ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ് യു.പി.എസ്. അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ഘടനയിൽ മാറ്റം വരുത്തി
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|St.Thomas U P S Ayiroor}}
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=ഹരിഹരപുരം
| സ്ഥലപ്പേര്=അയിരൂർ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ  
|റവന്യൂ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം  
|സ്കൂൾ കോഡ്=42252
| സ്കൂൾ കോഡ്= 42252
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1955
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= സെന്റ് തോമസ് യു.പി.എസ്.അയിരൂർ
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്=695310  
|യുഡൈസ് കോഡ്=32141200210
| സ്കൂൾ ഫോൺ=04702665170 
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ=stthomasayroor@gmail.com  
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1950
| ഉപ ജില്ല=വർക്കല  
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=മാനേജ് മെന്റ്
|പോസ്റ്റോഫീസ്=ഹരിഹരപുരം
| സ്കൂൾ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=695310
| പഠന വിഭാഗങ്ങൾ1= യു.പി
|സ്കൂൾ ഫോൺ=0470 2665170
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=stthomasayroor@gmail.com
| മാദ്ധ്യമം= മലയാളം
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 36
|ഉപജില്ല=വർക്കല
| പെൺകുട്ടികളുടെ എണ്ണം= 30
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇലകമൺ പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം=66 
|വാർഡ്=16
| അദ്ധ്യാപകരുടെ എണ്ണം= 5  
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പ്രധാന അദ്ധ്യാപകൻ=ഏലിയാമ്മ തോമസ്         
|നിയമസഭാമണ്ഡലം=വർക്കല
| പി.ടി.. പ്രസിഡണ്ട്= മഞ്ജു എസ്       
|താലൂക്ക്=വർക്കല
| സ്കൂൾ ചിത്രം= [[പ്രമാണം:20200418.jpg|thumb|School Photo]]
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=54
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= സിബിൾ ജി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ജിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്= സോണിയ
|സ്കൂൾ ചിത്രം=20200418.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം എന്ന കൊച്ചു ഗ്രാമത്തിലെ 67  വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്. 1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു. [[കൂടുതൽ വായനയ്ക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.


* ക്ലാസ്സ് ലൈബ്രറി.
* കമ്പ്യൂട്ടർ ലാബ് ,വൈഫൈകണക്ഷൻ
* സ്മാർട്ട്ക്ലാസ്സ് റൂം.
* ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ.
* വൃത്തിയുള്ള പാചകപ്പുരയും,ഊട്ടുപുരയും.
* വിശാലമായ കളിസ്ഥലം. [[സെന്റ് തോമസ് യു .പി.എസ് അയിരൂർ/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]<br />
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* ഗാന്ധിദർശൻ  ഒക്ടോബർ 2 ഗാന്ധിജയന്തിദിനാഘോഷം നടത്തി. പ്രത്യേക അസംബ്ലി, ഗാന്ധിസ്മരണ സർവ്വമതപ്രാർത്ഥന,പുഷ്പാർച്ചന എന്നീപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു.
* വിദ്യാരംഗംകലാസാഹിത്യവേദി -സബ്ജില്ലാതല മത്സരത്തിൽ പുസ്തകാസ്വാദനത്തിൽ സ്വാതി. എസ്.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* കരാട്ടേ പരിശീലനം
* എക്കോക്ലബ്
* സ്കൂൾപത്രം
* സ്കൂൾമാഗസിൻ
* നയെമുകുൾ -ഹിന്ദികൈയ്യൈഴുത്ത് മാസിക
* മലയാളമനോരമ വായനകളരി
* സ്കൂൾലൈബ്രറി പുസ്തകസമാഹരണം
* സ്കൂൾപാർലമെന്റെ്
* വിവിധ ക്വിസ് മൽസരങ്ങൾ
* ദിനാചരണങ്ങൾ
* ഹലോ ഇംഗ്ലീഷ്
* കൊറോണകാലത്തെ കുട്ടികളുടെ കലാസൃഷ്ടികൾ<br />


 
== മികവുകൾ ==
== മികവുകൾ ==




മലയാളമനോരമ നല്ലപാഠം  എ ഗ്രേഡ് -2016-2017  ,2017-2018.
* യുറീക്കവിജ്ഞാനോൽസവം പഞ്ചായത്ത് തലത്തിൽ മികച്ചപ്രകടനം.
* സംസ്കൃതോൽസവം സബ് ജില്ലാതലത്തിൽ ഓവറോൾ .
* സബ് ജില്ല സ്കൂൾകലോൽസവങ്ങളിൽ മികച്ച പ്രകടനം.
* പ്രവർത്തിപരിചയ മേളയിൽ മികവ് . [[സെന്റ് തോമസ് യു .പി.എസ് അയിരൂർ/അംഗീകാരങ്ങൾ|കൂടുതൽ വായനയ്ക്ക്]]<br />


