"ഗവ. എൽ പി എസ് ആലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thanzeer (സംവാദം | സംഭാവനകൾ)
(ചെ.) ഘടനയിൽ മാറ്റം വരുത്തി
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}                                            
{{prettyurl|}}
{{prettyurl|Govt.L. P. S. Alummoodu}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ആലുംമ്മൂട്
|സ്ഥലപ്പേര്=ആലുംമ്മൂട്
വരി 39: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=121
|ആൺകുട്ടികളുടെ എണ്ണം 1-10=119
|പെൺകുട്ടികളുടെ എണ്ണം 1-10=142
|പെൺകുട്ടികളുടെ എണ്ണം 1-10=142
|വിദ്യാർത്ഥികളുടെ എണ്ണം 1-10=263
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 53:
|പ്രധാന അദ്ധ്യാപിക=ഷീബ എ
|പ്രധാന അദ്ധ്യാപിക=ഷീബ എ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വൈശാഖ് പി എസ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=അജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബി
|എം.പി.ടി.എ. പ്രസിഡണ്ട്=അൽഫിയ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=[[പ്രമാണം:GOVT. LPS ALUMMODU.jpg|thumb|ഗവ. എൽ പി എസ് ആലുംമൂട്]]
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}ള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
}}
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ ആലുംമൂട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ പി എസ് ആലുംമൂട്.


=='''ചരിത്രം'''==
തിരുവനന്തപുരം ജില്ലയിൽ കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിൽ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലാണ് ആലുംമൂട് ഗവ. എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂൾ 1927-ൽ ഒരു സ്വകാര്യ വ്യക്തിയായിരുന്നു സ്ഥാപിച്ചത്.[[ഗവ. എൽ പി എസ് ആലുംമൂട്/ചരിത്രം|കൂടുതൽ വായിക്കുക]] 
=='''ഭൗതിക സാഹചര്യങ്ങൾ'''==


== ചരിത്രം ==
മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണ് ആലുംമൂട് സ്കൂളിനുള്ളത് .14 ക്ലാസ് മുറികളും വിശാലമായ ഓഡിറ്റോറിയവും സ്കൂളിനുണ്ട് .[[ഗവ. എൽ പി എസ് ആലുംമൂട്/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]
  തിരുവനന്തപുരം ജില്ലയിൽ കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിൽ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലാണ് ആലുംമൂട് ഗവ. എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂൾ 1927-ൽ ഒരു സ്വകാര്യ വ്യക്തിയായിരുന്നു സ്ഥാപിച്ചത്.  ലഭ്യമായ രേഖകളിൽ നിന്നും ഈ സ്കൂളിന് 80 വർഷത്തിലധികം പഴക്കം ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞു.  പള്ളിപ്പുറം തോന്നൽ ക്ഷേത്രത്തിനടുത്തായി ഒരു ഓലഷെഡിലായിരുന്നു ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. 'എൽ.പി. ഗേൾസ്‌ സ്കൂൾ പള്ളിപ്പുറം' എന്നായിരുന്നു സ്കൂളിൻറെ ആദ്യത്തെ പേരെങ്കിലും ആൺകുട്ടികളും ഇവിടെ പഠിച്ചിരുന്നു.  തുടർന്ൻ ജി.എൽ. പി.എസ് പള്ളിപ്പുറം  ആലുംമൂട്ടിൽ 50 സെൻറ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഒരു ഓലഷെഡിലായിരുന്നു തുടക്കം.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
1959 കാലയളവിൽ 5- ാം ക്ലാസ് പ്രവർത്തിച്ചിരുന്നതായി രേഖകളിൽ കാണുന്നു. തുടർന്ൻ സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും ചെയ്തു.
* [[ഗവ. എൽ പി എസ് ആലുംമൂട്/മാഗസിൻ.|മാഗസിൻ.]]
1965 കാലയളവിൽ വിദ്യാർഥികളുടെ എണ്ണക്കൂടുതൽ കാരണം ഷിഫ്റ്റ്‌ സമ്പ്രദായം നിലവിൽ വന്നു.ശ്രീ.എൻ.കുമാരൻ നായർ ആദ്യ പ്രഥമാധ്യാപകൻ,കെ.തങ്കമ്മ ആദ്യ വിദ്യാർഥിനിയുമായിരുന്നു.  1994 ഏപ്രിൽ വരെയും ഈ സ്കൂളിൻറെ നാമം എൽ.പി. ജി.എസ് പള്ളിപ്പുറം എന്നായിരുന്നു.  1994 മേയിൽ ജി.എൽ.പി.എസ് ആലുംമൂട് , കണിയാപുരം എന്ൻ പുനർനാമകരണം ചെയ്യപ്പെട്ടു.
* [[ഗവ. എൽ പി എസ് ആലുംമൂട്/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
==ഭൗതിക സാഹചര്യങ്ങൾ==
== മെച്ചപ്പെട്ട  ഭൗതിക സാഹചര്യമാണ് ആലുംമൂട് സ്കൂളിനുള്ളത് .14 ക്ലാസ് മുറികളും വിശാലമായ ഓഡിറ്റോറിയവും സ്കൂളിനുണ്ട് .കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഒരു ഭക്ഷണ ശാലയുമുണ്ട്.വിശാലമായ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചുണ്ട .എല്ലാ സ്ഥലങ്ങളിലേക്കും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .അടുക്കളയോട് ചേർന്നു ബയോഗ്യാസ് പ്ലാന്റ് നിർമിച്ചിട്ടുണ്ട് . സ്കൂൾ മുറ്റത്തെ പൂന്തോട്ടം സ്കൂളിനെ മനോഹരമാക്കുന്നു .കുട്ടികൾക്ക് കളിക്കാനായി പാർക്ക് നിർമിച്ചിട്ടുണ്ട് . ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഗവ. എൽ പി എസ് ആലുംമൂട്/പ്രവർത്തനങ്ങൾ|മറ്റ് പ്രവർത്തനങ്ങൾ]]
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
എൽ പി എസ  ആലുംമൂട് ഗാന്ധി ദർശൻ
==സ്കൂളിൽ ഈ വര്ഷം നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ  
*ഗാന്ധി പ്രതിമ സ്ഥാപനം
*സ്കൂളും ചുറ്റുപാടും മാലിന്യമുക്തമാക്കൽ
*ഗാന്ധിയൻ സന്ദേശങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ  
*സ്വദേശി ഉത്പന്നങ്ങളുടെ പരിശീലനം ,നിർമാണം ,വിപണനം
*ഗാന്ധിയൻ പുസ്തകങ്ങളുടെ പ്രദർശനവും വിപണനവും ==
*  ജെ.ആർ.സി
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
*ഹരിതസേന
==നാളെക്കായി ഇന്നേ ഞങ്ങൾ
പ്രവർത്തനങ്ങൾ
*വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കുക
*അടുക്ക ത്തോട്ടം ,വിദ്യാലയ ഉദ്യാനം എന്നിവയുടെ പരിപാലനം
*വ്യക്തി ശുചിത്വ പരിശോധന വിലയിരുത്തൽ
*ഭക്ഷണം പാഴാക്കുന്നത് തടയൽ
*പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമാക്കൽ
*വിദ്യാലയം ഹരിതാഭമാക്കൽ
*മാലിന്യ സംസ്കരണം  ==


