"ആർ.എം.യു.പി.എസ്. വയ്യക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ഘടനയിൽ മാറ്റം വരുത്തി)
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|RMUPS VAYYAKKAVU}}
{{prettyurl|RMUPS VAYYAKKAVU}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങൽ സബ്ജില്ലയിൽ പുല്ലമ്പാറ പഞ്ചായത്തിൽ വയ്യക്കാവ് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ആർ എം യു പി എസ് വയ്യക്കാവ്.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=വയ്യക്കാവ്  
 
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
{{Infobox AEOSchool
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥലപ്പേര്= വയ്യക്കാവ്
|സ്കൂൾ കോഡ്=42353
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= തിരുവനന്തപുരം
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 42353
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1964
|യുഡൈസ് കോഡ്=32140101106
| സ്കൂൾ വിലാസം= കൂനൻവേങ്ങ പി. ഓ, പനവൂർ, തിരുവനന്തപുരം
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 695568
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 04722821006
|സ്ഥാപിതവർഷം=1964
| സ്കൂൾ ഇമെയിൽ= rmupsvayyakkavu@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കൂനൻവേങ്ങ  
| ഉപ ജില്ല= ആറ്റിങ്ങൽ
|പിൻ കോഡ്=695568
| ഭരണ വിഭാഗം= എയ്ഡറ്റ്
|സ്കൂൾ ഫോൺ=0472 2821006
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ ഇമെയിൽ=rmupsvayyakkavu@gmail.com
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
|ഉപജില്ല=ആറ്റിങ്ങൽ
| മാദ്ധ്യമം= മലയാളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പുല്ലമ്പാറ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 92
|വാർഡ്=06
| പെൺകുട്ടികളുടെ എണ്ണം= 61
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| വിദ്യാർത്ഥികളുടെ എണ്ണം= 153
|നിയമസഭാമണ്ഡലം=വാമനപുരം
| അദ്ധ്യാപകരുടെ എണ്ണം=
|താലൂക്ക്=നെടുമങ്ങാട്
| പ്രധാന അദ്ധ്യാപകൻ= എസ്. വി. ശുഭകുമാരി   
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
| പി.ടി.. പ്രസിഡണ്ട്= കൃഷ്ണൻകുട്ടി
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം=   ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=92
|വിദ്യാർത്ഥികളുടെ എണ്ണം 1-10=164
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രിയദർശിനി. എസ്‌
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജി വിജയകുമാർ
|എം.പി.ടി.. പ്രസിഡണ്ട്=രജനി
|സ്കൂൾ ചിത്രം=42353 1.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


