"ജി.യു.പി.എസ് പുള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 278 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Schoolwiki award applicant}}{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= പുള്ളിയിൽ | ||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
വരി 12: | വരി 13: | ||
|സ്ഥാപിതമാസം=09 | |സ്ഥാപിതമാസം=09 | ||
|സ്ഥാപിതവർഷം=1974 | |സ്ഥാപിതവർഷം=1974 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ജി.യു.പി.എസ് പുള്ളിയിൽ | ||
|പോസ്റ്റോഫീസ്=നല്ലംതണ്ണി | |പോസ്റ്റോഫീസ്=നല്ലംതണ്ണി | ||
|പിൻ കോഡ്=679330 | |പിൻ കോഡ്=679330 | ||
വരി 34: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=333 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=311 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=25 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജയകുമാർ കെ.വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ. പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സാജിത. സി. പി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=48482_schoool2.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=48482eblm.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wandoor_Town_2017.jpg വണ്ടൂർ]വിദ്യാഭ്യാസജില്ലയിലെ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] ഉപജില്ലയിലെ [[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] ഗ്രാമപഞ്ചായത്തിലെ [https://schoolwiki.in/index.php?title=%E0%B4%9C%E0%B4%BF.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82&veaction=edit§ion=1 പുള്ളിയിൽ] എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി സ്കൂൾ പുള്ളിയിൽ.2022-23 വർഷത്തെ സബ്ജില്ലാതല കലാമേള ഓവർഓൾ കിരീടം, 2021-22 വർഷത്തെ സബ്ജില്ലാതല പി ടി എ അവാർഡ്, ഹരിത വിദ്യാലയം സീസൺ -3 റിയാലിറ്റി ഷോ യിലെ പങ്കാളിത്തം എന്നിവ ഈ സ്കൂളിന്റെ ശ്രദ്ധേയമായ നേട്ടങ്ങളാണ് 1974 സെപ്റ്റംബർ 3 ന് വെറും രണ്ട് ക്ലാസ്സ് മുറികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ജില്ലയിലെ തന്നെ മികച്ച ഭൗതിക, അക്കാദമിക, സാങ്കേതിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. | |||
== ചരിത്രം == | |||
[[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യു പി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചു. അതുവരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിമിന്റെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു. എൻ.സലീം , കെ.വി അച്യുതൻ , കെ.ശാന്തകുമാരി, പി.പി സാംകുട്ടി, കെ. അമ്മിണി എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്. | |||
[[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം|കൂടുതൽ വായിക്കുക....]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
