എ.യു.പി.എസ് പള്ളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ് പള്ളിക്കൽ
വിലാസം
പള്ളിക്കൽ

എ.യു.പി.എസ്. പള്ളിക്കൽ
,
പള്ളം പി.ഒ.
,
679532
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04884 299005
ഇമെയിൽPallikkalaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24670 (സമേതം)
യുഡൈസ് കോഡ്32071301402
വിക്കിഡാറ്റQ64088887
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളത്തോൾ നഗർപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ141
പെൺകുട്ടികൾ146
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതിലക്ഷ്മി ടി.വി
പി.ടി.എ. പ്രസിഡണ്ട്പരമേശ്വരൻ
എം.പി.ടി.എ. പ്രസിഡണ്ട്സുഹറ
അവസാനം തിരുത്തിയത്
14-01-202224670sw


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ത്രിശ‍ൂർജില്ലയിലെചാവക്കട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെപള്ളിക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

ത്രിശ‍ൂർജില്ലയിലെചാവക്കട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ പള്ളിക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ക‍ൂട‍ുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

314 വിദ്യാർത്ഥികളും 18 അദ്ധ്യാപകരും ഒരു അനദ്ധ്യാപക ജീവനക്കാരിയും പ്രവർത്തിക്കുന്ന ഈ സ്‌കൂളിന് 16 ക്ലാസ് മുറികളും, ഒരു ഓഫീസ് റൂമും, ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിന്‌ പ്രത്യക ക്ലാസ് മുറികളും ഉണ്ട്. കുടിവെള്ളത്തിന് കുഴൽ കിണർ ഉപയോഗിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യക മൂത്രപ്പുരകൾ, കക്കൂസുകൾ എന്നിവയുണ്ട്. അടച്ചുറപ്പുള്ള പാചകപുരയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. വിദ്യാലയം ചുറ്റു മതിൽ കെട്ടി സംരക്ഷിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്കൂൾ റേഡിയോ, പച്ചക്കറി കൃഷി

ക്ലബ്

ഗണിതം
സയൻസ്
സാമൂഹ്യം
ഇഗ്ലീഷ്

മുൻ സാരഥികൾ

  1. ശ്രീമതി ലീല ടീച്ചർ
  2. ശ്രീ രാഘവൻ മാസ്റ്റർ
  3. ശ്രീ ജനാർദ്ധനൻ മാസ്റ്റർ
  4. ശ്രീ ജോസഫ് മാസ്റ്റർ
  5. ശ്രീ ശിവദാസൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ശ്രീ കെ .എ ജോസഫ് മാസ്റ്റർ ഈ വിദ്യാലയത്തിലെ മുൻ സാരഥിയാണ് .

=ഷൊർനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ

{{#multimaps:10.7384,76.2591|zoom={{#multimaps:10.732672,76.247787 zoom=18}}}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്_പള്ളിക്കൽ&oldid=1295680" എന്ന താളിൽനിന്ന് ശേഖരിച്ചത്