വി.ബി.എൽ.പി.എസ് കയ്പമംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| വി.ബി.എൽ.പി.എസ് കയ്‌പമംഗലം | |
|---|---|
| വിലാസം | |
കൈപ്പമംഗലം കൈപ്പമംഗലം പി.ഒ. , 680681 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1932 |
| വിവരങ്ങൾ | |
| ഫോൺ | 0480 2844964 |
| ഇമെയിൽ | vblpskpm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24521 (സമേതം) |
| യുഡൈസ് കോഡ് | 32071000611 |
| വിക്കിഡാറ്റ | Q64090451 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വല്ലപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | കൈപ്പമംഗലം |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 89 |
| പെൺകുട്ടികൾ | 73 |
| ആകെ വിദ്യാർത്ഥികൾ | 162 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പി. ഷീന |
| പി.ടി.എ. പ്രസിഡണ്ട് | സുബൈർ |
| എം.പി.ടി.എ. പ്രസിഡണ്ട് | Roshuni |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ത്യശൂർ ജില്ലയിലെ കയ്പമംഗലം പഞചായത്തിൽ എൻ എച്ചിനോട് ചേർന്ന് ഇൗ വിദ്യാലയം സിഥിതി ചെയ്യുന്നു .1930 കളിലാണ് സ്ഥാപിച്ചത്.1932ലാണ് അംഗീകാരം ലഭിച്ചത്.പെരിഞ്ഞനത്തുള്ള ഉണ്ണിയധികാരി മുൻകൈയെടുത്താണ് ഈ വിദ്യാലയം സ്ഥംപിച്ചത്.ആദ്യത്തെ ഹെഡ്മാസ്റ്റർ കുററിക്കാടൻ രാമൻ മാസ്റ്റർ ആയിരുന്നു.സമൂഹത്തിൻറെ ഉന്നതങ്ങളിലെത്തിയ പല വ്യക്തികളും പൂർവ്വ വിദ്യാർഥികളാണ്
ഭൗതികസൗകര്യങ്ങൾ
vഭൗതികസാഹചര്യങ്ങൾവളരെ കുറഞ്ഞനിലവാരത്തിലുള്ളതാണെങ്കിലും കുട്ടികൾക്കാവശ്യമായ ടോയലറ്റും യൂറിനലും ഈ സ്കൂളിലുണ്ട്.കൂടാതെ െഎ ടി പരിശീലനത്തിനായി എം എൽ എ ശ്രീ സുനിൽകുമാറിൻറെ ഫണ്ടിൽ നിന്നും ലഭിച്ച രണ്ട് കംപ്യൂട്ടറും നല്ല നിലയിൽ പ്രവ൪ത്തിക്കുന്നു.കൂടതെ എൽ സി ഡി പ്രാജക്ടറും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ വിദ്യാ൪ത്ഥികൾക്കും പ്രൈമറിതലത്തിൽ നൽകേണ്ട വിദ്യാഭ്യാസം നൽകുന്നു