മികച്ച ഭൗതിക സൗകര്യങ്ങളുള്ള ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നാണിത്. [https://ml.m.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D ത്രിതല പഞ്ചായത്തി]<ref>ml.m.wikipedia.org/wiki/ഇന്ത്യയിലെ_പഞ്ചായത്തി_രാജ്</ref>ന്റെയും ഗവണ്മെന്റ് ഏജൻസികളുടെയും പി.ടി.എ യുടെയും മറ്റും സഹായ സഹകരണത്തോടെയാണ് ഇത്തരം വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.മികച്ച ഭൗതിക സൗകര്യങ്ങളാണ് പുള്ളിയിൽ ഗവണ്മെന്റ് യു പി സ്‍കൂളിനെ മറ്റു വിദ്യാലയങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഹൈടെക് ക്ലാസ്സ് മുറികളും മനോഹരമായ [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ#.E0.B4.B8.E0.B5.8D.E2.80.8D.E0.B4.95.E2.80.8D.E0.B5.82.E0.B5.BE .E0.B4.93.E0.B4.A1.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8B.E0.B4.B1.E0.B4.BF.E0.B4.AF.E0.B4.82|വേദിക ഓഡിറ്റോറിയവും]] മനോഹരമായ [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ#.E0.B4.B8.E0.B5.8D.E2.80.8D.E0.B4.95.E2.80.8D.E0.B5.82.E0.B5.BE .E0.B4.93.E0.B4.A1.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8B.E0.B4.B1.E0.B4.BF.E0.B4.AF.E0.B4.82|പ്രവേശന കവാടവും]], അതിവിശാലമായ [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ#.E0.B4.B2.E0.B5.88.E0.B4.AC.E0.B5.8D.E0.B4.B0.E0.B4.B1.E0.B4.BF|വിവിധ ലാബുകളും ലൈബ്രറിയും]], വെൻഡിങ് കം [https://www.britannica.com/technology/incinerator ഇൻസിനറേറ്റർ]<ref>www.britannica.com/technology/incinerator</ref>സൗകര്യത്തോടു കൂടിയുള്ള [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ#.E0.B4.B7.E0.B4.BF-.E0.B4.9F.E0.B5.8B.E0.B4.AF.E0.B5.8D.E2.80.8D.E0.B4.B2.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D|ഷി -ടോയ്‍ലെറ്റുകൾ,]] യാത്രാദുരിതം ലഘൂകരിക്കുന്നതിനായി ഏർപ്പെടുത്തിയ [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ#.E0.B4.B8.E0.B5.8D.E2.80.8D.E0.B4.95.E2.80.8D.E0.B5.82.E0.B5.BE .E0.B4.AC.E0.B4.B8.E0.B5.8D|സ്‌കൂൾ ബസ്]], പ്രകൃതി സൗഹൃദ പഠനം സാധ്യമാക്കുന്ന [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ#.E0.B4.9C.E0.B5.88.E0.B4.B5.E0.B4.B5.E0.B5.88.E0.B4.B5.E0.B4.BF.E0.B4.A7.E0.B5.8D.E0.B4.AF .E0.B4.89.E0.B4.A6.E0.B5.8D.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.A8.E0.B4.82|ജൈവ വൈവിധ്യ ഉദ്യാനം]], സ്റ്റേജ് തുടങ്ങി ഒട്ടനേകം ഭൗതിക നേട്ടങ്ങൾ ഈ വിദ്യാലയം കൈവരിച്ചു കഴിഞ്ഞു. | |||
[[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ|<u>കൂടുതൽ വായിക്കുക</u>]] | |||
== പഠനാനുബന്ധ പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:48482craft 1.jpg|പകരം=|വലത്ത്|ചട്ടരഹിതം]] | |||
അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. | |||
[https://schoolwiki.in/index.php?title=%E0%B4%9C%E0%B4%BF.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD/%E0%B4%B8%E0%B4%AA%E0%B4%B0%E0%B5%8D%E0%B4%AF_2022_-_23&veaction=edit§ion=14 റോഡ് ഗാർഡ്സ്] | |||
[https://schoolwiki.in/index.php?title=%E0%B4%9C%E0%B4%BF.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD/%E0%B4%B8%E0%B4%AA%E0%B4%B0%E0%B5%8D%E0%B4%AF_2022_-_23&veaction=edit§ion=3 മുന്നേറ്റം] | |||
