"എസ്.ഐ.എസ് എൽ.പി.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.I.S L.P.S Pathanamthitta }}
{{prettyurl|S.I.S L.P.S Pathanamthitta }}
{{Infobox School
{{PSchoolFrame/Header}}1927 ൽ മുഹമ്മദൻ സ്കൂൾ എന്ന നാമധേയത്തിൽ ആരംഭിച്ചു . ഇന്ന് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡ് ആയി ഉപയോഗിച്ചിരുന്ന സ്ഥലത്തായിരുന്നു സ്കൂളിന്റെ സ്ഥാനം . ഒരു ചെറിയ കെട്ടിടത്തിൽ ആണ് പ്രവർത്തനത്തിന് ആരംഭം കുറിച്ചത് . അണ്ണാ വീട്ടിൽ മുഹമ്മദ് ആയിരുന്നു സ്ഥാപകൻ . വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്നിരുന്ന മുസ്‌ലി ജനതയെ സമൂഹത്തിൽ ഉയർത്തി കൊണ്ട് വരുക എന്നതായിരുന്നു ലക്ഷ്യം . വിശാലമനസ്കനും ,സാമൂഹിക സ്നേഹിയും ആയ സ്ഥാപകൻ സ്ഥാപനത്തിൻറെ ഉടമസ്ഥാവകാശം സീനത്തിൽ ഇസ്ലാം സമാജനത്തിനും വിട്ടു കൊടുത്തു . ഈ കമ്മിറ്റിയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഒരംഗം മാനേജർ ആയി വിദ്യാലയ പ്രവർത്തനം നടത്തി വരുന്നു .സ്കൂൾ നിന്നിരുന്ന സ്തലം പൊതു ആവശ്യത്തിനായി വിട്ടു കൊടുക്കേണ്ടി വരുകയും തുടർന്ന് പത്തനംതിട്ട കടമ്മനിട്ട റോഡ് അരികിൽ ടൗണിന്റെ ഹൃദയ ഭാഗത്തു ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു .പതിനാലു സെനറ്റ് സ്ഥലത്തു ആണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്{{Infobox School  
 
|സ്ഥലപ്പേര്=പത്തനംതിട്ട
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=38628
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32120401903
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം= എസ് ഐ എസ് എൽ പി സ്കൂൾ, പത്തനംതിട്ട
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=ഹെഡ് പോസ്റ്റ് ഓഫീസ്പ,ത്തനംതിട്ട
|പിൻ കോഡ്=
|പിൻ കോഡ്=689645
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=sislppathanamthitta@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=പത്തനംതിട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=
|വാർഡ്=10
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=ആറന്മുള
|താലൂക്ക്=
|താലൂക്ക്=കോഴഞ്ചേരി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=ഇലന്തൂർ
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഹസീന എച്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ഷറഫുദീൻ എ പി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സോബിക
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:38628.jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
{{Infobox AEOSchool
   
| സ്ഥലപ്പേര്= പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്=38628
| സ്ഥാപിതവർഷം=1927
| സ്കൂൾ വിലാസം=പത്തനംതിട്ട po
| പിൻ കോഡ്=689645
| സ്കൂൾ ഫോൺ=9495302344
| സ്കൂൾ ഇമെയിൽ=sislpsptatown@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=പത്തനംതിട്ട
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=10 
| പെൺകുട്ടികളുടെ എണ്ണം=7
| വിദ്യാർത്ഥികളുടെ എണ്ണം=17
| അദ്ധ്യാപകരുടെ എണ്ണം=4 
| പ്രധാന അദ്ധ്യാപകൻ=ഹസീന എച് 
| പി.ടി.ഏ. പ്രസിഡണ്ട്=അമ്പിളി രാജീവ്         
| സ്കൂൾ ചിത്രം=38628-1.jpg
}}
................................
== ചരിത്രം ==
== ചരിത്രം ==
 
