വി.ബി.എൽ.പി.എസ് കയ്‌പമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(V. B. L. P. S Kaipamangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
വി.ബി.എൽ.പി.എസ് കയ്‌പമംഗലം
24521-VBLPS, KAIPAMANGALAM.jpg
വിലാസം
കൈപ്പമംഗലം

കൈപ്പമംഗലം പി.ഒ.
,
680681
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ0480 2844964
ഇമെയിൽvblpskpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24521 (സമേതം)
യുഡൈസ് കോഡ്32071000611
വിക്കിഡാറ്റQ64090451
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി. ഷീന
പി.ടി.എ. പ്രസിഡണ്ട്സുബൈർ
എം.പി.ടി.എ. പ്രസിഡണ്ട്Roshuni
അവസാനം തിരുത്തിയത്
28-04-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ത്യശൂർ ജില്ലയിലെ കയ്പമംഗലം പ‍ഞ‍ചായത്തിൽ എൻ എച്ചിനോട് ചേർന്ന് ഇൗ വിദ്യാലയം സിഥിതി ചെയ്യുന്നു .1930 കളിലാണ് സ്ഥാപിച്ചത്.1932ലാണ് അംഗീകാരം ലഭിച്ചത്.പെരിഞ്ഞനത്തുള്ള ഉണ്ണിയധികാരി മുൻകൈയെടുത്താണ് ഈ വിദ്യാലയം സ്ഥംപിച്ചത്.ആദ്യത്തെ ഹെഡ്മാസ്റ്റർ കുററിക്കാടൻ രാമൻ മാസ്റ്റർ ആയിരുന്നു.സമൂഹത്തിൻറെ ഉന്നതങ്ങളിലെത്തിയ പല വ്യക്തികളും പൂർവ്വ വിദ്യാർഥികളാണ്

ഭൗതികസൗകര്യങ്ങൾ

vഭൗതികസാഹചര്യങ്ങൾവളരെ കുറഞ്ഞനിലവാരത്തിലുള്ളതാണെങ്കിലും കുട്ടികൾക്കാവശ്യമായ ടോയലറ്റും യൂറിനലും ഈ സ്കൂളിലുണ്ട്.കൂടാതെ െഎ ടി പരിശീലനത്തിനായി എം എൽ എ ശ്രീ സുനിൽകുമാറിൻറെ ഫണ്ടിൽ നിന്നും ലഭിച്ച രണ്ട് കംപ്യൂട്ടറും നല്ല നിലയിൽ പ്രവ൪ത്തിക്കുന്നു.കൂടതെ എൽ സി ഡി പ്രാജക്ടറും ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ വിദ്യാ൪ത്ഥികൾക്കും പ്രൈമറിതലത്തിൽ നൽകേണ്ട വിദ്യാഭ്യാസം നൽകുന്നു

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി


Loading map...

"https://schoolwiki.in/index.php?title=വി.ബി.എൽ.പി.എസ്_കയ്‌പമംഗലം&oldid=1811001" എന്ന താളിൽനിന്ന് ശേഖരിച്ചത്