[https://schoolwiki.in/index.php?title=%E0%B4%9C%E0%B4%BF.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD/%E0%B4%B8%E0%B4%AA%E0%B4%B0%E0%B5%8D%E0%B4%AF_2022_-_23&action=edit§ion=9 അമ്മ വായന] | |||
[[ജി.യു.പി.എസ് പുള്ളിയിൽ/സപര്യ 2022 - 23#എലൻഡ്ര ഇംഗ്ലീഷ് ഫെസ്റ്റ് 2022-23|എലൻഡ്ര ഇംഗ്ലീഷ് ഫെസ്റ്റ്]] | |||
[[ജി.യു.പി.എസ് പുള്ളിയിൽ/ചെസ്സ് ടൂർണമെന്റ്|ചെസ്സ് ടൂർണമെന്റ്]] | |||
[[ജി.യു.പി.എസ് പുള്ളിയിൽ/ ഹരിത വിദ്യാലയം|ഞങ്ങളും ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക്]] | |||
* '''വിവിധ ക്ലബ്ബുകൾ''' | |||
കുട്ടികളിൽ നേതൃത്വ പാടവം വർധിപ്പിക്കാനും നാനാവിധ കഴിവുകൾ വികസിപ്പിക്കുവാനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകൾ സഹായിക്കുന്നു.ഓരോ കുട്ടിയും വ്യത്യസ്തനാണ് എന്ന ചിന്താധാരയെ ഉൾക്കൊണ്ടുകൊണ്ട് കുട്ടികളിലെ പഠന പ്രക്രിയ ലളിതവും കഴിവുറ്റതുമാക്കുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന പഠന പ്രവർത്തനങ്ങളാണ് ഓരോ ക്ലബ്ബുകളും അനുദിനം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. വിവിധ മേളകളും ദിനചാരണ പ്രവർത്തനങ്ങളുമെല്ലാം അതത് ക്ലബ്ബ് കൺവീനർമാരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. സ്കൂളിലെ [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ|വിവിധ ക്ലബ്ബുകളെ പരിചയപ്പെടാം....]] | |||
* '''നേരറിഞ്ഞ്...നാടറിഞ്ഞ്''' | |||
വിദ്യാഭ്യാസം എന്നാൽ കേവലം അറിവ് നേടുക എന്നതു മാത്രമല്ല മറിച്ച് സാമൂഹ്യബോധമുള്ള, നാടിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന, സഹജീവി സ്നേഹമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യമാണ്. ഒപ്പം വിവിധ മേഖലകളിൽ വിദ്യാർത്ഥികളെ നൈപുണ്യമുള്ളവരും ആക്കണം. ഈയൊരു ലക്ഷ്യം മുന്നിൽ കണ്ട് നിരവധി സാമൂഹിക പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തി വരുന്നത്. | |||
🔴 [[ജി.യു.പി.എസ് പുള്ളിയിൽ/വായനാദിനം|രക്ഷിതാക്കളുടെ ഓഡിയോ കഥാ മത്സരം]] 🔴 [[ജി.യു.പി.എസ് പുള്ളിയിൽ/ഫുട്ബോൾ മേള|ഫുട്ബോൾ മേള]] 🔴 [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.95.E0.B4.BE.E0.B4.B4.E0.B5.8D.E2.80.8D.E0.B4.9A - 2019 .E0.B4.AB.E0.B4.BF.E0.B4.B2.E0.B4.BF.E0.B4.82 .E0.B4.AB.E0.B5.86.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF.E0.B4.B5.E0.B5.BD|കാഴ്‍ച - ഫിലിം ഫെസ്റ്റിവൽ]] | |||
🔴 [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.A1.E0.B4.BF.E0.B4.9C.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.BD .E0.B4.AE.E0.B4.BE.E0.B4.97.E0.B4.B8.E0.B4.BF.E0.B5.BB-2021.E0.B4.89.E0.B4.AF.E0.B4.B0.E0.B5.86|ഡിജിറ്റൽ മാഗസിൻ-ഉയരെ 2021]] [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B4.BE.E0.B4.A0.E0.B4.82 .E0.B4.92.E0.B4.A8.E0.B5.8D.E0.B4.A8.E0.B5.8D .E0.B4.AA.E0.B4.BE.E0.B4.9F.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.87.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D|🔴 പാഠം ഒന്ന്: പാടത്തേക്ക്]] 🔴[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.9F.E0.B4.BE.E0.B4.B2.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D .E0.B4.B2.E0.B4.BE.E0.B4.AC.E0.B5.8D|പുഴയെ അറിയാൻ]] | |||