1927 ൽ മുഹമ്മദൻ സ്കൂൾ എന്ന നാമധേയത്തിൽ ആരംഭിച്ചു . ഇന്ന് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡ് ആയി ഉപയോഗിച്ചിരുന്ന സ്ഥലത്തായിരുന്നു സ്കൂളിന്റെ സ്ഥാനം . ഒരു ചെറിയ കെട്ടിടത്തിൽ ആണ് പ്രവർത്തനത്തിന് ആരംഭം കുറിച്ചത് . അണ്ണാ വീട്ടിൽ മുഹമ്മദ് ആയിരുന്നു സ്ഥാപകൻ . വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്നിരുന്ന മുസ്‌ലി ജനതയെ സമൂഹത്തിൽ ഉയർത്തി കൊണ്ട് വരുക എന്നതായിരുന്നു ലക്ഷ്യം . വിശാലമനസ്കനും ,സാമൂഹിക സ്നേഹിയും ആയ സ്ഥാപകൻ സ്ഥാപനത്തിൻറെ ഉടമസ്ഥാവകാശം സീനത്തിൽ ഇസ്ലാം സമാജനത്തിനും വിട്ടു കൊടുത്തു . ഈ കമ്മിറ്റിയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഒരംഗം മാനേജർ ആയി വിദ്യാലയ പ്രവർത്തനം നടത്തി വരുന്നു .സ്കൂൾ നിന്നിരുന്ന സ്തലം പൊതു ആവശ്യത്തിനായി വിട്ടു കൊടുക്കേണ്ടി വരുകയും തുടർന്ന് പത്തനംതിട്ട കടമ്മനിട്ട റോഡ് അരികിൽ ടൗണിന്റെ ഹൃദയ ഭാഗത്തു ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു .പതിനാലു സെനറ്റ് സ്ഥലത്തു ആണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത് .SISLPS എന്ന പേരിലാണ് ഇപ്പോൾ ഇത് അറിയപ്പെടുന്നത് . ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ അബ്ദുൽ ജലീൽ (പട്ടംകുളം) ആണ് .മുൻ കാലങ്ങളിൽ മുന്നൂറിൽ പരം വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നു .പ്രശസ്തരായ പല വ്യക്തികളും ഈ സ്കൂളിന്റെ ഭാഗം ആയിട്ടുണ്ട്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
സ്കൂൾ സ്ഥിതി ചെയ്യുന്നത് പതിനാലു സെനറ്റ് സ്ഥലത്താണ് .സിമന്റ് പൂശിയ തറയും ഓട് മേൽക്കൂരയും ആയി ഉള്ളതുമായ ഒരു വലിയ ഹാൾ ഉണ്ട് .ഇതോടു ചേർന്ന് ഒരു ഓഫീസ് റൂമും ഉണ്ട് . ഹാളിലാണ് ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നത് .
    • ശുചിമുറി- ആണ്കുട്ടികൾക്കായി മൂന്ന് യൂറിനൽസും പെൺകുട്ടികൾക്കായി ഒരു ശൗചാലയവും അധ്യാപകർക്കായി ഒരു ശൗചാലയവും ഉണ്ട് .
    • പാചകപ്പുര  - പാചകത്തിനായി കെട്ടുറപ്പുള്ള വാതിലോട് കൂടിയ ഒരു പാചകപ്പുര ഉണ്ട് .
    • ജലസേചനം വൈദ്യുതി - പൊതു ടാപ്പ് ആണ് ജലത്തിനായി ഉപയോഗിക്കുന്നത് .ആവശ്യത്തിനുള്ള വെള്ളം ഇതിൽ നിന്ന് ലഭ്യം ആണ് .വൈദ്യുതി സൗകര്യവും സ്കൂളിനുണ്ട് .
    • ക്ലാസ്സ്‌റൂം സൗകര്യങ്ങൾ --എല്ലാ ക്ലാസ്സിനും ബെഞ്ച് ഡെസ്ക് ടേബിൾ ചെയർ ബ്ലാക്ക്ബോർഡ് ലൈറ്റ് ഫാൻ ഡിസ്പ്ലേ ബോർഡ് ക്ലാസ് ലൈബ്രറി എന്നിവ ഉണ്ട്
    • പഠനസൗകര്യങ്ങൾ-കുട്ടികളുടെ പഠന പ്രവർത്തനങ്ങളെ പരിഭോഷിപ്പിക്കുന്നതിനും സുഖമമാകുന്നതിനും വേണ്ടിയുള്ള നിലവിലെ സൗകര്യങ്ങൾ
    • ലൈബ്രറി - അഞ്ഞൂറിൽ പരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി ഓഫീസിൽ റൂമിൽ ക്രമീകരിച്ചിട്ടുണ്ട്. ലാപ്ടോപ്പ് കമ്പ്യൂട്ടർ പ്രൊജക്ടർ എന്നിവ ഉണ്ട് . ഗണിത പഠനത്തെ സുഗമമാക്കുന്ന ഗണിത കിറ്റുകൾ ,പഠനോപകരണങ്ങൾ ഉണ്ട് .ശാസ്ത്ര പഠനം  സുഗമമാക്കുന്ന ലഖു ഉപകരണങ്ങൾ ഉണ്ട് .
    • സ്കൂൾപൂന്തോട്ടം-അദ്ധ്യാപകരുടെയുംകുട്ടികളുടെയും സഹകരണത്തിലൂടെ സ്കൂളിൽ ഒരു  പൂന്തോട്ടം പരിപാലിച്ചു വരുന്നു .

