"എം.യു.എ.യു.പി.എസ്. പാണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}'''മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മലപ്പുറം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി സ്ക്കൂളാണ് എം.യു.എ.യു.പി.എസ് പാണക്കാട്'''{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=പാണക്കാട് | |സ്ഥലപ്പേര്=പാണക്കാട് | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| വരി 7: | വരി 6: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64564916 | ||
|യുഡൈസ് കോഡ്=32051400807 | |യുഡൈസ് കോഡ്=32051400807 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
| വരി 49: | വരി 48: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഇബ്രാഹീം യു | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുജീബ് റഹ്‍മാൻ പരി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷംല | ||
|സ്കൂൾ ചിത്രം=18482-01.jpg | |സ്കൂൾ ചിത്രം=18482-01.jpg | ||
|size=350px | |size=350px | ||
| വരി 62: | വരി 61: | ||
കടലുണ്ടി പുഴയോരത്തെ കൊടപ്പനക്കൽ തറവാടിന്റെ കീഴിൽ പാണക്കാടിന്റെ മണ്ണിൽ 1968-ൽ ബഹു. പൂക്കോയ തങ്ങളുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും പ്രവർത്തനഫലമായി ഒരൊറ്റ ക്ലാസ് റൂമിൽ ഏകധ്യാപക വിദ്യാലയമായ മഅ്ദനുൽ ഉലൂം എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. | കടലുണ്ടി പുഴയോരത്തെ കൊടപ്പനക്കൽ തറവാടിന്റെ കീഴിൽ പാണക്കാടിന്റെ മണ്ണിൽ 1968-ൽ ബഹു. പൂക്കോയ തങ്ങളുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും പ്രവർത്തനഫലമായി ഒരൊറ്റ ക്ലാസ് റൂമിൽ ഏകധ്യാപക വിദ്യാലയമായ മഅ്ദനുൽ ഉലൂം എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. | ||
പാണക്കാട് മദ്രസയിൽ അഞ്ചാം ക്ലാസിൽ 30 വിദ്യാർത്ഥികളുമായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഈ കാലയളവിൽ കോഡൂർ പഞ്ചായത്തിലെ മങ്ങാട്ടുപുലം സ്വദേശിയായ ശ്രീ. സി.പി. അവറകുട്ടി മാസ്റ്റർ സ്കൂളിന്റെ ആദ്യ അധ്യാപകനായ മുന്നോട്ട് നയിച്ചു. ശ്രീ. ചാലിൽ അബ്ദുസമദ് ആയിരു്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി. 1970 ൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ 118 വിദ്യാർത്ഥികളുമായി പറമ്പിൽ പുതിയ കെട്ടടത്തിലേക്ക് പ്രവർത്തനം മാറ്റി. എന്നാൽ 2016-17 അധ്യായന വർഷത്തിൽ 18 ഡിവിഷനുകളിലായി 615 കുട്ടികളും 24 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരമുണ്ട്. ശ്രീ സി.പി. അവറുകുട്ടി മാസ്റ്റർ 1991 ൽ വിരമിച്ചശേഷം ശ്രീ. പി. കുഞ്ഞി മുഹമ്മദ് മാസ്റ്റർ ഹെഡ‍്മാസ്റ്ററായി സേവനം അനുഷ്ഠിക്കുകയും 1999 മെയ് 1 മുതൽ ശ്രീമതി. കെ.എ. ഗീത ഹെഡ്മിസ്ട്രസ്. അതിനുശേഷം ........... തുടരുന്നു. | പാണക്കാട് മദ്രസയിൽ അഞ്ചാം ക്ലാസിൽ 30 വിദ്യാർത്ഥികളുമായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഈ കാലയളവിൽ കോഡൂർ പഞ്ചായത്തിലെ മങ്ങാട്ടുപുലം സ്വദേശിയായ ശ്രീ. സി.പി. അവറകുട്ടി മാസ്റ്റർ സ്കൂളിന്റെ ആദ്യ അധ്യാപകനായ മുന്നോട്ട് നയിച്ചു. ശ്രീ. ചാലിൽ അബ്ദുസമദ് ആയിരു്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി. 