"സെന്റ്. ജൂഡ്സ്.ഇ.എം.എച്ച്.എസ്. കാരണക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}}{{prettyurl| | {{PHSSchoolFrame/Header}}{{prettyurl|StJudes_EMHSS_Thammanam}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കാരണക്കോടം | |സ്ഥലപ്പേര്=കാരണക്കോടം | ||
| വരി 65: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ കാരണക്കോടം സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് സെന്റ് .ജൂഡ്സ് ഇ.എം എച്ച് എസ് എസ് കാരണക്കോടം . | |||
[[പ്രമാണം:Slide1.jpg|ലഘുചിത്രം|SCHOOL]]{{SSKSchool|year=2024-25}} | |||
== ആമുഖം == | == ആമുഖം == | ||
എറണാകുളം -അങ്കമാലി അതിരൂപതയിലെ കാരണക്കോടം ഇടവകയുടെ കീഴിലള്ളസ്ഥാപനമാണ് സെന്റ് ജ്യൂഡ് സ്ക്കൂൾ.1982-ൽ റവ.ഫാ.ഡോ.ജോസ് തച്ചിൽ പള്ളി വികാരി ആയിരിക്കുമ്പോഴാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. എറണാകുളം അതിരൂപത മോൺ ഫാ.ജോർജ്ജ് മാണിക്കനാം പറമ്പിൽ ആണ് സ്ക്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്.ഇംഗ്ലീഷ് മീഡിയത്തിൽ എൽ,കെ,ജി,യു.കെ.ജി വിഭാഗങ്ങളിലായി തുടങ്ങിയ സ്ക്കൂളിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ 1983 -ൽ പ്രൈമറി വിഭാഗവും 1995-ൽ യു.പി ,ഹൈസ്ക്കൂൾ വിഭാഗവും പ്രവർത്തനം ആരംഭിച്ചു. 1995-ൽ ഫാ.സെബാസ്റ്റ്യൻ മാണിക്കത്താൽ പള്ളി വികാരിയും മാനേജരും ആയിരിക്കുമ്പോൾ ആണ് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ശ്രീ.കെ കുട്ടപ്പൻ ആണ് ഹൈസ്ക്കൂളിന്റെ പ്രവർത്തനോൽഘാടനം നിർവഹിച്ചത് . 2002-ൽ ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ് ഗ്രൂപ്പിനും അംഗീകാരം ലഭിച്ചു. പള്ളി വികാരിയും മാനേജരും ആയി സേവനം അനുഷ്ഠിക്കുന്ന ഫാ.ഐസക്ക് ഡാമിയന്റെ പരിശ്രമഫലമായി ഇപ്പോൾ പുതിയ മന്ദിരത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. | |||
സിൽവർ ജൂബിലി പിന്നിട്ട ഈ വിദ്യാലയത്തിന്റെ മികവിന്റെ പടവുകൾ അനുസ്മരിക്കാതെ കടന്നു പോകാനാവില്ല. റവ.ഫാ.പോൾ കാവലക്കാട്ട് വികാരിയും മാനേജരും ആയിരിക്കുമ്പോൾ 1998-ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ചിൽ പരീക്ഷ എഴുതിയ എല്ലാവരും വിജയിക്കുകയും 13ാം റാങ്ക് നേടുകയും ചെയ്തു. അന്നു മുതൽ ഇന്നു വരെ ആ നിലവാരം പുലർത്തി നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്നു. പൊതുവിദ്യാഭ്യാസമേഖലയിൽ റാങ്കിന്റെ കാലഘട്ടം അവസാനിക്കുന്ന വേളയിലും യഥാക്രമം 8ഉം 12ഉം റാങ്ക് ഈ സ്ഥാപനത്തെ തേടിയെത്തിയിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡിങ്ങ് സമ്പ്രദായയം നിലവിൽ വന്നപ്പോഴും ഉന്നത നിലവാരം പുലർത്തിയ ഈ സ്ഥാപനത്തിൽ 2009 മാർച്ചിലെ പരീക്ഷയിൽ | സിൽവർ ജൂബിലി പിന്നിട്ട ഈ വിദ്യാലയത്തിന്റെ മികവിന്റെ പടവുകൾ അനുസ്മരിക്കാതെ കടന്നു പോകാനാവില്ല. റവ.ഫാ.പോൾ കാവലക്കാട്ട് വികാരിയും മാനേജരും ആയിരിക്കുമ്പോൾ 1998-ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ചിൽ പരീക്ഷ എഴുതിയ എല്ലാവരും വിജയിക്കുകയും 13ാം റാങ്ക് നേടുകയും ചെയ്തു. അന്നു മുതൽ ഇന്നു വരെ ആ നിലവാരം പുലർത്തി നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്നു. പൊതുവിദ്യാഭ്യാസമേഖലയിൽ റാങ്കിന്റെ കാലഘട്ടം അവസാനിക്കുന്ന വേളയിലും യഥാക്രമം 8ഉം 12ഉം റാങ്ക് ഈ സ്ഥാപനത്തെ തേടിയെത്തിയിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡിങ്ങ് സമ്പ്രദായയം നിലവിൽ വന്നപ്പോഴും ഉന്നത നിലവാരം പുലർത്തിയ ഈ സ്ഥാപനത്തിൽ 2009 മാർച്ചിലെ പരീക്ഷയിൽ | ||
| വരി 79: | വരി 75: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
=== 2019 === | |||
=== 2020 === | |||
=== 2021 === | |||
=== 2022 === | |||
| വരി 90: | വരി 94: | ||
== മേൽവിലാസം == | == മേൽവിലാസം == | ||
== മുൻ പ്രധാനാധ്യാപകർ == | |||
{| class="wikitable" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
{{ | {{Slippymap|lat=9.98329|lon=76.30509|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||