"ഡി.യു.എച്ച്.എസ്. പാണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|എച്ച് എസ് എസ് കോഡ്=11232 | |എച്ച് എസ് എസ് കോഡ്=11232 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64564918 | ||
|യുഡൈസ് കോഡ്=32051400808 | |യുഡൈസ് കോഡ്=32051400808 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
വരി 20: | വരി 20: | ||
|പോസ്റ്റോഫീസ്=പട്ടർക്കടവ് | |പോസ്റ്റോഫീസ്=പട്ടർക്കടവ് | ||
|പിൻ കോഡ്=676519 | |പിൻ കോഡ്=676519 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=0483 273 5075 | ||
|സ്കൂൾ ഇമെയിൽ=duhspanakkad@gmail.com | |സ്കൂൾ ഇമെയിൽ=duhspanakkad@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 54: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീലത.വി. ആർ. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശരീഫ് കെ | |പി.ടി.എ. പ്രസിഡണ്ട്=ശരീഫ് കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ | |എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ | ||
|സ്കൂൾ ചിത്രം=18092.jpg | |സ്കൂൾ ചിത്രം=18092 school entrance.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രപരമായ കാരണങ്ങളാൽ വിദ്യഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന പ്രദേശമായിരുന്നു പണക്കാടിനെ മുന്നാട്ട് നയിക്കുന്നതിന് ദീർഘ വീക്ഷണമുള്ള പാണക്കാട്ടെ തങ്ങൻമാരുടെ ചിന്തയുടെ ബാക്കിപത്രമാണ് പാണക്കാട് സ്കൂൾ. | |||
1979 ജൂണിൽ തുടങ്ങിയ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി ഇന്നത്തെ ജില്ലാ പ്രസിഡന്റ് കൂടിയായ ശ്രീ അരിമ്പ്ര മുഹമ്മദ്മാസ്റ്റർ 2000 മാർച്ച് 31 വരെ സേവനമനുഷ്ടിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപനം അതിന്റെ യശസ്സ് ഉയർത്തി. 33 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്ക്കൂളിൽ സേവനമനുഷ്ഠിക്കുന്നു. | 1979 ജൂണിൽ തുടങ്ങിയ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി ഇന്നത്തെ ജില്ലാ പ്രസിഡന്റ് കൂടിയായ ശ്രീ അരിമ്പ്ര മുഹമ്മദ്മാസ്റ്റർ 2000 മാർച്ച് 31 വരെ സേവനമനുഷ്ടിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപനം അതിന്റെ യശസ്സ് ഉയർത്തി. 33 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്ക്കൂളിൽ സേവനമനുഷ്ഠിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട്. എല്ലാ | രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട്.എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതാണ്. ടൈൽസ് വിരിച്ച തറയും ഫാൻ സൗകര്യവും ഉള്ള ക്ലാസ് മുറികൾ 20 എണ്ണം പ്രോജക്ടർ, ശബ്ദവിന്ന്യാസ സൗകര്യങ്ങളോടെ സ്മാർട്ട്-ഹൈടെക് ക്ലാസ് മുറികൾ ആയിക്കഴിഞ്ഞു. സ്കൂളിലെ അതിവിപുലമായ ലൈബ്രറി, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിനോദ-വിജ്ഞാന തലങ്ങളിൽ ഒരു മുതൽക്കൂട്ടായി വർത്തിക്കുന്നു.കുട്ടികൾക്ക് ശുദ്ധജല വിതരണത്തിനുള്ള സൗകര്യങ്ങൾ സ്കൂളിൽ ചെയ്തിട്ടുണ്ട്. ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിന് സ്കൂൾ മാനേജ്മെന്റ് എപ്പോഴും സന്നദ്ധമാണ്. | ||
ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | [[പ്രമാണം:18092 school building.jpg|ലഘുചിത്രം|സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്മാരക ബ്ലോക്ക്]] | ||
ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിപുലമായ ലൈബ്രറി സൗകര്യം സ്കൂളിൽ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ. | * എൻ.എസ്.എസ് | ||
* സ്പോട്സ് അക്കാദമി | |||
* ലിറ്റിൽകൈറ്റ്സ് | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 85: | വരി 90: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മാനേജ് മെന്റ് == | ||
വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പാണക്കാട് സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ ആദരണീയനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 1979 -ജൂണിൽ ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയം ഇപ്പോൾ ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മേൽനോട്ടത്തിൽ പുരോഗതി പ്രാപിച്ചു വരുന്നു. | വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പാണക്കാട് സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ ആദരണീയനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 1979 -ജൂണിൽ ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയം ഇപ്പോൾ ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മേൽനോട്ടത്തിൽ പുരോഗതി പ്രാപിച്ചു വരുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
അരിമ്പ്ര മുഹമ്മദ്മാസ്റ്റർ [ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ] | അരിമ്പ്ര മുഹമ്മദ്മാസ്റ്റർ (1979-2000) [ചരിത്രഅധ്യാപകൻ, വാഗ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ] | ||
മത്തായി. കെ. എം. (2000-2010) | |||
പദ്മകുമാരിയമ്മ. വി. പി. (2010-2014) | |||
ഹംസ. പി. (2014-2018) | |||
സുധ. ആർ. (2018-2023) | |||
ശ്രീലത. വി. ആർ. (2023 ജൂൺ...) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പാണക്കാട് | പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ | ||
പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ | പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ | ||
ആഷിഖ് കരുനിയൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * മലപ്പുറം നഗരത്തിൽ നിന്നും 7 കി.മീറ്റർ അകലത്തായി വേങ്ങര പരപ്പനങ്ങാടി റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് | * തീരൂർ റെയിൽവേ സ്റ്റേഷൻ 26 കി.മീറ്റർ അകലം. | ||
{{ | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 27 കി.മീറ്റർ അകലം. | ||
<!--visbot verified-chils-> | {{Slippymap|lat=11.055302|lon=76.043996|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> |
21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡി.യു.എച്ച്.എസ്. പാണക്കാട് | |
---|---|
വിലാസം | |
പാണക്കാട് ഡി യു എച്ച് എസ് പാണക്കാട് , പട്ടർക്കടവ് പി.ഒ. , 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 0483 273 5075 |
ഇമെയിൽ | duhspanakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18092 (സമേതം) |
എച്ച് എസ് എസ് കോഡ് | 11232 |
യുഡൈസ് കോഡ് | 32051400808 |
വിക്കിഡാറ്റ | Q64564918 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,മലപ്പുറം |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 471 |
പെൺകുട്ടികൾ | 390 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 201 |
പെൺകുട്ടികൾ | 400 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അലവി കുട്ടി കെ കെ |
പ്രധാന അദ്ധ്യാപിക | ശ്രീലത.വി. ആർ. |
പി.ടി.എ. പ്രസിഡണ്ട് | ശരീഫ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ടൗണിൽ നിന്ന് 8 കിലോമീറ്റർ അകലെ പ്രസിദ്ധമായ പാണക്കാട് എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1979 ജൂൺ മാസം ബഹുമാന്യനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. തികച്ചും ശാന്തവും ഗ്രാമാന്തരീക്ഷം നിറയുന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ചരിത്രപരമായ കാരണങ്ങളാൽ വിദ്യഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന പ്രദേശമായിരുന്നു പണക്കാടിനെ മുന്നാട്ട് നയിക്കുന്നതിന് ദീർഘ വീക്ഷണമുള്ള പാണക്കാട്ടെ തങ്ങൻമാരുടെ ചിന്തയുടെ ബാക്കിപത്രമാണ് പാണക്കാട് സ്കൂൾ.
1979 ജൂണിൽ തുടങ്ങിയ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി ഇന്നത്തെ ജില്ലാ പ്രസിഡന്റ് കൂടിയായ ശ്രീ അരിമ്പ്ര മുഹമ്മദ്മാസ്റ്റർ 2000 മാർച്ച് 31 വരെ സേവനമനുഷ്ടിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപനം അതിന്റെ യശസ്സ് ഉയർത്തി. 33 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്ക്കൂളിൽ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട്.എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതാണ്. ടൈൽസ് വിരിച്ച തറയും ഫാൻ സൗകര്യവും ഉള്ള ക്ലാസ് മുറികൾ 20 എണ്ണം പ്രോജക്ടർ, ശബ്ദവിന്ന്യാസ സൗകര്യങ്ങളോടെ സ്മാർട്ട്-ഹൈടെക് ക്ലാസ് മുറികൾ ആയിക്കഴിഞ്ഞു. സ്കൂളിലെ അതിവിപുലമായ ലൈബ്രറി, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിനോദ-വിജ്ഞാന തലങ്ങളിൽ ഒരു മുതൽക്കൂട്ടായി വർത്തിക്കുന്നു.കുട്ടികൾക്ക് ശുദ്ധജല വിതരണത്തിനുള്ള സൗകര്യങ്ങൾ സ്കൂളിൽ ചെയ്തിട്ടുണ്ട്. ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിന് സ്കൂൾ മാനേജ്മെന്റ് എപ്പോഴും സന്നദ്ധമാണ്.
ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിപുലമായ ലൈബ്രറി സൗകര്യം സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്.എസ്
- സ്പോട്സ് അക്കാദമി
- ലിറ്റിൽകൈറ്റ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജൂനിയർ റെഡ് ക്രോസ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ് മെന്റ്
വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പാണക്കാട് സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ ആദരണീയനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 1979 -ജൂണിൽ ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയം ഇപ്പോൾ ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മേൽനോട്ടത്തിൽ പുരോഗതി പ്രാപിച്ചു വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അരിമ്പ്ര മുഹമ്മദ്മാസ്റ്റർ (1979-2000) [ചരിത്രഅധ്യാപകൻ, വാഗ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ]
മത്തായി. കെ. എം. (2000-2010)
പദ്മകുമാരിയമ്മ. വി. പി. (2010-2014)
ഹംസ. പി. (2014-2018)
സുധ. ആർ. (2018-2023)
ശ്രീലത. വി. ആർ. (2023 ജൂൺ...)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ
പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ
ആഷിഖ് കരുനിയൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം നഗരത്തിൽ നിന്നും 7 കി.മീറ്റർ അകലത്തായി വേങ്ങര പരപ്പനങ്ങാടി റോഡിൽ സ്ഥിതിചെയ്യുന്നു.
- തീരൂർ റെയിൽവേ സ്റ്റേഷൻ 26 കി.മീറ്റർ അകലം.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 27 കി.മീറ്റർ അകലം.
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18092
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