"എസ് ഡി എം എൽ പി എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(നാഴികക്കല്ലുകൾ തലക്കെട്ട് ചേർത്തു) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''കൽപ്പറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''എസ് ഡി എം എൽ പി സ്കൂൾ കൽപ്പറ്റ '''. ഇവിടെ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''കൽപ്പറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''എസ് ഡി എം എൽ പി സ്കൂൾ കൽപ്പറ്റ '''. 2021-2022 അധ്യയന വർഷത്തിൽ ഇവിടെ 183 ആൺ കുട്ടികളും 152പെൺകുട്ടികളും അടക്കം 335 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട്ടിലെ ആദ്യ ഹൈസ്കൂളായ എസ് കെ എം ജെ ഹൈസ്കൂളിന്റെ ഫീഡർ സ്കൂളായാണ് 1966 ൽ എസ് ഡി എം എൽ പി സ്കൂൾ സ്ഥാപിതമായത്.[[എസ് ഡി എം എൽ പി എസ് കൽപ്പറ്റ/ചരിത്രം|കൂടുതൽ അറിയാൻ]] | വയനാട്ടിലെ ആദ്യ ഹൈസ്കൂളായ എസ് കെ എം ജെ ഹൈസ്കൂളിന്റെ ഫീഡർ സ്കൂളായാണ് 1966 ൽ എസ് ഡി എം എൽ പി സ്കൂൾ സ്ഥാപിതമായത്.[[എസ് ഡി എം എൽ പി എസ് കൽപ്പറ്റ/ചരിത്രം|'''''കൂടുതൽ അറിയാൻ''''']] | ||
== സ്കൂൾ മാനേജ്മെന്റ് == | |||
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാൻ എന്ന നിലയിൽ സ്ഥാപക മാനേജർ ശ്രീ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%95%E0%B5%86._%E0%B4%9C%E0%B4%BF%E0%B4%A8%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB '''എം കെ ജിനചന്ദ്രൻ'''] വയനാടിന് ചെയ്ത ഏറ്റവും മഹത്തരമായ സംഭാവനയാണ് എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളും എസ് ഡി എം എൽ പി സ്കൂളും '''.'''വയനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭയിൽ എത്തിയ അദ്ദേഹം നാടിൻറെ സാംസ്‌കാരിക പിന്നോക്കാവസ്ഥയിൽ വ്യാകുലപ്പെട്ടു '''.'''വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശവാസികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പോലും അപ്രാപ്യമായ ഘട്ടത്തിലാണ് സാമൂഹ്യസേവനം മാത്രം ലക്ഷ്യമാക്കി അദ്ദേഹം ഈ വിദ്യാലയങ്ങൾ സ്ഥാപിച്ചത് '''.''' | |||
സ്ഥാപക മാനേജർ ആയ ശ്രീ എം കെ ജിനചന്ദ്രൻറെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻറെ മൂത്ത പുത്രനായ ശ്രീ എം ജെ കൃഷ്ണമോഹൻ സ്കൂളിൻറെ ഭരണചുമതല ഏറ്റെടുക്കുകയും ഒട്ടേറെ പുരോഗമന പ്രവർത്തനങ്ങൾക്ക് ചുരുങ്ങിയ കാലയളവിൽ തന്നെ തുടക്കം കുറിക്കുകയും ചെയ്തു'''.''' കൃഷ്ണമോഹൻറെ അകാല വിയോഗത്തെ തുടർന്ന് ശ്രീ എം ജെ വിജയപത്മൻ സ്കൂളിൻറെ സാരഥ്യം ഏറ്റെടുക്കുകയും ഇതിൻറെ സർവതോന്മുഖമായ വളർച്ചയ്ക്ക് നിർലോഭമായ സഹകരണങ്ങൾ ഇന്നും നൽകി വരികയും ചെയ്യുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വയനാട് ജില്ലാ ആസ്ഥാനമായ കല്പറ്റയിൽ സിവിൽ സ്റ്റേഷനു സമീപത്ത് ദേശീയ പാത 212 നരികിലായാണ് എസ് ഡി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . . . . . . [[എസ് ഡി എം എൽ പി എസ് കൽപ്പറ്റ/ഭൗതികസൗകര്യങ്ങൾ/വിശദാംശങ്ങളിലേക്ക്|'''''വിശദാംശങ്ങളിലേക്ക്''''']] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[എസ് ഡി എം എൽ പി എസ് കൽപ്പറ്റ/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ : | '''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ : | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
! | |||
! | |||
! | |||
|- | |||
|1 | |||
|കെ ഡി രാജപ്പൻ | |||
|1966 | |||
|1993 | |||
| | |||
|- | |||
|2 | |||
|സി ശങ്കരൻ നായർ | |||
|1993 | |||
|1993 | |||
| | |||
|- | |||
|3 | |||
|എൻ സുഭദ്ര | |||
|1993 | |||
|1996 | |||
| | |||
|- | |||
|4 | |||
|എം നാരായണി മാരസ്യാർ | |||
|1996 | |||
|2000 | |||
| | |||
|- | |||
|5 | |||
|ടി കെ ചന്ദ്രൻ | |||
|2000 | |||
|2001 | |||
| | |||
|- | |||
|6 | |||
|പി ലീലാവതി | |||
|2001 | |||
|2003 | |||
| | |||
|- | |||
