"എം.ടി.എൽ.പി.എസ് ഇടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| MTLPS Edathara}}
{{prettyurl| M.T L.P.S Edathara}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ  കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ  പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഇടത്തറ
|സ്ഥലപ്പേര്=ഇടത്തറ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 54: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ഏലിസബേത്ത് തോമസ്
|പി.ടി.എ. പ്രസിഡണ്ട്=ഏലിസബേത്ത് തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജോ മനു
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജോ മനു
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:38619.jpg
|size=350px
|size=350px
|caption=
|caption=
വരി 94: വരി 93:
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
·       വിദ്യാരംഗം കലാസാഹിത്യവേദി  
·       വിദ്യാരംഗം കലാസാഹിത്യവേദി  
·       ക്ലബ് പ്രവർത്തനങ്ങൾ

·       കൈയെഴുത്തു മാസിക  
·       കൈയെഴുത്തു മാസിക  
വരി 128: വരി 125:

=='''ക്ലബ് പ്രവർത്തനങ്ങൾ'''==
'''മുൻ സാരഥികൾ'''
=='''മുൻ സാരഥികൾ'''==

·       ശ്രീ കെ പി മാത്യു
·       ശ്രീ കെ പി മാത്യു
വരി 220: വരി 217:

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

റവ. ജോൺ മാത്യു, കൊച്ചുവീട്ടിൽ  
റവ. ജോൺ മാത്യു, കൊച്ചുവീട്ടിൽ  
വരി 245: വരി 240:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
|----'''
{{Slippymap|lat=9.3289505|lon=76.8316048|zoom=16|width=800|height=400|marker=yes}}
*'''പത്തനംതിട്ട ഭാഗത്തുനിന്നും വരുന്നവർ വടശ്ശേരിക്കര വഴിയുള്ള ബസിൽ കയറി ഇടത്തറ മുക്കിൽ ഇറങ്ങി 1 .5 കി മി വലത്തോട്ട് വന്നാൽ സ്കൂളിൽ എത്താം.'''  
*'''പത്തനംതിട്ട ഭാഗത്തുനിന്നും വരുന്നവർ വടശ്ശേരിക്കര വഴിയുള്ള ബസിൽ കയറി ഇടത്തറ മുക്കിൽ ഇറങ്ങി 1 .5 കി മി വലത്തോട്ട് വന്നാൽ സ്കൂളിൽ എത്താം.'''  

*'''റാന്നിയിൽ നിന്ന് വരുന്നവർ വടശ്ശേരിക്കരയിൽ എത്തി അവിടെ നിന്നും പത്തനംതിട്ട ബസിൽ കയറി ഇടത്തറ മുക്കിൽ ഇറങ്ങി 1.5  കി മി ഇടത്തോട്ട് വന്നാൽ സ്കൂളിൽ എത്താം.'''
*'''റാന്നിയിൽ നിന്ന് വരുന്നവർ വടശ്ശേരിക്കരയിൽ എത്തി അവിടെ നിന്നും പത്തനംതിട്ട ബസിൽ കയറി ഇടത്തറ മുക്കിൽ ഇറങ്ങി 1.5  കി മി ഇടത്തോട്ട് വന്നാൽ സ്കൂളിൽ എത്താം.'''
[[Edathara Challengers Vadasserikkara, Kerala 689664 https://goo.gl/maps/Anu8tzjsT4ZEcvyp8|MTLP School, Edathara]]
[[Edathara Challengers Vadasserikkara, Kerala 689664 https://goo.gl/maps/Anu8tzjsT4ZEcvyp8|MTLP School, Edathara]]
"https://schoolwiki.in/എം.ടി.എൽ.പി.എസ്_ഇടത്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്