"എൻ എസ് എസ് എച്ച് എസ് ഈര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N.S.S H.S. EARA}}
{{prettyurl|N.S.S H.S. EARA}}
{{PHSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ നീലംപേരൂർ പഞ്ചായത്തിൽ ഈരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയം{{Infobox School
{{PHSchoolFrame/Header}}
 
'''ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ നീലംപേരൂർ പഞ്ചായത്തിൽ ഈരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയം'''
{{Infobox School
|സ്ഥലപ്പേര്=ഈര  
|സ്ഥലപ്പേര്=ഈര  
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
വരി 9: വരി 12:
|വിക്കിഡാറ്റ ക്യു ഐഡി=Q87479449
|വിക്കിഡാറ്റ ക്യു ഐഡി=Q87479449
|യുഡൈസ് കോഡ്=32111100205
|യുഡൈസ് കോഡ്=32111100205
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1953
|സ്ഥാപിതവർഷം=1953
|സ്കൂൾ വിലാസം=ഈര  
|സ്കൂൾ വിലാസം=ഈര  
വരി 34: വരി 37:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=86
|ആൺകുട്ടികളുടെ എണ്ണം 5-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 5-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=157
|വിദ്യാർത്ഥികളുടെ എണ്ണം 5-10=134
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 5-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=157
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=157
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉദയശ്രീ എൽ
|പ്രധാന അദ്ധ്യാപിക=സിന്ധു.ഡി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജയമോൻ  
|പി.ടി.എ. പ്രസിഡണ്ട്=ജയമോൻ കെ.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=വിനീത
|എം.പി.ടി.എ. പ്രസിഡണ്ട്=രാഖി
|സ്കൂൾ ചിത്രം=46040-Pic.jpg
|സ്കൂൾ ചിത്രം=46040_schoolphoto.jpg
|size=350px
|size=
|caption=
|caption=
|ലോഗോ=
|ലോഗോ=46040_logo.jpg
|logo_size=50px
|logo_size=50px
|box_width=380px
 
}}
}}


== ചരിത്രം  ==
== '''ചരിത്രം''' ==
.എഡി 1953ൽ 25 കുട്ടികളുമായി തെക്കീരയിൽ  പുത്ത൯ മഠം ചാവടിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ദേവീ വിലാസം എൻ.എസ്.എസ്. യു.പി. സ്കൂൾ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്.


പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്.    
AD 1953ൽ 25കുട്ടികളുമായി തെക്കീരയിൽ പുത്തൻമഠം ചാവടിയിലാണ് ഈവിദ്യാലയം ആരംഭിച്ചത്. ദേവീവിലാസം എൻ.എസ്.എസ്. യു.പി.സ്കൂൾ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്.
കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപെടുന്ന ഈ സ്കൂൾ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം        
  പ്രശാന്തസുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപെടുന്ന ഈ സ്കൂൾ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് നില കൊള്ളുന്നത്‌...'''[[കൂടുത‍‍‍ൽ അറിയാം]]'''
10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് സ്ഥിതി       
ചെയ്യുന്നത്.  


വെള്ളക്കെട്ടുള്ള ഈ പ്രദേശം ഭൂപ്രത്യേകതകള് മൂലം കുട്ടനാടാണെന്നു പറയാമെങ്കിലും             
== '''ഭൗതികസൗകര്യങ്ങൾ''' ==
ആലപ്പുഴ ജില്ല രൂപീകൃതമാകുന്നതുവരെ ഈര ഉൾപെടുന്ന നീലംപേരൂർ വില്ലേജ് മുഴുവ൯ കോട്ടയം         
ജില്ലയിലെ ചങ്ങനാശേരി താലൂക്കിന്റെ ഭാഗമായിരുന്നു.