|7 | |||
|ബാലാംബിക എം പി | |||
|2003 | |||
|2017 | |||
| | |||
|- | |||
|8 | |||
|ഗിരിനാഥൻ പി ആർ | |||
|2017 | |||
|2020 | |||
| | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
പാഠ്യ പാഠ്യേതര മേഖലകളിൽ ഒട്ടേറെ നേട്ടങ്ങൾ സ്കൂൾ കൈ വരിച്ചിട്ടുണ്ട് | |||
* എൽ എസ് എസ് - മുൻ വർഷം 9 കുട്ടികൾക്ക് ലഭിച്ചു | |||
* കഴിഞ്ഞ 2 വർഷങ്ങളിലും ഉപജില്ലാ കലാ മേളയിൽ ഓവറോൾ ചാമ്പ്യൻ | |||
**[[എസ് ഡി എം എൽ പി എസ് കൽപ്പറ്റ/നേട്ടങ്ങൾ/കൂടുതൽ അറിയാൻ|'''''കൂടുതൽ അറിയാൻ''''']] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# എം വി ശ്രേയാംസ്കുമാർ | # [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%B5%E0%B4%BF._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%87%E0%B4%AF%E0%B4%BE%E0%B4%82%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC എം വി ശ്രേയാംസ്കുമാർ] | ||
# അനു സിതാര | # [https://en.wikipedia.org/wiki/Anu_Sithara അനു സിതാര] | ||
# [https://en.wikipedia.org/wiki/Sunny_Wayne സണ്ണി വെയ്ൻ] | |||
# | |||
# | # | ||
== ചിത്രശാല == | |||
[[പ്രമാണം:15203 Nerkazhcha (5).jpg|ലഘുചിത്രം|നേർക്കാഴ്ച രചന|പകരം=|ഇടത്ത്]] | |||
[[പ്രമാണം:15203 Nerkazhcha (10).jpg|ലഘുചിത്രം|നേർക്കാഴ്ച രചന|പകരം=|നടുവിൽ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.62373|lon= 76.08807|zoom=16|width=800|height=400|marker=yes}} | ||
*വയനാട് സിവിൽ സ്റ്റേഷനിൽ നിന്നും 500 മീറ്റർ അകലത്തിൽ സ്ഥിതി | *വയനാട് സിവിൽ സ്റ്റേഷനിൽ നിന്നും കല്പറ്റ ടൗണിൻ്റെ ഭാഗത്തേക്ക് 500 മീറ്റർ അകലത്തിൽ ദേശീയ പാത 212 ന് വശത്തായി സ്ഥിതി ചെയ്യുന്നു | ||
*കല്പറ്റ പുതിയ ബസ് സ്റ്റാൻ്റിൽ നിന്നും ബത്തേരി ഭാഗത്തേക്ക് 2.7 കിലോമീറ്റർ ദൂരത്തിൽ ദേശീയ പാത 212 ന് വശത്തായി സ്ഥിതി ചെയ്യുന്നു | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
19:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് ഡി എം എൽ പി എസ് കൽപ്പറ്റ | |
---|---|
വിലാസം | |
കല്പറ്റ കല്പറ്റ , കല്പറ്റ നോർത്ത് പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഇമെയിൽ | sdmlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15203 (സമേതം) |
യുഡൈസ് കോഡ് | 32030300105 |
വിക്കിഡാറ്റ | Q64522786 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി കൽപ്പറ്റ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 138 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിയ പി കെ |
പി.ടി.എ. പ്രസിഡണ്ട് | വിനീത്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫഹീമത്ത് സി എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് ഡി എം എൽ പി സ്കൂൾ കൽപ്പറ്റ . 2021-2022 അധ്യയന വർഷത്തിൽ ഇവിടെ 183 ആൺ കുട്ടികളും 152പെൺകുട്ടികളും അടക്കം 335 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട്ടിലെ ആദ്യ ഹൈസ്കൂളായ എസ് കെ എം ജെ ഹൈസ്കൂളിന്റെ ഫീഡർ സ്കൂളായാണ് 1966 ൽ എസ് ഡി എം എൽ പി സ്കൂൾ സ്ഥാപിതമായത്.കൂടുതൽ അറിയാൻ
സ്കൂൾ മാനേജ്മെന്റ്
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാൻ എന്ന നിലയിൽ സ്ഥാപക മാനേജർ ശ്രീ എം കെ ജിനചന്ദ്രൻ വയനാടിന് ചെയ്ത ഏറ്റവും മഹത്തരമായ സംഭാവനയാണ് എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളും എസ് ഡി എം എൽ പി സ്കൂളും .വയനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭയിൽ എത്തിയ അദ്ദേഹം നാടിൻറെ സാംസ്‌കാരിക പിന്നോക്കാവസ്ഥയിൽ വ്യാകുലപ്പെട്ടു .വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശവാസികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പോലും അപ്രാപ്യമായ ഘട്ടത്തിലാണ് സാമൂഹ്യസേവനം മാത്രം ലക്ഷ്യമാക്കി അദ്ദേഹം ഈ വിദ്യാലയങ്ങൾ സ്ഥാപിച്ചത് .
