"എ.എം.എൽ.പി.എസ്. പാറമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
| വരി 54: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=രമേഷ് .സി. | |പി.ടി.എ. പ്രസിഡണ്ട്=രമേഷ് .സി. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബിഷാഹിറ .എ ടി . | |എം.പി.ടി.എ. പ്രസിഡണ്ട്=ബേബിഷാഹിറ .എ ടി . | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=18348-1.jpeg | ||
|size=350px | |size=350px | ||
|caption= | |caption=18348-1.jpeg | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ പെട്ട അനന്തായൂർ ഗ്രാമത്തിലാണ് പാറമ്മൽ എ.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെ ക്ലാസുകളിലായി 120 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 5 അധ്യാപകരും സേവനമനുഷ്ഠിച്ചു വരുന്നു.കഴിഞ്ഞ 75 വർഷക്കാലമായി അനന്താ യൂർ ഗ്രാമത്തിലെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ വിദ്യാലയം ഗ്രാമത്തിൻ്റെ വഴിവിളക്കായി നിലകൊള്ളുന്നു. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഈ പ്രൈമറി വിദ്യാലയം അക്കാദമിക രംഗത്തും കലാകായിക രംഗത്തും മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
== '''ചരിത്രം''' == | |||
1928-ൽ ചെറുവട്ടൂർ പാറമ്മലിൽ സ്ഥാപിച്ച വിദ്യാലയം 1940- സെപ്റ്റംബർ 17-ാം തിയ്യതി അവിടെ നിന്ന് അനന്തായൂർ ചിറക്കൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും രണ്ടു വർഷത്തിന് ശേഷം അവിടെ നിന്ന് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നയിടത്ത് പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. [[എ.എം.എൽ.പി.എസ്. പാറമ്മൽ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== '''ഭൗതിക സാഹചര്യങ്ങൾ''' == | |||
സ്കൂളിന് വിവിധ മേഖലകളിൽ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.[[എ.എം.എൽ.പി.എസ്. പാറമ്മൽ/സൗകര്യങ്ങൾ|കൂടുതലറിയാം]] | |||
== '''പ്രധാനദ്ധ്യാപകർ''' == | |||
രാമചന്ദ്രൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ, ഫസലുദ്ദീൻ മാസ്റ്റർ, സി.മുഹമ്മദ് ,ലീലാമ്മ, മാത്യുക്കുട്ടി, അബ്ദുറഹ്മാൻ, അയമു ,രാജു, മേരിക്കുട്ടി, വത്സമ്മ, ബെന്നി, ആമിന. തുടങ്ങിയവർ പൂർവ്വകാല അധ്യാപകർ ആണ്. | |||
{| class="wikitable mw-collapsible" | |||
|+'''<big>നിലവിലെ അധ്യാപകർ</big>''' | |||
!ക്രമനമ്പർ | |||
!പേര് | |||
!സ്ഥാനപ്പേര് | |||
|- | |||
|1 | |||
|ശശി കുമാർ പി കെ | |||
|ഹെഡ് മാസ്റ്റർ | |||
|- | |||
|2 | |||
|മുഹമ്മദ് കെ | |||
|എൽ പി എസ് എ | |||
|- | |||
|3 | |||
|വിനോദ് കുമാർ എ | |||
|എൽ പി എസ് എ | |||
|- | |||
|4 | |||
|അബ്ദുൽ ബാസിത് പി പി | |||
|എൽ പി എസ് എ | |||
|- | |||
|5 | |||
|ഷിജു പുത്തലത്ത് | |||
|എൽ പി എസ് എ | |||
|} | |||
== '''ക്ലബുകൾ''' == | |||
{{Clubs}} | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
== '''അംഗീകാരങ്ങൾ''' == | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
<nowiki>*</nowiki>ദിനാചരണങ്ങൾ | |||
<nowiki>*</nowiki>ക്വിസ് | |||
<nowiki>*</nowiki>ക്ലബ് പ്രവർത്തനങ്ങൾ | |||
<nowiki>*</nowiki>വിദ്യാരംഗം കലാസാഹിത്യ വേദി | |||
== '''വഴികാട്ടി''' == | |||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നും ഒളവട്ടൂർ വഴി അനന്തായൂർ പാടത്തെത്തി അവിടുന്ന് പോക്കറ്റ് റോഡ് വഴി നടന്ന് സ്കൂളിലെത്താം. | |||
കോഴിക്കോട് നിന്ന് എടവണ്ണപ്പാറ ബസ്സിൽ കയറി മുണ്ടുമ്മുഴി കോരപ്പാടം വഴി നടന്ന് സ്കൂളിലെത്താം. | |||
{{Slippymap|lat=11.232905788366505|lon= 75.93420109430711 |zoom=16|width=800|height=400|marker=yes}} | |||