2009 മാർച്ചിൽ എസ്.എസ്.എൽ‍.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ചു.  
സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടെ 3 ഏക്കർ സ്ഥലത്ത് മൂന്നു കെട്ടിടങ്ങളിലായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 12 ക്ലാസ്സ് മുറികളും, ഓഫീസ് മുറി, ടോയിലറ്റകൾ ചുറ്റുമതിൽ എന്നീ സൗകര്യങ്ങളോടു കൂടിയാണ് സ്കൂൾ നിലനിൽക്കുന്നത്. ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് മുറികൾ എന്നിവയും ഉണ്ട്. 15 കമ്പ്യൂട്ടറുകൾ, LCD പ്രൊജക്ടറുകൾ, പ്രിൻററുകൾ എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻ്റ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.


5 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചു
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരുന്നു. 2009 മാർച്ചിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ പാസായി. ഇപ്പോൾ ഈ സ്കൂളിൽ വിവിധ ക്ലാസ്സുകളിലായി 187 കുട്ടികളും 9 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഉണ്ട്.


2018 മാർച്ചിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ചു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
**ഭാഷാ ക്ലബ്ബുകൾ
**ഗണിതശാസ്ത്ര ക്ലബ്ബുകൾ
**പരിസ്ഥിതി ക്ലബ്ബ്
**ഹെൽത്ത് ക്ലബ്ബ്
**ശാസ്ത്ര ക്ലബ്ബ്
**വിദ്യാരംഗം കലാ സാഹിത്യവേദി
**ജൂനിയർ റെഡ്ക്രോസ്
**അക്ഷരശ്ലോക പഠനകളരി.
**ലഹരിവിരുദ്ധക്ലബ്ബ്
**ലിറ്റിൽ കൈറ്റ്സ്


== ഭൗതികസൗകര്യങ്ങൾ ==
ക്ലബ് പ്രവർത്തനങ്ങൾ, സ്പെഷ്യൽ ക്ലാസ്സ്, റിവിഷൻ ക്ലാസ്സുകൾ, പഠന യാത്രകൾ, ബോധവൽക്കരണ ക്ലാസുകൾ, പോഷകമൂല്യമുള്ള ഉച്ചഭക്ഷണ സൗകര്യങ്ങൾ, കുങ്ങ്ഫു, യോഗ, മറ്റു കായിക അഭിരുചി വളർത്തുന്ന പരിശീലനങ്ങൾ എന്നിവയും നടത്തി വരുന്നു.
ജില്ല, ഉപജില്ലാതല മത്സരങ്ങൾ, മേളകൾ, വിദ്യാരംഗം കലാസാഹിത്യ വേദി  എന്നിവയിൽ കുട്ടികളെ  പങ്കെടുപ്പിക്കുന്നു. സർഗ്ഗ വിദ്യാലയം പദ്ധതി, പ്രതിഭകളെ ആദരിക്കൽ എന്നിവയും നടത്തിവരുന്നു. NMMS, USS സ്കോളർഷിപ്പ്‌, സംസ്കൃതം സ്കോളർഷിപ്പ്‌  എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.  <br />


== '''പ്രശസ്തരായ പൂർവവിദ്യാർഥികൾ''' ==


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*ശ്രീ. ബി. ആനന്ദക്കുട്ടൻ - ഗ്രന്ഥകർത്താവ്‌
   
*ശ്രീ. പ്രതാപൻ ചന്ദ്രത്തിൽ - സിനിമ ഛായാഗ്രാഹകൻ


ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. 3 ഹൈടെക് ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*ശ്രീ. ഈര ശശികുമാർ - ഗായകൻ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ശ്രീ. നീലംപേരൂർ സുരേഷ് കുമാർ - ഗായകൻ


*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== '''മാനേജ്മെന്റ്'''  ==


* ജൂനിയർ റെഡ്ക്രോസ്
നായർ സർവീസ് സൊസൈറ്റി ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ ജി. സുകുമാരൻ നായർ അവർകളാണ് നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി. പ്രൊഫസർ ശ്രീ. ജഗദീഷ് ചന്ദ്രൻ ജി. സ്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജറുമാണ്. ഈ സ്കൂളിൻറെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നു.ചങ്ങനാശേരിയിലെ പെരുന്നയിലുള്ള എൻ.എസ്.എസ്.ഹെഡ് ക്വാർട്ടേഴ്സിലാണ് സ്കൂളിന്റെ ഭരണനിർവഹണം നടക്കുന്നത്.
*


