"ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. L P S Mullaramcode}} | {{prettyurl|Govt. L P S Mullaramcode}} | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=185 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=188 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=373 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=13 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീമതി സുനിതാ ബീഗം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ ജിജു യു എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഡോ: അഞ്ജന എ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42312_2456.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=42312_glps_mullaramcode.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ഒറ്റൂർ പഞ്ചായത്തിന്റെ കീഴിൽ ആറ്റിങ്ങൽ സബ്ജില്ലയിൽ ഏറ്റവും കൂടുതൽ പഠിക്കുന്ന എൽ പി സ്കൂളാണ് ജി എൽ പി എസ് മുള്ളറംകോട്.പ്രൈമറി, പ്രീ സ്കൂൾ വിഭാഗങ്ങളിലായി പ്രഥമാധ്യാപികയായ ശ്രീമതി | ഒറ്റൂർ പഞ്ചായത്തിന്റെ കീഴിൽ ആറ്റിങ്ങൽ സബ്ജില്ലയിൽ ഏറ്റവും കൂടുതൽ പഠിക്കുന്ന എൽ പി സ്കൂളാണ് ജി എൽ പി എസ് മുള്ളറംകോട്.പ്രൈമറി, പ്രീ സ്കൂൾ വിഭാഗങ്ങളിലായി പ്രഥമാധ്യാപികയായ ശ്രീമതി സുനിതാ ബീഗം ഉൾപ്പെടെ 13 അധ്യാപകരും 3 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നുണ്ട്. 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 10 ഡിവിഷനുകളുണ്ട്. ഒറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെങ്കിലും ചെമ്മരുതി, മണമ്പൂർ, ഒറ്റൂർ, കരവാരം, നാവായിക്കുളം എന്നീ പഞ്ചായത്തുകളിലെ നാനാജാതി മതസ്ഥരായ സാധാരണക്കാരുടെ കുട്ടികളാണ് സ്കൂളിലെ പഠിതാക്കൾ. | ||
==ചരിത്രം== | |||
കൊല്ലവർഷം 1103-ാം ആണ്ട് 1928 ഇടവമാസത്തിൽ മുള്ളറംകോട് പട്ടർ വിളയിൽ ശ്രീമാൻ ശങ്കരപ്പിള്ള ആരംഭിച്ച സ്വകാര്യ വിദ്യാലയം ശങ്കര വിലാസം എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടു. ഇന്ന് നിലവിലുള്ള സ്കൂളിന് തെക്കുമാറി ഒരു താൽക്കാലിക ഷെഡ്ഡുണ്ടാക്കി അതിലായിരുന്നു പ്രവർത്തനം. അധികം താമസിയാതെ ഒരു കെട്ടിടം പണിത് സ്കൂൾ അങ്ങോട്ടു മാറ്റി. [[ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/ചരിത്രം|കൂടുതൽ വായനക്കായ്..]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
കല്ലമ്പലം ടൗണിൽ നിന്ന് 100 മീറ്റർ മാറി റോഡിനരികിലായി 50 സെന്റിൽ സ്ഥിതിചെയ്യുന്ന സ്കൂളിൽ 5 കെട്ടിടങ്ങളിലായി 10 ക്ലാസ്സ്മുറികളും, കമ്പ്യൂട്ടർ ലാബും, ഓഫീസ് മുറിയും ഉൾപ്പെടുന്നു. | കല്ലമ്പലം ടൗണിൽ നിന്ന് 100 മീറ്റർ മാറി റോഡിനരികിലായി 50 സെന്റിൽ സ്ഥിതിചെയ്യുന്ന സ്കൂളിൽ 5 കെട്ടിടങ്ങളിലായി 10 ക്ലാസ്സ്മുറികളും, കമ്പ്യൂട്ടർ ലാബും, ഓഫീസ് മുറിയും ഉൾപ്പെടുന്നു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
'''പഠനോത്സവം''' | '''പഠനോത്സവം''' | ||
2019 -2020 പഞ്ചായത്തുതലം സബ്ജില്ലാതലം പഠനോത്സവം ഫെബ്രുവരി 21 ന് നടന്നു | 2019 -2020 പഞ്ചായത്തുതലം സബ്ജില്ലാതലം പഠനോത്സവം ഫെബ്രുവരി 21 ന് നടന്നു | ||
* [[{{PAGENAME}} /നേർക്കാഴ്ച|നേർക്കാഴ്ച]] | * [[{{PAGENAME}} /നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മാനേജ്‌മെന്റ് == | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
