"സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Name of your school in English}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത എടൂർ എന്ന ഗ്രാമത്തിലാണ് സെൻറ് മേരീസ് ഹൈസ്കൂൾ
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എടൂർ
|സ്ഥലപ്പേര്=എടൂർ
വരി 10: വരി 7:
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14053
|സ്കൂൾ കോഡ്=14053
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്= 13052
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
വരി 18: വരി 15:
|സ്ഥാപിതവർഷം=1948
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=പായം പി ഒ
|പോസ്റ്റോഫീസ്=പായം
|പിൻ കോഡ്=670704
|പിൻ കോഡ്=670704
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
വരി 56: വരി 53:
|പ്രധാന അദ്ധ്യാപിക=സിസിലി ജോസഫ്
|പ്രധാന അദ്ധ്യാപിക=സിസിലി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോജു വി ടി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ഷാജു ഇ പി
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിന മഹേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രജിത ഷിബു
|സ്കൂൾ ചിത്രം=14053.jpg ‎|  
|സ്കൂൾ ചിത്രം=14053_St.Mary's_HSS_Edoor.jpg ‎|  
|size=350px
|size=350px
|caption=
|caption=
വരി 64: വരി 61:
|logo_size=50px
|logo_size=50px
}}
}}
 
എടൂർ ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ'''.  മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1948-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
എടൂർ ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ'''.  മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1948-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
മലബാർ കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ ലോവർ എലിമെന്ററി സ്കൂളായി തോട്ടം ഭാഗത്ത് ആരംഭിച്ച ഒരു കൊച്ചു വിദ്യാലയം പിന്നീട് ആറളം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ എടൂരിലേയ്ക്ക് 1948-ൽ മാറ്റി സ്വാപിക്കപ്പെട്ടു. അന്ന് സ്കൂളിന്റെ മാനേജർ ആദരണീയനായ സി. ജെ. വർക്കിയച്ചനും ഹെഡ്മാസ്റ്റർ കുട്ടിരാമൻ മാസ്റ്ററുമായിരുന്നു.1949-ൽ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂളായി. 1954-ൽ മിഡിൽ സ്കൂളായും 1957-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രി.എം.ജെ.ജോസഫ് മണിമലതറപ്പേൽ ആയിരുന്നു.  1998-ൽ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
മലബാർ കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ ലോവർ എലിമെന്ററി സ്കൂളായി തോട്ടം ഭാഗത്ത് ആരംഭിച്ച ഒരു കൊച്ചു വിദ്യാലയം പിന്നീട് ആറളം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ എടൂരിലേയ്ക്ക് 1948-ൽ മാറ്റി സ്വാപിക്കപ്പെട്ടു. അന്ന് സ്കൂളിന്റെ മാനേജർ ആദരണീയനായ സി. ജെ. വർക്കിയച്ചനും ഹെഡ്മാസ്റ്റർ കുട്ടിരാമൻ മാസ്റ്ററുമായിരുന്നു.1949-ൽ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂളായി. [[സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/ചരിത്രം|കുടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 84: വരി 78:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ബാന്റ് മുതലായ വാദ്യോപകരണങ്ങൾ പഠിപ്പിക്കുന്നു.
*  ബാന്റ് മുതലായ വാദ്യോപകരണങ്ങൾ പഠിപ്പിക്കുന്നു.
* സ്റ്റുഡൻ്റ് പോലീസ് കേ‍ഡറ്റ്
* ലിറ്റിൽ കൈറ്റ്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7  ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും,  30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്.  ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ടാണ്.  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ പി എം തങ്കച്ചൻ നും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ എം ടി ജെയിംസുമാണ്.
തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ് മെന്റിന്റെ കീഴിൽ 7  ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും,  30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്.  ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു ശാസ്താംപടവാണ്.  ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപിക ശ്രീമതി സിസിലി ജോസഫ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ലിൻസി പി സാമും ആണ്.


