ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് പുല്ലൂറ്റ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
സ്റ്റാർസ് പ്രീ പ്രൈമറി പ്രോജക്ട്  'കിലുക്കാംപെട്ടി'യുടെ ഉദ്ഘാടനം ബഹു. കൊടുങ്ങല്ലൂർ എം.എൽ.എ. അഡ്വ. വി.ആർ.സുനിൽകുമാർ  നിർവഹിച്ചു.
പ്രവേശനോത്സവം 2023
കിലുക്കാംപെട്ടിയുടെ ഉദ്ഘാടന സമ്മേളനവേദിയിൽ കൊടുങ്ങല്ലൂർ AEO ശ്രീമതി.ടി.കെ.ഗീത സംസാരിക്കുന്നു.
കിലുക്കാംപെട്ടിയുടെ ഉദ്ഘാടന സമ്മേളന വേദിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.ട്രീസാ ബിജിടീച്ചർ.