!പ്രഥമാധ്യാപകർ | |||
! colspan="2" |കാലയളവ് | |||
|- | |||
|ശ്രീ ജനാർദ്ദനൻ നായർ | |||
| | |||
| | |||
|- | |||
|ശ്രീ ശങ്കരൻ നായർ | |||
| | |||
| | |||
|- | |||
|ശ്രീ കമലാസനൻ | |||
| | |||
| | |||
|- | |||
|ശ്രീ കുഞ്ഞികൃഷ്ണൻ | |||
| | |||
| | |||
|- | |||
|ശ്രീ വാമൻ | |||
| | |||
| | |||
|- | |||
|ശ്രീ ശിവശങ്കരൻ നായർ | |||
| | |||
| | |||
|- | |||
|ശ്രീമതി സരള | |||
| | |||
| | |||
|- | |||
|ശ്രീമതി സൈനബ | |||
| | |||
| | |||
|- | |||
|ശ്രീമതി രാധാമണി | |||
| | |||
| | |||
|- | |||
|ശ്രീമതി പി ശോഭനകുമാരി | |||
| | |||
| | |||
|- | |||
|ശ്രീമതി ഗിരിജ ബി | |||
| | |||
| | |||
|- | |||
|ശ്രീമതി ബിന്ദു ജി ബി | |||
| | |||
| | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' | |||
# | # | ||
# | # | ||
== അംഗീകാരങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!വ്യക്തികൾ | |||
! colspan="2" |കാലയളവ് | |||
|- | |||
|ശ്രീ ശശി മാവിൻമൂട് (കവി ,ഗാനരചയിതാവ് | |||
|1961 | |||
|1965 | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
# | # | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കല്ലമ്പലം ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറുമാറി ഏകദേശം 1 കിലോമിറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. | |||
*വർക്കലയിൽ നിന്ന് കല്ലമ്പലം റോഡിൽ ഏകദേശം 8കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. . | |||
* തമ്പാനൂർ നിന്ന് NH 544 ഇൽ 32 km കലമ്പലം ജംഗ്ഷൻ അവിടെനിന്ന് വർക്കല റോഡിൽ ഏകദേശം 1km മാവിൻമൂട് ബസ് സ്റ്റോപ്പിനു സമീപത്തായി സ്ഥിതിചെയ്യുന്നു .. | |||
---- | |||
{{Slippymap|lat=8.7593|lon=76.7825 |zoom=18|width=full|height=400|marker=yes}} | |||
* | - | ||
* | |||
{{ | |||
20:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട് | |
---|---|
വിലാസം | |
മാവിന്മൂട് കല്ലമ്പലം പി.ഒ. , 695605 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0470 2691515 |
ഇമെയിൽ | glpsmullaramcode42312@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42312 (സമേതം) |
യുഡൈസ് കോഡ് | 32140100602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 185 |
പെൺകുട്ടികൾ | 188 |
ആകെ വിദ്യാർത്ഥികൾ | 373 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി സുനിതാ ബീഗം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ ജിജു യു എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഡോ: അഞ്ജന എ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഒറ്റൂർ പഞ്ചായത്തിന്റെ കീഴിൽ ആറ്റിങ്ങൽ സബ്ജില്ലയിൽ ഏറ്റവും കൂടുതൽ പഠിക്കുന്ന എൽ പി സ്കൂളാണ് ജി എൽ പി എസ് മുള്ളറംകോട്.പ്രൈമറി, പ്രീ സ്കൂൾ വിഭാഗങ്ങളിലായി പ്രഥമാധ്യാപികയായ ശ്രീമതി സുനിതാ ബീഗം ഉൾപ്പെടെ 13 അധ്യാപകരും 3 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നുണ്ട്. 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 10 ഡിവിഷനുകളുണ്ട്. ഒറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെങ്കിലും ചെമ്മരുതി, മണമ്പൂർ, ഒറ്റൂർ, കരവാരം, നാവായിക്കുളം എന്നീ പഞ്ചായത്തുകളിലെ നാനാജാതി മതസ്ഥരായ സാധാരണക്കാരുടെ കുട്ടികളാണ് സ്കൂളിലെ പഠിതാക്കൾ.