==മാനേജർമാർ ഇന്നുവരെ ==
==മാനേജർമാർ ഇന്നുവരെ ==
സ്കൂളിന്റെ മുൻമാനേജർമാർ :  ഫാ.സി.ജെ.വർക്കി , ഫാ.ജോസഫ് കട്ടക്കയം,  ഫാ.സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ,  ഫാ.അബ്രാഹം മൂങ്ങാംമാക്കൽ,  ഫാ. ജോസഫ് കൊല്ലംപറമ്പിൽ,  ഫാ.പീറ്റർ കൂട്ടിയാനി,  ഫാ. ജോൺ കടുകൻമാക്കൽ,  ഫാ. സക്കറിയാസ് കട്ടയ്ക്കൽ,  ഫാ.വർക്കി കുന്നപ്പള്ളി,  ഫാ. തോമസ് നിലയ്ക്കപ്പള്ളി,  ഫാ. ജോർജ് കൊല്ലക്കൊമ്പിൽ,  ഫാ. കുര്യാക്കോസ് കവളക്കാട്ട്,  ഫാ. ആന്റണി പുരയിടം,  ഫാ. ഇമ്മാനുവേൽ പൂവത്തിങ്കൽ, ഫാ.ആൻഡ്രൂസ് തെക്കേൽ,ആന്റണി മുതുകുന്നേൽ.
സ്കൂളിന്റെ മുൻമാനേജർമാർ :  ഫാ.സി.ജെ.വർക്കി , ഫാ.ജോസഫ് കട്ടക്കയം,  ഫാ.സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ,  ഫാ.അബ്രാഹം മൂങ്ങാംമാക്കൽ,  ഫാ. ജോസഫ് കൊല്ലംപറമ്പിൽ,  ഫാ.പീറ്റർ കൂട്ടിയാനി,  ഫാ. ജോൺ കടുകൻമാക്കൽ,  ഫാ. സക്കറിയാസ് കട്ടയ്ക്കൽ,  ഫാ.വർക്കി കുന്നപ്പള്ളി,  ഫാ. തോമസ് നിലയ്ക്കപ്പള്ളി,  ഫാ. ജോർജ് കൊല്ലക്കൊമ്പിൽ,  ഫാ. കുര്യാക്കോസ് കവളക്കാട്ട്,  ഫാ. ആന്റണി പുരയിടം,  ഫാ. ഇമ്മാനുവേൽ പൂവത്തിങ്കൽ, ഫാ.ആൻഡ്രൂസ് തെക്കേൽ,ഫാ.ആന്റണി മുതുകുന്നേൽ,ഫാ.തോമസ് വടക്കേമുറിയിൽ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
എം.ജെ.ജോസഫ് മണിമലതറപ്പേൽ,  ബാബുക്കുട്ടി ജോസഫ്,  എം.കെ.ഉലഹന്നാൻ,  എം.ജെ.ജോസഫ് മേച്ചേരിമണ്ണിൽ,  സി.പി.തോമസ്,  വി.ടി.തോമസ്,  എം.ടി.എബ്രഹാം,  ജോർജ് മാത്യു,  കെ.ജെ.ജോർജ്,  പി.വി.ഫിലിപ്പ്,  പി.കെ.ജോർജ്,  സി.എസ്.അബ്രഹാം,  ഒ.ജെ.മാത്യു,  പി.ജെ.ജോസഫ്,ലീലാമ്മ തോമസ്.THANKACHAN P M
എം.ജെ.ജോസഫ് മണിമലതറപ്പേൽ,  ബാബുക്കുട്ടി ജോസഫ്,  എം.കെ.ഉലഹന്നാൻ,  എം.ജെ.ജോസഫ് മേച്ചേരിമണ്ണിൽ,  സി.പി.തോമസ്,  വി.ടി.തോമസ്,  എം.ടി.എബ്രഹാം,  ജോർജ് മാത്യു,  കെ.ജെ.ജോർജ്,  പി.വി.ഫിലിപ്പ്,  പി.കെ.ജോർജ്,  സി.എസ്.അബ്രഹാം,  ഒ.ജെ.മാത്യു,  പി.ജെ.ജോസഫ്,ലീലാമ്മ തോമസ്,തങ്കച്ചൻ പി.എം,ബേബി മാത്യു


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 100: വരി 96:
3)ശ്രീ.സണ്ണി ജോസഫ്. (എം.എൽ എ പേരാവൂർ നിയോജകമണ്ഡലം)
3)ശ്രീ.സണ്ണി ജോസഫ്. (എം.എൽ എ പേരാവൂർ നിയോജകമണ്ഡലം)