== ചരിത്രം ==
== ചരിത്രം ==
                        ആർ എം യു പി എസ് വയ്യക്കാവ്
ആർ എം യു പി എസ് വയ്യക്കാവ് പുല്ലമ്പാറ പഞ്ചായത്തിൽ വയ്യക്കാവ് എന്ന ഗ്രാമത്തിൽ ഈ വിദ്യാലയം 1964-ൽ സ്ഥാപിതമായി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾ തുടർവിദ്യാഭ്യാസം വേണ്ട എന്ന മനോഭാവത്തിൽ കാണപ്പെട്ടു. ഈ ചിന്തയ്ക്ക് മാറ്റം വരുന്നതിനായി വയ്യക്കാവ് ചരുവിളപുത്തൻ വീട്ടിൽ ശ്രീ ഭാനുകോൺട്രാക്റ്ററുടെ നേതൃത്വത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് ഓല ഷെഡ് പണിഞ്ഞ്  74 കുട്ടികളും 3 അധ്യാപകരുമായി സ്കൂൾ ആരംഭിച്ചു.
പുല്ലമ്പാറ പഞ്ചായത്തിൽ വയ്യക്കാവ് എന്ന ഗ്രാമത്തിൽ ഈ വിദ്യാലയം 1964-ൽ സ്ഥാപിതമായി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾ തുടർവിദ്യാഭ്യാസം വേണ്ട എന്ന മനോഭാവത്തിൽ കാണപ്പെട്ടു. ഈ ചിന്തയ്ക്ക് മാറ്റം വരുന്നതിനായി വയ്യക്കാവ് ചരുവിളപുത്തൻ വീട്ടിൽ ശ്രീ ഭാനുകോൺട്രാക്റ്ററുടെ നേതൃത്വത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് ഓല ഷെഡ് പണിഞ്ഞ്  74 കുട്ടികളും 3 അധ്യാപകരുമായി സ്കൂൾ ആരംഭിച്ചു.
പാണയം കല്ലുവരമ്പിൽ കുന്നുംപുറത്തു വീട്ടിൽ ശ്രീ രാഘവനായിരുന്നു അദ്യ പ്രഥമാധ്യാപകൻ. പ്രധമ വിദ്യാർഥിനി എസ് കമലാക്ഷിയും വിദ്യാർഥി വി എൻ പ്രഭാഷുമായിരുന്നു. 1970 കളുടെ പ്രാരംഭഘട്ടത്തിൽ  അഞ്ഞൂറോളം വിദ്യാർധികളും 19 അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു എന്നാൽ 70-കളുടെ അവസാനത്തിൽ വിദ്യാർഥികളുടെ എണ്ണംവളരെ കുറഞ്ഞു
പാണയം കല്ലുവരമ്പിൽ കുന്നുംപുറത്തു വീട്ടിൽ ശ്രീ രാഘവനായിരുന്നു അദ്യ പ്രഥമാധ്യാപകൻ. പ്രധമ വിദ്യാർഥിനി എസ് കമലാക്ഷിയും വിദ്യാർഥി വി എൻ പ്രഭാഷുമായിരുന്നു. 1970 കളുടെ പ്രാരംഭഘട്ടത്തിൽ  അഞ്ഞൂറോളം വിദ്യാർധികളും 19 അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു എന്നാൽ 70-കളുടെ അവസാനത്തിൽ വിദ്യാർഥികളുടെ എണ്ണംവളരെ കുറഞ്ഞു
ഇപ്പോഴത്തെ പ്രധമാധ്യാപിക എസ് വി ശുഭകുമാരി ഉൾപ്പെടെ 9 അധ്യാപകരും 1 ഒഫിസ് അസിസ്ററടും ഇവിടെ സേവനമനുഷ്ഠിക്കുന്നു
ഇപ്പോഴത്തെ പ്രധമാധ്യാപിക എസ്‌  പ്രിയദർശിനി  ഉൾപ്പെടെ 9 അധ്യാപകരും 1 ഒഫിസ് അസിസ്ററടും ഇവിടെ സേവനമനുഷ്ഠിക്കുന്നു
2011 മാർച്ച് 28 ന് പനവൂർ റഹ്മത്തിൽ ശ്രീ എ.നാസറുദ്ദീൻ സ്കൂൾ വാങ്ങി. ആകെ 153 കുട്ടികൾ(92ആൺ ,61പെൺ) ഇതിൽ 13 പേർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നു
2011 മാർച്ച് 28 ന് പനവൂർ റഹ്മത്തിൽ ശ്രീ എ.നാസറുദ്ദീൻ സ്കൂൾ വാങ്ങി. ആകെ 164 കുട്ടികൾ(72ആൺ ,92പെൺ) ഇതിൽ 26 പേർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നു
 