1970 ൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ 118 വിദ്യാർത്ഥികളുമായി പറമ്പിൽ പുതിയ കെട്ടടത്തിലേക്ക് പ്രവർത്തനം മാറ്റി. എന്നാൽ 2016-17 അധ്യായന വർഷത്തിൽ 18 ഡിവിഷനുകളിലായി 615 കുട്ടികളും 24 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരമുണ്ട്. ശ്രീ സി.പി. അവറുകുട്ടി മാസ്റ്റർ 1991 ൽ വിരമിച്ചശേഷം ശ്രീ. പി. കുഞ്ഞി മുഹമ്മദ് മാസ്റ്റർ ഹെഡ‍്മാസ്റ്ററായി സേവനം അനുഷ്ഠിക്കുകയും 1999 മെയ് 1 മുതൽ ശ്രീമതി. കെ.എ. ഗീത ഹെഡ്മിസ്ട്രസ്. അതിനുശേഷം ........... തുടരുന്നു. | ||
വിദ്യാഭ്യാസപരവും സാംസ്കരികവുമായ പുരോഗതിയിലേക്ക് നാടിനെ നയിക്കാൻ നമ്മുടെ വിദ്യാലയം ഏറെ പങ്കുവഹിച്ചു. പഠനത്തോടൊപ്പം തന്നെ കലാകായിക പ്രവൃവത്തി പരിചയമേളയിലും നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾ ഇന്ന് വളരെ മുൻപന്തയിലാണ്. [[ | വിദ്യാഭ്യാസപരവും സാംസ്കരികവുമായ പുരോഗതിയിലേക്ക് നാടിനെ നയിക്കാൻ നമ്മുടെ വിദ്യാലയം ഏറെ പങ്കുവഹിച്ചു. പഠനത്തോടൊപ്പം തന്നെ കലാകായിക പ്രവൃവത്തി പരിചയമേളയിലും നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾ ഇന്ന് വളരെ മുൻപന്തയിലാണ്. [[കൂടുതൽ അറിയാനായി ...........|കൂടുതൽ]] | ||
== മാനേജുമെന്റ് == | == മാനേജുമെന്റ് == | ||
പാണക്കാട് കൊടപ്പനക്കൽ തറവാട്ടാണ് ഈ സ്ഥാപനത്തിന്റെ മാനേജുമെന്റ്. ബഹു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ നിര്യാണത്തിനു ശേഷം മകൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് മാനേജർ. എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടിയ രണ്ട് ഇരുന്നില കെട്ടിരങ്ങളും അനുബന്ധ സൗകര്യങ്ങളും വലിയ ഗ്രൗണ്ട്, ചുറ്റുമതിലും ഈ സ്കൂളിനുണ്ട്. | പാണക്കാട് കൊടപ്പനക്കൽ തറവാട്ടാണ് ഈ സ്ഥാപനത്തിന്റെ മാനേജുമെന്റ്. ബഹു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ നിര്യാണത്തിനു ശേഷം മകൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് മാനേജർ. എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടിയ രണ്ട് ഇരുന്നില കെട്ടിരങ്ങളും അനുബന്ധ സൗകര്യങ്ങളും വലിയ ഗ്രൗണ്ട്, ചുറ്റുമതിലും ഈ സ്കൂളിനുണ്ട്. | ||
| വരി 68: | വരി 67: | ||
പാണക്കാട് പരിസരത്തുള്ള സാധാരണക്കാരുടെ മക്കൽ പഠിക്കുന്ന ഈ സ്കൂളിൽ മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ ഉന്നത നിലവാരം പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. യു.എസ്.എസ്. ന്യൂമാത്ത്സ് എന്നീ മത്സര പരീക്ഷയിലും സബ് ജില്ലാ, ജില്ലാ ക്വിസ്സ് മത്സങ്ങളിലും വിജയിക്കാൻ ഇവിടത്തെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സ്കൂളിൽ പഠിച്ച പല വിദ്യാർത്ഥികളും ഇന്ന് ഉന്നത നിലവാരത്തിൽ എത്തിച്ചേരാൻ സാധിച്ചിണ്ട്. | പാണക്കാട് പരിസരത്തുള്ള സാധാരണക്കാരുടെ മക്കൽ പഠിക്കുന്ന ഈ സ്കൂളിൽ മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ ഉന്നത നിലവാരം പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. യു.എസ്.എസ്. ന്യൂമാത്ത്സ് എന്നീ മത്സര പരീക്ഷയിലും സബ് ജില്ലാ, ജില്ലാ ക്വിസ്സ് മത്സങ്ങളിലും വിജയിക്കാൻ ഇവിടത്തെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സ്കൂളിൽ പഠിച്ച പല വിദ്യാർത്ഥികളും ഇന്ന് ഉന്നത നിലവാരത്തിൽ എത്തിച്ചേരാൻ സാധിച്ചിണ്ട്. | ||