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകരുടെ പേരുകൾ'''
{| class="wikitable sortable mw-collapsible mw-collapsed"
|+
|1.ഒ.ഗോമതി
|10.കെ.കമലാന്ദൻ പിള്ള
|-
|2.ജി.രാഘവൻ
|11.മത്യാസ്.എ
|-
|3.എ.പി.സ്റ്റീഫൻ
|12.പി.ലില്ലി
|-
|4.ജോർജ് റൂബൻമൊറൈൻ
|13.ഇഗ്നേഷ്യസ് പെരേര
|-
|5.കെ.ശങ്കരൻ
|14.ശോഭനകുമാരി അമ്മ.എം
|-
|6.ഗിൽബർട്ട് ഫെർണാണ്ടസ്
|15.എമില.എ
|-
|7.വില്ല്യംറൊസാരിയോ
|16.രാജു.വൈ
|-
|8.ബാലകൃഷ്ണപിള്ള.കെ
|17.മേരി ഷെറിൻ കെ.സി.
|-
|9.സിസ്റ്റർ എൽസിക്കുട്ടി ജോസഫ്
|18.വൽസലകുമാരി .ഡി.


19.ഏലിയാമ്മ തോമസ്
|}
{| class="wikitable sortable mw-collapsible mw-collapsed"
|+
|'''നിലവിലെ സാരഥികൾ'''
|-
|1.ശ്രീമതി. സിബിൾ ജി. (ഹെഡ്മിസ്ട്രസ്)
|-
|2.ശ്രീമതി. മേരി ജീബ പി.
|-
|3.ശ്രീമതി. ജീവ ദാസ്
|-
|4.ശ്രീമതി.അഞ്ജു അലോഷ്യസ്
|-
|5.ശ്രീമതി.ജെയ്സി പീറ്റർ
|-
|6.ശ്രീമതി.ബീന .ബി.(ഓഫീസ് സ്റ്റാഫ്)
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


 
* കോഴിക്കോട് ഗവൺമെന്റെ് ലോ കോളേജ് പ്രിൻസിപ്പലായിരുന്നപ്രൊഫസർ എ.സത്യശീലൻ.
* കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ്.
* ആതുരസേവനരംഗത്ത് പ്രഗൽഭനായ ഡോ.ഫെർഡിനന്റെ് ഡിക്രൂസ്.
* ചിത്രകാരൻ ഡഗ്ലസ്.വി.ഹരിഹരപുരം.<br />
==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* വർക്കല  റെയിൽവെ സ്റ്റേഷനിൽ നിന്നും അയിരൂർ വഴി  ബസ്സ് / ഓട്ടോ മാർഗം  സ്ക്കൂളിൽ എത്താം.  (പതിമൂന്ന് കിലോമീറ്റർ)
|-
* പരവൂർ-വർക്കല  തീരദേശപാതയിലെ പരവൂർ ബസ്റ്റാന്റിൽ നിന്നും  പൂതക്കുളം വഴി സ്ക്കൂളിൽ  എത്താം ( പത്ത് കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
*നാഷണൽ ഹൈവെയിൽ  പാരിപ്പള്ളി  ബസ്റ്റാന്റിൽ നിന്നും  അയിരൂർ വഴി ബസ്സ് /ഓട്ടോമാർഗ്ഗവും സ്ക്കൂളിലെത്താം (പതിനൊന്ന് കിലോമീറ്റർ)
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
|}


<!--visbot  verified-chils->
----
{{Slippymap|lat=8.784697353288276|lon= 76.70988658392959|zoom=18|width=full|height=400|marker=yes}}
<!---->

21:10, 10 ജൂലൈ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് യു.പി.എസ്. അയിരൂർ
വിലാസം
ഹരിഹരപുരം

ഹരിഹരപുരം പി.ഒ.
,
695310
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0470 2665170
ഇമെയിൽstthomasayroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42252 (സമേതം)
യുഡൈസ് കോഡ്32141200210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇലകമൺ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിബിൾ ജി.
പി.ടി.എ. പ്രസിഡണ്ട്ജിൻസി
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ
അവസാനം തിരുത്തിയത്
10-07-2025Cybil Elvin


പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം എന്ന കൊച്ചു ഗ്രാമത്തിലെ 67 വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ.