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 103: വരി 82:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
അസംബ്ലി നടത്തുമ്പോൾ കുട്ടികൾക്ക് വാർത്താ വായനയ്ക്ക് അവസരം നൽകുന്നു .കൂടാതെ അതാതു ദിവസങ്ങളിൽ അല്ലെങ്കിൽ സമയങ്ങളിൽ കുട്ടികൾ അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതും ആയ വിഷയങ്ങൾ ,അറിവുകൾ എന്നിവയെ പറ്റി അവർ ബോധവാന്മാർ ആണെന്ന് ഉറപ്പു വരുത്തുന്നു .കുട്ടികളുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ഹെൽത്ത് ചെക്കപ്പ് നടത്തി വരുന്നു. ശാരീരിക മാനസിക ഉല്ലാസങ്ങൾക്കായുള്ള പ്രവർത്തങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്താറുണ്ട് .
    • ആരോഗ്യശുചിത്വ ക്ലാസ്
    • ഡ്രൈ ഡേ
    • സയൻസ് ക്വിസ്
    • ശാസ്ത്രകൗതുകം വളർത്താൻ ശാസ്ത്ര ലഖു പരീക്ഷണങ്ങൾ
    • ഉല്ലാസഗണിത കേളികൾ
    • സാഹിത്യ സമാജം
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
 
  • ശ്രി തോമസ്
 
    • ഭാസ്കരൻ നായർ
 
    • മത്തായി
    • സുശീല ദേവി
    • മൗതമ്മാൾ

==മികവുകൾ==
==മികവുകൾ==
 
പഠന മികവിനായി ഓരോ കുട്ടികളുടെയും പ്രേത്യേക യൂണിറ്റ് ആയി പരിഗണിച് അവരുടെ പഠന മികവിന് വേണ്ട ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം നൽകുന്നതിനായും അവരുടെ ശേഷികൾ മെച്ചപ്പെടുത്തുന്നതിനായും അധ്യാപകർ പ്രേത്യേകം ഊന്നൽ നൽകുന്നു .കുട്ടികളുടെ കലാ കായിക ശാസ്ത്ര പരിചയ വാസനകൾ കണ്ടെത്തി അവയ്ക്കു പ്രേത്യേക ശ്രദ്ധയും ഊന്നലും നൽകി അവരെ വളർത്തി കൊണ്ടുവരാൻ ശ്രമിക്കാറുണ്ട് .ഇതോടൊപ്പം വിവിധങ്ങൾ ആയ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു സമ്മാനം നേടുകയും ചെയ്തു വരുന്നു . യുറീക്ക പരീക്ഷ ഗണിത ശാസ്ത്ര മേളകൾ ബാലകലോസ്തവങ്ങൾ ക്വിസ് മത്സരങ്ങൾ എന്നിവയിലെല്ലാം അർഹരായവരെ പങ്കെടുപ്പിക്കുകയും സ്കൂളിൽ നിന്ന് തന്നെ വേണ്ട പരിശീലനങ്ങൾ നൽകി സമ്മങ്ങൾക്ക് അർഹരാക്കാറുണ്ട് .അറബി കലോത്സവങ്ങൾ ബാല കലോത്സവങ്ങൾ എന്നിവയിൽ പങ്കെടുത്ത്‌ അനേകം നേട്ടങ്ങൾക്ക് അർഹരായിട്ടുണ്ട് .
=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
വരി 122: വരി 109:

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
ഓരോ ദിനാചരങ്ങങ്ങളായും ബന്ധപെട്ടു ബോധനം നൽകുകയും അനുബന്ധിത പ്രവർത്തനങ്ങൾ നടത്തുകയും തുടർന്ന് പതിപ്പുകൾ ചുമർ ചാർട്ടുകൾ  മറ്റു ഉത്പന്നങ്ങൾ രൂപപെടുത്താറുമുണ്ട് .
 
