"കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|K G S U P S Ottoor}} | {{prettyurl|K G S U P S Ottoor}} | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=35 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=33 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=68 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=05 | |അദ്ധ്യാപകരുടെ എണ്ണം 1-10=05 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഡയാന സുനിൽ | |പി.ടി.എ. പ്രസിഡണ്ട്=ഡയാന സുനിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ. ഐ | ||
|സ്കൂൾ ചിത്രം=KGSP_UPS_OTTOOR.jpg | | |സ്കൂൾ ചിത്രം=KGSP_UPS_OTTOOR.jpg | | ||
|size=350px | |size=350px | ||
വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം ഒറ്റൂർ പഞ്ചായത്തിൽ ആണ് | |||
കരവൻമഠത്തിൽ കെ.എൻ. പണ്ടാരത്തിൽ, മഠത്തിലെ കളിയിലിൽ ഗവൺമെൻറ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയർന്നു. കരവൻ മഠത്തിലെ കളിയിലിൽ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുവാൻ ആവശ്യമായ സ്ഥലത്തിൻറെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയൻ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാർദ്ദനൻ പിള്ള ഇന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവൻ മഠത്തിൻറെ പൂർണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവർച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു. | == ചരിത്രം == | ||
കരവൻമഠത്തിൽ കെ.എൻ. പണ്ടാരത്തിൽ, മഠത്തിലെ കളിയിലിൽ ഗവൺമെൻറ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയർന്നു. കരവൻ മഠത്തിലെ കളിയിലിൽ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുവാൻ ആവശ്യമായ സ്ഥലത്തിൻറെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയൻ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാർദ്ദനൻ പിള്ള ഇന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവൻ മഠത്തിൻറെ പൂർണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവർച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു.[[കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരേക്കർ സ്ഥലത്ത് ജൈവവേലിയാൽ ചുറ്റപ്പെട്ടാണ് സ്കൂർസ്ഥിതി ചെയ്യുന്നത്. ഒരു ഓഫീസ് കെട്ടിടത്തോടൊപ്പം മറ്റ് മൂന്ന് കെട്ടിടങ്ങൾ ഉണ്ട്. കെട്ടിടങ്ങളിൽ ഒന്നിൽ കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ വേണ്ടി പ്രത്യേകം ഡെസ്ക്കും ബഞ്ചും ക്രമീകരിച്ച ലൈബ്രറിയും ഓരോ കുട്ടിക്കും കൈകാര്യം ചെയ്യാൻ ആവശ്യമായ ലാപ്ടോപ്പും കമ്പ്യൂട്ടറും പ്രൊജക്ടറും സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സ് റൂമും കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ പ്രത്യേക മുറിയും ഉണ്ട്. വായുസഞ്ചാരമുള്ള ക്ലാസ് മുറികളിൽ കുട്ടികൾക്ക് ഇരിപ്പിട സൗകര്യത്തിനാവശ്യമായ ബഞ്ചും ഡസ്ക്കും ഫാനും ക്ലാസ്സ് ലൈബ്രറിക്ക് വേണ്ടുന്ന പുസ്തകങ്ങൾ വെക്കുന്നതിനായി റാക്കും waste paper ഉം മറ്റ് പാഴ്വസ്തുക്കൾ നിക്ഷേപിക്കുന്നതിനായി waste Basket ഉം സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് ഇട്ട് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു സയൻസ്, ഗണിതം സോഷ്യൽ സയൻസ് വിഷയങ്ങൾക്കാവശ്യമായ ലാബും ഉണ്ട്. പച്ചക്കറി തോട്ടവും വാഴ കൃഷിയും സ്കൂളിൽ വർഷാവർഷം കൃഷി നടത്തുന്നു' കുട്ടികൾക്ക് ആവശ്യത്തിന് ശുചിത്വമുള്ള ടോയ്ലറ്റും കുടിവെള്ളത്തിനാവശ്യമായ കിണറും ഭക്ഷണ പാത്രങ്ങൾ കഴുകുന്നതിന് വേണ്ടി പൈപ്പും ടാപ്പുകളും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് കമ്പോസ്റ്റ് കുഴിയും സ്കൂൾ വളപ്പിൽ സൗകര്യകമാരുക്കിയിട്ടുണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
