"സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41072HM (സംവാദം | സംഭാവനകൾ)
No edit summary
41072 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
|വിക്കിഡാറ്റ ക്യു ഐഡി=Q105814092
|വിക്കിഡാറ്റ ക്യു ഐഡി=Q105814092
|യുഡൈസ് കോഡ്=32130600604
|യുഡൈസ് കോഡ്=32130600604
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=8
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=June
|സ്ഥാപിതവർഷം=1926
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം=ശക്തികുളങ്ങര
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=ശക്തികുളങ്ങര  
|പോസ്റ്റോഫീസ്=ശക്തികുളങ്ങര  
|പിൻ കോഡ്=691581
|പിൻ കോഡ്=691581
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊല്ലം
|ഉപജില്ല=കൊല്ലം
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലം കോർപ്പറേഷൻ
|വാർഡ്=01
|വാർഡ്=01
|ലോകസഭാമണ്ഡലം=കൊല്ലം
|ലോകസഭാമണ്ഡലം=കൊല്ലം
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=214
|ആൺകുട്ടികളുടെ എണ്ണം 1-10=165
|പെൺകുട്ടികളുടെ എണ്ണം 1-10=88
|പെൺകുട്ടികളുടെ എണ്ണം 1-10=92
|വിദ്യാർത്ഥികളുടെ എണ്ണം 1-10=302
|വിദ്യാർത്ഥികളുടെ എണ്ണം 1-10=224
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=HERMOINE PATERSON
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപകൻ=  
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|പി.ടി.. പ്രസിഡണ്ട്=THOMAS LAWRENCE
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|എം.പി.ടി.. പ്രസിഡണ്ട്=SHEELA BABU
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|സ്കൂൾ ലീഡർ=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|മാനേജർ=Rev.Fr.Binu Thomas
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|എസ്.എം.സി ചെയർപേഴ്സൺ=
|പ്രിൻസിപ്പൽ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|ബി.ആർ.സി=KOLLAM
|വൈസ് പ്രിൻസിപ്പൽ=
|യു.ആർ.സി =
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അജിത്ത് ജോസ് പി സി
|പി.ടി.എ. പ്രസിഡണ്ട്=ബൈജു പുരുഷോത്തമൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ ബിജു
|സ്കൂൾ ചിത്രം=41072 school.JPG
|സ്കൂൾ ചിത്രം=41072 school.JPG
|size=35px
|size=350px
|caption=41072 7.jpg
|caption=41072 7.jpg
|ലോഗോ=41072_7jpg
|ലോഗോ=41072_7.jpg
|logo_size=50px
|logo_size=50px
|box_width=380px
}}
}}

വരി 64: വരി 61:
== ചരിത്രം ==
== ചരിത്രം ==
ശക്തികുളങ്ങര മേഖലയിലെ വിദ്യാർത്ഥികൾ ഇംഗ്ലീ‍‍‍ഷ് വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിനെയായിരുന്നു. ഇവിടെ നിന്നും കുട്ടികൾ കാൽനടയായിട്ടാണ് സ്കൂളിൽ പോയിരുന്നത്. ഈ കഷ്ട്ട്ടപ്പാടുകൾ കണ്ട അന്നത്തെ ഇടവക വികാരി ബഹു.റവ.ഫാ. ബെൻ ഫെർണാൻഡസും ‍അഭിവന്ദ്യ ബിഷപ്പ് മരിയ ബെൻസിഗർ തിരുമേനിയും ഇടവകാംഗങ്ങളുമായി കൂടിയാലോചിച്ച് 1923 ജൂൺ 8-ന് സെന്റ് ജോസഫ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ പള്ളിമേടയിൽ വച്ച് ആരംഭിച്ചു. കുരീപ്പു‍​ഴ സ്വദേശി ശ്രീ. പോലിക്കാർപ്പ് സാർ ആയിരുന്നു പ്രഥമാദ്ധ്യാപകൻ. അച്ചന്റെ അക്ഷീണ പരിശ്രമഫലമായി 1 ​​വർഷം കൊണ്ടു പുതിയ സ്കൂൾ കെട്ടിടവും ഗ്രൗണ്ടും തയ്യാറായി. അന്നത്തെ തിരുവിതാംകൂർ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ശ്രീ.