രോഗാണു കൊറോണ

രോഗാണു

<centre><poem>

കൊറോണ എന്നൊരു രോഗാണു

   ലോകത്തെ മുഴുവൻ കീഴടക്കി          

ഈ മഹാമാരിയിൽ മരിച്ചുവീണു ഈ മഹാലോകത്തെ മനുഷ്യകുട്ടം ആരോഗ്യരംഗത്തെ എല്ലാവരും ഈ മഹാമാരിയെ ചെറുത്തുനിന്നു എന്നിട്ടും പകയോടെ ഓടിയെത്തി കേരളമാകെ ഈ മഹാമാരി ഒത്തുചേർന്ന് ഒന്നായി പൊരുതി നേടാം നല്ലൊരു വിജയക്കുതിപ്പിനായി

പേര് ദേവനന്ദ വി.ആർ
         മുന്നാം തരം
         അക്ഷരവൃക്ഷം
          2020
        ജി.എൽ.പി.എസ്.പുത്തൻചിറ സൗത്ത്

സ്കുുൾ കോഡ്.23526 ഉപജില്ല.ഇരിങ്ങാലക്കുട ജില്ല .തൃശ്ശുർ color=blue }}