==ഭൗതിക സാഹചര്യങ്ങൾ  ==
 
രണ്ട് ഷീറ്റ് ഇട്ട കെട്ടിടങ്ങളിലായി 8ക്ലാസ് റൂമുകളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും പ്രവ്യത്തിക്കുന്നു. പൂർണമായി ഫാൻ ഇട്ടതാണ് ക്ലാസ് മുറികൾ.ക്ലാസ് മുറികളിൽ കുട്ടികൾക്കാവശ്യം വേണ്ട ബഞ്ച്, ഡസ്ക് ഇവയും കമ്പ്യൂട്ടർ ലാബിൽ പ്രവ്യത്തനക്ഷമമായ .5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും ഉണ്ട് ഷിറ്റ് ഇട്ട ഒരു പാചക പുരയും നിലവിലുണ്ട്.എം എൽ എ  ഫണ്ടിൽ നിന്നും ഒരു കോൺക്രീറ് കെട്ടിടം പാചകപുരക്ക്  അനുവദിച്ചു .    പെൺകുട്ടികൾക്കായി 4 ടോയിലറ്റുകളും ആൺകുട്ടികൾക്ക് 2 ടോയിലറ്റുകളും നിലവിലുണ്ട് .ആവശ്യമായ ജലം കിണറിൽ നിന്നു ലഭിക്കും.വാട്ടർ സപ്ലൈ പൈപ്പ് ലൈനും ഉപയോഗിക്കുന്നു ലൈബ്രറി പുസ്തകങ്ങൾ 1000 ഓളം ഉണ്ട്. കളിക്കാനാലവ്യമായ സ്ഥലം ഉണ്ട്.സ്വന്തമായി  ഒരു വാൻ ഉണ്ട് .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==ഭൗതിക സാഹചര്യങ്ങൾ  ==ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി 8ക്ലാസ് റൂമുകളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും പ്രവ്യത്തിക്കുന്നു. ഭാഗികമായി ഫാൻ ഇട്ടതാണ് ക്ലാസ് മുറികൾ.ക്ലാസ് മുറികളിൽ കുട്ടികൾക്കാവശ്യം വേണ്ട ബഞ്ച്, ഡസ്ക് ഇവയും കമ്പ്യൂട്ടർ ലാബിൽ പ്രവ്യത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളും ഉണ്ട് . ഷിറ്റ് ഇട്ട ഒരു പാചക പുരയും നിലവിലുണ്ട്. പെൺകുട്ടികൾക്കായി 4 ടോയിലറ്റുകളും ആൺകുട്ടികൾക്ക് 2 ടോയിലറ്റുകളും നിലവിലുണ്ട് .ആവശ്യമായ ജലം കിണറിൽ നിന്നു ലഭിക്കും.ലൈബ്രറി പുസ്തകങ്ങൾ 500 ഓളം ഉണ്ട്. കളിക്കാനാലവ്യമായ സ്ഥലം ഉണ്ട്.സ്വന്തമായി  ഒരു വാൻ ഉണ്ട് .
സോപ്പ്, ലോഷൻ, മെഴുകുതിരി നിർമ്മാണ പരിശീലന ക്ലാസ്സ്, ജൈവ പച്ചക്കറി ക്യഷി.യോഗ പരിശിലനം
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ==സോപ്പ്, ലോഷൻ, മെഴുകുതിരി നിർമ്മാണ പരിശീലന ക്ലാസ്സ്, ജൈവ പച്ചക്കറി ക്യഷി.യോഗ പരിശിലനം
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 53: വരി 80:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മാനേജ്‌മെന്റ് ==
സ്കൂൾ ഭരണ വിഭാഗം എയ്ഡഡ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ആദ്യ പ്രധാന അധ്യാപകൻ ശ്രീ രാഘവൻ സാർ. തുടർന്ന് ശ്രീ ബാലക്രിഷ്ണ കുറുപ്പ് സാർ, ശ്രീമതി സരള ടിച്ചർ . ഇപ്പോഴത്തെ പ്രധമാധ്യാപിക ശ്രീമതി ശുഭകുമാരി ടിച്ചർ.
'''സ്കൂളിലെ മുൻ പ്രധാന അധ്യാപകർ :''' 
മുൻ അധ്യാപകർ ..... സർവ്വശ്രീ പിതാംമ്പരൻ നായർ ,രമണൻ നായർ, സുകുമാരൻ നായർ, പീതാംമ്പരൻ നായർ സി, ശിവാനന്ദൻ ജി, സുകുമാരൻ നായർ‌, ശുശീല കെ സി, സൂഹറാ ബീവി, സൈരന് ധ്രി, ലളിത, ഉമാദേവി, ബേബി സരോജം തുടങ്ങിയവർ.
{| class="wikitable sortable mw-collapsible mw-collapsed"
#
|+
#
!ക്രമ നമ്പർ
#
!പേര്
|-
|1
|'''ശ്രീ രാഘവൻ സാർ'''
|-
|2
|'''ശ്രീ ബാലക്രിഷ്ണ കുറുപ്പ് സാർ'''
|-
|3
|'''ശ്രീമതി സരള ടിച്ചർ'''
|-
|4
|'''ശ്രീമതി പ്രിയദർശിനി ടീച്ചർ''' 
|}
=== മുൻ അധ്യാപകർ ===
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1
|സർവ്വശ്രീ പിതാംമ്പരൻ നായർ
|-
|2
|രമണൻ നായർ
|-
|3
|സുകുമാരൻ നായർ
|-
|4
|പീതാംമ്പരൻ നായർ സി
|-
|5
|ശിവാനന്ദൻ ജി
|-
|6
|സുകുമാരൻ നായർ‌
|-
|7
|ശുശീല കെ സി
|-
|8
|സൂഹറാ ബീവി
|-
|9
|സൈരന്ധ്രി
|-
|10
|ലളിത
|-
|11
|ഉമാദേവി
|-
|12
|ബേബി സരോജം
|}
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!മേഖല
|-
|
|
|
|-
|
|
|
|-
|
|
|
|}


