"ഇടച്ചേരി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64458822
|യുഡൈസ് കോഡ്=32021300407
|യുഡൈസ് കോഡ്=32021300407
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാഗേഷ് വി
|പി.ടി.എ. പ്രസിഡണ്ട്=രാഗേഷ് വി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീന കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രൂപ ടി.കെ
|സ്കൂൾ ചിത്രം=13632-1.jpg
|സ്കൂൾ ചിത്രം=13632-1.jpg
|size=350px
|size=350px
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:Snehadeepam.jpeg|ലഘുചിത്രം]]
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പള്ളിക്കുളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് ഇടച്ചേരി എൽ പി സ്കൂൾ
[[പ്രമാണം:13632 4.jpeg|ലഘുചിത്രം|snehadeepam]]
<gallery>
പ്രമാണം:136323.jpeg|athijeevanam
</gallery>

== ചരിതം ==
== ചരിത്രം ==
ഇടച്ചേരി എൽ പി സ്കൂൾ
ഇടച്ചേരി എൽ പി സ്കൂൾ

വരി 91: വരി 87:
ബാലസഭ
ബാലസഭ

<gallery>
പ്രമാണം:136323.jpeg|അതിജീവനം
പ്രമാണം:13632 4.jpeg|സ്നേഹദീപം
പ്രമാണം:Snehadeepam.jpeg|
</gallery>

വരി 96: വരി 97:

== മാനേജ്‌മെന്. ശ്രീ.സി.ടി. പ്രകാശനാണ് സ്കൂൾ മാനേജർ.  ==
== മാനേജ്‌മെന്. ശ്രീ.സി.ടി. പ്രകാശനാണ് സ്കൂൾ മാനേജർ.  ==
<gallery>
പ്രമാണം:13632 pta.jpg
</gallery>

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
ഈ വിദ്യാലയത്തിൽ പ്രശസ്ത സേവനം കൊണ്ട് സ്കൂളിലെ യശസ്സുയർത്തിയ കോരൻ മാസ്റ്റർ, പാലക്കൽ അനന്തൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, ശേഖരൻ മാസ്റ്റർ : മാധവി ടീച്ചർ ദമയന്തി ടീച്ചർ, രാജൻ മാസ്റ്റർ, സി.ലക്ഷ്മി ടീച്ചർ, വേലായുധൻ മാസ്റ്റർ, രോഹിണി ടീച്ചർ, മേരി ടീച്ചർ എന്നിവർ നമ്മോടൊപ്പമില്ല
<gallery>
പ്രമാണം:13632 old 2.jpg
പ്രമാണം:13632 old.jpg
</gallery>ഈ വിദ്യാലയത്തിൽ പ്രശസ്ത സേവനം കൊണ്ട് സ്കൂളിലെ യശസ്സുയർത്തിയ കോരൻ മാസ്റ്റർ, പാലക്കൽ അനന്തൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, ശേഖരൻ മാസ്റ്റർ : മാധവി ടീച്ചർ ദമയന്തി ടീച്ചർ, രാജൻ മാസ്റ്റർ, സി.ലക്ഷ്മി ടീച്ചർ, വേലായുധൻ മാസ്റ്റർ, രോഹിണി ടീച്ചർ, മേരി ടീച്ചർ എന്നിവർ നമ്മോടൊപ്പമില്ല

             കെ.വി.ലക്ഷ്മി ടീച്ചർ ,രമണി ടീച്ചർ, നന്ദിനി ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, സുമതി ടീച്ചർ, പുഷ്പവല്ലി ടീച്ചർ രാമചന്ദ്രൻ മാഷ് എന്നിവർ ഈ സ്ഥാപനത്തിൽ നിന്നും വിശിഷ്ട സേവനത്തിനു ശേഷം വിരമിച്ചവരാണ്
             കെ.വി.ലക്ഷ്മി ടീച്ചർ ,രമണി ടീച്ചർ, നന്ദിനി ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, സുമതി ടീച്ചർ, പുഷ്പവല്ലി ടീച്ചർ രാമചന്ദ്രൻ മാഷ് എന്നിവർ ഈ സ്ഥാപനത്തിൽ നിന്നും വിശിഷ്ട സേവനത്തിനു ശേഷം വിരമിച്ചവരാണ്
വരി 107: വരി 114:
കണ്ണൂരിൽ തളിപ്പറമ്പ് റൂട്ടിൽ പള്ളിക്കുളം ബസ് സ്റ്റോപ്പ്
കണ്ണൂരിൽ തളിപ്പറമ്പ് റൂട്ടിൽ പള്ളിക്കുളം ബസ് സ്റ്റോപ്പ്

(Near) ദേശാഭിമാനി കണ്ണൂർ യൂണിറ്റ്{{#multimaps: 11.9074561,75.3654009| width=800px | zoom=12 }}
(Near) ദേശാഭിമാനി കണ്ണൂർ യൂണിറ്റ്{{Slippymap|lat= 11.9074561|lon=75.3654009|zoom=16|width=800|height=400|marker=yes}}

