എം.ടി.എൽ.പി.എസ് ഇടത്തറ/അംഗീകാരങ്ങൾ
ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ വിവിധ തലങ്ങളിൽ മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും നിരവധി തവണ ഓവറോൾ ഉൾപ്പെടെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
· കലോത്സവത്തിൽ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തിട്ടുണ്ട്.
· എല്ലാ ദിവസവും അസംബ്ലി. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി.
· എല്ലാ ദിവസവും പൊതു വിജ്ഞാനം വർധിപ്പിക്കാൻ വേണ്ടി ചോദ്യങ്ങൾ നൽകുന്നു.
· ദിനാചരണവുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം നടത്തുന്നു.
· പഠനോത്സവം, മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.
· സ്കോളർഷിപ്പ്, എൻഡോവ്മെന്റ് - ഓരോ ക്ലാസ്സിലേക്കും ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടിക്ക് ക്യാഷ് അവാർഡ് നൽകുന്നു.
· നാട്ടുകൂട്ടം
· പൂർവ വിദ്യാർഥി സംഗമം
· സ്കൂൾ പുനരുദ്ധാരണം