"ജി എൽ പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23411 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=65
|ആൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=70
|പെൺകുട്ടികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=135
|വിദ്യാർത്ഥികളുടെ എണ്ണം 1-10=132
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രമീള. എം.ജി
|പ്രധാന അദ്ധ്യാപിക=ഷെഫി ആൻസലം മെൻഡസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് എ. കെ.
|പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ താഹ
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര ശിവദാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ചിഞ്ചു വിപിൻ
|സ്കൂൾ ചിത്രം=23411 IMG-20220104-WA0017.jpg
|സ്കൂൾ ചിത്രം=23411 IMG-20220104-WA0017.jpg
|size=350px
|size=350px
വരി 62: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>'''ആമുഖം'''</big>


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ്  എൽ പി സ്‌കൂൾ പുല്ലൂറ്റ് .
 
കൂടുതൽ ചേർക്കുക


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂർ ജില്ലയിൽ പുല്ലൂറ്റ് വില്ലേജിൽ 1911 ൽ ആരംഭിച്ച വിദ്യാലയം കൊടുങ്ങല്ലൂർ തൃശ്ശൂർ റോഡിൻെറ കിഴക്കുവശത്തായി 44 സെൻറ് സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് കൊടുങ്ങല്ലൂർ നഗരത്തിൽ നിന്നും ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം. ഈ വിദ്യാലയത്തിൻെറ  ആരംഭവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട് കൊല്ലംപറമ്പിൽ കൃഷ്ണൻ, നെടുംപറമ്പിൽ കുമാരൻ എന്നിവർ പോസ്റ്റ് ഓഫീസ് ചുമതലക്കാരനായ സായ്പിൻെറ സഹായത്താൽ ആരംഭിച്ചതാണ് ഈ സ്കൂളെന്നും ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തിൻെറ ഉടമയായിരുന്ന കുന്നത്ത്  നാരായണമേനോൻ പണികഴിപ്പിച്ചതാണെന്നും അത് പിന്നീട് സർക്കാർ ഏറ്റെടുത്ത താണെന്നും പറയപ്പെടുന്നുണ്ട്.തുടക്കത്തിൽ ഓലമേഞ്ഞ കെട്ടിടവും, തുടർന്ന് 1935 ൽ ആസ്ബറ്റോസ് ഷീറ്റ് മേയുകയും ചെയ്തതായി രേഖകളിൽ നിന്നും അറിയാം. ഓരോ ക്ലാസും 3 ഡിവിഷനാണ്  ഉണ്ടായിരുന്നത് ക്രമേണെ 6 എണ്ണമായി വർധിച്ചു. മലയാളം, കണക്ക്, ചരിത്രം എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ ചിത്രരചന, തുന്നൽ എന്നിവയ്ക്ക് പ്രത്യേക അധ്യാപകരുണ്ടായിരുന്നു.
തൃശ്ശൂർ ജില്ലയിൽ പുല്ലൂറ്റ് വില്ലേജിൽ 1911 ൽ ആരംഭിച്ച വിദ്യാലയം കൊടുങ്ങല്ലൂർ തൃശ്ശൂർ റോഡിൻെറ കിഴക്കുവശത്തായി 44 സെൻറ് സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് കൊടുങ്ങല്ലൂർ നഗരത്തിൽ നിന്നും ഏകദേശം 3 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം. ഈ വിദ്യാലയത്തിൻെറ  ആരംഭവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്, കൊല്ലംപറമ്പിൽ കൃഷ്ണൻ, നെടുംപറമ്പിൽ കുമാരൻ എന്നിവർ പോസ്റ്റ് ഓഫീസ് ചുമതലക്കാരനായ സായ്പിൻെറ സഹായത്താൽ ആരംഭിച്ചതാണ് ഈ സ്കൂളെന്നും ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തിൻെറ ഉടമയായിരുന്ന കുന്നത്ത്  നാരായണമേനോൻ പണികഴിപ്പിച്ചതാണെന്നും അത് പിന്നീട് സർക്കാർ ഏറ്റെടുത്തതാണെന്നും പറയപ്പെടുന്നുണ്ട്. തുടക്കത്തിൽ ഓലമേഞ്ഞ കെട്ടിടവും, തുടർന്ന് 1935 ൽ ആസ്ബറ്റോസ് ഷീറ്റ് മേയുകയും ചെയ്തതായി രേഖകളിൽ നിന്നും അറിയാം. ഓരോ ക്ലാസും 3 ഡിവിഷനാണ്  ഉണ്ടായിരുന്നത് ക്രമേണെ 6 എണ്ണമായി വർധിച്ചു. മലയാളം, കണക്ക്, ചരിത്രം എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ ചിത്രരചന, തുന്നൽ എന്നിവയ്ക്ക് പ്രത്യേക അധ്യാപകരുണ്ടായിരുന്നു.