ചരിത്രം

അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്. 1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

  • വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
  • ക്ലാസ്സ് ലൈബ്രറി.
  • കമ്പ്യൂട്ടർ ലാബ് ,വൈഫൈകണക്ഷൻ
  • സ്മാർട്ട്ക്ലാസ്സ് റൂം.
  • ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ.
  • വൃത്തിയുള്ള പാചകപ്പുരയും,ഊട്ടുപുരയും.
  • വിശാലമായ കളിസ്ഥലം. കൂടുതൽ വായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗാന്ധിദർശൻ ഒക്ടോബർ 2 ഗാന്ധിജയന്തിദിനാഘോഷം നടത്തി. പ്രത്യേക അസംബ്ലി, ഗാന്ധിസ്മരണ സർവ്വമതപ്രാർത്ഥന,പുഷ്പാർച്ചന എന്നീപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു.
  • വിദ്യാരംഗംകലാസാഹിത്യവേദി -സബ്ജില്ലാതല മത്സരത്തിൽ പുസ്തകാസ്വാദനത്തിൽ സ്വാതി. എസ്.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • കരാട്ടേ പരിശീലനം
  • എക്കോക്ലബ്
  • സ്കൂൾപത്രം
  • സ്കൂൾമാഗസിൻ
  • നയെമുകുൾ -ഹിന്ദികൈയ്യൈഴുത്ത് മാസിക
  • മലയാളമനോരമ വായനകളരി
  • സ്കൂൾലൈബ്രറി പുസ്തകസമാഹരണം
  • സ്കൂൾപാർലമെന്റെ്
  • വിവിധ ക്വിസ് മൽസരങ്ങൾ
  • ദിനാചരണങ്ങൾ
  • ഹലോ ഇംഗ്ലീഷ്
  • കൊറോണകാലത്തെ കുട്ടികളുടെ കലാസൃഷ്ടികൾ

മികവുകൾ

മലയാളമനോരമ നല്ലപാഠം എ ഗ്രേഡ് -2016-2017 ,2017-2018.

  • യുറീക്കവിജ്ഞാനോൽസവം പഞ്ചായത്ത് തലത്തിൽ മികച്ചപ്രകടനം.
  • സംസ്കൃതോൽസവം സബ് ജില്ലാതലത്തിൽ ഓവറോൾ .
  • സബ് ജില്ല സ്കൂൾകലോൽസവങ്ങളിൽ മികച്ച പ്രകടനം.
  • പ്രവർത്തിപരിചയ മേളയിൽ മികവ് . കൂടുതൽ വായനയ്ക്ക്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകരുടെ പേരുകൾ

1.ഒ.ഗോമതി 10.കെ.കമലാന്ദൻ പിള്ള
2.ജി.രാഘവൻ 11.മത്യാസ്.എ
3.എ.പി.സ്റ്റീഫൻ 12.പി.ലില്ലി
4.ജോർജ് റൂബൻമൊറൈൻ 13.ഇഗ്നേഷ്യസ് പെരേര
5.കെ.ശങ്കരൻ 14.ശോഭനകുമാരി അമ്മ.എം
6.ഗിൽബർട്ട് ഫെർണാണ്ടസ് 15.എമില.എ
7.വില്ല്യംറൊസാരിയോ 16.രാജു.വൈ
8.ബാലകൃഷ്ണപിള്ള.കെ 17.മേരി ഷെറിൻ കെ.സി.
9.സിസ്റ്റർ എൽസിക്കുട്ടി ജോസഫ് 18.വൽസലകുമാരി .ഡി.

19.ഏലിയാമ്മ തോമസ്

നിലവിലെ സാരഥികൾ
1.ശ്രീമതി. സിബിൾ ജി. (ഹെഡ്മിസ്ട്രസ്)
2.ശ്രീമതി. മേരി ജീബ പി.
3.ശ്രീമതി. ജീവ ദാസ്
4.ശ്രീമതി.അഞ്ജു അലോഷ്യസ്
5.ശ്രീമതി.ജെയ്സി പീറ്റർ
6.ശ്രീമതി.ബീന .ബി.(ഓഫീസ് സ്റ്റാഫ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കോഴിക്കോട് ഗവൺമെന്റെ് ലോ കോളേജ് പ്രിൻസിപ്പലായിരുന്നപ്രൊഫസർ എ.സത്യശീലൻ.
  • കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ്.
  • ആതുരസേവനരംഗത്ത് പ്രഗൽഭനായ ഡോ.ഫെർഡിനന്റെ് ഡിക്രൂസ്.
  • ചിത്രകാരൻ ഡഗ്ലസ്.വി.ഹരിഹരപുരം.

വഴികാട്ടി

  • വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും അയിരൂർ വഴി ബസ്സ് / ഓട്ടോ മാർഗം സ്ക്കൂളിൽ എത്താം. (പതിമൂന്ന് കിലോമീറ്റർ)
  • പരവൂർ-വർക്കല തീരദേശപാതയിലെ പരവൂർ ബസ്റ്റാന്റിൽ നിന്നും പൂതക്കുളം വഴി സ്ക്കൂളിൽ എത്താം ( പത്ത് കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ പാരിപ്പള്ളി ബസ്റ്റാന്റിൽ നിന്നും അയിരൂർ വഴി ബസ്സ് /ഓട്ടോമാർഗ്ഗവും സ്ക്കൂളിലെത്താം (പതിനൊന്ന് കിലോമീറ്റർ)

Map