# മഹദ് വ്യക്തികളെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, വാർത്താ വായന, ജനറൽ ക്വിസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി. | # മഹദ് വ്യക്തികളെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, വാർത്താ വായന, ജനറൽ ക്വിസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി. | ||
# സ്കൂളിലെ മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കി. വിദ്യാരംഗം സാഹിത്യവേദി, സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഹെൽപ്പ് ഡെസ്ക്, ഇംഗ്ലീഷ് ക്ലബ്, സംസ്കൃതം ക്ലബ്, ജുനിയർ റെഡ് ക്രോസ്, കുട്ടി പോലീസ്, എക്കോ ക്ലബ്, എയ്റോബിക്സ് മുതലായവ. | # സ്കൂളിലെ മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കി. വിദ്യാരംഗം സാഹിത്യവേദി, സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഹെൽപ്പ് ഡെസ്ക്, ഇംഗ്ലീഷ് ക്ലബ്, സംസ്കൃതം ക്ലബ്, ജുനിയർ റെഡ് ക്രോസ്, കുട്ടി പോലീസ്, എക്കോ ക്ലബ്, എയ്റോബിക്സ് മുതലായവ. [[കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാനായി]] | ||
== മാനേജ്‌മെന്റ് == | |||
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നം | |||
!പേര് | |||
|- | |||
|1 | |||
|എൻ. പി. ശർമ്മ | |||
|- | |||
|2 | |||
|ശാരദാമ്മ | |||
|- | |||
|3 | |||
|കൃഷ്ണൻനായർ | |||
|- | |||
|4 | |||
|സീതമ്മ ബി | |||
|- | |||
|5 | |||
|സാവിത്രി അമ്മ ബി | |||
|- | |||
|6 | |||
|ലീലാംബാൾ ബി | |||
|- | |||
|7 | |||
|ശാന്തകുമാരിഅമ്മ ബി | |||
|- | |||
|8 | |||
|പുരുഷോത്തമക്കുറുപ്പ് ജി | |||
|- | |||
|9 | |||
|ജലജാമണി ആർ | |||
|- | |||
|10 | |||
|ശ്രീദേവി എസ് | |||
|- | |||
|11 | |||
|ബിജിയ എസ് | |||
|- | |||
|12 | |||
|ബിന്ദു ആർ ബി | |||
|} | |||
# | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നം | |||
!പേര് | |||
!മേഖല | |||
|- | |||
|1 | |||
|എൻ. എൻ പണ്ടാരത്തിൽ | |||
|മുൻ എം.എൽ.എ. | |||
|- | |||
|2 | |||
|മണമ്പൂർ രാജൻബാബു | |||
|കവി | |||
|- | |||
|3 | |||
|മണമ്പൂർ രാധാകൃഷ്ണൻ | |||
|കഥാപ്രസംഗം | |||
|- | |||
|4 | |||
|ഡോ. സുരേഷ് കുമാർ | |||
|ആതുര സേവനം | |||
|} | |||
# | |||
== | == അംഗീകാരങ്ങൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* | *തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 32കി.മി. അകലം | ||
*തിരുവനന്തപുരം കൊല്ലം എൻഎച്ചിൽ ആഴാം കോണം ജംഗ്ഷനിൽ നിന്നും 3 കി.മീ..പടിഞ്ഞാറോട്ട് (വർക്കല റോഡ്) സഞ്ചരിക്കുക. | |||
*വർക്കല - കലമ്പലം റോഡിൽ വടശ്ശേരിക്കോണം ജംഗ്ഷനിൽ നിന്നും 3 കി.മീ.. കിഴക്കോട്ട് സഞ്ചരിക്കുക. | |||
*തിരുവനന്തപുരം കൊല്ലം എൻ.എച്ച് ൽ ആലംകോട് ജംഗ്ഷനിൽ നിന്നും 5 കി.മീ..പടിഞ്ഞാറോട്ട് സഞ്ചരിക്കുക | |||
---- | |||
{{Slippymap|lat=8.7365785|lon=76.7614774|zoom=16|width=800|height=400|marker=yes}} |
21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ | |
---|---|
വിലാസം | |
ഒറ്റൂർ മണമ്പൂർ പി.ഒ. , 695611 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 03 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0470 2687526 |
ഇമെയിൽ | kgspottoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42348 (സമേതം) |
യുഡൈസ് കോഡ് | 32140100606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റൂർ പഞ്ചായത്ത് |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 68 |
അദ്ധ്യാപകർ | 05 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീതാ ഭായി. വൈ |
പി.ടി.എ. പ്രസിഡണ്ട് | ഡയാന സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ. ഐ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം ഒറ്റൂർ പഞ്ചായത്തിൽ ആണ്
ചരിത്രം