കൃഷ്ണസ്വാമി അയ്യരുടെയും സ്കൂൾ ഇൻസ്പെക്ടർ ശ്രീ.രാമകൃഷ്ണ കുക്കിലയും വളരെ വേഗം സ്ക്കൂളിനു അംഗീകാരം നല്കി. മുൻവിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ പിതാവ് പി.എം.അലക്സാണ്ടർ സാർ ഈ സ്കൂളിൽ പ്രഥമാദ്ധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. 1923-ൽ പ്രിപ്പാറട്ടറി ക്ലാസ്സുകളും (തയ്യാറെടുപ്പ് ക്ലാസ്സുകൾ)1924-ൽ ഫസ്റ്റ് ഫോറം, 1926-ൽ തേഡ് ഫോറം എന്നിങ്ങനെ ക്ലാസുകൾക്ക് അനുമതി ലഭിച്ചു. തേഡ് ഫോറം പാസ്സാകുന്നവർക്ക് തുടർന്നു പടിക്കുവാൻ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിനെ വീണ്ടും ആശ്രയികേ്കണ്ടി വന്നു. പിന്നെയും ഈ മേഖലയിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ വളരെ കഷ്ട്ടപ്പെട്ടാണ് തുടർ വിദ്യാഭ്യാസത്തിനായി അങ്ങോട്ടു പൊയ്‍ക്കൊണ്ടിരിുന്നത്.1946-ൽ ഇടവക വികാരിയായിരുന്ന റവ.ഫാ.മൈക്കിൾ നെറ്റോ ഇവിടെ രു ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിലേക്കായി ഇടവക പൊതുയോഗം വിളിച്ചുകൂട്ടുകയും അതിനായി യത്നിക്കുകയും ചെയ്തു. 1948-ൽ ബഹു. സ്റ്റീഫൻ ഗോമസച്ചൻ അസി. വികാരിയായി ഈ ഇടവകയിൽ എത്തുകയും അച്ചന്റെ പരിശ്രമഫലമായി നാട്ടുകാരായ ഉദാരമതികളിൽ നിന്നും സ്കൂളിനാവശ്യമായ 3 ഏക്കർ ഭൂമി മിതമായ നിരക്കിൽ വാങ്ങുകയും ചെയ്തു. അന്നു ഹൈസ്ക്കൂൾ ക്ലാസ്സുകൾ മിഡിൽ സ്കൂൾ കെട്ടിടത്തിൽ വച്ചാണ് നടന്നിരുന്നത്. 1950-ൽ സിഡ്നി ആർച്ച് ബിഷപ്പ് റവ.ഡോ. നോർമൻ തോമസ് കാർഡിനൽ ഗിൽറോയ് പ്രധാനകെട്ടിടത്തിനു തറക്കല്ലിട്ടു. ശ്രീ. പീറ്റർ കുടുംബിലാൻ ഈ കെട്ടിടത്തിന്റെ കോൺട്രാക്ട് 75,000 രൂപയ്ക്ക്എടുക്കുകയും 3 വർഷം കൊണ്ട് കരിബാറയിൽ 2 നില സ്ക്കൂൾ കെട്ടിടം പൂർത്തിയാക്കുകയും ചെയ്തു. സ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും ലോക്കൽ മാനേജറും റവ.ഫാ.സ്റ്റീഫൻ ഗോമസായിരുന്നു അദ്ദേഹത്തിന്റെ നിസ്വാർത്ഥപരിശ്രമമാണ് ഈ സ്ക്കൂൾ.

== ഭൗതികസൗകര്യങ്ങൾ ==.
 
രണ്ടു കെട്ടിടങ്ങളിലായാണ് യു.പി,ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. ഇന്റെർനെറ്റ് സംവിധാനത്തോട് കൂടിയ നവീകരിച്ച രു കബ്യൂട്ടർ ലാബുണ്ട്. ആൺക്കുട്ടികൾക്കും, പെൺക്കുട്ടികൾക്കുമായി പ്രത്യേകം ശൗചാലയങ്ങളുണ്ട്. നന്നായി സജീകരിച്ചിരിക്കുന്ന രു ലൈബ്രറി ഉണ്ട്. യു.പി., എച്ച്. എസ് വിഭാവങ്ങൾക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ സയൻസ്ലാബുണ്ട്. ഉച്ചഭക്ഷണത്തിനായി വ്രത്തിയും വെടിപ്പും ഉള്ള അടുക്കള ഉണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
രണ്ടു കെട്ടിടങ്ങളിലായാണ് യു.പി,ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. ഇന്റെർനെറ്റ് സംവിധാനത്തോട് കൂടിയ നവീകരിച്ച രു കബ്യൂട്ടർ ലാബുണ്ട്. ആൺക്കുട്ടികൾക്കും, പെൺക്കുട്ടികൾക്കുമായി പ്രത്യേകം ശൗചാലയങ്ങളുണ്ട്. നന്നായി സജീകരിച്ചിരിക്കുന്ന രു ലൈബ്രറി ഉണ്ട്. യു.പി., എച്ച്. എസ് വിഭാവങ്ങൾക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ സയൻസ് LAB ഉണ്ട്.   ഉച്ചഭക്ഷണത്തിനായി വ്രത്തിയും വെടിപ്പും ഉള്ള അടുക്കള ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

വരി 73: വരി 71:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
ശാസ്ത്രക്ലബ്-കൺവീനർ  ശ്രീമതി ലിനററ് ടീച്ചറിന്റെനേതൃത്വത്തിൽ ജുലൈ 21ന് ചാന്ദ്രദിനം ആഘോഷിച്ചു .അന്നേ ദിവസം  ചാന്ദ്രയാനെകുറിച്ചുള്ള  ക്വിസ് മത്സരവും  പ്രദർശനവും സംഘ‍ടിപ്പിച്ചു.