20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇടച്ചേരി എൽ പി സ്കൂൾ
വിലാസം
പള്ളിക്കുന്ന്

പള്ളിക്കുന്ന് പി.ഒ.
,
670004
,
കണ്ണൂർ ജില്ല
സ്ഥാപിതം1876
വിവരങ്ങൾ
ഫോൺ8547325936
ഇമെയിൽschool13632@gmail.com
കോഡുകൾ
സ്കൂൾ കോഡ്13632 (സമേതം)
യുഡൈസ് കോഡ്32021300407
വിക്കിഡാറ്റQ64458822
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മജ ഇടയത്ത്
പി.ടി.എ. പ്രസിഡണ്ട്രാഗേഷ് വി
എം.പി.ടി.എ. പ്രസിഡണ്ട്രൂപ ടി.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പള്ളിക്കുളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് ഇടച്ചേരി എൽ പി സ്കൂൾ

ചരിത്രം

ഇടച്ചേരി എൽ പി സ്കൂൾ

ഒന്നേകാൽ നൂറ്റാണ്ടിനു മേലെ പിന്നിട്ട പ്രാഥമിക വിദ്യാലയമാണ് ഇടച്ചേരി എൽ.പി.സ്കൂൾ . ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ തൊട്ട് വടക്കുഭാഗത്തായിരുന്നു ആദ്യം സ്ഥിതി ചെയ്തിരുന്നത്. അവിടെ ഓലപ്പുര ആയിരുന്നു. പിന്നീടാണ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്. നാലാം ക്ലാസ് വരെയുള്ള വിദ്യാലയം 1941 ലാണ് അഞ്ചാം ക്ലാസ് വരെയായി ഉയർത്തിയത്." കോരൻ മാഷുടെ സ്കൂൾ" എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പ്രശസ്ത സേവനം കൊണ്ട് സ്കൂളിന്റെ യശസ്സുയർത്തിയ കോരാൻ മാസ്റ്റർ, പാലക്കൽ അനന്തൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, ശേഖരൻ മാസ്റ്റർ, മാധവി ടീച്ചർ. ദമയന്തി ടീച്ചർ ,രാജൻ മാസ്റ്റർ.സി.ലക്ഷ്മി ടീച്ചർ, വേലായുധൻ മാസ്റ്റർ. രോഹിണി ടീച്ചർ, മേരി ടീച്ചർ, എന്നിവർ നമ്മോടൊപ്പമില്ല. ശ്രീ.സി.ടി. പ്രകാശനാണ് സ്കൂൾ മാനേജർ. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച നിരവധി പേർ നാട്ടിലും അന്യനാട്ടിലുമായി വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരായുണ്ട്.

ഭൗതികസൗകര്യങ്ങൾ

ശുദ്ധജലലഭ്യത

വിശാലമായ ക്ലാസ് മുറികൾ

കമ്പ്യൂട്ടർ ലാബ്

കളിസ്ഥലം

അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം

ക്ലബ് പ്രവർത്തനങ്ങൾ .

സ്പോക്കൺ ഇംഗ്ലീഷ്

ബാലസഭ

മാനേജ്‌മെന്. ശ്രീ.സി.ടി. പ്രകാശനാണ് സ്കൂൾ മാനേജർ.

മുൻസാരഥികൾ

ഈ വിദ്യാലയത്തിൽ പ്രശസ്ത സേവനം കൊണ്ട് സ്കൂളിലെ യശസ്സുയർത്തിയ കോരൻ മാസ്റ്റർ, പാലക്കൽ അനന്തൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, ശേഖരൻ മാസ്റ്റർ : മാധവി ടീച്ചർ ദമയന്തി ടീച്ചർ, രാജൻ മാസ്റ്റർ, സി.ലക്ഷ്മി ടീച്ചർ, വേലായുധൻ മാസ്റ്റർ, രോഹിണി ടീച്ചർ, മേരി ടീച്ചർ എന്നിവർ നമ്മോടൊപ്പമില്ല

             കെ.വി.ലക്ഷ്മി ടീച്ചർ ,രമണി ടീച്ചർ, നന്ദിനി ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, സുമതി ടീച്ചർ, പുഷ്പവല്ലി ടീച്ചർ രാമചന്ദ്രൻ മാഷ് എന്നിവർ ഈ സ്ഥാപനത്തിൽ നിന്നും വിശിഷ്ട സേവനത്തിനു ശേഷം വിരമിച്ചവരാണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂരിൽ തളിപ്പറമ്പ് റൂട്ടിൽ പള്ളിക്കുളം ബസ് സ്റ്റോപ്പ്

(Near) ദേശാഭിമാനി കണ്ണൂർ യൂണിറ്റ്

Map
"https://schoolwiki.in/index.php?title=ഇടച്ചേരി_എൽ_പി_സ്കൂൾ&oldid=2531515" എന്ന താളിൽനിന്ന് ശേഖരിച്ചത്