"ജി എൽ പി എസ് പുത്തൻചിറ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻ സാരഥികൾ) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G L P S PUTHENCHIRA SOUTH}} | {{prettyurl|G L P S PUTHENCHIRA SOUTH}} | ||
വരി 19: | വരി 20: | ||
|യുഡൈസ് കോഡ്=32071601403 | |യുഡൈസ് കോഡ്=32071601403 | ||
| ഭരണ വിഭാഗം=ഗവൺമെൻറ് | | ഭരണ വിഭാഗം=ഗവൺമെൻറ് | ||
| സ്കൂൾ വിഭാഗം= | | സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1=എൽ പി വിഭാഗം | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
വരി 29: | വരി 30: | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപിക= | | പ്രധാന അദ്ധ്യാപിക=ജയശ്രീ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=നവിത ജോബി | ||
| സ്കൂൾ ചിത്രം= GLPS PUTHENCHIRA SOUTH.jpg}} | | സ്കൂൾ ചിത്രം= GLPS PUTHENCHIRA SOUTH.jpg}} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
വരി 42: | വരി 41: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മുന്ന് ഓടിട്ട കെട്ടിടങ്ങൾ,ടെെൽ വിരിച്ച് ട്രസ്സ് വർക്ക് ചെയ്ത മുറ്റം,സ്മാർട്ട് ക്ലാസ്സ് റും,ശിശുസൗഹാർദ്ദപരമായ പ്രീ-പ്രെെമറി ക്ലാസ്സുകൾ,ആകർഷകമായ കുുട്ടികളുടെ പാർക്ക് | |||
കമ്പ്യുട്ടർ ലാബ്,മികച്ച അടുക്കള ,സ്റ്റേജ് ,മികച്ച ടോയ് ലറ്റുകൾ,പുന്തോട്ടം. | |||
23526 8 kg2.jpeg | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഗെയിംസ്(ടെന്നീസ്,ചെസ്,കാരംസ് ) | |||
ലെെബ്രറി(വായന) | |||
ചിത്രരചന | |||
ക്ലബ്ബുകൾ-പരിപാടികൾ | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 70: | വരി 81: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
സിമിത ലെനീഷ് (യുവ എഴുത്തുകാരി) | |||
രാധാകൃഷ്ണൻ പൊററയ്ക്കൽ (എഴുത്തുകാരൻ) | |||
എം.എ ഷാജഹാൻ (സയൻറിസ്ററ്-ഹാം റേഡിയോ ) | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
2016-17 മാള ഉപജില്ലയിലെ ഏററവും മികച്ച എൽപി സ്കുളിനുളള മിനി അവാർഡ് | |||
ശതാബ്ദി ആഘോഷം 2023-24 | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | മാളയിൽ നിന്ന് 5.4 കി.മി അകലെ കരിങ്ങച്ചിറ-പിണ്ടാണി റുട്ട് വെളളുർ ജംഗ്ഷനിൽ സ്കുൾ സ്ഥിതി ചെയ്യുന്നു.{{Slippymap|lat=10.260603|lon=76.234423 |zoom=18|width=full|height=400|marker=yes}}<!--visbot verified-chils->--> |
20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പുത്തൻചിറ സൗത്ത് | |
---|---|
വിലാസം | |
പുത്തൻചിറ ജി എൽ പി എസ് പുത്തൻചിറ സൗത്ത്, പുത്തൻചിറ സൗത്ത് പി ഒ , 680682 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0480 2897080 |
ഇമെയിൽ | glpsputhenchirasouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23526 (സമേതം) |
