"ആത്മവിദ്യാസംഘം യുപി. സ്ക്കൂൾ ചെറുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
| സ്കൂൾ വിലാസം= ആത്മ വിദ്യാ സംഘം യു പി സ്ക്കുൾ, ചെറുവണ്ണൂർ, കൊളത്തറ പി ഒ | | സ്കൂൾ വിലാസം= ആത്മ വിദ്യാ സംഘം യു പി സ്ക്കുൾ, ചെറുവണ്ണൂർ, കൊളത്തറ പി ഒ | ||
| പിൻ കോഡ്= 673655 | | പിൻ കോഡ്= 673655 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 9562349986 | ||
| സ്കൂൾ ഇമെയിൽ= avsups@gmail.com | | സ്കൂൾ ഇമെയിൽ= avsups@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| വരി 25: | വരി 25: | ||
| പഠന വിഭാഗങ്ങൾ2= ലോവർ പ്രൈമറി | | പഠന വിഭാഗങ്ങൾ2= ലോവർ പ്രൈമറി | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| ആൺകുട്ടികളുടെ എണ്ണം=172 | |||
| ആൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=155 | ||
| പെൺകുട്ടികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=327 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=18 | ||
| അദ്ധ്യാപകരുടെ എണ്ണം= | |||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= NISHA M | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=SATHEESHAN | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം=17544_1.jpg| | | സ്കൂൾ ചിത്രം=17544_1.jpg| | ||
| വരി 44: | വരി 43: | ||
കൊളത്തറ ചെമ്മൺ പാതകളുടെയും ചെറിയ പീടിക മുറികളുടെയും കൊച്ചു ഗ്രാമമായിരുന്ന കാലത്ത് ആത്മ വിദ്യാസംഘത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാപരിഷ്ക്കാരണി എന്ന ഉപസമിതിയിലൂടെ 1922 സപ്തംബറിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് . | കൊളത്തറ ചെമ്മൺ പാതകളുടെയും ചെറിയ പീടിക മുറികളുടെയും കൊച്ചു ഗ്രാമമായിരുന്ന കാലത്ത് ആത്മ വിദ്യാസംഘത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാപരിഷ്ക്കാരണി എന്ന ഉപസമിതിയിലൂടെ 1922 സപ്തംബറിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് . | ||
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും, ജാതി വ്യവസ്ഥയുടെ ദയാരഹിതമായ വിവേചനങ്ങൾക്കും ഇടയിൽ പെട്ട് സാമൂഹ്യശ്രേണിയുടെ അടിത്തട്ടിൽ കിടന്നിരുന്നവരെ അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശമേഖലകളിലേക്ക് ഉയർത്തിക്കൊണ്ടുവരുവാൻ അവിശ്രമം പ്രയത്നിച്ച ആത്മീയാചാര്യനായ വാഗ്ഭടാനന്ദഗുരു ദേവൻ സ്ഥാപിച്ച ആത്മവിദ്യാസംഘത്തിന്റെ തിരുനാമത്തിൽ പ്രവത്തിക്കുന്നതാണ് ഈ വിദ്യാലയം. | അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും, ജാതി വ്യവസ്ഥയുടെ ദയാരഹിതമായ വിവേചനങ്ങൾക്കും ഇടയിൽ പെട്ട് സാമൂഹ്യശ്രേണിയുടെ അടിത്തട്ടിൽ കിടന്നിരുന്നവരെ അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശമേഖലകളിലേക്ക് ഉയർത്തിക്കൊണ്ടുവരുവാൻ അവിശ്രമം പ്രയത്നിച്ച ആത്മീയാചാര്യനായ വാഗ്ഭടാനന്ദഗുരു ദേവൻ സ്ഥാപിച്ച ആത്മവിദ്യാസംഘത്തിന്റെ തിരുനാമത്തിൽ പ്രവത്തിക്കുന്നതാണ് ഈ വിദ്യാലയം. | ||
1923ൽ | 1923ൽ 1 മുതൽ 4 വരെ ക്ലാസുകൾക്ക് അംഗീകാരം കിട്ടി. നീണ്ട 13 വർഷത്തെ കാത്തിരിപ്പിനുശേഷം 1937ൽ ആറാം ക്ലാസ് ആരംഭിച്ചതോടെ അന്ന് 8000 ജനസംഖ്യയുണ്ടായിരുന്ന ഈ ഗ്രാമത്തിൽ ആദ്യത്തെ ഹയർ എലിമെന്റെറി സ്കൂൾ ജനിക്കുകയായിരുന്നു. അന്നുവരെ അഞ്ചാംതരം ജയിച്ച 10വയസ്സായ ഒരുകുട്ടി 3നാഴിക നടന്ന് ഫറോക്ക് ബി.ഇ.എം ഹയർ എലിമെന്റെറി സ്കൂളിൽ പോയി ഉപരി പഠനം നടത്തേണ്ട വിഷമാവസ്ഥ ഇവിടെ ആറാം ക്ലാസ് ആരംഭിച്ചതോടെ ഒഴിവായി. തുടർന്നുള്ള വർഷങ്ങളിൽ 7,8 ക്ലാസുകൾകൂടി ആരംഭിച്ചതോടെ 1940 മുതൽ ഈ സ്കൂൾ സ്ഥിരമായ പൂർണ്ണ അംഗീകാരമുള്ള ഹയർ എലിമെന്റെറി സ്കൂളായി ഉയർന്നു. | ||
| വരി 140: | വരി 139: | ||
'''അബ്ദുൾ ഗഫൂർ''' | '''അബ്ദുൾ ഗഫൂർ''' | ||
'''മുജീബ് റഹ്മാൻ''' | '''മുജീബ് റഹ്മാൻ''' | ||
