"ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{PU|R. S. S. R. V. M. G. S Kunnamkulam}}
{{Schoolwiki award applicant}}
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്‌. '''രാജ ശ്രീ സർ രാമവർമ മെമ്മോറിയൽ എൽ പി സ്കൂൾ''' എന്നാണ് മുഴുവൻ പേര്
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുന്നംകുളം
|സ്ഥലപ്പേര്=കുന്നംകുളം
വരി 15: വരി 18:
|പോസ്റ്റോഫീസ്=കുന്നംകുളം
|പോസ്റ്റോഫീസ്=കുന്നംകുളം
|പിൻ കോഡ്=680503
|പിൻ കോഡ്=680503
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9846954190
|സ്കൂൾ ഇമെയിൽ=geethavijayan1968@gmail.com
|സ്കൂൾ ഇമെയിൽ=geethavijayan1968@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 23: വരി 26:
|ലോകസഭാമണ്ഡലം=ആലത്തൂർ
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=കുന്നംകുളം
|നിയമസഭാമണ്ഡലം=കുന്നംകുളം
|താലൂക്ക്=തലപ്പിള്ളി
|താലൂക്ക്=കുന്നംകുളം
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
വരി 32: വരി 35:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=pre-primary മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 59: വരി 62:
|logo_size=50px
|logo_size=50px
}}  
}}  
==ചരിത്രം==
'''രാജ  ശ്രീ  സർ  രാമവർമ്മ  മെമ്മോറിയൽ''' എന്നറിയപ്പെടുന്ന  '''ആർ  എസ്  എസ്  ആർ  വി  എം  ജി  സ്‌കൂൾ''' കുന്നംകുളം  പട്ടണത്തിന്റെ  ഹൃദയ ഭാഗത്തു സ്‌ഥിതി  ചെയുന്നു. ഈ  സ്കൂളിന് നൂറിൽപരം വർഷങ്ങളിലെ  അനുഭവങ്ങളും അതിനനുസരിച്ചു വിദ്യാര്ഥിസമ്പത്തും ഉണ്ട് .


1906 ഇൽ,  സാമ്പത്തികമായുംസാംസ്കാരികമായും വളരെ  പിന്നോക്കം നിന്നിരുന്ന ഒരു  ജനസമൂഹത്തിന്റെ വിദ്യാകേന്ദ്രമായിരുന്നു ഈ  സ്ഥാപനം . ഇന്നും  അടുപ്പുട്ടി , ചോവന്നുർ , ഉരുളിക്കുന്ന് , ചെറുകുന്ന്  മേഖലകളിലെ  രക്ഷിതാക്കൾക്ക്  തങ്ങളുടെ  കുട്ടികൾക്ക്  വിദ്യാഭാസം നൽകാനുള്ള  പൊതു  വിദ്യാലയമാണ് ഈ  സ്‌ഥാപനം .


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1906 ഇൽ  തെയോഫിലിസ്‌  എന്ന മിഷണറി  പ്രവർത്തകൻ ആരംഭിച്ച ഈ  സ്‌കൂൾ 1950 കൾക്ക്  ശേഷം അദ്ധ്യാപകർ തന്നെ ഏറ്റെടുത്തു സ്റ്റാഫ്  മാനേജ്‌മെന്റ് ആയി  നടത്തി വരികയാണ് . ഭൗതീകവും ,അക്കാദമീക  നിലവാരവും  ഉയർത്തുന്നതിനായി  നിരവധി പ്രവർത്തനങ്ങൾ  വ്യക്തമായി ആസൂത്രണം ചെയ്‌തു ഉത്തരവാദിത്തത്തോടെ നടപ്പിലാക്കാനുള്ള തീവ്ര  ശ്രമത്തിലാണ് ഞങ്ങൾ . അദ്ധ്യാപകരുടെ പ്രവർത്തങ്ങൾക്ക് എല്ലാ വിധ  പിന്തുണയും നൽകുന്ന പി .ടി .എ ,എം പി ടി എ ,എസ് എസ് ജി .ഒ എസ് എ  എന്നിവരെല്ലാം ഞങ്ങളോടൊപ്പം  സജീവമായി  പ്രവർത്തിച്ചു  വരുന്നു.
'ആശാൻ പള്ളിക്കൂട ചരിത്രം" എന്ന പേരിൽ സമേതം എന്ന പരിപാടിയോടനുബന്ധിച്ചു വിദ്യാലയ ചരിത്രവും ഞങ്ങൾ 2022 -23 വർഷത്തിൽ തയാറാക്കിയിട്ടുണ്ട്


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ഭൗതികസൗകര്യങ്ങൾ==
നല്ലൊരു  സ്മാർട്ട് ക്ലാസ് റൂം സഞ്ജമാക്കിയിട്ടുണ്ട്.കുടിവെള്ള സൗകര്യം ഉറപ്പു വരുത്തുന്നതിനായി വാട്ടർ പ്യൂരിഫയർ സ്‌ഥാപിച്ചിട്ടുണ്ട് .