== കലാകായികം ==
== കലാകായികം ==
സ്കൂൾ തലത്തിലും ഉപജില്ലാ-ജില്ലാ-സംസ്ഥാനതലങ്ങളിലും കലാകായികമേഖലകളിൽ കുട്ടികൾക്ക് പങ്കടുത്ത് ഉന്നതനിലവാരം കാഴ്ചവെക്കാൻ സാധിക്കുന്നു.ഉപജില്ലാതലത്തിൽ കലാകായികമേളയിൽ ഓവറോൾ കരസ്ഥമാക്കുന്നു. രണ്ടുവർഷമായി സംസ്കൃതോത്സവത്തിൽ ഓവറോൾ കിരീടം നേടുന്നു.
സ്കൂൾ തലത്തിലും ഉപജില്ലാ-ജില്ലാ-സംസ്ഥാനതലങ്ങളിലും കലാകായികമേഖലകളിൽ കുട്ടികൾക്ക് പങ്കടുത്ത് ഉന്നതനിലവാരം കാഴ്ചവെക്കാൻ സാധിക്കുന്നു.ഉപജില്ലാതലത്തിൽ കലാകായികമേളയിൽ ഓവറോൾ കരസ്ഥമാക്കുന്നു. രണ്ടുവർഷമായി സംസ്കൃതോത്സവത്തിൽ ഓവറോൾ കിരീടം നേടുന്നു.12 വർഷമായി  ഉപജില്ലാതല കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നു.
==ചിത്രശാല==
<gallery>
പ്രമാണം:14053 തിരികെ സ്കുളിലേക്ക്.jpeg
പ്രമാണം:14053സ്കൗട്ട് അംഗങ്ങൾ.jpeg
പ്രമാണം:14053 ഗൈഡ് അംഗങ്ങൾ.jpeg
പ്രമാണം:14053 അവബോധ ക്ലാസ്.jpeg
പ്രമാണം:14053 അവബോധ ക്ലാസ് 2.jpeg
പ്രമാണം:14053 സൃഷ്ടികൾ.jpeg
</gallery>
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
</googlemap><googlemap version="0.9" lat="11.999969" lon="75.724747" zoom="16" width="700" height="525" selector="no" controls="large">
http://
11.998269, 75.723765, smhssedoor
11.997577, 75.725156, Edoor, Kerala
Edoor, Kerala
Edoor, Kerala
</googlemap>
|}
|
* ഇരിട്ടി പട്ടണത്തിൽനിന്നും 8കി.മി. അകലെ ഇരിട്ടി കീഴ്പ്പള്ളിറോഡിനു സമീപത്തായി സ്ഥിതിചെയ്യുന്നു.         
* ഇരിട്ടി പട്ടണത്തിൽനിന്നും 8കി.മി. അകലെ ഇരിട്ടി കീഴ്പ്പള്ളിറോഡിനു സമീപത്തായി സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് എയർപോർട്ടിൽ നിന്നും 125 കി.മി. അകലെയാണ്  എടൂർ ഹയർസെക്കന്ററി സ്കൂൾ.
* കോഴിക്കോട് എയർപോർട്ടിൽ നിന്നും 125 കി.മി. അകലെയാണ്  എടൂർ ഹയർസെക്കന്ററി സ്കൂൾ.
|}
<br>
[[വിക്കികണ്ണി]]
{{Slippymap|lat= 11.99831|lon=75.72386 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->
"https://schoolwiki.in/സെന്റ്_.മേരീസ്.എച്ച്_.എസ്.എസ്.എടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്