സ്ഥാപക മാനേജർ ആയ ശ്രീ എം കെ ജിനചന്ദ്രൻറെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻറെ മൂത്ത പുത്രനായ ശ്രീ എം ജെ കൃഷ്ണമോഹൻ സ്കൂളിൻറെ ഭരണചുമതല ഏറ്റെടുക്കുകയും ഒട്ടേറെ പുരോഗമന പ്രവർത്തനങ്ങൾക്ക് ചുരുങ്ങിയ കാലയളവിൽ തന്നെ തുടക്കം കുറിക്കുകയും ചെയ്തു. കൃഷ്ണമോഹൻറെ അകാല വിയോഗത്തെ തുടർന്ന് ശ്രീ എം ജെ വിജയപത്മൻ സ്കൂളിൻറെ സാരഥ്യം ഏറ്റെടുക്കുകയും ഇതിൻറെ സർവതോന്മുഖമായ വളർച്ചയ്ക്ക് നിർലോഭമായ സഹകരണങ്ങൾ ഇന്നും നൽകി വരികയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
വയനാട് ജില്ലാ ആസ്ഥാനമായ കല്പറ്റയിൽ സിവിൽ സ്റ്റേഷനു സമീപത്ത് ദേശീയ പാത 212 നരികിലായാണ് എസ് ഡി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . . . . . . വിശദാംശങ്ങളിലേക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- നേർക്കാഴ്ച
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- സ്കൗട്ട് & ഗൈഡ്സ്
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | |||
---|---|---|---|---|
1 | കെ ഡി രാജപ്പൻ | 1966 | 1993 | |
2 | സി ശങ്കരൻ നായർ | 1993 | 1993 | |
3 | എൻ സുഭദ്ര | 1993 | 1996 | |
4 | എം നാരായണി മാരസ്യാർ | 1996 | 2000 | |
5 | ടി കെ ചന്ദ്രൻ | 2000 | 2001 | |
6 | പി ലീലാവതി | 2001 | 2003 | |
7 | ബാലാംബിക എം പി | 2003 | 2017 | |
8 | ഗിരിനാഥൻ പി ആർ | 2017 | 2020 |
നേട്ടങ്ങൾ
പാഠ്യ പാഠ്യേതര മേഖലകളിൽ ഒട്ടേറെ നേട്ടങ്ങൾ സ്കൂൾ കൈ വരിച്ചിട്ടുണ്ട്
- എൽ എസ് എസ് - മുൻ വർഷം 9 കുട്ടികൾക്ക് ലഭിച്ചു
- കഴിഞ്ഞ 2 വർഷങ്ങളിലും ഉപജില്ലാ കലാ മേളയിൽ ഓവറോൾ ചാമ്പ്യൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- വയനാട് സിവിൽ സ്റ്റേഷനിൽ നിന്നും കല്പറ്റ ടൗണിൻ്റെ ഭാഗത്തേക്ക് 500 മീറ്റർ അകലത്തിൽ ദേശീയ പാത 212 ന് വശത്തായി സ്ഥിതി ചെയ്യുന്നു
- കല്പറ്റ പുതിയ ബസ് സ്റ്റാൻ്റിൽ നിന്നും ബത്തേരി ഭാഗത്തേക്ക് 2.7 കിലോമീറ്റർ ദൂരത്തിൽ ദേശീയ പാത 212 ന് വശത്തായി സ്ഥിതി ചെയ്യുന്നു
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15203
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