ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം/തിരികെ വിദ്യാലയത്തിലേക്ക് 21
26/10/21
S R G മീറ്റിങ്ങിൽ 01 / 11 / 21 നു വിദ്യാലയം തുറക്കുമ്പോൾ ചെയേണ്ട ഒരുക്കങ്ങങ്ങളെ പറ്റി ചർച്ച ചെയ്തു .വിദ്യാലയത്തിൽ സൂക്ഷിക്കേണ്ട മാർഗ നിർദ്ദേശ രേഖകൾ എന്തൊക്കെ എന്നും എല്ലാ അദ്ധ്യാപകർക്കും പരിചയപ്പെടുത്തി .ക്ലാസ്സുകളുടെ ക്രമീകരണം ,കുട്ടികളെ ബാച്ചുകളാക്കി തിരിക്കൽ എന്നിവയെല്ലാം PTA എ സ്‌ക്യൂറ്റീവുമായി ചർച്ച ചെയ്തു തീരുമാനിക്കാം എന്ന് അറിയിച്ചു .രക്ഷിതാക്കളുടെ സഹകരണത്തോടെ വിദ്യാലയം വൃത്തിയാക്കലും അലങ്കരിക്കലും ചെയ്യാൻ സാധിച്ചു