"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|St. Anne`s G H S S Chengannur }}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെങ്ങന്നുർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  
{{prettyurl|St. Anne`s G H S S Chengannur }}{{Schoolwiki award applicant}}
 
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെങ്ങന്നൂർഎന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചെങ്ങന്നൂർ
|സ്ഥലപ്പേര്=ചെങ്ങന്നൂർ
വരി 36: വരി 38:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=676
|പെൺകുട്ടികളുടെ എണ്ണം 1-10=623
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=623
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=6
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=340
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=682
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 52: വരി 54:
|പ്രധാന അദ്ധ്യാപിക=കൊച്ചുത്രേസ്യ ഏ സി
|പ്രധാന അദ്ധ്യാപിക=കൊച്ചുത്രേസ്യ ഏ സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്ര ജിത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=റൂബി ചാക്കോ
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത അനിൽ
|സ്കൂൾ ചിത്രം=36007_stnnes.JPG
|സ്കൂൾ ചിത്രം=36007_stnnes.JPG
|size=350px
|size=350px
|caption=LOVE SERVE
|caption=സെന്റ് ആനിസ് ഗേൾസ്
  ഹൈസ്കൂൾ,ചെങ്ങന്നൂർ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 62: വരി 65:


== ചരിത്രം ==
== ചരിത്രം ==
ചെങ്ങന്നൂർ നഗരത്തിൻറെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  സെൻറ് ആൻസ് ഗേൾസ് ഹൈസ്കൂൾ . ''' 1945ൽ വിശുദ്ധ അന്നാമ്മയുടെ നാമത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിൻറെ ഉന്നമനം ലക്ഷ്യമാക്കി മാർ ഈവാനിയോസ് തിരുമേനി സ്ഥാപിച്ചതാണീ സ്കൂൾ .  ഈ വിദ്യാലയം  ചെങ്ങൂന്നൂരിലെ  ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''




ഖ്യാതിയിലും ഗാംഭീര്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന അങ്ങാടിക്കൽ ഗ്രാമത്തിൻറെ  തിരുനെറ്റിയിൽ തിലകക്കുറി ചാർത്തി പഴമയുടെ മഹത്വവും അത്യാധുനികതയുടെ ഗാംഭീര്യവും പേറി പ്രഭാപൂരിതയായി നിൽക്കുന്ന  സെൻറ് ആൻസ് ഗേൾസ് ഹൈസ്കൂളിൻറെ പ്ലാറ്റിനം ജൂബിലി 2019 ൽ ആഘോഷിക്കപ്പെട്ടു. മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലായി ആയിരത്തിലധികം കുട്ടികളും 32 അധ്യാപകരും 5 അനധ്യാപകരുമായി ഈ  സ്കൂളിൻറെ ജൈത്രയാത്ര തുടരുന്നു


ചെങ്ങുന്നൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' 1945ൽ വിശുദ്ധ അന്നാമ്മയുടെ നാമത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി മാർ ഈവാനിയോസ് തിരുമേനി സ്ഥാപിച്ചതാണീ സ്ക്കൂൾ .    ഈ വിദ്യാലയം  ചെങ്ങൂന്നൂരിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''
== ഭൗതികസൗകര്യങ്ങൾ ==
 
അറുപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വൃത്താകൃതിയിലുള്ള മൂന്ന് നിലകളുള്ള സ്ക്കൂൾ  കെട്ടിടം . .
1945 നവംബർ 13 ചൊവ്വാഴ്ച്ച കേവലം മദർ ദനഹയുടെ നേത്രത്വത്തിൽ ആരംഭിച്ച സ്ക്കൂൾ 1949ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1952ൽ പൊതു പരീക്ഷയ്ക്ക് വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം കരസ്ഥമാക്കി .


മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ശ്രമഫലമായി ഉയർന്ന് വന്ന മഹത് സ്ഥാപനമാണ് സെൻ്റ് ആൻസ് സ്കൂൾ.1949 ഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
* അതിനൂതനമായ ലാബുകൾ


ഖ്യാതിയിലും ഗാംഭീര്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന  ഒരു വാണിജ്യകേന്ദ്രം കൂടിയായ അങ്ങാടിക്കൽ ഗ്രാമത്തിൻ്റെ തിരുനെറ്റിയിൽ തിലകക്കുറി ചാർത്തി പഴമയുടെ മഹത്വവും അത്യാധുനികതയുടെ ഗാംഭീര്യവും പേറി പ്രഭാപൂരിതയായി നിൽക്കുന്ന  സെൻ്റ് ആൻസ് ൾസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണ്. 1970 ൽ രജത ജൂബിലി കൊണ്ടാടിയ സെൻ്റ് ആൻസ്  സൂസ്കൂളിൻ്റെ സൂവർണ്ണ ജൂബിലി 1900 ലും പ്ലാറ്റിനം ജൂബിലി 2019 ലും ആഘോഷിക്കപ്പെട്ടു
* സ്മാർട്ട് ക്ലാസ്സ് റൂം


ഏഴര പതിറ്റാണ്ടിനിടക്ക് ഈ സ്കൂളിനുണ്ടായത് അഭൂതപൂർവ്വമായ  വളർച്ചയാണ്. തുടക്കത്തിൽ പത്തു വിദ്യാർത്ഥിനികളും മൂന്ന്  അധ്യാപികമാരും ആയിരുന്നിടത്ത് ഇന്ന് ആയിരത്തിലധികം കുട്ടികളും 32 അധ്യാപകരും  5 അനധ്യാപകരും ഹൈസ്കൂൾ തലത്തിലുണ്ട്. മലയാളം - ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഒരേ നിലവാരം പുലർത്തി മുന്നേറുന്നു.
* ഇൻഡോർ സ്റ്റേഡിയം


== ഭൗതികസൗകര്യങ്ങൾ ==
* ഓപ്പൺ എയർ സ്റ്റേജ്
1998 ൽ ബഥനി സന്യാസിനീ സമൂഹത്തിന് സ്വന്തമായുള്ള ആറേക്കർ സ്ഥലത്ത് അതിനൂതനവും വിശാലവുമായ ക്ലാസ്  മുറികളോട് കൂടിയ പുതിയ കെട്ടിടത്തിനുള്ള അനുമതി ലഭിച്ചു.രണ്ട് ക്ലാസ് മുറിയിൽ നിന്ന് അറുപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വൃത്താകൃതിയിലുള്ള മൂന്ന് നിലകളുള്ള കെട്ടിടമായി സ്കൂൾ മാറി. ഇതിൽ അതിനൂതനമായ ലാബുകൾ , വിശാലമായ ലൈബ്രറി, എല്ലാ ക്ലാസ് റൂമിലും ഫാനുകൾ, ധാരാളം ബാത്ത് റൂമുകൾ ഉൾപ്പെടെയുള്ള ബൃഹത്തായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു
* ബാസ്കറ്റ് ബോൾ കോർട്ട്
* വിശാലമായ ഗ്രൗണ്ട്
* അത്യാധുനിക ടോയ്ലെറ്റ്
* വിശ്രമമുറി
* സ്കൂൾ ഹോസ്റ്റൽ
* സ്കൂൾ ബസ്സുകൾ.


3ഏക്കർ സ്ഥലത്ത് ലാബ് ,ലൈബ്രറി, കംമ്പ്യൂട്ടർലാബ് ,ശുചിത്വമുള്ള കക്കൂസ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത് .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഗൈഡ്സ്.
* ബാൻറ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
* എക്കോ ക്ലബ്ബ്
* എക്കോ ക്ലബ്ബ്
* എനർജി ക്ലബ്
* എനർജി ക്ലബ്
* എക്കോ ക്ലബ്ബ്
* സ്പേസ് ക്ലബ്
* ഐ ടി ക്ലബ്
* ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതി
 
*[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച‍‍‍‍‍]]
*[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച‍‍‍‍‍]]


== മാനേജ്മെന്റ് ==
== മാനേജ്മെൻറ് ==
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത് .മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിന്റെ കറസ്പോണ്ടന്റ് ആയി സേവനമനുഷ്ഠിക്കുന്നത് മോൺ.ജോർജ്  ചരുവിളയിൽ കോർ എപ്പിസ്കോപ്പ സേവനമനുഷ്ടിക്കുന്നു.
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത് .മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിൻറെ  കറസ്പോണ്ടൻറ് ആയി ഫാ.‍ഡാനിയൽ തെക്കേടത്ത് സേവനമനുഷ്ടിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
|+
|+
വരി 160: വരി 168:
|}
|}
പ്രധാന അദ്ധ്യാപിക
പ്രധാന അദ്ധ്യാപിക
[[ചിത്രം:20170623 135350-1.png|പകരം=]]  
[[പ്രമാണം:36007 112.jpeg|പകരം=]]  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ലേഖ എലിസബത്ത് മാത്യൂ (2ndറാങ്ക് ,1984)
*ലേഖ എലിസബത്ത് മാത്യൂ (2ndറാങ്ക് ,1984)
വരി 169: വരി 177:


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
നിരവധി അംഗീകാരങ്ങൾ ഈ സ്കൂളിനെ തേടി എത്തിയിട്ടുണ്ട്. അക്കാഡമിക് രംഗത്തെന്നതുപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മികവ് പുലർത്തുന്നു.ഇന്ത്യയിലെവിടെയും സൗജന്യയാത്ര ചെയ്യാനുള്ള അനുമതി ഈ സ്കൂളിലെ ബാൻറ് സംഘത്തിന് ലഭിച്ചു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്.ഈ സ്കൂളിലെ നിരവധി അധ്യാപകർക്ക്  വിവിധ തലങ്ങളിൽ നിന്നുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ധീരതക്കുള്ള അവാർഡുകളും ലഭിച്ചു എന്നത് വലിയ നേട്ടമാണ്.
അക്കാഡമിക് രംഗത്തെന്നതുപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മികവ് പുലർത്തുന്നു. ഇന്ത്യയിലെവിടെയും സൗജന്യയാത്ര ചെയ്യാനുള്ള അനുമതി ഈ സ്കൂളിലെ ബാൻറ് സംഘത്തിന് ലഭിച്ചു .ഈ സ്കൂളിലെ നിരവധി അധ്യാപകർക്ക്  വിവിധ തലങ്ങളിൽ നിന്നുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ധീരതക്കുള്ള അവാർഡുകളും ലഭിച്ചു എന്നത് വലിയ നേട്ടമാണ്.


==വഴികാട്ട==
==വഴികാട്ടി==
----
----
*ചെങ്ങുന്നൂർ TOWN നിന്നും 2കി.മി. അകലത്തായി SH 10 KOZHENCHERRY റോഡിൽ ANGADICALസ്ഥിതിചെയ്യുന്നു
*ചെങ്ങുന്നൂർ ടൗണിൽ നിന്ന് 2 കി. മീ അകലെയായി കോഴഞ്ചേരി റോഡിൽ അങ്ങാടിക്കലിൽ സ്ഥിതി ചെയ്യുന്നു .
----
----
{{#multimaps:9.3200538,76.6269115|zoom=18}}
{{Slippymap|lat=9.3200538|lon=76.6269115|zoom=18|width=full|height=400|marker=yes}}




<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെങ്ങന്നൂർഎന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ
സെന്റ് ആനിസ് ഗേൾസ് ഹൈസ്കൂൾ,ചെങ്ങന്നൂർ
വിലാസം
ചെങ്ങന്നൂർ

ചെങ്ങന്നൂർ
,
പുത്തൻകാവ് പി.ഒ.
,
689123
,
ആലപ്പുഴ ജില്ല
സ്ഥാപിതം13 - 11 - 1945
വിവരങ്ങൾ
ഇമെയിൽstannesghschengannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്36007 (സമേതം)
എച്ച് എസ് എസ് കോഡ്04084
യുഡൈസ് കോഡ്32110300117
വിക്കിഡാറ്റQ87478546
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ623
ആകെ വിദ്യാർത്ഥികൾ623
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ340
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൊച്ചുത്രേസ്യ ഏ സി(അൺ എയിഡഡ്)
പ്രധാന അദ്ധ്യാപികകൊച്ചുത്രേസ്യ ഏ സി
പി.ടി.എ. പ്രസിഡണ്ട്ചന്ദ്ര ജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത അനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചെങ്ങന്നൂർ നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻസ് ഗേൾസ് ഹൈസ്കൂൾ . 1945ൽ വിശുദ്ധ അന്നാമ്മയുടെ നാമത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിൻറെ ഉന്നമനം ലക്ഷ്യമാക്കി മാർ ഈവാനിയോസ് തിരുമേനി സ്ഥാപിച്ചതാണീ സ്കൂൾ . ഈ വിദ്യാലയം ചെങ്ങൂന്നൂരിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ഖ്യാതിയിലും ഗാംഭീര്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന അങ്ങാടിക്കൽ ഗ്രാമത്തിൻറെ തിരുനെറ്റിയിൽ തിലകക്കുറി ചാർത്തി പഴമയുടെ മഹത്വവും അത്യാധുനികതയുടെ ഗാംഭീര്യവും പേറി പ്രഭാപൂരിതയായി നിൽക്കുന്ന  സെൻറ് ആൻസ് ഗേൾസ് ഹൈസ്കൂളിൻറെ പ്ലാറ്റിനം ജൂബിലി 2019 ൽ ആഘോഷിക്കപ്പെട്ടു. മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലായി ആയിരത്തിലധികം കുട്ടികളും 32 അധ്യാപകരും 5 അനധ്യാപകരുമായി ഈ  സ്കൂളിൻറെ ജൈത്രയാത്ര തുടരുന്നു