[[ജി.യു.പി.എസ് പുള്ളിയിൽ/പുസ്തക വണ്ടി|🔴പുസ്‍തക വണ്ടി]] 🔴[[ജി.യു.പി.എസ് പുള്ളിയിൽ/ബിരിയാണി ഫെസ്റ്റ് 2021|ബിരിയാണി ഫെസ്റ്റ് 2021]] 🔴[[ജി.യു.പി.എസ് പുള്ളിയിൽ/പറവകൾക്കൊരു പാനപാത്രം|പറവകൾക്കൊരു പാനപാത്രം]] | |||
[[ജി.യു.പി.എസ് പുള്ളിയിൽ/കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ|🔴കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ]] [[ജി.യു.പി.എസ് പുള്ളിയിൽ/ദുരിതക്കടലിൽ താങ്ങായി .....|🔴ദുരിതക്കടലിൽ താങ്ങായി .....]] [[ജി.യു.പി.എസ് പുള്ളിയിൽ/ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ്|🔴ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ്]] | |||
== 2023-24 പ്രവർത്തനങ്ങൾ == | |||
[[ജി.യു.പി.എസ് പുള്ളിയിൽ/2023-24 പ്രവർത്തനങ്ങൾ|നിറവ് @50]] | |||
'''പുള്ളിയിൽ ഗവ. യു. പി. സ്കൂൾ അൻപതിന്റെ നിറവിലേയ്ക്ക്...''' | |||
കരുളായി ഗ്രാമപഞ്ചായ ത്തിലെ ഏക സർക്കാർ യു. പി. സ്കൂളായ പുള്ളിയിൽ ഗവ. യു. പി. സ്കൂൾ അൻപതാം വാർഷികം ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്.. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ വിജയിപ്പിക്കുവാൻ 101 അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി അൻപത് വ്യത്യസ്ത പരിപാടികൾ ഒരു വർഷത്തിനുള്ളിൽ സ്കൂളിൽ നടക്കും. | |||
=== 🔺[[ജി.യു.പി.എസ് പുള്ളിയിൽ/2023-24 പ്രവർത്തനങ്ങൾ|കുട്ടിക്കൊരു സ്നേഹ വീട്]] === | |||
[https://schoolwiki.in/index.php?title=%E0%B4%9C%E0%B4%BF.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD/2023-24_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE&veaction=edit§ion=4 മെഗാ പൂർവ്വവിദ്യാർത്ഥി സംഗമം] | |||
[[ജി.യു.പി.എസ് പുള്ളിയിൽ/2023-24 പ്രവർത്തനങ്ങൾ|വൺ വീക്ക് വൺ ആക്ടിവിറ്റി]] | |||
[[ജി.യു.പി.എസ് പുള്ളിയിൽ/2023-24 പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക....]] | |||
== 2022-23 പ്രവർത്തനങ്ങൾ == | |||
[[ജി.യു.പി.എസ് പുള്ളിയിൽ/സപര്യ 2022 - 23|<big>സപര്യ 2022 - 23</big>]] | |||
== 2021-22 പ്രവർത്തനങ്ങൾ == | |||
[[ജി.യു.പി.എസ് പുള്ളിയിൽ/2021-22 പ്രവർത്തനങ്ങൾ|<big>പ്രത്യാശ 2021-22</big>]] | |||
== | [[ജി.യു.പി.എസ് പുള്ളിയിൽ/ക്രാഫ്റ്റ് 2022|ക്രാഫ്റ്റ് 2022]] | ||
ഈ വിദ്യാലയം | |||
വ്യത്യസ്തങ്ങളായ പഠനാനുബന്ധ പ്രവർത്തനങ്ങളെക്കുറിച്ച് <u>[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]</u> | |||
* | |||
== സ്‍കൂൾ മാനേജ്മെന്റ് കമ്മിറ്റി == | |||
മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവൃത്തിക്കുന്നത്. കരുളായി ഗ്രാമപ്പഞ്ചായത്തിലെ ഒരേ ഒരു യു .