== മാനേജ്മെന്റ് ==
* '''[[ഗവ. എൽ പി എസ് ആലുംമൂട്/സ്കൂളിൻറെ തനതു പ്രവർത്തനങ്ങൾ|സ്കൂളിൻറെ തനതു പ്രവർത്തനങ്ങൾ]]'''
== '''മാനേജ്മെന്റ്''' ==
കണിയാപുരം ഉപജില്ലയിൽ കണിയാപുരം ബി ആർ സി യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ആലുംമൂട് എൽപിഎസ്. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ 10വാർഡിലാണ് സ്കൂൾസ്ഥിതിചെയ്യുന്നത് .


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="wikitable mw-collapsible mw-collapsed"
|+


!ക്രമനമ്പർ
!അദ്ധ്യാപകൻറെ പേര്
!ചാർജ്ജ് എടുത്ത തീയതി/ വർഷം
|-
|1
|മാധവിയമ്മ
|1986
|-
|2
|ഗംഗാധരൻ നായർ
|1989
|-
|3
|അബ്ദുൽസലാം
|
|-
|4
|ഉബൈദ് സാർ
|
|-
|5
|അബ്ദുൾഅസീസ്
|1996
|-
|6
|കോശിഡാനിയൽ
|2000
|-
|7
|അബൂബക്കർ
|05/06/2003
|-
|8
|ശോഭ ടീച്ചർ
|04/05/2007
|-
|9
|ബേബി ഗിരിജ
|09/06/2011
|-
|10
|നബീസത്ത് ബീവി
|25/10/2011
|-
|11
|ഷീബ  എ
|28/10/2021
|}


== പ്രശംസ ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==


===വഴികാട്ടി==
== '''അംഗീകാരങ്ങൾ''' ==
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
== '''അധിക വിവരങ്ങൾ''' ==
|-
[[ഗവ. എൽ പി എസ് ആലുംമൂട്/അംഗീകാരങ്ങൾ|കൂടുതൽ വായനയ്ക്ക്]]
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
ചിത്രശാല - [[ഗവ. എൽ പി എസ് ആലുംമൂട്/കൊച്ചുകൂട്ടുകാരുടെ കലാവിരുതുകൾ|കൊച്ചുകൂട്ടുകാരുടെ കലാവിരുതുകൾ]]
 
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കണിയാപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 7 മിനിട്ട് കാൽനടയായി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.


*
* റെയിൽവേ സ്റ്റേഷനിൽ നിന്നും മിനിമം ചാർജ് ഓട്ടോക്ക് നൽകിയാലും സ്കൂളിലെത്താം


|}
* ദേശീയപാതയോരത്ത് ഉള്ള കണിയാപുരം ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങി 50 മീറ്റർ നടന്നാൽ ആലുംമൂട് എൽപി സ്കൂളിൽ എത്താം.
|}
{{Slippymap|lat= 8.58836|lon=76.85854 |zoom=16|width=800|height=400|marker=yes}}
{{#multimaps: 8.588304,76.8514949 | zoom=12 }}


<!--visbot  verified-chils->
== '''പുറംകണ്ണികൾ''' ==
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എൽ_പി_എസ്_ആലുംമൂട്" എന്ന താളിൽനിന്ന് ശേഖരിച്ചത്