"എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20409 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|A.M.L.P.S.Ezhuvanthala East}}
{{prettyurl|A.M.L.P.S.Ezhuvanthala East}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ  ഉപജില്ലയിലെ ഏഴുവന്തല  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എഴുവന്തല
|സ്ഥലപ്പേര്=എഴുവന്തല
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64689986
|യുഡൈസ് കോഡ്=32061200205
|യുഡൈസ് കോഡ്=32061200205
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=കുഷ്ണപ്രസാദ്.എൻ.കെ.
|പി.ടി.എ. പ്രസിഡണ്ട്=കുഷ്ണപ്രസാദ്.എൻ.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=റഹീമ. എം
|എം.പി.ടി.എ. പ്രസിഡണ്ട്=റഹീമ. എം
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=20409-school photo.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=20409-logo.JPG
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
|ഷൊർണുർ=}}  
== ചരിത്രം ==
== ചരിത്രം ==
ഷൊർണൂർ വിദ്യഭ്യാസ ഉപജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എ.എം.എൽ.പി.സ്കൂൾ എഴുവന്തല ഈസ്റ്റ്‌. നെല്ലായ ഗ്രാമപഞ്ചായത്തിലെ 14 ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. '''1912''' ൽ പ്രവർത്തനമാരംഭിച്ച ഈ പള്ളിക്കൂടത്തിൻറെ സ്ഥാപക മാനേജർ ഇവുടുത്തെ ദിവംഗതനായ '''ശ്രീ മൂപ്പത്ത് നാരായണനെഴുതച്ഛനായിരുന്നു'''. പ്രാരംഭഘട്ടത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. തുടർന്ന് വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചു വരുന്നു. ഒരു ഓലകെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ പള്ളിക്കൂടം പിന്നീട് എയ്ഡഡ് വിദ്യാലയമായി മാറുകയായിരുന്നു. സ്കൂൾ കെട്ടിടവും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഇപ്പോൾ നിലവിലുണ്ട്. എഴുവന്തല, പട്ടിശ്ശേരി, പേങ്ങട്ടിരി, ബീവിപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ അക്ഷരലോകത്തിേലക്കുളള കവാടമായി ഒരു ശതാബ്ദത്തോളമായി ഈ വിദ്യാലയം സ്തുത്യർഹമായ നിലയിൽ സേവനമനുഷ്ടിച്ചു വരുന്നു.
ഷൊർണൂർ വിദ്യഭ്യാസ ഉപജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എ.എം.എൽ.പി.സ്കൂൾ എഴുവന്തല ഈസ്റ്റ്‌. നെല്ലായ ഗ്രാമപഞ്ചായത്തിലെ 14 ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. '''1912''' ൽ പ്രവർത്തനമാരംഭിച്ച ഈ പള്ളിക്കൂടത്തിൻറെ സ്ഥാപക മാനേജർ ഇവുടുത്തെ ദിവംഗതനായ '''ശ്രീ മൂപ്പത്ത് നാരായണനെഴുതച്ഛനായിരുന്നു'''. [[എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 68: വരി 68:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== കലാപഠനം ===
'''<big>[[എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്/പ്രവർത്തനങ്ങൾ/അക്കാഡമിക്ക് വർഷം 2017 -2018|അക്കാഡമിക്ക് വർഷം 2017 -2018]]</big>'''
എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു ബാലസഭ,സ്‌കൂൾ വാർഷികാഘോഷം,ഡാൻസ്,നാടകം,സ്കിറ്റ്,മൈം എന്നിവ നടത്താറുണ്ട്. 2017 -18 വർഷത്തിൽ ബാലകലോത്സവത്തിൽ 7 എ ഗ്രേഡുകൾ കുട്ടികൾ കരസ്ഥമാക്കി.
 
=== പ്രവർത്തിപരിചയം ===
'''<big>[[എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്/പ്രവർത്തനങ്ങൾ|അക്കാഡമിക്ക് വർഷം 2018 -2019]]</big>'''
തുടർച്ചയായി 8 വർഷം ഉപജില്ലയിൽ ഞങ്ങളുടെ സ്‌കൂൾ പ്രവർത്തിപരിചയ മേളയിൽ ഒന്നാതമതെത്തി. കുട്ടികൾക്ക് തുടർച്ചയായി പരിശീലനം നൽകുന്നു. 2013 ൽ പാലക്കാട് ജില്ലാ പ്രവർത്തിപരിചയ മേളയിൽ ഒന്നാമതെത്തി.
 