പി സ്കൂൾ ആണ് ഇത് ഏതൊരു സ്കൂളിന്റേയും ഭൗതിക അക്കാദമിക രംഗങ്ങളിലെ നട്ടെല്ലാണ് അവിടുത്തെ [https://www.education.gov.in/hi/sites/upload_files/mhrd/files/upload_document/Kerala%20school_managment%20Committee%20circular.pdf#page=1&zoom=auto,-109,352 സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി]<ref>www.education.gov.in/hi/sites/upload_files/mhrd/files/upload_document/Kerala school_managment Committee circular.pdf#page=1&zoom=auto,-109,352</ref> . ജി യു പി സ്കൂൾ പുള്ളിയിലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ പുള്ളിയിൽ ഗവണ്മെന്റ് യു പി സ്‍കൂളിനെ ജില്ലയിലെതന്നെ മികച്ച സ്‍കൂളായി ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വൈവിധ്യമാർന്നതും കാര്യക്ഷമവുമായ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ഓരോ വർഷവും ഫലപ്രദമായി നടപ്പിലാക്കികൊണ്ടിരിക്കുന്നു. ഈ പ്രവർത്തനങ്ങൾക്കെല്ലാം ശക്തമായ നേതൃത്വം നൽകുന്നതിലും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ശ്രദ്ധ പതിപ്പിക്കുന്നു. | |||
[[പ്രമാണം:48482 SMC-2023-24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] | |||
[[ജി.യു.പി.എസ് പുള്ളിയിൽ/ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി|<u>കൂടുതലറിയാൻ.</u>]] | |||
== സ്‍കൂളിലെ പ്രധാനാധ്യാപകർ == | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
പ്രധാനാധ്യാപകർ | |||
!നമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|അബൂബക്കർ. എം | |||
|1976 | |||
|1978 | |||
|- | |||
|2 | |||
|സൈലാസ്. ഡി | |||
|1978 | |||
|1982 | |||
|- | |||
|3 | |||
|കേശവൻ. യു | |||
|1982 | |||
|2004 | |||
|- | |||
|4 | |||
|സുകുമാര പണിക്കർ | |||
|2004 | |||
|2008 | |||
|- | |||
|5 | |||
|സുബ്രഹ്മണ്യൻ ഒ.ടി | |||
|2008 | |||
|2009 | |||
|- | |||
|6 | |||
|ഓമന | |||
|2009 | |||
|2010 | |||
|- | |||
|7 | |||
|വിജയൻ.കെ | |||
|2010 | |||
|2011 | |||
|- | |||
|8 | |||
|അന്നമ്മ | |||
|2011 | |||
|2015 | |||
|- | |||
|9 | |||
|ബീരാൻകുട്ടി | |||
|2015 | |||
|2017 | |||
|- | |||
|10 | |||
|ശ്രീധരൻ. എൻ. നായർ | |||
|2017 | |||
|2018 | |||
|- | |||
|11 | |||
|ജയകുമാർ കെ. വി | |||
|2018 | |||
|തുടരുന്നു | |||
|} | |||
== ചിത്രശാല == | |||
പുള്ളിയിൽ ഗവണ്മെന്റ് യു പി സ്കൂളിലെ ഓരോ മികവുറ്റ പ്രവർത്തനങ്ങളും ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തപ്പോൾ... | |||
ചിത്രങ്ങൾക്ക് [[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യൂ]] | |||
== ഞങ്ങൾ ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ == | |||
സമൂഹത്തിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന പല വ്യക്തികളും പുള്ളിയിൽ ഗവൺമെന്റ് യു പി സ്‍കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
[[ജി.യു.പി.എസ് പുള്ളിയിൽ/പൂർവവിദ്യാർത്ഥികൾ|<u>അവരിൽ ചിലരിലൂടെ</u>]] | |||
==അംഗീകാരങ്ങൾ== | |||
പഠന മികവിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും പുള്ളിയിൽ ഗവൺമെന്റ് യു പി സ്‍കൂൾ മുന്നിട്ടുനിൽക്കുന്നു. പോയ വർഷങ്ങളിൽ ഒട്ടേറെ ബഹുമതികൾ സ്വന്തമാക്കാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 2021-22 ലെ മികച്ച സബ്ജില്ലാതല പി ടി എ പുരസ്‌കാരം, 2022-23 ലെ സബ്ജില്ലാതല കലാമേള ഓവറോൾ കിരീടം, ഗാന്ധിദർശൻ മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം, പ്രവർത്തി പരിചയ മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം അങ്ങനെ ഒട്ടനവധി നേട്ടങ്ങൾ ഈ വിദ്യാലയത്തെ തേടിയെത്തി. പഞ്ചായത്ത്തലം മുതൽ സംസ്ഥാനതലം വരെ സ്കൂളിന്റെ യശ്ശസുയർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചു. | |||