== നേട്ടങ്ങൾ ==സബ്ജില്ലാ കലോൽസവങ്ങളിൽ പങ്കെടുത്ത് ട്രൊഫിയും സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. സംസ് ക്യത കലോൽസവത്തിൽ തുടർച്ചയായി കുട്ടി കൾ മികവു പ്രദർശിപ്പിക്കുന്നു. ക്വിസ് മത്സരങ്ങൾക്ക് മികവു പുലർത്തുന്നു. യോഗ ക്ലാസ് മാസത്തിൽ 2 ശനിയാഴ്ചകളിൽ.
== അംഗീകാരങ്ങൾ ==
ഓരോ വിട്ടിലും ഒരു കറിവേപ്പും മുരിങ്ങയും.
തുടർച്ചയായ രണ്ട് വർഷങ്ങളിൽ {2020 -21, 2021 -22 } ദേശീയ തലത്തിൽ നടന്ന ഇൻസ്പയർ  അവാർഡ് കരസ്ഥമാക്കി സബ്ജില്ലാ കലോൽസവങ്ങളിൽ പങ്കെടുത്ത് ട്രൊഫിയും സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. സംസ് ക്യത കലോൽസവത്തിൽ തുടർച്ചയായി കുട്ടി കൾ മികവു പ്രദർശിപ്പിക്കുന്നു. ക്വിസ് മത്സരങ്ങൾക്ക് മികവു പുലർത്തുന്നു. യോഗ ക്ലാസ് മാസത്തിൽ 2 ശനിയാഴ്ചകളിൽ.
പഠന പിന്നോക്കക്കാർക്ക്പ്രത്യേക ക്ലാസുകൾ
*ഓരോ വിട്ടിലും ഒരു കറിവേപ്പും മുരിങ്ങയും.
അക്ഷര പഠനം(ഭാഷകൾക്ക്) ,ചതുഷ് ക്രിയാ പഠനം(ഗണിതം)
*പഠന പിന്നോക്കക്കാർക്ക്പ്രത്യേക ക്ലാസുകൾ
സർവേ പ്രോജക്ടുകൾ--ഊർജ്ജസംരക്ഷണം
*അക്ഷര പഠനം(ഭാഷകൾക്ക്) ,ചതുഷ് ക്രിയാ പഠനം(ഗണിതം)
ഔഷധത്തോട്ടം
*സർവേ പ്രോജക്ടുകൾ--ഊർജ്ജസംരക്ഷണം
ലഹരി മുക്ത വിദ്യാലയം
*ഔഷധത്തോട്ടം
*ലഹരി മുക്ത വിദ്യാലയം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*വെഞ്ഞാറമൂട് നിന്നും 14 km അകലം
| style="background: #ccf; text-align: center; font-size:99%;" |
*തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ  നിന്നും 35 km അകലം 
|-
*  NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 29 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.   
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 35കി.മി. അകലം
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
{{Slippymap|lat= 8.694512388014756|lon= 76.9760553682719|zoom=16|width=800|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങൽ സബ്ജില്ലയിൽ പുല്ലമ്പാറ പഞ്ചായത്തിൽ വയ്യക്കാവ് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ആർ എം യു പി എസ് വയ്യക്കാവ്.