* അക്ഷരശ്ലോക പഠനകളരി
== മുൻ സാരഥികൾ ==


== മാനേജ്മെന്റ് ==
{| class="wikitable sortable"
|ക്രമ
നം.
|പേര്
|വർഷം
|-
|1
|എസ് ചക്രവർത്തിപ്പണിക്കർ
|1953-
|-
|2
|കെ. ജി. ശ്രീധരൻ പിള്ള
|1958-1960


എൻ.എസ്.എസ്.
1961-1969
                                                                                       
|-
                                                                                        '''സ്കൂൾതല റിപ്പോർട്ട്'''
|3
|രാമചന്ദ്ര പ്പണിക്കർ
|1960 - 1961
|-
|4
|ടി. എസ്. രാമകൃഷ്ണപ്പണിക്കർ
|1971- 1972
|-
|5
|ബി. സരസമ്മ
|1969-1971


'''2017-2018'''
1972-1975
|-
|6
|കെ. ജി. നാരായണക്കുറുപ്പ്
|1975-1985
|-
|7
|സി. തങ്കമണിയമ്മ
|1986-1993
|-
|8
|സി. കെ. കമലാക്ഷിയമ്മ
|1993-1995
|-
|9
|ടി. ജി. രാധാമണിയമ്മ
|1995-1996
|-
|10
|പി.ജി. ശിവശങ്കരപ്പിള്ള
|1996-1998
|-
|11
|എൽ. രമാദേവി
|1998-2003
|-
|12
|കെ. ആർ. ഇന്ദിര
|2003-2005
|-
|13
|പി. എസ്. നിർമ്മലകുമാരി
|2005-2007
|-
|14
|വി. ജ്യോതി
|2007-2011
|-
|15
|കെ. എസ്. വത്സലകുമാരി
|2011-2012
|-
|16
|എം. പി. രമാദേവി
|2012-2013
|-
|17
|ബി. കൃഷ്ണകുമാർ
|2013-2014
|-
|18
|എ. പത്മജ
|2014-2017
|-
|19
|പി. ബീനാകുമാരി
|2017-2019
|-
|20
|എൽ. ഉദയശ്രീ
|2019-2022
|}


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം
                                                                                        ജനുവരി 27 വെള്ളിയാഴ്ച രാവിലെ അസംബ്ലി കൂടുന്നതിന് മുൻപ് സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. കുട്ടികൾ തനിയെ തയ്യാറാക്കിയ പേപ്പർ ക്യാരി ബാഗിൽ പ്ലാസ്റ്റിക്കുകൾ പെറുക്കി ശേഖരിച്ച് വലിയ ഡസ്റ്റ്ബിന്നിൽ നിക്ഷേപിച്ചു.റീഫിൽ തീർന്ന പേനകൾ നിക്ഷേപിക്കാൻ കുട്ടികൾ തനിയെ ഒരു പെൻബിൻ ഉണ്ടാക്കി.അതിൽ നിക്ഷേപിച്ചു, അതിനുശേഷം അസംബ്ലി കൂടി.
  ഗ്രീൻ പ്രോട്ടോക്കോളിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മിസ്ട്രസ്. ശ്രീമതി പി. ബീന ടീച്ചർ വിശദീകരിച്ചു.
                                                                                                          സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾതല ഉദ്ഘാടനം ജനുവരി 27 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട പി.റ്റി.എ പ്രസിഡന്റ് ശ്രീ.എം.റ്റി.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി ബാബു ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ ,എം.പി.റ്റി.എ അംഗങ്ങൾ , പഞ്ചായത്ത് പ്രതിനിധികൾ , പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രതിജ്ഞ ഹെഡ് മിസ് ട്രസ് ചൊല്ലി കൊടുത്തു.മറ്റുള്ളവർ ഏറ്റുചൊല്ലി. അതിനുശേഷം മാതൃസംഗമം പ്രസിഡന്റ് ശ്രീമതി ശ്രീദേവി രവികുമാർ യോഗത്തിൽ സംബന്ധിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
           