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
 
  • HM - ശ്രിമതി എച്ച് ഹസീന
    • ടീച്ചേർസ് - വിനി എ ; ഷൈനി എസ്
    • പാചക തൊഴിലാളി - സിജി എൽ

=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 143: വരി 133:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
# • ശ്രീ മീരാസാഹിബ് -മുൻ മുനിസിപ്പൽ ചെയർമാൻ
    • ഡോക്ടർ  ടി എ ജോർജ് -മുൻ കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ
.
#
#
#
#
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
  12. സ്കൂളിൽ എത്താനുള്ള മാർഗം
| style="background: #ccf; text-align: center; font-size:99%;" |
https://goo.gl/maps/FUiC8ovs9KN8Rtbf9
|-
{{Slippymap|lat=9.2654614|lon=76.7856998|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.408563,76.545662|zoom=10}}
|}
|}
|}
|}

22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1927 ൽ മുഹമ്മദൻ സ്കൂൾ എന്ന നാമധേയത്തിൽ ആരംഭിച്ചു . ഇന്ന് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡ് ആയി ഉപയോഗിച്ചിരുന്ന സ്ഥലത്തായിരുന്നു സ്കൂളിന്റെ സ്ഥാനം . ഒരു ചെറിയ കെട്ടിടത്തിൽ ആണ് പ്രവർത്തനത്തിന് ആരംഭം കുറിച്ചത് . അണ്ണാ വീട്ടിൽ മുഹമ്മദ് ആയിരുന്നു സ്ഥാപകൻ . വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്നിരുന്ന മുസ്‌ലി ജനതയെ സമൂഹത്തിൽ ഉയർത്തി കൊണ്ട് വരുക എന്നതായിരുന്നു ലക്ഷ്യം . വിശാലമനസ്കനും ,സാമൂഹിക സ്നേഹിയും ആയ സ്ഥാപകൻ സ്ഥാപനത്തിൻറെ ഉടമസ്ഥാവകാശം സീനത്തിൽ ഇസ്ലാം സമാജനത്തിനും വിട്ടു കൊടുത്തു . ഈ കമ്മിറ്റിയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഒരംഗം മാനേജർ ആയി വിദ്യാലയ പ്രവർത്തനം നടത്തി വരുന്നു .സ്കൂൾ നിന്നിരുന്ന സ്തലം പൊതു ആവശ്യത്തിനായി വിട്ടു കൊടുക്കേണ്ടി വരുകയും തുടർന്ന് പത്തനംതിട്ട കടമ്മനിട്ട റോഡ് അരികിൽ ടൗണിന്റെ ഹൃദയ ഭാഗത്തു ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു .പതിനാലു സെനറ്റ് സ്ഥലത്തു ആണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്

എസ്.ഐ.എസ് എൽ.പി.എസ് പത്തനംതിട്ട
വിലാസം
പത്തനംതിട്ട

എസ് ഐ എസ് എൽ പി സ്കൂൾ, പത്തനംതിട്ട
,
ഹെഡ് പോസ്റ്റ് ഓഫീസ്പ,ത്തനംതിട്ട പി.ഒ.
,
689645
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽsislppathanamthitta@gmail.com
കോഡുകൾ
സ്കൂൾ കോഡ്38628 (സമേതം)
യുഡൈസ് കോഡ്32120401903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്ഇലന്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹസീന എച്
പി.ടി.എ. പ്രസിഡണ്ട്ഷറഫുദീൻ എ പി
എം.പി.ടി.എ. പ്രസിഡണ്ട്സോബിക
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1927 ൽ മുഹമ്മദൻ സ്കൂൾ എന്ന നാമധേയത്തിൽ ആരംഭിച്ചു . ഇന്ന് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡ് ആയി ഉപയോഗിച്ചിരുന്ന സ്ഥലത്തായിരുന്നു സ്കൂളിന്റെ സ്ഥാനം . ഒരു ചെറിയ കെട്ടിടത്തിൽ ആണ് പ്രവർത്തനത്തിന് ആരംഭം കുറിച്ചത് . അണ്ണാ വീട്ടിൽ മുഹമ്മദ് ആയിരുന്നു സ്ഥാപകൻ . വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്നിരുന്ന മുസ്‌ലി ജനതയെ സമൂഹത്തിൽ ഉയർത്തി കൊണ്ട് വരുക എന്നതായിരുന്നു ലക്ഷ്യം . വിശാലമനസ്കനും ,സാമൂഹിക സ്നേഹിയും ആയ സ്ഥാപകൻ സ്ഥാപനത്തിൻറെ ഉടമസ്ഥാവകാശം സീനത്തിൽ ഇസ്ലാം സമാജനത്തിനും വിട്ടു കൊടുത്തു . ഈ കമ്മിറ്റിയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഒരംഗം മാനേജർ ആയി വിദ്യാലയ പ്രവർത്തനം നടത്തി വരുന്നു .സ്കൂൾ നിന്നിരുന്ന സ്തലം പൊതു ആവശ്യത്തിനായി വിട്ടു കൊടുക്കേണ്ടി വരുകയും തുടർന്ന് പത്തനംതിട്ട കടമ്മനിട്ട റോഡ് അരികിൽ ടൗണിന്റെ ഹൃദയ ഭാഗത്തു ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു .പതിനാലു സെനറ്റ് സ്ഥലത്തു ആണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത് .SISLPS എന്ന പേരിലാണ് ഇപ്പോൾ ഇത് അറിയപ്പെടുന്നത് . ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ അബ്ദുൽ ജലീൽ (പട്ടംകുളം) ആണ് .മുൻ കാലങ്ങളിൽ മുന്നൂറിൽ പരം വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നു .പ്രശസ്തരായ പല വ്യക്തികളും ഈ സ്കൂളിന്റെ ഭാഗം ആയിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