'''ബിജേഷ്''' | |||
'''തീർത്ഥ''' | |||
|} | |} | ||
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == | ||
| വരി 149: | വരി 152: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=11.203860820731258 |lon=75.83224335231301 |zoom=22|width=800|height=400|marker=yes}} | |||
| | |||
|} | |||
13:51, 4 ഡിസംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ആത്മവിദ്യാസംഘം യുപി. സ്ക്കൂൾ ചെറുവണ്ണൂർ | |
|---|---|
| വിലാസം | |
കൊളത്തറ,ചെറുവണ്ണൂർ 673655 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - സെപ്തംബർ - 1922 |
| വിവരങ്ങൾ | |
| ഫോൺ | 9562349986 |
| ഇമെയിൽ | avsups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17544 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | ഫറോക്ക് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി, ലോവർ പ്രൈമറി |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | NISHA M |
| അവസാനം തിരുത്തിയത് | |
| 04-12-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൊളത്തറ ചെമ്മൺ പാതകളുടെയും ചെറിയ പീടിക മുറികളുടെയും കൊച്ചു ഗ്രാമമായിരുന്ന കാലത്ത് ആത്മ വിദ്യാസംഘത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാപരിഷ്ക്കാരണി എന്ന ഉപസമിതിയിലൂടെ 1922 സപ്തംബറിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും, ജാതി വ്യവസ്ഥയുടെ ദയാരഹിതമായ വിവേചനങ്ങൾക്കും ഇടയിൽ പെട്ട് സാമൂഹ്യശ്രേണിയുടെ അടിത്തട്ടിൽ കിടന്നിരുന്നവരെ അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശമേഖലകളിലേക്ക് ഉയർത്തിക്കൊണ്ടുവരുവാൻ അവിശ്രമം പ്രയത്നിച്ച ആത്മീയാചാര്യനായ വാഗ്ഭടാനന്ദഗുരു ദേവൻ സ്ഥാപിച്ച ആത്മവിദ്യാസംഘത്തിന്റെ തിരുനാമത്തിൽ പ്രവത്തിക്കുന്നതാണ് ഈ വിദ്യാലയം.
1923ൽ 1 മുതൽ 4 വരെ ക്ലാസുകൾക്ക് അംഗീകാരം കിട്ടി. നീണ്ട 13 വർഷത്തെ കാത്തിരിപ്പിനുശേഷം 1937ൽ ആറാം ക്ലാസ് ആരംഭിച്ചതോടെ അന്ന് 8000 ജനസംഖ്യയുണ്ടായിരുന്ന ഈ ഗ്രാമത്തിൽ ആദ്യത്തെ ഹയർ എലിമെന്റെറി സ്കൂൾ ജനിക്കുകയായിരുന്നു. അന്നുവരെ അഞ്ചാംതരം ജയിച്ച 10വയസ്സായ ഒരുകുട്ടി 3നാഴിക നടന്ന് ഫറോക്ക് ബി.ഇ.എം ഹയർ എലിമെന്റെറി സ്കൂളിൽ പോയി ഉപരി പഠനം നടത്തേണ്ട വിഷമാവസ്ഥ ഇവിടെ ആറാം ക്ലാസ് ആരംഭിച്ചതോടെ ഒഴിവായി. തുടർന്നുള്ള വർഷങ്ങളിൽ 7,8 ക്ലാസുകൾകൂടി ആരംഭിച്ചതോടെ 1940 മുതൽ ഈ സ്കൂൾ സ്ഥിരമായ പൂർണ്ണ അംഗീകാരമുള്ള ഹയർ എലിമെന്റെറി സ്കൂളായി ഉയർന്നു.
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ:
കൊല്ലമ്പലത്ത് ശങ്കരൻകുട്ടി, പാട്ടത്തിൽ മോയുണ്ണി, വള്ളത്തോൾ കുമാരമേനോൻ, ഇ. സുബ്രഹ്മണ്യൻ, ടി. മൈത്രേയൻ, കെ. സത്യഭാമ, പി. സുരേശ്വരൻ, സി. എച്ച്. ഉലഹന്നാൻ, പി.എസ്. രാധാഭായ്, പി. ഭാരതി, പി. എ. വിജയലക്ഷ്മി, എൻ. വി. നിർമ്മല.
മാനേജ്‌മെന്റ്
തുടക്കത്തിൽ ഇ. എസ്. കൃഷ്ണൻ അവർകളും 1924 ജൂൺ മുതൽ പി.വി. ഗോവിന്ദൻ അവർകളും 1928 മെയ് മുതൽ പി രാഘവൻ അവർകളും, 1958 മെയ് മുതൽ പി സുരേശ്വരൻ അവർകളും സ്കൂളിന്റെ മാനേജർമാർ ആയിരുന്നു. ഇപ്പോൾ ശ്രീമതി. അംബുജാക്ഷിയാണ് മാനേജർ.
അധ്യാപകർ
പ്രധാന അധ്യാപകൻജോയി വർഗീസ് |
ലോവർ പ്രൈമറി ടീച്ചേഴ്സ്ധാത്രി ഷീന കിരൺലാൽ റെയ്‌ന നിഖിൽ അജീഷ് മിഥുൻ മൻസൂർ അലി |
അപ്പർ പ്രൈമറി ടീച്ചേഴ്സ്മുരളീധരൻ ദീപ കെ സൗമ്യ ദീപ സി ടി സീമ നിഷ സുനിൽ ഷർമിള ജോബി റുഖിയ |
ഭാഷാ അധ്യാപകർഅഷ്റഫ് ശ്രീജേഷ് അബ്ദുൾ ഗഫൂർ മുജീബ് റഹ്മാൻ ബിജേഷ് തീർത്ഥ |
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രങ്ങൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 17544
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഫറോക്ക് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