യുഡൈസ് കോഡ് | 32071601403 |
വിക്കിഡാറ്റ | Q64090791 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്ത് മുകുന്ദപുരം താലൂക്കിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിൽപ്പെട്ട പുത്തൻചിറ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വെള്ളൂർ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും സാമ്പത്തിക സാമൂഹിക സാംസ്കാരിക തലങ്ങളിൽ പിന്നോക്കാവസ്ഥയിലുള്ളവരായിരുന്നു. എല്ലാ മതവിഭാഗത്തിലും ഉള്ള ആളുകൾ ഇവിടെ ഉണ്ടായിരുന്നു. ഓത്തുപള്ളികളും കളരികളും മാത്രമായിരുന്നു വിദ്യാഭ്യാസത്തിന് ആശ്രയം. ഈ സാഹചര്യത്തിൽ ആണ് മഠത്തിപ്പറമ്പിൽ രാവുണ്ണി രാമൻ മാനേജരായി നാലാം ക്ലാസുവരെ പ്രവർത്തിക്കാവുന്ന ഒരു കെട്ടിടം 1924-ൽ പണിതീർത്തു. പിന്നീട് ഈ സ്ഥാപനവും സ്ഥലവും മൂവാറ്റുപുഴ വിദ്യാഭ്യാസ ഇൻസ്പെക്ടർ ഏറ്റെടുത്ത് ഗവൺമെൻറിൻറെ കീഴിലാക്കാൻ അപേക്ഷിക്കുകയും 7 ചക്രം ഗവൺമെൻറിൽ നിന്ന് സ്വീകരിച്ച് ഗവൺമെൻറിന് വിട്ടുകൊടുക്കുകയും ചെയ്തു. ഈ വിദ്യാലയത്തിലെ പ്രാഥമിക ഹെഡ്മാസ്റ്റർ ജി. വേലുപിള്ള ആയിരുന്നു. കെ. എം. പത്മനാഭപിള്ള, കെ. ആർ പരമേശ്വരൻ പിള്ള എന്നീ അധ്യാപകരും തോമൻ എന്ന തൂപ്പുകാരനും ആദ്യം ജോലി ചെയ്തവരിൽ ഉൾപ്പെടുന്നു. ആദ്യമായി ഈ സ്കൂളിൽ ചേർന്നത് എം. മാത്തിരി എന്ന പെൺകുട്ടിയാണെന്ന് രേഖകളിൽ കാണുന്നു. ഇന്ന് ഈ വിദ്യാലയം ഭൌതിക സാഹചര്യങ്ങൾകൊണ്ടും വിദ്യാഭ്യാസ നിലവാരംകൊണ്ടും പഞ്ചായത്തിലെ മറ്റേതൊരു സ്കൂളിനേക്കാളും മുന്നിലാണ്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ടൈൽ വിരിച്ച മുറ്റം എന്നിവ സ്കൂളിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു.
ഭൗതികസൗകര്യങ്ങൾ
മുന്ന് ഓടിട്ട കെട്ടിടങ്ങൾ,ടെെൽ വിരിച്ച് ട്രസ്സ് വർക്ക് ചെയ്ത മുറ്റം,സ്മാർട്ട് ക്ലാസ്സ് റും,ശിശുസൗഹാർദ്ദപരമായ പ്രീ-പ്രെെമറി ക്ലാസ്സുകൾ,ആകർഷകമായ കുുട്ടികളുടെ പാർക്ക്
കമ്പ്യുട്ടർ ലാബ്,മികച്ച അടുക്കള ,സ്റ്റേജ് ,മികച്ച ടോയ് ലറ്റുകൾ,പുന്തോട്ടം.
23526 8 kg2.jpeg
പാഠ്യേതര പ്രവർത്തനങ്ങൾ
ഗെയിംസ്(ടെന്നീസ്,ചെസ്,കാരംസ് )
ലെെബ്രറി(വായന)
ചിത്രരചന
ക്ലബ്ബുകൾ-പരിപാടികൾ
മുൻ സാരഥികൾ
sl.no | Name | From | To |
---|---|---|---|
1 | Zeenath | 2000 | 2016 |
2 | Tessy | 2016 | 2020 |
3 | Jayasree | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സിമിത ലെനീഷ് (യുവ എഴുത്തുകാരി)
രാധാകൃഷ്ണൻ പൊററയ്ക്കൽ (എഴുത്തുകാരൻ)
എം.എ ഷാജഹാൻ (സയൻറിസ്ററ്-ഹാം റേഡിയോ )
നേട്ടങ്ങൾ .അവാർഡുകൾ.
2016-17 മാള ഉപജില്ലയിലെ ഏററവും മികച്ച എൽപി സ്കുളിനുളള മിനി അവാർഡ്
ശതാബ്ദി ആഘോഷം 2023-24
വഴികാട്ടി
മാളയിൽ നിന്ന് 5.4 കി.മി അകലെ കരിങ്ങച്ചിറ-പിണ്ടാണി റുട്ട് വെളളുർ ജംഗ്ഷനിൽ സ്കുൾ സ്ഥിതി ചെയ്യുന്നു.