എസ് എസ് എൽ പി എസ് കള്ളിക്കാട്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കള്ളിക്കാട് സെന്റ് സെബാസ്ററ്യൻസ് എൽ.പി സ്കൂളിൽ ഐ.ടി ക്ലബ്ബിന്റെ ഭാഗമായി നൂതന സൗകര്യങ്ങളോടു കൂടിയ മിനി തീയേറ്റർ സംവിധാനം ഉണ്ട്. മൂന്നാം ക്ലാസ്സിന്റെ പാഠഭാഗത്തിന്റെ ഭാഗമായി പഴശ്ശിരാജാ,ഗാന്ധി തുടങ്ങിയ സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്