്തരീക്ഷം കുട്ടികളുടെ പഠനത്തിനു അനുയോജ്യമാണ്.വിദ്യാലയത്തിന് മുന്നിലുള്ള തുപ്പൻ കുളം ഏവരുടേയും ശ്രെദ്ധ ആകർഷിക്കും.

==== [[എ.യു.പി.എസ് പള്ളിക്കൽ/ചരിത്രം|ക‍ൂട‍ുതൽ അറിയാൻ]] ====
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
314 വിദ്യാർത്ഥികളും 18 അദ്ധ്യാപകരും  ഒരു അനദ്ധ്യാപക ജീവനക്കാരിയും പ്രവർത്തിക്കുന്ന ഈ സ്‌കൂളിന് 16 ക്ലാസ് മുറികളും, ഒരു ഓഫീസ് റൂമും, ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്കൂടാതെ പ്രീ പ്രൈമറി  വിഭാഗത്തിന്‌ പ്രത്യക ക്ലാസ്  മുറികളും  ഉണ്ട്. കുടിവെള്ളത്തിന് കുഴൽ കിണർ ഉപയോഗിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യക  മൂത്രപ്പുരകൾ, കക്കൂസുകൾ എന്നിവയുണ്ട്. അടച്ചുറപ്പുള്ള പാചകപുരയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. വിദ്യാലയം ചുറ്റു  മതിൽ കെട്ടി സംരക്ഷിക്കുന്നു.

വരി 74: വരി 74:

== ക്ലബ് ==
== ക്ലബ് ==
{| class="wikitable"
|+
!ഗണിതം
|-
|സയൻസ്
|-
|സാമൂഹ്യം
|-
|ഇഗ്ലീഷ്
|}

=മുൻ സാരഥികൾ=
=മുൻ സാരഥികൾ=
ശ്രീമതി  ലീല ടീച്ചർശ്രീ രാഘവൻ മാസ്റ്റർ ശ്രീ ജനാർദ്ധനൻ മാസ്റ്റർ ശ്രീ  ജോസഫ് മാസ്റ്റർ ശ്രീ ശിവദാസൻ മാസ്റ്റർ  
 
# ശ്രീമതി  ലീല ടീച്ചർ
# ശ്രീ രാഘവൻ മാസ്റ്റർ
# ശ്രീ ജനാർദ്ധനൻ മാസ്റ്റർ
# ശ്രീ  ജോസഫ് മാസ്റ്റർ
# ശ്രീ ശിവദാസൻ മാസ്റ്റർ
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

വരി 82: വരി 98:
ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ശ്രീ കെ .എ  ജോസഫ് മാസ്റ്റർ ഈ വിദ്യാലയത്തിലെ മുൻ സാരഥിയാണ് .
ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ശ്രീ കെ .എ  ജോസഫ് മാസ്റ്റർ ഈ വിദ്യാലയത്തിലെ മുൻ സാരഥിയാണ് .

==വഴികാട്ടി=
==ഷൊർനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ=
{{#multimaps:10.7384,76.2591|zoom=13}}
{{Slippymap|lat=10.7384|lon=76.2591|zoom=16|width=800|height=400|marker=yes}}}}
"https://schoolwiki.in/എ.യു.പി.എസ്_പള്ളിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്