'''2018-19'''
  അദ്ധ്യയന വർഷം പ്രവേശനോത്സവത്തോടെ ആരംഭിച്ചു.SSLC യ്ക് വിജയം വരിച്ച മുഴുവൻ വിദ്യാർത്ഥികളേയും അഭീനന്ദിച്ചു. നവാഗദർക്ക് യൂണിഫോം,ബുക്ക്,പേന എന്നിവ വിതരണം ചെയ്തു.
== മുൻ സാരഥികൾ ==


== വഴികാട്ടി ==


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''ഇ.ജി.നാരായണ കുറുപ്പ്, രമാദേവി, ഇന്ദിരാദേവി,  നിർമ്മല കുമാരി, വി.ജ്യോതി.​​‌‍‍വത്സലകുമാരി.രമാദേവി,കൃഷ്മകുമാർ.,എ.പത്മജ,
== വഴികാട്ടി ==


{{Slippymap|lat=9.4900122|lon=76.4975029|zoom=16|width=800|height=400|marker=yes}}


{{#multimaps: 9.488990, 76.494241 | width=800px | zoom=16 }}


കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ ഔട്ട്പോസ്റ്റ് ജംഗ്ഷനിൽ നിന്നും കാവാലം റൂട്ടിൽ 5 കി. മീ. അകലെയായി  സ്ഥിതി ചെയ്യുന്ന�


        
        
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ നീലംപേരൂർ പഞ്ചായത്തിൽ ഈരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയം

എൻ എസ് എസ് എച്ച് എസ് ഈര
പ്രമാണം:46040 logo.jpg
വിലാസം
ഈര

ഈര
,
ഈര പി.ഒ.
,
686534
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ0477 2710208
ഇമെയിൽn.s.seara@gmail.com
കോഡുകൾ
സ്കൂൾ കോഡ്46040 (സമേതം)
യുഡൈസ് കോഡ്32111100205
വിക്കിഡാറ്റQ87479449
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു.ഡി
പി.ടി.എ. പ്രസിഡണ്ട്ജയമോൻ കെ.കെ.
എം.പി.ടി.എ. പ്രസിഡണ്ട്രാഖി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

AD 1953ൽ 25കുട്ടികളുമായി തെക്കീരയിൽ പുത്തൻമഠം ചാവടിയിലാണ് ഈവിദ്യാലയം ആരംഭിച്ചത്. ദേവീവിലാസം എൻ.എസ്.എസ്. യു.പി.സ്കൂൾ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്.

  പ്രശാന്തസുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപെടുന്ന ഈ സ്കൂൾ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് നില കൊള്ളുന്നത്‌...കൂടുത‍‍‍ൽ അറിയാം

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടെ 3 ഏക്കർ സ്ഥലത്ത് മൂന്നു കെട്ടിടങ്ങളിലായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 12 ക്ലാസ്സ് മുറികളും, ഓഫീസ് മുറി, ടോയിലറ്റകൾ ചുറ്റുമതിൽ എന്നീ സൗകര്യങ്ങളോടു കൂടിയാണ് സ്കൂൾ നിലനിൽക്കുന്നത്. ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് മുറികൾ എന്നിവയും ഉണ്ട്. 15 കമ്പ്യൂട്ടറുകൾ, LCD പ്രൊജക്ടറുകൾ, പ്രിൻററുകൾ എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻ്റ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേർക്കാഴ്ച
    • ഭാഷാ ക്ലബ്ബുകൾ
    • ഗണിതശാസ്ത്ര ക്ലബ്ബുകൾ
    • പരിസ്ഥിതി ക്ലബ്ബ്
    • ഹെൽത്ത് ക്ലബ്ബ്
    • ശാസ്ത്ര ക്ലബ്ബ്
    • വിദ്യാരംഗം കലാ സാഹിത്യവേദി
    • ജൂനിയർ റെഡ്ക്രോസ്
    • അക്ഷരശ്ലോക പഠനകളരി.
    • ലഹരിവിരുദ്ധക്ലബ്ബ്
    • ലിറ്റിൽ കൈറ്റ്സ്

