"എ എൽ പി എസ് ഈന്താട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ALPS INTHAD (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ALPS INTHAD   }}
{{prettyurl|ALPS INTHAD}}  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഈന്താട്  
|സ്ഥലപ്പേര്=ഈന്താട്  
വരി 69: വരി 69:


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
കെട്ടിടം ഓട് മേഞ്ഞതും ക്ലാസ് മുറികൾ വൈദ്യുതീകരിച്ചതുമാണ്. ഈന്താടു എ.എൽ.പി സ്കൂളിന്റെ ക്ലാസ്സ്മുറികൾ എല്ലാം വൈദ്യുതീകരിച്ചതും ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ നിലനിൽക്കുന്നവയുമാണ്.നിലം മാർബനൈറ്റ് ടൈൽ ഉപയോഗിച്ചിരിക്കുന്നു.സ്മാർട്ട് ക്ലാസ് റൂം മനോഹരമായ ചിത്രങ്ങളോടും വര്ണങ്ങളോടും കൂടിയ ചുമരുകളാൽ അലംകൃതമാണ്.കുട്ടികൾക്ക് കലാ കായിക മികവ് വർധിപ്പിക്കാൻ ആവശ്യമായ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച മുറ്റം. കൂടാതെ സ്റ്റേജ് ഇനങ്ങളായ കലാ മതസരങ്ങൾക്കു ആവശ്യമായി ഉപയോഗിക്കാൻ പാകത്തിലുള്ള സ്ഥിരം സ്റ്റേജ് എന്നിവയും ഈ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ പെടുന്നു.എല്ലാ കാലത്തും ജലം ലഭ്യമാവുന്ന കിണർ കോംബൗണ്ടിൽ തന്നെയുണ്ട്. കുട്ടികൾക്ക് ശുദ്ധ ജലം ലഭ്യമാവുന്നതിനു ഒരു ജല സംഭരണി ഉണ്ട്.ഏറ്റവും വൃത്തിയും അടച്ചുറപ്പും ഉള്ള അടുക്കള ഉച്ച ഭക്ഷണം മറ്റു സമയങ്ങളിലെ ഭക്ഷണ പാചകങ്ങൾക്കും ഉപയോഗിക്കാൻ തക്ക രീതിയിൽ സ്കൂളിൽ ഉണ്ട്.മതിയായ ടോയ്ലറ്റ് സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
കെട്ടിടം ഓട് മേഞ്ഞതും ക്ലാസ് മുറികൾ വൈദ്യുതീകരിച്ചതുമാണ്. ഈന്താടു എ.എൽ.പി സ്കൂളിന്റെ ക്ലാസ്സ്മുറികൾ എല്ലാം വൈദ്യുതീകരിച്ചതും ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ നിലനിൽക്കുന്നവയുമാണ്.നിലം മാർബനൈറ്റ് ടൈൽ ഉപയോഗിച്ചിരിക്കുന്നു.സ്മാർട്ട് ക്ലാസ് റൂം മനോഹരമായ ചിത്രങ്ങളോടും വര്ണങ്ങളോടും കൂടിയ ചുമരുകളാൽ അലംകൃതമാണ്.കുട്ടികൾക്ക് കലാ കായിക മികവ് വർധിപ്പിക്കാൻ ആവശ്യമായ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച മുറ്റം.


==മികവുകൾ==
[[എ എൽ പി എസ് ഈന്താട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
==ദിനാചരണങ്ങൾ ; inthad alps (youtube ചാനലിൽ കാണാവുന്നതാണ് )==


==ദിനാചരണങ്ങൾ==
== '''അധ്യാപകർ''' ==
'''അധ്യാപകർ'''
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
!TEACHERS
!TEACHERS
വരി 96: വരി 96:
|}
|}
   
   
==ക്ളബുകൾ==
==ക്ളബുക==
=സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
=== സയൻസ് ക്ലബ് ===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.376418868985844, 75.80642244530333|width=800px|zoom=12}}
കോഴിക്കോട് -ബാലുശ്ശേരി റൂട്ടിൽ കാക്കൂർ ഗ്രാമപഞ്ചായത്തിൽ(കോഴിക്കോട് നിന്നും 16 km) നിന്നും പാവണ്ടൂർ ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞു 3 km സഞ്ചരിച്ചാൽ പാവണ്ടൂർ ജംഗ്ഷനിൽ എത്തിച്ചേരാം.അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം.{{Slippymap|lat=11.376418868985844|lon= 75.80642244530333|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എ_എൽ_പി_എസ്_ഈന്താട്" എന്ന താളിൽനിന്ന് ശേഖരിച്ചത്