<u>[[ജി.യു.പി.എസ് പുള്ളിയിൽ/അംഗീകാരങ്ങൾ|കൂടുതലറിയാൻ]]</u> | |||
== | == വഴികാട്ടി == | ||
* റോഡ് മാർഗം<br>നിലമ്പൂർ ചന്തക്കുന്നിൽ നിന്ന് റയിൽവേ സ്‌റ്റേഷൻ റോഡിലേക്ക് തിരിഞ്ഞ് തൊട്ടടുത്ത ജംഗ്ഷൻ ( മുക്കട്ട) ഇടതു വശം( [[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]]) റോഡിലൂടെ നാല് കിലോമീറ്റർ ദൂരം മാത്രം. | |||
* ട്രെയിൻ മാർഗം | |||
നിലമ്പൂർ റയിൽവേ സ്‌റ്റേഷനിൽ നിന്ന് നിലമ്പൂർ റോഡിൽ തൊട്ടടുത്ത ജംഗ്ഷൻ (മുക്കട്ടയിൽ ) ചെന്ന് [[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] ഭാഗത്തേക്ക് നാല് കിലോമീറ്റർ ദൂരം മാത്രം | |||
<references group="https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82" /> | |||
. | |||
. | |||
== | {{Slippymap|lat=11.286405|lon=76.280906|zoom=18|width=full|height=400|marker=yes}} | ||
< | == അവലംബം == | ||
<references /> |
22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് പുള്ളിയിൽ | |
---|---|
വിലാസം | |
പുള്ളിയിൽ ജി.യു.പി.എസ് പുള്ളിയിൽ , നല്ലംതണ്ണി പി.ഒ. , 679330 , മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 09 - 1974 |
വിവരങ്ങൾ | |
ഫോൺ | 04931 270002 |
ഇമെയിൽ | gupspulliyil123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48482 (സമേതം) |
യുഡൈസ് കോഡ് | 32050400607 |
വിക്കിഡാറ്റ | Q101137146 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരുളായി, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 333 |
പെൺകുട്ടികൾ | 311 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയകുമാർ കെ.വി |
പി.ടി.എ. പ്രസിഡണ്ട് | ഷാജഹാൻ. പി |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിത. സി. പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ വണ്ടൂർവിദ്യാഭ്യാസജില്ലയിലെ നിലമ്പൂർ ഉപജില്ലയിലെ കരുളായി ഗ്രാമപഞ്ചായത്തിലെ പുള്ളിയിൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി സ്കൂൾ പുള്ളിയിൽ.2022-23 വർഷത്തെ സബ്ജില്ലാതല കലാമേള ഓവർഓൾ കിരീടം, 2021-22 വർഷത്തെ സബ്ജില്ലാതല പി ടി എ അവാർഡ്, ഹരിത വിദ്യാലയം സീസൺ -3 റിയാലിറ്റി ഷോ യിലെ പങ്കാളിത്തം എന്നിവ ഈ സ്കൂളിന്റെ ശ്രദ്ധേയമായ നേട്ടങ്ങളാണ് 1974 സെപ്റ്റംബർ 3 ന് വെറും രണ്ട് ക്ലാസ്സ് മുറികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ജില്ലയിലെ തന്നെ മികച്ച ഭൗതിക, അക്കാദമിക, സാങ്കേതിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.
ചരിത്രം
കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യു പി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചു. അതുവരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിമിന്റെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു. എൻ.സലീം , കെ.വി അച്യുതൻ , കെ.ശാന്തകുമാരി, പി.പി സാംകുട്ടി, കെ. അമ്മിണി എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതിക സൗകര്യങ്ങളുള്ള ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നാണിത്. ത്രിതല പഞ്ചായത്തി[1]ന്റെയും ഗവണ്മെന്റ് ഏജൻസികളുടെയും പി.ടി.എ യുടെയും മറ്റും സഹായ സഹകരണത്തോടെയാണ് ഇത്തരം വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.മികച്ച ഭൗതിക സൗകര്യങ്ങളാണ് പുള്ളിയിൽ ഗവണ്മെന്റ് യു പി സ്‍കൂളിനെ മറ്റു വിദ്യാലയങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഹൈടെക് ക്ലാസ്സ് മുറികളും മനോഹരമായ വേദിക ഓഡിറ്റോറിയവും മനോഹരമായ പ്രവേശന കവാടവും, അതിവിശാലമായ വിവിധ ലാബുകളും ലൈബ്രറിയും, വെൻഡിങ് കം ഇൻസിനറേറ്റർ[2]സൗകര്യത്തോടു കൂടിയുള്ള ഷി -ടോയ്‍ലെറ്റുകൾ, യാത്രാദുരിതം ലഘൂകരിക്കുന്നതിനായി ഏർപ്പെടുത്തിയ സ്‌കൂൾ ബസ്, പ്രകൃതി സൗഹൃദ പഠനം സാധ്യമാക്കുന്ന ജൈവ വൈവിധ്യ ഉദ്യാനം, സ്റ്റേജ് തുടങ്ങി ഒട്ടനേകം ഭൗതിക നേട്ടങ്ങൾ ഈ വിദ്യാലയം കൈവരിച്ചു കഴിഞ്ഞു.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഞങ്ങളും ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക്
- വിവിധ ക്ലബ്ബുകൾ
കുട്ടികളിൽ നേതൃത്വ പാടവം വർധിപ്പിക്കാനും നാനാവിധ കഴിവുകൾ വികസിപ്പിക്കുവാനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകൾ സഹായിക്കുന്നു.ഓരോ കുട്ടിയും വ്യത്യസ്തനാണ് എന്ന ചിന്താധാരയെ ഉൾക്കൊണ്ടുകൊണ്ട് കുട്ടികളിലെ പഠന പ്രക്രിയ ലളിതവും കഴിവുറ്റതുമാക്കുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന പഠന പ്രവർത്തനങ്ങളാണ് ഓരോ ക്ലബ്ബുകളും അനുദിനം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. വിവിധ മേളകളും ദിനചാരണ പ്രവർത്തനങ്ങളുമെല്ലാം അതത് ക്ലബ്ബ് കൺവീനർമാരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. സ്കൂളിലെ വിവിധ ക്ലബ്ബുകളെ പരിചയപ്പെടാം....
- നേരറിഞ്ഞ്...നാടറിഞ്ഞ്
വിദ്യാഭ്യാസം എന്നാൽ കേവലം അറിവ് നേടുക എന്നതു മാത്രമല്ല മറിച്ച് സാമൂഹ്യബോധമുള്ള, നാടിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന, സഹജീവി സ്നേഹമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യമാണ്. ഒപ്പം വിവിധ മേഖലകളിൽ വിദ്യാർത്ഥികളെ നൈപുണ്യമുള്ളവരും ആക്കണം. ഈയൊരു ലക്ഷ്യം മുന്നിൽ കണ്ട് നിരവധി സാമൂഹിക പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തി വരുന്നത്.
🔴 രക്ഷിതാക്കളുടെ ഓഡിയോ കഥാ മത്സരം 🔴 ഫുട്ബോൾ മേള 🔴 കാഴ്‍ച - ഫിലിം ഫെസ്റ്റിവൽ
🔴 ഡിജിറ്റൽ മാഗസിൻ-ഉയരെ 2021 🔴 പാഠം ഒന്ന്: പാടത്തേക്ക് 🔴പുഴയെ അറിയാൻ
🔴പുസ്‍തക വണ്ടി 🔴ബിരിയാണി ഫെസ്റ്റ് 2021 🔴പറവകൾക്കൊരു പാനപാത്രം
🔴കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ 🔴ദുരിതക്കടലിൽ താങ്ങായി ..... 🔴ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ്
2023-24 പ്രവർത്തനങ്ങൾ
പുള്ളിയിൽ ഗവ. യു. പി. സ്കൂൾ അൻപതിന്റെ നിറവിലേയ്ക്ക്...
കരുളായി ഗ്രാമപഞ്ചായ ത്തിലെ ഏക സർക്കാർ യു. പി. സ്കൂളായ പുള്ളിയിൽ ഗവ. യു. പി. സ്കൂൾ അൻപതാം വാർഷികം ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്.. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ വിജയിപ്പിക്കുവാൻ 101 അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി അൻപത് വ്യത്യസ്ത പരിപാടികൾ ഒരു വർഷത്തിനുള്ളിൽ സ്കൂളിൽ നടക്കും.