ആർ.എം.യു.പി.എസ്. വയ്യക്കാവ്
വിലാസം
വയ്യക്കാവ്

കൂനൻവേങ്ങ പി.ഒ.
,
695568
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0472 2821006
ഇമെയിൽrmupsvayyakkavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്42353 (സമേതം)
യുഡൈസ് കോഡ്32140101106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലമ്പാറ പഞ്ചായത്ത്
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ164
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയദർശിനി. എസ്‌
പി.ടി.എ. പ്രസിഡണ്ട്ജി വിജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആർ എം യു പി എസ് വയ്യക്കാവ് പുല്ലമ്പാറ പഞ്ചായത്തിൽ വയ്യക്കാവ് എന്ന ഗ്രാമത്തിൽ ഈ വിദ്യാലയം 1964-ൽ സ്ഥാപിതമായി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾ തുടർവിദ്യാഭ്യാസം വേണ്ട എന്ന മനോഭാവത്തിൽ കാണപ്പെട്ടു. ഈ ചിന്തയ്ക്ക് മാറ്റം വരുന്നതിനായി വയ്യക്കാവ് ചരുവിളപുത്തൻ വീട്ടിൽ ശ്രീ ഭാനുകോൺട്രാക്റ്ററുടെ നേതൃത്വത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് ഓല ഷെഡ് പണിഞ്ഞ് 74 കുട്ടികളും 3 അധ്യാപകരുമായി സ്കൂൾ ആരംഭിച്ചു. പാണയം കല്ലുവരമ്പിൽ കുന്നുംപുറത്തു വീട്ടിൽ ശ്രീ രാഘവനായിരുന്നു അദ്യ പ്രഥമാധ്യാപകൻ. പ്രധമ വിദ്യാർഥിനി എസ് കമലാക്ഷിയും വിദ്യാർഥി വി എൻ പ്രഭാഷുമായിരുന്നു. 1970 കളുടെ പ്രാരംഭഘട്ടത്തിൽ അഞ്ഞൂറോളം വിദ്യാർധികളും 19 അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു എന്നാൽ 70-കളുടെ അവസാനത്തിൽ വിദ്യാർഥികളുടെ എണ്ണംവളരെ കുറഞ്ഞു ഇപ്പോഴത്തെ പ്രധമാധ്യാപിക എസ്‌  പ്രിയദർശിനി ഉൾപ്പെടെ 9 അധ്യാപകരും 1 ഒഫിസ് അസിസ്ററടും ഇവിടെ സേവനമനുഷ്ഠിക്കുന്നു 2011 മാർച്ച് 28 ന് പനവൂർ റഹ്മത്തിൽ ശ്രീ എ.നാസറുദ്ദീൻ സ്കൂൾ വാങ്ങി. ആകെ 164 കുട്ടികൾ(72ആൺ ,92പെൺ) ഇതിൽ 26 പേർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നു