== ചരിത്രം ==
==ദിനാചരണ പ്രവർത്തനങ്ങൾ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
[[ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം/ദിനാചരണ പ്രവർത്തനങ്ങൾ|2021 -22  അധ്യയന  വർഷക്കാലം ആരംഭിച്ചതു തന്നെ ഓൺലൈൻ പഠനമായിട്ടായിരുന്നു]]....
രാജ  ശ്രീ  സർ  രാമവർമ്മ  മെമ്മോറിയൽ എന്നറിയപ്പെടുന്ന  ആർ  എസ് എസ് ആർ വി എം ജി സ്‌കൂൾ .കുന്നംകുളം പട്ടണത്തിന്റെ  ഹൃദയ ഭാഗത്തു സ്‌ഥിതി  ചെയുന്നു .ഈ  സ്കൂളിന് നൂറിൽപരം വർഷങ്ങളിലെ  അനുഭവങ്ങളും അതിനനുസരിച്ചു വിദ്യാര്ഥിസമ്പത്തും ഉണ്ട് .
                                                              1906 ഇൽ  വളരെ  പിന്നോക്കം (സാമ്പത്തികമായും ,സാംസ്കാരികമായും )നിന്നിരുന്ന ഒരു  ജനസമൂഹത്തിന്റെ വിദ്യാ കേന്ദ്രമായിരുന്നു ഈ  ഏക  സ്ഥാപനം .ഇന്നും  അടുപ്പുട്ടി ,ചോവന്നുർ ,ഉരുളിക്കുന്ന് ,ചെറുകുന്ന്  മേഖലകളിലെ  രക്ഷിതാക്കൾക്ക്  തങ്ങളുടെ  കുട്ടികൾക്ക്  വിദ്യാഭാസം നൽകാനുള്ള  പൊതു  വിദ്യാലയമാണ് ഈ  സ്‌ഥാപനം .
                                                    1906 ഇൽ  തെയോഫിലിസ്‌  എന്ന മിഷണറി  പ്രവർത്തകൻ ആരംഭിച്ച ഈ  സ്‌കൂൾ 1950 കൾക്ക്  ശേഷം അദ്ധ്യാപകർ തന്നെ ഏറ്റെടുത്തു സ്റ്റാഫ്  മാനേജ്‌മെന്റ് ആയി  നടത്തി വരികയാണ് .ഭൗതീകവും ,അക്കാദമീക  നിലവാരവും  ഉയർത്തുന്നതിനായി  നിരവധി പ്രവർത്തനങ്ങൾ  വ്യക്തമായി ആസൂത്രണം ചെയ്‌തു ഉത്തരവാദിത്തത്തോടെ നടപ്പിലാക്കാനുള്ള തീവ്ര  ശ്രമത്തിലാണ് ഞങ്ങൾ .അദ്ധ്യാപകരുടെ പ്രവർത്തങ്ങൾക്ക് എല്ലാ വിധ  പിന്തുണയും നൽകുന്ന പി .ടി .എ ,എം പി ടി എ ,എസ് എസ് ജി .ഒ എസ് എ  എന്നിവരെല്ലാം ഞങ്ങളോടൊപ്പം  സജീവമായി  പ്രവർത്തിച്ചു  വരുന്നു


== ഭൗതികസൗകര്യങ്ങൾ ==
== 2022-23 ACTIVITIES ==
അധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായി നടത്തി .കുട്ടികൾക്ക് കാർട്ടൂൺ കഥാപാത്രങ്ങളുടെ ഹാരം നൽകിയാണ് സ്വീകരിച്ചിരുത്തിയത് .പഠനോപകരണ കിറ്റ് വിതരണവും മധുരപലഹാര വിതരണവും നടത്തി. [[ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം/ പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== 2023-24 activities ==
എസ്.പി.സി
 
* എൻ.സി.സി.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* ബാന്റ് ട്രൂപ്പ്.
<u>'''[[HELLO ENGLISH ACTIVITIES read more|HELLO ENGLISH ACTIVITIES]]'''</u>
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
==എസ്.പി.സി==
*എൻ.സി.സി.
*ബാന്റ് ട്രൂപ്പ്.
*വിദ്യാരംഗം കലാ സാഹിത്യ വേദി.|
*[[ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം/club activities|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.65075,76.07078|zoom=15}}
*കുന്നംകുളം പഴയ  ബസ് സ്റ്റാൻഡിൽ നിന്നും വടക്കാഞ്ചേരി റോഡിലേക്ക് നടക്കുക
 
*200  മീറ്റർ നടന്നാൽ ബൈജു റോഡിന്റെ വലതു ഭാഗത്ത് 
<!--visbot  verified-chils->
*സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ബാങ്കിന്റെ അടുത്താണ് ഈ  വിദ്യാലയം സ്‌ഥിതി ചെയ്യുനത്
{{Slippymap|lat=10.65075|lon=76.07189 |zoom=18|width=full|height=400|marker=yes}}

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്‌. രാജ ശ്രീ സർ രാമവർമ മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ് മുഴുവൻ പേര്

ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം
വിലാസം
കുന്നംകുളം

ആർ.എസ്.എസ്.ആർ.വി.എം.ജി സ്കൂൾ കുന്നംകുളം
,
കുന്നംകുളം പി.ഒ.
,
680503
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ9846954190
ഇമെയിൽgeethavijayan1968@gmail.com
കോഡുകൾ
സ്കൂൾ കോഡ്24323 (സമേതം)
യുഡൈസ് കോഡ്32070503504
വിക്കിഡാറ്റQ64090134
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്കുന്നംകുളം
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംpre-primary മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത ടി വി
പി.ടി.എ. പ്രസിഡണ്ട്ശ്രുതി സതീശ്
എം.പി.ടി.എ. പ്രസിഡണ്ട്പാർവതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

രാജ ശ്രീ സർ രാമവർമ്മ മെമ്മോറിയൽ എന്നറിയപ്പെടുന്ന ആർ എസ് എസ് ആർ വി എം ജി സ്‌കൂൾ കുന്നംകുളം പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്‌ഥിതി ചെയുന്നു. ഈ സ്കൂളിന് നൂറിൽപരം വർഷങ്ങളിലെ അനുഭവങ്ങളും അതിനനുസരിച്ചു വിദ്യാര്ഥിസമ്പത്തും ഉണ്ട് .

1906 ഇൽ, സാമ്പത്തികമായുംസാംസ്കാരികമായും വളരെ പിന്നോക്കം നിന്നിരുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാകേന്ദ്രമായിരുന്നു ഈ സ്ഥാപനം . ഇന്നും അടുപ്പുട്ടി , ചോവന്നുർ , ഉരുളിക്കുന്ന് , ചെറുകുന്ന് മേഖലകളിലെ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭാസം നൽകാനുള്ള പൊതു വിദ്യാലയമാണ് ഈ സ്‌ഥാപനം .

1906 ഇൽ തെയോഫിലിസ്‌ എന്ന മിഷണറി പ്രവർത്തകൻ ആരംഭിച്ച ഈ സ്‌കൂൾ 1950 കൾക്ക് ശേഷം അദ്ധ്യാപകർ തന്നെ ഏറ്റെടുത്തു സ്റ്റാഫ് മാനേജ്‌മെന്റ് ആയി നടത്തി വരികയാണ് . ഭൗതീകവും ,അക്കാദമീക നിലവാരവും ഉയർത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ വ്യക്തമായി ആസൂത്രണം ചെയ്‌തു ഉത്തരവാദിത്തത്തോടെ നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ . അദ്ധ്യാപകരുടെ പ്രവർത്തങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകുന്ന പി .ടി .എ ,എം പി ടി എ ,എസ് എസ് ജി .ഒ എസ് എ എന്നിവരെല്ലാം ഞങ്ങളോടൊപ്പം സജീവമായി പ്രവർത്തിച്ചു വരുന്നു. 'ആശാൻ പള്ളിക്കൂട ചരിത്രം" എന്ന പേരിൽ സമേതം എന്ന പരിപാടിയോടനുബന്ധിച്ചു വിദ്യാലയ ചരിത്രവും ഞങ്ങൾ 2022 -23 വർഷത്തിൽ തയാറാക്കിയിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

നല്ലൊരു  സ്മാർട്ട് ക്ലാസ് റൂം സഞ്ജമാക്കിയിട്ടുണ്ട്.കുടിവെള്ള സൗകര്യം ഉറപ്പു വരുത്തുന്നതിനായി വാട്ടർ പ്യൂരിഫയർ സ്‌ഥാപിച്ചിട്ടുണ്ട് .

ദിനാചരണ പ്രവർത്തനങ്ങൾ

2021 -22  അധ്യയന  വർഷക്കാലം ആരംഭിച്ചതു തന്നെ ഓൺലൈൻ പഠനമായിട്ടായിരുന്നു....

2022-23 ACTIVITIES

അധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായി നടത്തി .കുട്ടികൾക്ക് കാർട്ടൂൺ കഥാപാത്രങ്ങളുടെ ഹാരം നൽകിയാണ് സ്വീകരിച്ചിരുത്തിയത് .പഠനോപകരണ കിറ്റ് വിതരണവും മധുരപലഹാര വിതരണവും നടത്തി. കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

2023-24 activities

പാഠ്യേതര പ്രവർത്തനങ്ങൾ

HELLO ENGLISH ACTIVITIES

എസ്.പി.സി

വഴികാട്ടി

  • കുന്നംകുളം പഴയ  ബസ് സ്റ്റാൻഡിൽ നിന്നും വടക്കാഞ്ചേരി റോഡിലേക്ക് നടക്കുക
  • 200  മീറ്റർ നടന്നാൽ ബൈജു റോഡിന്റെ വലതു ഭാഗത്ത് 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ബാങ്കിന്റെ അടുത്താണ് ഈ  വിദ്യാലയം സ്‌ഥിതി ചെയ്യുനത്
Map