*  ലിറ്റിൽ കൈറ്റ്സ്
കുട്ടിക്കൂട്ടം -കൺവീനർ ശ്രീമതി സോണിയ മേരി ടീച്ചറിന്റെനേതൃത്വത്തിൽ ജുലൈ ആദ്യവാരം പ്രവർത്തനങ്ങൾ  ആരംഭിച്ചു .ഒന്നാം ഘട്ടപരിശീലനം  2017സെപ്തംബർ 7,8 തീയതികളിൽ നടന്നു
ശാസ്ത്രക്ലബ്-കൺവീനർ  ശ്രീമതി സുനിത .വി  ടീച്ചറിന്റെനേതൃത്വത്തിൽ ജുലൈ 21ന് ചാന്ദ്രദിനം ആഘോഷിച്ചു .അന്നേ ദിവസം  ചാന്ദ്രയാനെകുറിച്ചുള്ള  ക്വിസ് മത്സരവും  പ്രദർശനവും സംഘ‍ടിപ്പിച്ചു.
20 കുട്ടികൾ പരിശീലനം  പൂർത്തിയാക്കി.
ലിറ്റിൽ കൈറ്റ്സ് -കൺവീനർ ശ്രീമതി സീന ഫിലിപ്പ് ടീച്ചറിന്റെനേതൃത്വത്തിൽ ജുലൈ ആദ്യവാരം പ്രവർത്തനങ്ങൾ  ആരംഭിച്ചു .ഒന്നാം ഘട്ടപരിശീലനം  2025ജൂൺ 27,28 തീയതികളിൽ നടന്നു 20 കുട്ടികൾ പരിശീലനം  പൂർത്തിയാക്കി.
എക്കോക്ലബ്ബ്  -കൺവീനർ  ശ്രീമതി കല ജോർജ് ടീച്ചറിന്റെനേതൃത്വത്തിൽ ജുലൈ ആദ്യവാരം പ്രവർത്തനങ്ങൾ  ആരംഭിച്ചു. കുട്ടികളെ സംഘ‍ടിപ്പിച്ചു ചെറിയരീതീയിൽ കൃഷി  ആരംഭിച്ചു .
എക്കോക്ലബ്ബ്  -കൺവീനർ  ശ്രീമതി സുനിത .വി  ടീച്ചറിന്റെനേതൃത്വത്തിൽ ജുലൈ ആദ്യവാരം പ്രവർത്തനങ്ങൾ  ആരംഭിച്ചു. കുട്ടികളെ സംഘ‍ടിപ്പിച്ചു ചെറിയരീതീയിൽ കൃഷി  ആരംഭിച്ചു .
ഹെൽത്ത് ക്ലബ്  -കൺവീനർ  ശ്രീമതി മേഴ്സി ടീച്ചറിന്റെനേതൃത്വത്തിൽ ജുലൈ ആദ്യവാരം പ്രവർത്തനങ്ങൾ  ആരം
ഹെൽത്ത് ക്ലബ്  -കൺവീനർ  ശ്രീമതി സുനിത .വി  ടീച്ചറിന്റെനേതൃത്വത്തിൽ ജുലൈ ആദ്യവാരം പ്രവർത്തനങ്ങൾ  ആരംഭിച്ചു .വിദ്യാരംഗം -കൺവീനർ ശ്രീമതി ധന്യ ടീച്ചറിന്റെനേതൃത്വത്തിൽ ജൂൺ അവസാന വാരത്തോടൊപ്പം ക്ലബ് രൂപീകരണവും തുടർന്ന് ഭാഷ വാങ്മയം മത്സരം ,എം ടി യുടെ മഞ്ഞു എന്ന നോവലിന്റെ സെമിനാർ എന്നിവ സംഘടിപ്പിക്കുകയുണ്ടായി .കൂടാതെ വയനാദിനം ,ബഷീർ ദിനം എന്നിവയെ തുടർന്ന് വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി .സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ശ്രീ .നിതിൻ സർ  ജൂൺ ആദ്യവാരം ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു .ഇംഗ്ലീഷ് ക്ലബ് കൺവീനർ ശ്രീമതി .ഷേർളി ടീച്ചർ ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു .മാത്‍സ് കൺവീനർ ശ്രീമതി നാൻസി ടീച്ചറിർ ക്ലബ് പ്രവർത്തങ്ങൾ ആരംഭിച്ചു .
  *  നേർക്കാഴ്ച നേർക്കാഴ്ച
  *  നേർക്കാഴ്ച നേർക്കാഴ്ച
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
വരി 91: വരി 89:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.92635,76.58582| zoom=18 }}
{{Slippymap|lat= 8.92635|lon=76.58582|zoom=16|width=800|height=400|marker=yes}}
  * NH 47 ൽ കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.         
  * NH 47 ൽ കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.         
   കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകല
   കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകല
<!--visbot  verified-chils->-->
<!--visbot  verified-chils->-->