കരവൻമഠത്തിൽ കെ.എൻ. പണ്ടാരത്തിൽ, മഠത്തിലെ കളിയിലിൽ ഗവൺമെൻറ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയർന്നു. കരവൻ മഠത്തിലെ കളിയിലിൽ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുവാൻ ആവശ്യമായ സ്ഥലത്തിൻറെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയൻ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാർദ്ദനൻ പിള്ള ഇന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവൻ മഠത്തിൻറെ പൂർണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവർച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ സ്ഥലത്ത് ജൈവവേലിയാൽ ചുറ്റപ്പെട്ടാണ് സ്കൂർസ്ഥിതി ചെയ്യുന്നത്. ഒരു ഓഫീസ് കെട്ടിടത്തോടൊപ്പം മറ്റ് മൂന്ന് കെട്ടിടങ്ങൾ ഉണ്ട്. കെട്ടിടങ്ങളിൽ ഒന്നിൽ കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ വേണ്ടി പ്രത്യേകം ഡെസ്ക്കും ബഞ്ചും ക്രമീകരിച്ച ലൈബ്രറിയും ഓരോ കുട്ടിക്കും കൈകാര്യം ചെയ്യാൻ ആവശ്യമായ ലാപ്ടോപ്പും കമ്പ്യൂട്ടറും പ്രൊജക്ടറും സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സ് റൂമും കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ പ്രത്യേക മുറിയും ഉണ്ട്. വായുസഞ്ചാരമുള്ള ക്ലാസ് മുറികളിൽ കുട്ടികൾക്ക് ഇരിപ്പിട സൗകര്യത്തിനാവശ്യമായ ബഞ്ചും ഡസ്ക്കും ഫാനും ക്ലാസ്സ് ലൈബ്രറിക്ക് വേണ്ടുന്ന പുസ്തകങ്ങൾ വെക്കുന്നതിനായി റാക്കും waste paper ഉം മറ്റ് പാഴ്വസ്തുക്കൾ നിക്ഷേപിക്കുന്നതിനായി waste Basket ഉം സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് ഇട്ട് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു സയൻസ്, ഗണിതം സോഷ്യൽ സയൻസ് വിഷയങ്ങൾക്കാവശ്യമായ ലാബും ഉണ്ട്. പച്ചക്കറി തോട്ടവും വാഴ കൃഷിയും സ്കൂളിൽ വർഷാവർഷം കൃഷി നടത്തുന്നു' കുട്ടികൾക്ക് ആവശ്യത്തിന് ശുചിത്വമുള്ള ടോയ്ലറ്റും കുടിവെള്ളത്തിനാവശ്യമായ കിണറും ഭക്ഷണ പാത്രങ്ങൾ കഴുകുന്നതിന് വേണ്ടി പൈപ്പും ടാപ്പുകളും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് കമ്പോസ്റ്റ് കുഴിയും സ്കൂൾ വളപ്പിൽ സൗകര്യകമാരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- മഹദ് വ്യക്തികളെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, വാർത്താ വായന, ജനറൽ ക്വിസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി.
- സ്കൂളിലെ മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കി. വിദ്യാരംഗം സാഹിത്യവേദി, സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഹെൽപ്പ് ഡെസ്ക്, ഇംഗ്ലീഷ് ക്ലബ്, സംസ്കൃതം ക്ലബ്, ജുനിയർ റെഡ് ക്രോസ്, കുട്ടി പോലീസ്, എക്കോ ക്ലബ്, എയ്റോബിക്സ് മുതലായവ. കൂടുതൽ അറിയാനായി
മാനേജ്‌മെന്റ്
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നം | പേര് |
---|---|
1 | എൻ. പി. ശർമ്മ |
2 | ശാരദാമ്മ |
3 | കൃഷ്ണൻനായർ |
4 | സീതമ്മ ബി |
5 | സാവിത്രി അമ്മ ബി |
6 | ലീലാംബാൾ ബി |
7 | ശാന്തകുമാരിഅമ്മ ബി |
8 | പുരുഷോത്തമക്കുറുപ്പ് ജി |
9 | ജലജാമണി ആർ |
10 | ശ്രീദേവി എസ് |
11 | ബിജിയ എസ് |
12 | ബിന്ദു ആർ ബി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നം | പേര് | മേഖല |
---|---|---|
1 | എൻ. എൻ പണ്ടാരത്തിൽ | മുൻ എം.എൽ.എ. |
2 | മണമ്പൂർ രാജൻബാബു | കവി |
3 | മണമ്പൂർ രാധാകൃഷ്ണൻ | കഥാപ്രസംഗം |
4 | ഡോ. സുരേഷ് കുമാർ | ആതുര സേവനം |
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 32കി.മി. അകലം
- തിരുവനന്തപുരം കൊല്ലം എൻഎച്ചിൽ ആഴാം കോണം ജംഗ്ഷനിൽ നിന്നും 3 കി.മീ..പടിഞ്ഞാറോട്ട് (വർക്കല റോഡ്) സഞ്ചരിക്കുക.
- വർക്കല - കലമ്പലം റോഡിൽ വടശ്ശേരിക്കോണം ജംഗ്ഷനിൽ നിന്നും 3 കി.മീ.. കിഴക്കോട്ട് സഞ്ചരിക്കുക.
- തിരുവനന്തപുരം കൊല്ലം എൻ.എച്ച് ൽ ആലംകോട് ജംഗ്ഷനിൽ നിന്നും 5 കി.മീ..പടിഞ്ഞാറോട്ട് സഞ്ചരിക്കുക
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42348
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