"എസ് എസ് എൽ പി എസ് കള്ളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 63: | വരി 63: | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിലെ കള്ളിക്കാട് എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി.സ്കൂൾ കള്ളിക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിലെ കള്ളിക്കാട് എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി.സ്കൂൾ കള്ളിക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പ്രദേശമാണ് കള്ളിക്കാട്.യാത്രാ സൗകര്യങ്ങളോ വിദ്യാഭ്യാസ,ആതുര ശുശ്രൂഷാ സൗകര്യങ്ങളോ തീർത്തും ഇല്ലാതിരുന്ന ഈ ഗ്രാമത്തിൽ മത്സ്യബന്ധനവും കയർ നിർമ്മാണവും മാത്രമായിരുന്നു ജനങ്ങളുടെ ഉപജീവനമാർഗം.അക്കാലത്ത് മൽസ്യ ബന്ധനത്തിനായി കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ നിന്നും......[[എസ് എസ് എൽ പി എസ് കള്ളിക്കാട്/ചരിത്രം|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിൽ ഉൾപ്പെടുന്ന ലോവർ പ്രൈമറി സ്കൂൾ ആണ് കള്ളിക്കാട് സെന്റ് സെബാസ്ററ്യൻസ് എൽ.പി സ്കൂൾ..[[എസ് എസ് എൽ പി എസ് കള്ളിക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
| വരി 83: | വരി 84: | ||
# എസ്.ബഞ്ചമിൻ | # എസ്.ബഞ്ചമിൻ | ||
# പോൾ | # പോൾ | ||
# | # യേശുദാസൻ | ||
# | # പ്ലാസിഡ് എം | ||
# | # ആനിയമ്മ എസ് | ||
# അന്നമ്മ എസ് | |||
# പീറ്റർ എം | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സബ്ജില്ലാ,ജില്ലാ തല മത്സരങ്ങളിൽപ്രവൃത്തി പരിചയ,കലാ കായിക മത്സരങ്ങളിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # ഡോ.ബ്രഹ്മാനന്ദൻ | ||
# | # ഡോ.അജയൻ | ||
# | # ഡോ.ഷേർലി | ||
# | # ശ്രീ. ഫെവിൻ എസ് | ||
# | # എൻജിനീയർ ബിജു | ||
# | # പ്രൊഫ.ഖാൻ | ||
# | # ടീച്ചർ സിന്ധു | ||
# | # ടീച്ചർ മൃദുല | ||
# | # ടീച്ചർ ജലധരൻ | ||
# അഡ്വക്കേറ്റ് ഉണ്ണികൃഷ്ണൻ | |||
=വഴികാട്ടി== | =വഴികാട്ടി== | ||
* ആറാട്ടുപുഴ പഞ്ചായത്തിലുള്ള ഈ സ്കൂളിലെത്താൻ ആലപ്പുഴ നിന്നും വരുന്നവർക്ക് തൊട്ടപ്പള്ളിയിൽ നിന്നും കിഴക്കോട്ടുള്ള റൂട്ടിൽ വലിയഴീക്കൽ ബസിൽ കയറി തൃക്കുന്നപ്പുഴ വഴി മീശമുക്ക് എന്ന ബസ് സ്റ്റോപ്പിലിറങ്ങി കിഴക്കോട്ട് അര നാഴിക നടന്നാൽ മതി. | |||
* കൊല്ലത്ത് നിന്നും വരുന്നവർക്ക് കായംകുളം ബസ് സ്റ്റാൻഡിൽ നിന്നും കൊച്ചിയുടെ ജെട്ടി വഴി കായംകുളം,അല്ലെങ്കിൽ ഹരിപ്പാട് ബസിൽ കയറി പുല്ലുകുളങ്ങര വഴി മീശമുക്ക് എന്ന ബസ് സ്റ്റോപ്പിലിറങ്ങി കിഴക്കോട്ട് അര നാഴിക നടന്നാൽ മതി. | |||
{{Slippymap|lat=9.232873|lon= 76.419605 |zoom=18|width=full|height=400|marker=yes}} | |||
==അവലംബം== | |||
<references /> | |||
* ആറാട്ടുപുഴ പഞ്ചായത്തിലുള്ള ഈ സ്കൂളിലെത്താൻ മീശമുക്ക് എന്ന ബസ് സ്റ്റോപ്പിലിറങ്ങി കിഴക്കോട്ട് അര നാഴിക | |||
* | |||
{{ | |||