== | == ക്ലബ്ബുക്കൾ == | ||
=== | === അറബിക് === | ||
==== | == മുൻ പ്രധാനധ്യാപകർ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!കാലാവധി | |||
|- | |||
|1 | |||
|അവറക്കുട്ടി സി.പി. | |||
|1982 | |||
|- | |||
|2 | |||
|കഞ്ഞഹമ്മദ് | |||
|1999 | |||
|- | |||
|3 | |||
|ഗീത | |||
|2000 | |||
|- | |||
|4 | |||
|മുഹമ്മദലി | |||
|2001 | |||
|- | |||
|5 | |||
|രാജേശ്വരി | |||
| 2023 | |||
|- | |||
|6 | |||
|ഇബ്രാഹീം യു | |||
| - | |||
|} | |||
== താളുകളിൽ ഇടം നേടിയവർ == | == താളുകളിൽ ഇടം നേടിയവർ == | ||
* 1988-ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ആദ്യ പ്രധാനധ്യാപകനായ ശ്രീ. സി.പി. അവറക്കുട്ടി മാസ്റ്റർക്ക് ലഭിച്ചു. | * 1988-ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ആദ്യ പ്രധാനധ്യാപകനായ ശ്രീ. സി.പി. അവറക്കുട്ടി മാസ്റ്റർക്ക്<ref>പൂർവ്വ അധ്യാപകർ</ref> ലഭിച്ചു. | ||
* 2012-13 ലെ മികച്ച അധ്യാപകനുള്ള ദേശിയ പുരസ്കാരം, 2012ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് മികച്ച ശാസ്ത്ര അധ്യാപകനുള്ള സംസ്ഥാന ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്, 2009ൽ മികച്ച സ്കൂൾ ശാസ്ത്ര കോർഡിനേറ്റർക്കുള്ള സംസ്ഥാന അവാർഡ് എന്നിവ ഈ സ്കൂളിലെ ശാസ്ത്ര അധ്യാപകനുമായ നാസ ഗഫൂർ മാസ്റ്റർ എന്ന അബ്ദുൽ ഗഫുർ മാസ്റ്റർക്ക് ലഭിച്ചു | * 2012-13 ലെ മികച്ച അധ്യാപകനുള്ള ദേശിയ പുരസ്കാരം, 2012ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് മികച്ച ശാസ്ത്ര അധ്യാപകനുള്ള സംസ്ഥാന ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്, 2009ൽ മികച്ച സ്കൂൾ ശാസ്ത്ര കോർഡിനേറ്റർക്കുള്ള സംസ്ഥാന അവാർഡ് എന്നിവ ഈ സ്കൂളിലെ ശാസ്ത്ര അധ്യാപകനുമായ നാസ ഗഫൂർ മാസ്റ്റർ എന്ന അബ്ദുൽ ഗഫുർ മാസ്റ്റർക്ക് ലഭിച്ചു | ||
* 2010-11 ലെ മികച്ച അധ്യാപകനുള്ള മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ട്രസ്റ്റ് അവാർഡ്, മലയാള മനോരമയുടെ "വഴിക്കണ്ണ്" റോഡ് സുരക്ഷ ബോധവത്കരണത്തിന് ജില്ലാതല അവാർഡ്, ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ സംസ്ഥാന തലത്തിൽ Medal of Merit പുരസ്കാരവും ശ്രീ. പി.ടി. ജോർജ് മാസ്റ്റർക്ക് ലഭിച്ചു. | * 2010-11 ലെ മികച്ച അധ്യാപകനുള്ള മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ട്രസ്റ്റ് അവാർഡ്, മലയാള മനോരമയുടെ "വഴിക്കണ്ണ്" റോഡ് സുരക്ഷ ബോധവത്കരണത്തിന് ജില്ലാതല അവാർഡ്, ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ സംസ്ഥാന തലത്തിൽ Medal of Merit പുരസ്കാരവും ശ്രീ. പി.ടി. ജോർജ് മാസ്റ്റർക്ക് ലഭിച്ചു. | ||
| വരി 89: | വരി 118: | ||
* സ്കൗട്ട് & ഗൈഡ്സ് ഗ്രൂപ്പ് 1999 മുതൽ പ്രവർത്തനം ആരംഭിച്ചു | * സ്കൗട്ട് & ഗൈഡ്സ് ഗ്രൂപ്പ് 1999 മുതൽ പ്രവർത്തനം ആരംഭിച്ചു | ||
* കമ്പ്യൂട്ടറൈസ്ഡ് സഞ്ചയിക കൗണ്ടർ | * കമ്പ്യൂട്ടറൈസ്ഡ് സഞ്ചയിക കൗണ്ടർ | ||
* | * | ||
==വഴികാട്ടി== | |||
ട്രൈൻ മാർഗ്ഗം : തിരൂർ റൈൽവേ സ്റ്റേഷനിൽ നിന്ന്{{Slippymap|lat=11.053026|lon=76.042522|zoom=18|width=full|height=400|marker=yes}} | |||
== | == അവലംബം == | ||