=== ശാസ്ത്രമേള,ഗണിതശാസ്ത്രമേള,സാമൂഹ്യശാസ്ത്രമേള ===
2017-18 വർഷത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടാൻ സാധിച്ചു. ശാസ്ത്രമേളയിലും,ഗണിതശാസ്ത്രമേളയിലും മൂന്നാം സ്ഥാനം നേടി.
=== ക്വിസ് മത്സരങ്ങൾ  ===
==== അക്ഷരമുറ്റം ക്വിസ് ====
അക്ഷരമുറ്റം ക്വിസിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനവും നേടാൻ സാധിച്ചു.
==== സാമൂഹ്യശാസ്ത്ര ക്വിസ്====
ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മൂന്നാം സ്ഥാനവും നേടി.
====അലിഫ് ക്വിസ് ====
അലിഫ് ക്വിസിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി.
==== സ്വദേശ് ക്വിസ്  ====
ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മൂന്നാം സ്ഥാനവും നേടി.
==== ഗാന്ധി ക്വിസ്  ====
ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി.
=== പഠനയാത്ര ===
പി.ടി.എ യുടെ സഹകരണത്തോടെ എല്ലാ വർഷവും പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്.
===നാടൻ കലകളെ പരിചയപ്പെടൽ===
പുള്ളുവൻ പാട്ടിനെ പരിചയപ്പെടുത്തുന്നതിനു വേണ്ടി ശിൽപശാല സംഘടിപ്പിച്ചു.
===ദിനാചരണം===
====വായനാദിനം====
വായനാദിനം വളരെ വിപുലമായിത്തന്നെ സ്‌കൂളിൽ ആഘോഷിക്കാറുണ്ട്.കുട്ടികൾക്ക് ക്ലാസ് തലത്തിൽ വായനമത്സരങ്ങൾ നടത്താറുണ്ട്.ലൈബ്രറി ബുക്കുകളെ പരിചയപ്പെടുത്തുകയും കുട്ടികളെ വായനയിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്.അമ്മമാർക്ക് വേണ്ടി 'അമ്മ വായന സംഘടിപ്പിക്കാറുണ്ട്.
====ബഷീർദിനം====
ബഷീർദിനത്തോടനുബന്ദ്ധിച്ചു കുട്ടികൾക്ക് ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടൽ,ബഷീർ കൃതികൾ നാടകീകരണം എന്നിവ നടത്തുകയുണ്ടായി.
കുട്ടികൾക്ക് ബഷീർ ക്വിസും നടത്തി.
====ചന്ദ്രദിനം====
ചന്ദ്രദിനക്വിസ് നടത്തി. ചാന്ദ്രദിന സിനിമ പ്രദര്ശനവും ഉണ്ടായി.
====പരിസ്ഥിതിദിനം====
വൃക്ഷതൈ നടൽ, എല്ലാകുട്ടികൾക്കും വൃക്ഷത്തൈ വിതരണം,പരിസ്ഥിതിദിനക്വിസ് എന്നിവ ഉണ്ടായി. കുട്ടികൾക്ക് മരങ്ങളെ കുറിച്ചറിയാൻ "മരങ്ങളെ തൊട്ടറിയാൻ" എന്ന പുതിയ പ്രൊജക്റ്റും തുടങ്ങി.
====സ്വാതന്ത്യ്രദിനം====
കുട്ടികൾക്ക്സ്വാതന്ത്യ്രദിനക്വിസ്,പതാകനിർമാണം എന്നിവ നടത്തി. രക്ഷിതാക്കൾക്ക് പതാകനിർമാണമത്സരം നടത്തി.
==2018-2019 അധ്യയന  വർഷത്തെ പ്രധാന പ്രവർത്തങ്ങൾ==
==2018-2019 അധ്യയന  വർഷത്തെ പ്രധാന പ്രവർത്തങ്ങൾ==
===ഉപജില്ലാതല പ്രവേശനോത്സവം===
===ഉപജില്ലാതല പ്രവേശനോത്സവം===
വരി 184: വരി 155:
==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
{{#multimaps:10.8626255,76.2694233|width=600px|zoom=14}}
 
 
*'''ചെർപ്പുളശ്ശേരി കൊപ്പം റൂട്ടിൽ പേങ്ങാട്ടിരി എന്ന സഥലത്തു നിന്ന് 600 മീറ്റർ സഞ്ചരിച്ചാൽ വലതുഭാഗത്ത് കാണുന്ന കെട്ടിടം.'''
 
 
 
|}
|}


*ചെർപ്പുളശ്ശേരി കൊപ്പം റൂട്ടിൽ പേങ്ങാട്ടിരി എന്ന സഥലത്തു നിന്ന് 600 മീറ്റർ സഞ്ചരിച്ചാൽ വലതുഭാഗത്ത് കാണുന്ന കെട്ടിടം.
*ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
* പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


<!--visbot  verified-chils->
{{Slippymap|lat=10.86267|lon=76.26995|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/എ.എം.എൽ.പി.എസ്.എഴുവന്തല_ഈസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്