ചരിത്രം
കൊല്ലവർഷം 1103-ാം ആണ്ട് 1928 ഇടവമാസത്തിൽ മുള്ളറംകോട് പട്ടർ വിളയിൽ ശ്രീമാൻ ശങ്കരപ്പിള്ള ആരംഭിച്ച സ്വകാര്യ വിദ്യാലയം ശങ്കര വിലാസം എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടു. ഇന്ന് നിലവിലുള്ള സ്കൂളിന് തെക്കുമാറി ഒരു താൽക്കാലിക ഷെഡ്ഡുണ്ടാക്കി അതിലായിരുന്നു പ്രവർത്തനം. അധികം താമസിയാതെ ഒരു കെട്ടിടം പണിത് സ്കൂൾ അങ്ങോട്ടു മാറ്റി. കൂടുതൽ വായനക്കായ്..
ഭൗതികസൗകര്യങ്ങൾ
കല്ലമ്പലം ടൗണിൽ നിന്ന് 100 മീറ്റർ മാറി റോഡിനരികിലായി 50 സെന്റിൽ സ്ഥിതിചെയ്യുന്ന സ്കൂളിൽ 5 കെട്ടിടങ്ങളിലായി 10 ക്ലാസ്സ്മുറികളും, കമ്പ്യൂട്ടർ ലാബും, ഓഫീസ് മുറിയും ഉൾപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനോത്സവം 2019 -2020 പഞ്ചായത്തുതലം സബ്ജില്ലാതലം പഠനോത്സവം ഫെബ്രുവരി 21 ന് നടന്നു
മാനേജ്‌മെന്റ്
മുൻ സാരഥികൾ
പ്രഥമാധ്യാപകർ | കാലയളവ് | |
---|---|---|
ശ്രീ ജനാർദ്ദനൻ നായർ | ||
ശ്രീ ശങ്കരൻ നായർ | ||
ശ്രീ കമലാസനൻ | ||
ശ്രീ കുഞ്ഞികൃഷ്ണൻ | ||
ശ്രീ വാമൻ | ||
ശ്രീ ശിവശങ്കരൻ നായർ | ||
ശ്രീമതി സരള | ||
ശ്രീമതി സൈനബ | ||
ശ്രീമതി രാധാമണി | ||
ശ്രീമതി പി ശോഭനകുമാരി | ||
ശ്രീമതി ഗിരിജ ബി | ||
ശ്രീമതി ബിന്ദു ജി ബി |
സ്കൂളിലെ മുൻ അദ്ധ്യാപകർ
അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വ്യക്തികൾ | കാലയളവ് | |
---|---|---|
ശ്രീ ശശി മാവിൻമൂട് (കവി ,ഗാനരചയിതാവ് | 1961 | 1965 |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കല്ലമ്പലം ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറുമാറി ഏകദേശം 1 കിലോമിറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
- വർക്കലയിൽ നിന്ന് കല്ലമ്പലം റോഡിൽ ഏകദേശം 8കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. .
- തമ്പാനൂർ നിന്ന് NH 544 ഇൽ 32 km കലമ്പലം ജംഗ്ഷൻ അവിടെനിന്ന് വർക്കല റോഡിൽ ഏകദേശം 1km മാവിൻമൂട് ബസ് സ്റ്റോപ്പിനു സമീപത്തായി സ്ഥിതിചെയ്യുന്നു ..
-
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42312
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