🔺കുട്ടിക്കൊരു സ്നേഹ വീട്
2022-23 പ്രവർത്തനങ്ങൾ
2021-22 പ്രവർത്തനങ്ങൾ
വ്യത്യസ്തങ്ങളായ പഠനാനുബന്ധ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വായിക്കാം
സ്‍കൂൾ മാനേജ്മെന്റ് കമ്മിറ്റി
മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവൃത്തിക്കുന്നത്. കരുളായി ഗ്രാമപ്പഞ്ചായത്തിലെ ഒരേ ഒരു യു .പി സ്കൂൾ ആണ് ഇത് ഏതൊരു സ്കൂളിന്റേയും ഭൗതിക അക്കാദമിക രംഗങ്ങളിലെ നട്ടെല്ലാണ് അവിടുത്തെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി[3] . ജി യു പി സ്കൂൾ പുള്ളിയിലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ പുള്ളിയിൽ ഗവണ്മെന്റ് യു പി സ്‍കൂളിനെ ജില്ലയിലെതന്നെ മികച്ച സ്‍കൂളായി ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വൈവിധ്യമാർന്നതും കാര്യക്ഷമവുമായ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ഓരോ വർഷവും ഫലപ്രദമായി നടപ്പിലാക്കികൊണ്ടിരിക്കുന്നു. ഈ പ്രവർത്തനങ്ങൾക്കെല്ലാം ശക്തമായ നേതൃത്വം നൽകുന്നതിലും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ശ്രദ്ധ പതിപ്പിക്കുന്നു.
സ്കൂളിലെ പ്രധാനാധ്യാപകർ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | അബൂബക്കർ. എം | 1976 | 1978 |
2 | സൈലാസ്. ഡി | 1978 | 1982 |
3 | കേശവൻ. യു | 1982 | 2004 |
4 | സുകുമാര പണിക്കർ | 2004 | 2008 |
5 | സുബ്രഹ്മണ്യൻ ഒ.ടി | 2008 | 2009 |
6 | ഓമന | 2009 | 2010 |
7 | വിജയൻ.കെ | 2010 | 2011 |
8 | അന്നമ്മ | 2011 | 2015 |
9 | ബീരാൻകുട്ടി | 2015 | 2017 |
10 | ശ്രീധരൻ. എൻ. നായർ | 2017 | 2018 |
11 | ജയകുമാർ കെ. വി | 2018 | തുടരുന്നു |
ചിത്രശാല
പുള്ളിയിൽ ഗവണ്മെന്റ് യു പി സ്കൂളിലെ ഓരോ മികവുറ്റ പ്രവർത്തനങ്ങളും ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തപ്പോൾ...
ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഞങ്ങൾ ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ
സമൂഹത്തിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന പല വ്യക്തികളും പുള്ളിയിൽ ഗവൺമെന്റ് യു പി സ്‍കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
അംഗീകാരങ്ങൾ
പഠന മികവിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും പുള്ളിയിൽ ഗവൺമെന്റ് യു പി സ്‍കൂൾ മുന്നിട്ടുനിൽക്കുന്നു. പോയ വർഷങ്ങളിൽ ഒട്ടേറെ ബഹുമതികൾ സ്വന്തമാക്കാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 2021-22 ലെ മികച്ച സബ്ജില്ലാതല പി ടി എ പുരസ്‌കാരം, 2022-23 ലെ സബ്ജില്ലാതല കലാമേള ഓവറോൾ കിരീടം, ഗാന്ധിദർശൻ മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം, പ്രവർത്തി പരിചയ മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം അങ്ങനെ ഒട്ടനവധി നേട്ടങ്ങൾ ഈ വിദ്യാലയത്തെ തേടിയെത്തി. പഞ്ചായത്ത്തലം മുതൽ സംസ്ഥാനതലം വരെ സ്കൂളിന്റെ യശ്ശസുയർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചു.
വഴികാട്ടി
- റോഡ് മാർഗം
നിലമ്പൂർ ചന്തക്കുന്നിൽ നിന്ന് റയിൽവേ സ്‌റ്റേഷൻ റോഡിലേക്ക് തിരിഞ്ഞ് തൊട്ടടുത്ത ജംഗ്ഷൻ ( മുക്കട്ട) ഇടതു വശം( കരുളായി) റോഡിലൂടെ നാല് കിലോമീറ്റർ ദൂരം മാത്രം. - ട്രെയിൻ മാർഗം
നിലമ്പൂർ റയിൽവേ സ്‌റ്റേഷനിൽ നിന്ന് നിലമ്പൂർ റോഡിൽ തൊട്ടടുത്ത ജംഗ്ഷൻ (മുക്കട്ടയിൽ ) ചെന്ന് കരുളായി ഭാഗത്തേക്ക് നാല് കിലോമീറ്റർ ദൂരം മാത്രം
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48482
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