ക്ലബ് പ്രവർത്തനങ്ങൾ, സ്പെഷ്യൽ ക്ലാസ്സ്, റിവിഷൻ ക്ലാസ്സുകൾ, പഠന യാത്രകൾ, ബോധവൽക്കരണ ക്ലാസുകൾ, പോഷകമൂല്യമുള്ള ഉച്ചഭക്ഷണ സൗകര്യങ്ങൾ, കുങ്ങ്ഫു, യോഗ, മറ്റു കായിക അഭിരുചി വളർത്തുന്ന പരിശീലനങ്ങൾ എന്നിവയും നടത്തി വരുന്നു. ജില്ല, ഉപജില്ലാതല മത്സരങ്ങൾ, മേളകൾ, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. സർഗ്ഗ വിദ്യാലയം പദ്ധതി, പ്രതിഭകളെ ആദരിക്കൽ എന്നിവയും നടത്തിവരുന്നു. NMMS, USS സ്കോളർഷിപ്പ്‌, സംസ്കൃതം സ്കോളർഷിപ്പ്‌ എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർഥികൾ

  • ശ്രീ. ബി. ആനന്ദക്കുട്ടൻ - ഗ്രന്ഥകർത്താവ്‌
  • ശ്രീ. പ്രതാപൻ ചന്ദ്രത്തിൽ - സിനിമ ഛായാഗ്രാഹകൻ
  • ശ്രീ. ഈര ശശികുമാർ - ഗായകൻ
  • ശ്രീ. നീലംപേരൂർ സുരേഷ് കുമാർ - ഗായകൻ

മാനേജ്മെന്റ്

നായർ സർവീസ് സൊസൈറ്റി ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ ജി. സുകുമാരൻ നായർ അവർകളാണ് നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി. പ്രൊഫസർ ശ്രീ. ജഗദീഷ് ചന്ദ്രൻ ജി. സ്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജറുമാണ്. ഈ സ്കൂളിൻറെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നു.ചങ്ങനാശേരിയിലെ പെരുന്നയിലുള്ള എൻ.എസ്.എസ്.ഹെഡ് ക്വാർട്ടേഴ്സിലാണ് സ്കൂളിന്റെ ഭരണനിർവഹണം നടക്കുന്നത്.

മുൻ സാരഥികൾ

ക്രമ

നം.

പേര് വർഷം
1 എസ് ചക്രവർത്തിപ്പണിക്കർ 1953-
2 കെ. ജി. ശ്രീധരൻ പിള്ള 1958-1960

1961-1969

3 രാമചന്ദ്ര പ്പണിക്കർ 1960 - 1961
4 ടി. എസ്. രാമകൃഷ്ണപ്പണിക്കർ 1971- 1972
5 ബി. സരസമ്മ 1969-1971

1972-1975

6 കെ. ജി. നാരായണക്കുറുപ്പ് 1975-1985
7 സി. തങ്കമണിയമ്മ 1986-1993
8 സി. കെ. കമലാക്ഷിയമ്മ 1993-1995
9 ടി. ജി. രാധാമണിയമ്മ 1995-1996
10 പി.ജി. ശിവശങ്കരപ്പിള്ള 1996-1998
11 എൽ. രമാദേവി 1998-2003
12 കെ. ആർ. ഇന്ദിര 2003-2005
13 പി. എസ്. നിർമ്മലകുമാരി 2005-2007
14 വി. ജ്യോതി 2007-2011
15 കെ. എസ്. വത്സലകുമാരി 2011-2012
16 എം. പി. രമാദേവി 2012-2013
17 ബി. കൃഷ്ണകുമാർ 2013-2014
18 എ. പത്മജ 2014-2017
19 പി. ബീനാകുമാരി 2017-2019
20 എൽ. ഉദയശ്രീ 2019-2022


വഴികാട്ടി

Map



"https://schoolwiki.in/index.php?title=എൻ_എസ്_എസ്_എച്ച്_എസ്_ഈര&oldid=2535644" എന്ന താളിൽനിന്ന് ശേഖരിച്ചത്