"എസ് എസ് എൽ പി എസ് കള്ളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35318 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിൽ ഉൾപ്പെടുന്ന ലോവർ പ്രൈമറി സ്കൂൾ ആണ് കള്ളിക്കാട് സെന്റ് സെബാസ്ററ്യൻസ് എൽ.പി സ്കൂൾ.. കൊല്ലം കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ളതാണ് ഈ വിദ്യാലയം. ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലായി 166 കുട്ടികളും പ്രീ പ്രൈമറി ക്ലാസ്സുകളിലായി 46 കുട്ടികളും ഈ സ്കൂളിൽ പഠിക്കുന്നു. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി എച്ച് എം ഉൾപ്പെടെ ആകെ നാല് അധ്യാപകരും പ്രീ പ്രൈമറിയിൽ രണ്ട് അധ്യാപകരും ഒരു ആയയും ഈ സ്കൂളിൽ ജോലി ചെയ്യുന്നു. നിലവിൽ മലയാളം ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി കിഴക്കും പടിഞ്ഞാറുമായി രണ്ട് വിങ്ങുകളായി ക്ലാസ് മുറികൾ ഉണ്ട്.അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു മിനി തീയേറ്റർ ക്ലാസ് റൂം സ്കൂളിന് ഉണ്ട്. കൂടാതെ അസ്സെംബ്ലി പന്തലും പന്തലിനു അകം മുഴുവൻ ഇന്റർലോക്ക് ടൈൽ ഇട്ടു മനോഹരമാക്കിയിട്ടുണ്ട്.രണ്ട് വിങ്ങിലുമായി 4 ചിൽഡ്രസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റ് സംവിധാനവും സ്കൂളിനുണ്ട്.അതി വിശാലവും വിപുലവുമായ സ്കൂൾ ലൈബ്രറി സംവിധാനവും ക്ലാസ് ലൈബ്രറികളും സ്കൂളിനുണ്ട്.
ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിൽ ഉൾപ്പെടുന്ന ലോവർ പ്രൈമറി സ്കൂൾ ആണ് കള്ളിക്കാട് സെന്റ് സെബാസ്ററ്യൻസ് എൽ.പി സ്കൂൾ..[[എസ് എസ് എൽ പി എസ് കള്ളിക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 106: വരി 106:


=വഴികാട്ടി==
=വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ആറാട്ടുപുഴ പഞ്ചായത്തിലുള്ള ഈ സ്കൂളിലെത്താൻ ആലപ്പുഴ നിന്നും വരുന്നവർക്ക് തൊട്ടപ്പള്ളിയിൽ നിന്നും കിഴക്കോട്ടുള്ള റൂട്ടിൽ വലിയഴീക്കൽ ബസിൽ കയറി തൃക്കുന്നപ്പുഴ വഴി മീശമുക്ക് എന്ന ബസ് സ്റ്റോപ്പിലിറങ്ങി കിഴക്കോട്ട് അര നാഴിക നടന്നാൽ  മതി.
| style="background: #ccf; text-align: center; font-size:99%;" |
* കൊല്ലത്ത് നിന്നും വരുന്നവർക്ക് കായംകുളം ബസ് സ്റ്റാൻഡിൽ നിന്നും  കൊച്ചിയുടെ ജെട്ടി വഴി കായംകുളം,അല്ലെങ്കിൽ ഹരിപ്പാട്  ബസിൽ കയറി പുല്ലുകുളങ്ങര  വഴി മീശമുക്ക് എന്ന ബസ് സ്റ്റോപ്പിലിറങ്ങി കിഴക്കോട്ട് അര നാഴിക നടന്നാൽ മതി.
|-
{{Slippymap|lat=9.232873|lon= 76.419605 |zoom=18|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
==അവലംബം==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<references />
 
* ആറാട്ടുപുഴ പഞ്ചായത്തിലുള്ള ഈ സ്കൂളിലെത്താൻ മീശമുക്ക് എന്ന ബസ് സ്റ്റോപ്പിലിറങ്ങി കിഴക്കോട്ട് അര നാഴിക നട്ടന്നാൽ മതി.
|----
കള്ളിക്കാട് സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.232873, 76.419605 |zoom=13}}
"https://schoolwiki.in/എസ്_എസ്_എൽ_പി_എസ്_കള്ളിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്