"വി.ബി.എൽ.പി.എസ് കയ്പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nidheeshkj (സംവാദം | സംഭാവനകൾ) (ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| V. B. L. P. S Kaipamangalam }} | {{prettyurl| V. B. L. P. S Kaipamangalam }} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൈപ്പമംഗലം | |സ്ഥലപ്പേര്=കൈപ്പമംഗലം | ||
വരി 84: | വരി 83: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
{{Slippymap|lat=10.34239|lon=76.13560|zoom=16|width=800|height=400|marker=yes}} |
17:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വി.ബി.എൽ.പി.എസ് കയ്പമംഗലം | |
---|---|
വിലാസം | |
കൈപ്പമംഗലം കൈപ്പമംഗലം പി.ഒ. , 680681 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 0480 2844964 |
ഇമെയിൽ | vblpskpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24521 (സമേതം) |
യുഡൈസ് കോഡ് | 32071000611 |
വിക്കിഡാറ്റ | Q64090451 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 89 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 162 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി. ഷീന |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ |
എം.പി.ടി.എ. പ്രസിഡണ്ട് | Roshuni |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ത്യശൂർ ജില്ലയിലെ കയ്പമംഗലം പഞചായത്തിൽ എൻ എച്ചിനോട് ചേർന്ന് ഇൗ വിദ്യാലയം സിഥിതി ചെയ്യുന്നു .1930 കളിലാണ് സ്ഥാപിച്ചത്.1932ലാണ് അംഗീകാരം ലഭിച്ചത്.പെരിഞ്ഞനത്തുള്ള ഉണ്ണിയധികാരി മുൻകൈയെടുത്താണ് ഈ വിദ്യാലയം സ്ഥംപിച്ചത്.ആദ്യത്തെ ഹെഡ്മാസ്റ്റർ കുററിക്കാടൻ രാമൻ മാസ്റ്റർ ആയിരുന്നു.സമൂഹത്തിൻറെ ഉന്നതങ്ങളിലെത്തിയ പല വ്യക്തികളും പൂർവ്വ വിദ്യാർഥികളാണ്
ഭൗതികസൗകര്യങ്ങൾ
vഭൗതികസാഹചര്യങ്ങൾവളരെ കുറഞ്ഞനിലവാരത്തിലുള്ളതാണെങ്കിലും കുട്ടികൾക്കാവശ്യമായ ടോയലറ്റും യൂറിനലും ഈ സ്കൂളിലുണ്ട്.കൂടാതെ െഎ ടി പരിശീലനത്തിനായി എം എൽ എ ശ്രീ സുനിൽകുമാറിൻറെ ഫണ്ടിൽ നിന്നും ലഭിച്ച രണ്ട് കംപ്യൂട്ടറും നല്ല നിലയിൽ പ്രവ൪ത്തിക്കുന്നു.കൂടതെ എൽ സി ഡി പ്രാജക്ടറും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ വിദ്യാ൪ത്ഥികൾക്കും പ്രൈമറിതലത്തിൽ നൽകേണ്ട വിദ്യാഭ്യാസം നൽകുന്നു