സ്കൂൾ സ്ഥിതി ചെയ്യുന്നത് പതിനാലു സെനറ്റ് സ്ഥലത്താണ് .സിമന്റ് പൂശിയ തറയും ഓട് മേൽക്കൂരയും ആയി ഉള്ളതുമായ ഒരു വലിയ ഹാൾ ഉണ്ട് .ഇതോടു ചേർന്ന് ഒരു ഓഫീസ് റൂമും ഉണ്ട് . ഹാളിലാണ് ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നത് .

   • ശുചിമുറി- ആണ്കുട്ടികൾക്കായി മൂന്ന് യൂറിനൽസും പെൺകുട്ടികൾക്കായി ഒരു ശൗചാലയവും അധ്യാപകർക്കായി ഒരു ശൗചാലയവും ഉണ്ട് .
   • പാചകപ്പുര  - പാചകത്തിനായി കെട്ടുറപ്പുള്ള വാതിലോട് കൂടിയ ഒരു പാചകപ്പുര ഉണ്ട് .
   • ജലസേചനം വൈദ്യുതി - പൊതു ടാപ്പ് ആണ് ജലത്തിനായി ഉപയോഗിക്കുന്നത് .ആവശ്യത്തിനുള്ള വെള്ളം ഇതിൽ നിന്ന് ലഭ്യം ആണ് .വൈദ്യുതി സൗകര്യവും സ്കൂളിനുണ്ട് . 
   • ക്ലാസ്സ്‌റൂം സൗകര്യങ്ങൾ --എല്ലാ ക്ലാസ്സിനും ബെഞ്ച് ഡെസ്ക് ടേബിൾ ചെയർ ബ്ലാക്ക്ബോർഡ് ലൈറ്റ് ഫാൻ ഡിസ്പ്ലേ ബോർഡ് ക്ലാസ് ലൈബ്രറി എന്നിവ ഉണ്ട് 
   • പഠനസൗകര്യങ്ങൾ-കുട്ടികളുടെ പഠന പ്രവർത്തനങ്ങളെ പരിഭോഷിപ്പിക്കുന്നതിനും സുഖമമാകുന്നതിനും വേണ്ടിയുള്ള നിലവിലെ സൗകര്യങ്ങൾ 
   • ലൈബ്രറി - അഞ്ഞൂറിൽ പരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി ഓഫീസിൽ റൂമിൽ ക്രമീകരിച്ചിട്ടുണ്ട്. ലാപ്ടോപ്പ് കമ്പ്യൂട്ടർ പ്രൊജക്ടർ എന്നിവ ഉണ്ട് . ഗണിത പഠനത്തെ സുഗമമാക്കുന്ന ഗണിത കിറ്റുകൾ ,പഠനോപകരണങ്ങൾ ഉണ്ട് .ശാസ്ത്ര പഠനം  സുഗമമാക്കുന്ന ലഖു ഉപകരണങ്ങൾ ഉണ്ട് .
   • സ്കൂൾപൂന്തോട്ടം-അദ്ധ്യാപകരുടെയുംകുട്ടികളുടെയും സഹകരണത്തിലൂടെ സ്കൂളിൽ ഒരു  പൂന്തോട്ടം പരിപാലിച്ചു വരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