   
ആശാന്മാർ സവർണരുടെ മക്കളെ 'നിലത്തെഴുത്ത്‌' പഠിപ്പിച്ചിരുന്ന ഒരു കാലഘട്ടം പുല്ലൂറ്റ് പ്രദേശത്തിന്  ഉണ്ടായിരുന്നു 1905-മാണ്ടിൽ ഇന്നാട്ടിലെ ബഹുമാന്യരായ കുറെ വ്യക്തികളുടെ ശ്രമഫലമായി ഇവിടെ കൃഷ്ണവിലാസം സ്‌കൂൾ പ്രവർത്തിച്ചിരുന്നു. പിന്നീട് 1911 ൽ ഇത് സർക്കാർ വിദ്യാലയമായി മാറി. അന്ന് ഇതിന്റെ പേര് പുല്ലൂറ്റ് സർക്കാർ പാഠശാല എന്നായിരുന്നു പിന്നീട് 1930ൽ മലയാളം സ്‌കൂൾ പുല്ലൂറ്റ് എന്നും 1950 ൽ പ്രൈമറി സ്‌കൂൾ പുല്ലൂറ്റ് എന്നും പിന്നീട് 1961 ൽ ഗവ എൽ പി എസ് പുല്ലൂറ്റ് എന്ന പേരും നിലവിൽ വന്നു.


== [[ഭൗതികസൗകര്യങ്ങൾ/ജി എൽ പി എസ് പുല്ലൂറ്റ്|ഭൗതികസൗകര്യങ്ങൾ]] ==
== ഭൗതികസൗകര്യങ്ങൾ ==
#സ്മാർട്ട് ക്ലാസ് മുറികൾ  
#സ്മാർട്ട് ക്ലാസ് മുറികൾ  
#ലൈബ്രറി സൗകര്യം  
#ലൈബ്രറി സൗകര്യം  
വരി 88: വരി 87:
#കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം  
#കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം  
#കുട്ടീസ് റേഡിയോ  
#കുട്ടീസ് റേഡിയോ  
#You-tube ചാനൽ [https://youtube.com/@glpspullut3859 കൂടുതൽ വിവരങ്ങൾ]
#വിദ്യാലയം പ്രതിഭകളോടൊപ്പം - പ്രാദേശീക പ്രതിഭകളെ ആദരിക്കൽ
#പൊതുസ്ഥലങ്ങളിലും,അംഗൻവാടികൾ കേന്ദ്രീകരിച്ചും കോർണർ PTA കൾ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 154: വരി 156:
|15
|15
|പ്രമീള എം.ജി
|പ്രമീള എം.ജി
|2019-
|2019-2023
|-
|16
|ലൈല കെ.പി.
|2023-2023
|-
|17
|ട്രീസാബിജി പി.ഡി.
|2023-2025
|-
|18
|ഷെഫി ആൻസലം മെൻഡസ്
|2025-
|}
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പ്രശസ്ത കവി സച്ചിദാനന്ദൻ
പ്രശസ്ത കവി സച്ചിദാനന്ദൻ,


പ്രശസ്ത എഴുത്തുകാരൻ  
പ്രശസ്ത എഴുത്തുകാരൻ വി.ടി നന്ദകുമാറിന്റെ  ഭാര്യയും എഴുത്തുകാരിയുമായ ശ്രീമതി.ലളിത നന്ദകുമാർ,


വി.ടി നന്ദകുമാറിൻ്റെ ഭാര്യയും എഴുത്തുകാരിയുമായ ശ്രീമതി.ലളിത നന്ദകുമാർ
ശ്രീ.കെ വേണു,
 
ശ്രീ.കെ വേണു


അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ.
അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ.


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
LSS പരീക്ഷയിൽ ഉന്നത വിജയം.,ഉപജില്ലാ ശാസ്ത്ര ,ഗണിതശാസ്ത്ര പവർത്തിപരിചയ മേളകളിൽ ഉന്നത വിജയം.
ഉപജില്ലാ കലാ, കായിക മേളകളിൽ ഉന്നത വിജയം. ഗ്രീൻ പ്രോട്ടോകോൾ, ഹരിത വിദ്യാലയം ,ഉയർന്ന ഗ്രേഡ്


==[[ജി എൽ പി എസ് പുല്ലൂറ്റ്/വഴികാട്ടി|വഴികാട്ടി]]==
==[[ജി എൽ പി എസ് പുല്ലൂറ്റ്/വഴികാട്ടി|വഴികാട്ടി]]==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(മൂന്നുകിലോമീറ്റർ)
*തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (33 കിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*തീരദേശപാതയിലെ കൊടുങ്ങല്ലൂർ ബസ്റ്റാന്റിൽ നിന്നും കൊടുങ്ങല്ലൂർ തൃശൂർ സ്റ്റേറ്റ് ഹൈവേയിൽ 3 കിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെ 17ൽ കൊടുങ്ങല്ലൂർ ബസ്റ്റാന്റിൽ നിന്നും തൃശൂർ സ്റ്റേറ്റ് ഹൈവേയിൽ മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
----{{#multimaps:10.245989, 76.206681|zoom=18}}
----{{Slippymap|lat=10.245989|lon= 76.206681|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി_എൽ_പി_എസ്_പുല്ലൂറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്