ജി എൽ പി എസ് പുത്തൻചിറ സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പുത്തൻചിറ സൗത്ത്
വിലാസം
പുത്തൻചിറ

ജി എൽ പി എസ് പുത്തൻചിറ സൗത്ത്, പുത്തൻചിറ സൗത്ത് പി ഒ
,
680682
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0480 2897080
ഇമെയിൽglpsputhenchirasouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്23526 (സമേതം)
യുഡൈസ് കോഡ്32071601403
വിക്കിഡാറ്റQ64090791
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ
അവസാനം തിരുത്തിയത്
07-03-2024Lk22047


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

        തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്ത് മുകുന്ദപുരം താലൂക്കിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിൽപ്പെട്ട പുത്തൻചിറ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വെള്ളൂർ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും സാമ്പത്തിക സാമൂഹിക സാംസ്കാരിക തലങ്ങളിൽ പിന്നോക്കാവസ്ഥയിലുള്ളവരായിരുന്നു. എല്ലാ മതവിഭാഗത്തിലും ഉള്ള ആളുകൾ ഇവിടെ  ഉണ്ടായിരുന്നു. ഓത്തുപള്ളികളും കളരികളും മാത്രമായിരുന്നു വിദ്യാഭ്യാസത്തിന് ആശ്രയം. ഈ സാഹചര്യത്തിൽ ആണ് മഠത്തിപ്പറമ്പിൽ രാവുണ്ണി രാമൻ മാനേജരായി നാലാം ക്ലാസുവരെ പ്രവർത്തിക്കാവുന്ന ഒരു കെട്ടിടം 1924-ൽ പണിതീർത്തു. പിന്നീട് ഈ സ്ഥാപനവും സ്ഥലവും മൂവാറ്റുപുഴ വിദ്യാഭ്യാസ ഇൻസ്പെക്ടർ ഏറ്റെടുത്ത് ഗവൺമെൻറിൻറെ കീഴിലാക്കാൻ അപേക്ഷിക്കുകയും 7 ചക്രം ഗവൺമെൻറിൽ നിന്ന് സ്വീകരിച്ച് ഗവൺമെൻറിന് വിട്ടുകൊടുക്കുകയും ചെയ്തു.
       ഈ വിദ്യാലയത്തിലെ പ്രാഥമിക ഹെഡ്മാസ്റ്റർ ജി. വേലുപിള്ള ആയിരുന്നു. കെ. എം. പത്മനാഭപിള്ള, കെ. ആർ പരമേശ്വരൻ പിള്ള എന്നീ അധ്യാപകരും തോമൻ എന്ന തൂപ്പുകാരനും ആദ്യം ജോലി ചെയ്തവരിൽ ഉൾപ്പെടുന്നു. ആദ്യമായി ഈ സ്കൂളിൽ ചേർന്നത് എം. മാത്തിരി എന്ന പെൺകുട്ടിയാണെന്ന് രേഖകളിൽ കാണുന്നു.
       ഇന്ന് ഈ വിദ്യാലയം ഭൌതിക സാഹചര്യങ്ങൾകൊണ്ടും വിദ്യാഭ്യാസ നിലവാരംകൊണ്ടും പഞ്ചായത്തിലെ മറ്റേതൊരു സ്കൂളിനേക്കാളും മുന്നിലാണ്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ടൈൽ വിരിച്ച മുറ്റം എന്നിവ സ്കൂളിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു.

ഭൗതികസൗകര്യങ്ങൾ

മുന്ന് ഓടിട്ട കെട്ടിടങ്ങൾ,ടെെൽ വിരിച്ച് ട്രസ്സ് വർക്ക് ചെയ്ത മുറ്റം,സ്മാർട്ട് ക്ലാസ്സ് റും,ശിശുസൗഹാർദ്ദപരമായ പ്രീ-പ്രെെമറി ക്ലാസ്സുകൾ,ആകർഷകമായ കുുട്ടികളുടെ പാർക്ക്

കമ്പ്യുട്ടർ ലാബ്,മികച്ച അടുക്കള ,സ്റ്റേജ് ,മികച്ച ടോയ് ലറ്റുകൾ,പുന്തോട്ടം.

23526 8 kg2.jpeg

പാഠ്യേതര പ്രവർത്തനങ്ങൾ

ഗെയിംസ്(ടെന്നീസ്,ചെസ്,കാരംസ് )

ലെെബ്രറി(വായന)

ചിത്രരചന

ക്ലബ്ബുകൾ-പരിപാടികൾ

മുൻ സാരഥികൾ

sl.no Name From To
1 Zeenath 2000 2016
2 Tessy 2016 2020
3 Jayasree 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സിമിത ലെനീഷ് (യുവ എഴുത്തുകാരി)

രാധാകൃഷ്ണൻ പൊററയ്ക്കൽ (എഴുത്തുകാരൻ)

എം.എ ഷാജഹാൻ (സയൻറിസ്ററ്-ഹാം റേഡിയോ )

നേട്ടങ്ങൾ .അവാർഡുകൾ.

2016-17 മാള ഉപജില്ലയിലെ ഏററവും മികച്ച എൽപി സ്കുളിനുളള മിനി അവാർഡ്

ശതാബ്ദി ആഘോഷം 2023-24

വഴികാട്ടി

മാളയിൽ നിന്ന് 5.4 കി.മി അകലെ കരിങ്ങച്ചിറ-പിണ്ടാണി റുട്ട് വെളളുർ ജംഗ്ഷനിൽ സ്കുൾ സ്ഥിതി ചെയ്യുന്നു.{{#multimaps:10.260603,76.234423 |zoom=18}}