ഉള്ളടക്കത്തിലേക്ക് പോവുക

"വി.എം.എച്ച്.എസ്സ് അമ്പലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
39022 (സംവാദം | സംഭാവനകൾ)
39022 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
|പോസ്റ്റോഫീസ്=ഇ റ്റി സി   
|പോസ്റ്റോഫീസ്=ഇ റ്റി സി   
|പിൻ കോഡ്=കൊല്ലം - 691531
|പിൻ കോഡ്=കൊല്ലം - 691531
|സ്കൂൾ ഫോൺ=0474 2457676
|സ്കൂൾ ഫോൺ=9847496588
|സ്കൂൾ ഇമെയിൽ=39022ktra@gmail.com
|സ്കൂൾ ഇമെയിൽ=39022ktra@gmail.com
|സ്കൂൾ വെബ് സൈറ്റ്=veluthampimemorialHS.com
|സ്കൂൾ വെബ് സൈറ്റ്=veluthampimemorialHS.com
വരി 41: വരി 41:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|വിദ്യാർത്ഥികളുടെ എണ്ണം 1-10=71
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=Indu k pillai
|പ്രധാന അദ്ധ്യാപകൻ=ജയദേവൻ നമ്പൂതിരി എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജയൻ
|പി.ടി.എ. പ്രസിഡണ്ട്=jinu raj
|എം.പി.ടി.എ. പ്രസിഡണ്ട്=സജീന
|എം.പി.ടി.എ. പ്രസിഡണ്ട്=സജീന
|സ്കൂൾ ചിത്രം=Tv.jpg
|സ്കൂൾ ചിത്രം=Tv.jpg
വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==


1984 ആഗസ്റ്റ് 17നാണ് ഈ വിദ്യാലയം സ്ഥാപിതമായത്.താമരക്കുടി കുരിയാത്തുവിള വീട്ടിൽ ശ്രീമതി.ജി.സരസ്വതിഅമ്മയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.ശ്രീ. രാമചന്ദ്രൻ പിള്ളയ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.8 മുതൽ 10 വരെയുള്ള ഹൈസ്കൂൾ വിഭാഗം ഇവിടെ പ്രവർത്തിക്കുന്നു. ഈ സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് ഉണ്ട്.
1984 ആഗസ്റ്റ് 17നാണ് ഈ വിദ്യാലയം സ്ഥാപിതമായത്.താമരക്കുടി കുരിയാത്തുവിള വീട്ടിൽ ശ്രീമതി.ജി.സരസ്വതിഅമ്മയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ. ശ്രീ. ജി. രാമചന്ദ്രൻ പിള്ള  ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.8 മുതൽ 10 വരെയുള്ള ഹൈസ്കൂൾ വിഭാഗം ഇവിടെ പ്രവർത്തിക്കുന്നു. ഈ സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6കെട്ടിടങ്ങളിലായി 18ക്ലാസ്  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 18ക്ലാസ്  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം , സ്മാർട്ട് ക്ലാസ് മുറികൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ് മുറികൾ, ഒരു സ്കൂൾ ബസ്  വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു് 1 കമ്പ്യൂട്ടർ ലാബുണ്ട്. 6 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു് 1 കമ്പ്യൂട്ടർ ലാബുണ്ട്, 16 കമ്പ്യൂട്ടറുകളുണ്ട് ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 84: വരി 84:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*ലിറ്റിൽ കൈറ്റ്സ്
*നല്ലപാഠം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
താമരക്കുടി കുരിയാത്തുവിള വീട്ടിൽ ശ്രീമതി.ജി.സരസ്വതിഅമ്മയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.
താമരക്കുടി കുരിയാത്തുവിള വീട്ടിൽ ശ്രീമതി.ജി.സരസ്വതിഅമ്മയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' ശ്രീ. ജി.രാമചന്ദ്രൻ പിള്ള (1984-1993) 
ഡി.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ  
 
ഡി .ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ  
 
എസ്‌. ലീലാമണി അമ്മ
 
ആർ. ഉഷാകുമാരി
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


അനൂപ് അന്നൂർ  (കഥാകൃത് )
അരുൺ അന്നൂർ (കഥാകൃത് )


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
 
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം


|}
{{Slippymap|lat=8.97781|lon=76.75735|zoom=18|width=full|height=400|marker=yes}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->

15:09, 21 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
വി.എം.എച്ച്.എസ്സ് അമ്പലപ്പുറം
വി .എം .എച്ച് .എസ് കൊട്ടാരക്കര ,അമ്പലപ്പുറം
വിലാസം
കൊട്ടാരക്കര , അമ്പലപ്പുറം

ഇ റ്റി സി പി.ഒ.
,
കൊല്ലം - 691531
,
കൊല്ലം ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ9847496588
ഇമെയിൽ39022ktra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39022 (സമേതം)
യുഡൈസ് കോഡ്32130700317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികIndu k pillai
പി.ടി.എ. പ്രസിഡണ്ട്jinu raj
എം.പി.ടി.എ. പ്രസിഡണ്ട്സജീന
അവസാനം തിരുത്തിയത്
21-07-202539022
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര ഗ്രാമപഞ്ചായത്തിൽ അമ്പലപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് വേലുത്തന്പി മെമ്മോറിയൽ ഹൈസ്ക്കൂൾ.

ചരിത്രം

1984 ആഗസ്റ്റ് 17നാണ് ഈ വിദ്യാലയം സ്ഥാപിതമായത്.താമരക്കുടി കുരിയാത്തുവിള വീട്ടിൽ ശ്രീമതി.ജി.സരസ്വതിഅമ്മയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ. ശ്രീ. ജി. രാമചന്ദ്രൻ പിള്ള ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.8 മുതൽ 10 വരെയുള്ള ഹൈസ്കൂൾ വിഭാഗം ഇവിടെ പ്രവർത്തിക്കുന്നു. ഈ സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം , സ്മാർട്ട് ക്ലാസ് മുറികൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ് മുറികൾ, ഒരു സ്കൂൾ ബസ് വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് 1 കമ്പ്യൂട്ടർ ലാബുണ്ട്, 16 കമ്പ്യൂട്ടറുകളുണ്ട് ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്സ്& ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • സീഡ് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച
  • ലിറ്റിൽ കൈറ്റ്സ്
  • നല്ലപാഠം

മാനേജ്മെന്റ്

താമരക്കുടി കുരിയാത്തുവിള വീട്ടിൽ ശ്രീമതി.ജി.സരസ്വതിഅമ്മയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ജി.രാമചന്ദ്രൻ പിള്ള (1984-1993)

ഡി .ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ

എസ്‌. ലീലാമണി അമ്മ

ആർ. ഉഷാകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അനൂപ് അന്നൂർ (കഥാകൃത് )

അരുൺ അന്നൂർ (കഥാകൃത് )

വഴികാട്ടി

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
Map