ഭൗതികസൗകര്യങ്ങൾ

അറുപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വൃത്താകൃതിയിലുള്ള മൂന്ന് നിലകളുള്ള സ്ക്കൂൾ കെട്ടിടം . .

  • അതിനൂതനമായ ലാബുകൾ
  • സ്മാർട്ട് ക്ലാസ്സ് റൂം
  • ഇൻഡോർ സ്റ്റേഡിയം
  • ഓപ്പൺ എയർ സ്റ്റേജ്
  • ബാസ്കറ്റ് ബോൾ കോർട്ട്
  • വിശാലമായ ഗ്രൗണ്ട്
  • അത്യാധുനിക ടോയ്ലെറ്റ്
  • വിശ്രമമുറി
  • സ്കൂൾ ഹോസ്റ്റൽ
  • സ്കൂൾ ബസ്സുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാൻറ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ലിറ്റിൽ കൈറ്റ്സ്
  • എക്കോ ക്ലബ്ബ്
  • എനർജി ക്ലബ്
  • സ്പേസ് ക്ലബ്
  • ഐ ടി ക്ലബ്
  • ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതി

മാനേജ്മെൻറ്

മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത് .മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിൻറെ കറസ്പോണ്ടൻറ് ആയി ഫാ.‍ഡാനിയൽ തെക്കേടത്ത് സേവനമനുഷ്ടിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ കലയളവ് പേര് 
1 1945-53 മദർ ദനഹ
2 1953-73 ശ്രീമതി മറിയം സി. ഇട്ടി ഐപ്പ്
3 1973-84 സിസ്റ്റർ റഹ് മാസ്
4 1984-89 സിസ്റ്റർ സ്കോളാസ്റ്റിക്ക
5 1989-91 സിസ്റ്റർ മക്രീന
6 1991-93 സിസ്റ്റർ ഇൗഡിത്ത്
7 1993-2000 സിസ്റ്റർ തേജസ്
8 2000-2002 സിസ്റ്റർ ഫ്ളോറ
9 2002-2008 സിസ്റ്റർ ചൈതന്യ
10 2008-2016 സിസ്റ്റർ ജിജി ജോർജ്
11 2016- സിസ്ററർ കൊ‍ച്ചുത്രേസ്യാ ഏ.സി.എസ്സ്.ഐ.സി

പ്രധാന അദ്ധ്യാപിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ലേഖ എലിസബത്ത് മാത്യൂ (2ndറാങ്ക് ,1984)
  • അമ്പിളി എസ് (15thറാങ്ക് ,1986)
  • ദീപ്തി മേരി മാത്യൂ (1st റാങ്ക്,1991)
  • രാഖി വി നായർ (15th റാങ്ക്,1993)

അംഗീകാരങ്ങൾ

അക്കാഡമിക് രംഗത്തെന്നതുപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മികവ് പുലർത്തുന്നു. ഇന്ത്യയിലെവിടെയും സൗജന്യയാത്ര ചെയ്യാനുള്ള അനുമതി ഈ സ്കൂളിലെ ബാൻറ് സംഘത്തിന് ലഭിച്ചു .ഈ സ്കൂളിലെ നിരവധി അധ്യാപകർക്ക്  വിവിധ തലങ്ങളിൽ നിന്നുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ധീരതക്കുള്ള അവാർഡുകളും ലഭിച്ചു എന്നത് വലിയ നേട്ടമാണ്.

വഴികാട്ടി


  • ചെങ്ങുന്നൂർ ടൗണിൽ നിന്ന് 2 കി. മീ അകലെയായി കോഴഞ്ചേരി റോഡിൽ അങ്ങാടിക്കലിൽ സ്ഥിതി ചെയ്യുന്നു .

Map