അസംബ്ലി നടത്തുമ്പോൾ കുട്ടികൾക്ക് വാർത്താ വായനയ്ക്ക് അവസരം നൽകുന്നു .കൂടാതെ അതാതു ദിവസങ്ങളിൽ അല്ലെങ്കിൽ സമയങ്ങളിൽ കുട്ടികൾ അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതും ആയ വിഷയങ്ങൾ ,അറിവുകൾ എന്നിവയെ പറ്റി അവർ ബോധവാന്മാർ ആണെന്ന് ഉറപ്പു വരുത്തുന്നു .കുട്ടികളുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ഹെൽത്ത് ചെക്കപ്പ് നടത്തി വരുന്നു. ശാരീരിക മാനസിക ഉല്ലാസങ്ങൾക്കായുള്ള പ്രവർത്തങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്താറുണ്ട് .

   • ആരോഗ്യശുചിത്വ ക്ലാസ് 
   • ഡ്രൈ ഡേ 
   • സയൻസ് ക്വിസ് 
   • ശാസ്ത്രകൗതുകം വളർത്താൻ ശാസ്ത്ര ലഖു പരീക്ഷണങ്ങൾ 
   • ഉല്ലാസഗണിത കേളികൾ 
   • സാഹിത്യ സമാജം

മുൻ സാരഥികൾ

 • ശ്രി തോമസ് 
   • ഭാസ്കരൻ നായർ 
   • മത്തായി 
   • സുശീല ദേവി 
   • മൗതമ്മാൾ 

മികവുകൾ

പഠന മികവിനായി ഓരോ കുട്ടികളുടെയും പ്രേത്യേക യൂണിറ്റ് ആയി പരിഗണിച് അവരുടെ പഠന മികവിന് വേണ്ട ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം നൽകുന്നതിനായും അവരുടെ ശേഷികൾ മെച്ചപ്പെടുത്തുന്നതിനായും അധ്യാപകർ പ്രേത്യേകം ഊന്നൽ നൽകുന്നു .കുട്ടികളുടെ കലാ കായിക ശാസ്ത്ര പരിചയ വാസനകൾ കണ്ടെത്തി അവയ്ക്കു പ്രേത്യേക ശ്രദ്ധയും ഊന്നലും നൽകി അവരെ വളർത്തി കൊണ്ടുവരാൻ ശ്രമിക്കാറുണ്ട് .ഇതോടൊപ്പം വിവിധങ്ങൾ ആയ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു സമ്മാനം നേടുകയും ചെയ്തു വരുന്നു . യുറീക്ക പരീക്ഷ ഗണിത ശാസ്ത്ര മേളകൾ ബാലകലോസ്തവങ്ങൾ ക്വിസ് മത്സരങ്ങൾ എന്നിവയിലെല്ലാം അർഹരായവരെ പങ്കെടുപ്പിക്കുകയും സ്കൂളിൽ നിന്ന് തന്നെ വേണ്ട പരിശീലനങ്ങൾ നൽകി സമ്മങ്ങൾക്ക് അർഹരാക്കാറുണ്ട് .അറബി കലോത്സവങ്ങൾ ബാല കലോത്സവങ്ങൾ എന്നിവയിൽ പങ്കെടുത്ത്‌ അനേകം നേട്ടങ്ങൾക്ക് അർഹരായിട്ടുണ്ട് .

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. ഓരോ ദിനാചരങ്ങങ്ങളായും ബന്ധപെട്ടു ബോധനം നൽകുകയും അനുബന്ധിത പ്രവർത്തനങ്ങൾ നടത്തുകയും തുടർന്ന് പതിപ്പുകൾ ചുമർ ചാർട്ടുകൾ മറ്റു ഉത്പന്നങ്ങൾ രൂപപെടുത്താറുമുണ്ട് .

അദ്ധ്യാപകർ

 • HM - ശ്രിമതി എച്ച് ഹസീന 
   • ടീച്ചേർസ് - വിനി എ ; ഷൈനി എസ് 
   • പാചക തൊഴിലാളി - സിജി എൽ 

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. • ശ്രീ മീരാസാഹിബ് -മുൻ മുനിസിപ്പൽ ചെയർമാൻ
   • ഡോക്ടർ  ടി എ ജോർജ് -മുൻ കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ 

.

വഴികാട്ടി

  12. സ്കൂളിൽ എത്താനുള്ള മാർഗം

https://goo.gl/maps/FUiC8ovs9KN8Rtbf9

Map

|} |}