ഭൗതിക സാഹചര്യങ്ങൾ

രണ്ട് ഷീറ്റ് ഇട്ട കെട്ടിടങ്ങളിലായി 8ക്ലാസ് റൂമുകളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും പ്രവ്യത്തിക്കുന്നു. പൂർണമായി ഫാൻ ഇട്ടതാണ് ക്ലാസ് മുറികൾ.ക്ലാസ് മുറികളിൽ കുട്ടികൾക്കാവശ്യം വേണ്ട ബഞ്ച്, ഡസ്ക് ഇവയും കമ്പ്യൂട്ടർ ലാബിൽ പ്രവ്യത്തനക്ഷമമായ .5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും ഉണ്ട് ഷിറ്റ് ഇട്ട ഒരു പാചക പുരയും നിലവിലുണ്ട്.എം എൽ എ  ഫണ്ടിൽ നിന്നും ഒരു കോൺക്രീറ് കെട്ടിടം പാചകപുരക്ക്  അനുവദിച്ചു . പെൺകുട്ടികൾക്കായി 4 ടോയിലറ്റുകളും ആൺകുട്ടികൾക്ക് 2 ടോയിലറ്റുകളും നിലവിലുണ്ട് .ആവശ്യമായ ജലം കിണറിൽ നിന്നു ലഭിക്കും.വാട്ടർ സപ്ലൈ പൈപ്പ് ലൈനും ഉപയോഗിക്കുന്നു ലൈബ്രറി പുസ്തകങ്ങൾ 1000 ഓളം ഉണ്ട്. കളിക്കാനാലവ്യമായ സ്ഥലം ഉണ്ട്.സ്വന്തമായി ഒരു വാൻ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

സോപ്പ്, ലോഷൻ, മെഴുകുതിരി നിർമ്മാണ പരിശീലന ക്ലാസ്സ്, ജൈവ പച്ചക്കറി ക്യഷി.യോഗ പരിശിലനം

മാനേജ്‌മെന്റ്

സ്കൂൾ ഭരണ വിഭാഗം എയ്ഡഡ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അധ്യാപകർ :

ക്രമ നമ്പർ പേര്
1 ശ്രീ രാഘവൻ സാർ
2 ശ്രീ ബാലക്രിഷ്ണ കുറുപ്പ് സാർ
3 ശ്രീമതി സരള ടിച്ചർ
4 ശ്രീമതി പ്രിയദർശിനി ടീച്ചർ

മുൻ അധ്യാപകർ

ക്രമ നമ്പർ പേര്
1 സർവ്വശ്രീ പിതാംമ്പരൻ നായർ
2 രമണൻ നായർ
3 സുകുമാരൻ നായർ
4 പീതാംമ്പരൻ നായർ സി
5 ശിവാനന്ദൻ ജി
6 സുകുമാരൻ നായർ‌
7 ശുശീല കെ സി
8 സൂഹറാ ബീവി
9 സൈരന്ധ്രി
10 ലളിത
11 ഉമാദേവി
12 ബേബി സരോജം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല

അംഗീകാരങ്ങൾ

തുടർച്ചയായ രണ്ട് വർഷങ്ങളിൽ {2020 -21, 2021 -22 } ദേശീയ തലത്തിൽ നടന്ന ഇൻസ്പയർ  അവാർഡ് കരസ്ഥമാക്കി സബ്ജില്ലാ കലോൽസവങ്ങളിൽ പങ്കെടുത്ത് ട്രൊഫിയും സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. സംസ് ക്യത കലോൽസവത്തിൽ തുടർച്ചയായി കുട്ടി കൾ മികവു പ്രദർശിപ്പിക്കുന്നു. ക്വിസ് മത്സരങ്ങൾക്ക് മികവു പുലർത്തുന്നു. യോഗ ക്ലാസ് മാസത്തിൽ 2 ശനിയാഴ്ചകളിൽ.

  • ഓരോ വിട്ടിലും ഒരു കറിവേപ്പും മുരിങ്ങയും.
  • പഠന പിന്നോക്കക്കാർക്ക്പ്രത്യേക ക്ലാസുകൾ
  • അക്ഷര പഠനം(ഭാഷകൾക്ക്) ,ചതുഷ് ക്രിയാ പഠനം(ഗണിതം)
  • സർവേ പ്രോജക്ടുകൾ--ഊർജ്ജസംരക്ഷണം
  • ഔഷധത്തോട്ടം
  • ലഹരി മുക്ത വിദ്യാലയം

വഴികാട്ടി

  • വെഞ്ഞാറമൂട് നിന്നും 14 km അകലം
  • തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ  നിന്നും 35 km അകലം 
  • NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 29 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 35കി.മി. അകലം