"ജി.എച്ച്.എസ് .എസ് കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|Name of your school in English}}
{{prettyurl|Govt. H.S.S. KALLAR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=മുണ്ടിയെരുമ
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
{{Infobox School|
|റവന്യൂ ജില്ല=ഇടുക്കി
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=30012
പേര്=ജി.എച്ച്.എസ്.എസ്. കല്ലാർ|
|എച്ച് എസ് എസ് കോഡ്=6003
സ്ഥലപ്പേര്=ഇടുക്കി|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
|വിക്കിഡാറ്റ ക്യു ഐഡി=
റവന്യൂ ജില്ല=ഇടുക്കി|
|യുഡൈസ് കോഡ്=32090500705
സ്കൂൾ കോഡ്=30012|
|സ്ഥാപിതദിവസം=17
സ്ഥാപിതദിവസം=17
|സ്ഥാപിതമാസം=ജൂലൈ
സ്ഥാപിതമാസം=ജൂലൈ
|സ്ഥാപിതവർഷം=1956
സ്ഥാപിതവർഷം=1956|
|സ്കൂൾ വിലാസം=കല്ലാർ പി.ഒ, <br/>ഇടുക്കി
സ്കൂൾ വിലാസം=കല്ലാർ പി.ഒ, <br/>ഇടുക്കി|
|പോസ്റ്റോഫീസ്=കല്ലാർ
പിൻ കോഡ്=685552 |
|പിൻ കോഡ്=685552  
സ്കൂൾ ഫോൺ=04868223220|
|സ്കൂൾ ഫോൺ=04868223220
സ്കൂൾ ഇമെയിൽ=ghskallar@gmail.com|
|സ്കൂൾ ഇമെയിൽ=ghskallar@gmail.com
സ്കൂൾ വെബ് സൈറ്റ്=ghsskallar.org|
|സ്കൂൾ വെബ് സൈറ്റ്=ghsskallar.org
ഉപ ജില്ല=നെടുങ്കണ്ടം|
|ഉപജില്ല=നെടുങ്കണ്ടം
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പാമ്പാടുംപാറ പഞ്ചായത്ത്
ഭരണം വിഭാഗം=സർക്കാർ‌|
|വാർഡ്=പാമ്പാടുംപാറ ,3
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ലോകസഭാമണ്ഡലം=ഇടുക്കി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=ഉടുമ്പൻചോല
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|താലൂക്ക്=ഉടുമ്പൻചോല
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=നെടുംങ്കണ്ടം
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|ഭരണവിഭാഗം=സർക്കാർ
പഠന വിഭാഗങ്ങൾ3=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം=985|
|പഠന വിഭാഗങ്ങൾ2=യു പി
പെൺകുട്ടികളുടെ എണ്ണം=1165|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ  
വിദ്യാർത്ഥികളുടെ എണ്ണം=2050|
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി  
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ5=
പ്രിൻസിപ്പൽ= വിജയ പി |
|സ്കൂൾ തലം=5 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകൻ=സുഹ്റബീവി എസ്|
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= കെ.എം.ഷാജി|
|ആൺകുട്ടികളുടെ എണ്ണം 1-10=942
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പെൺകുട്ടികളുടെ എണ്ണം 1-10=910
ഗ്രേഡ്=7|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1852
സ്കൂൾ ചിത്രം=school_newimage.jpg‎|
|അദ്ധ്യാപകരുടെ എണ്ണം 1-10=65
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=479
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മോൻസി ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൽ‍മ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബൈജു  ജി
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Ghsskallar.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പ്രശസ്തിയുടെ പടവുകൾ കയറികൊണ്ടിരിക്കുന്ന കല്ലാർ ഗവ:ഹയർ സെക്കന്ററി സ്കുൾ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലുക്കിലുള്ള മുണ്ടിയെരുമയിളാണ് സ്ഥിതി ചെയ്യുന്നത്.1956 ജൂലൈ 17 ബുധനാഴ്ച്ച  എൽ. പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സ്കുൾ ആരംഭിച്ചപ്പോൾ കെ. ജി വാസുദേവപണിക്കരായിരുന്നു എകാദ്ധ്യാപകൻ.അദ്ദേഹത്തിലൂടെ ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് 70 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു. എൽ. പി. സ്കൂൾ മാറ്റി സ്ഥാപിച്ചുകൊണ്ട് 1963ൽ ഹൈസ്കൂളായും 1991ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. യു. പി., എച്ച്. എസ്, എച്ച്. എസ്. എസ് എന്നി വിഭാഗങ്ങളിലായി 2062 കുട്ടികളിവിടെ പഠനം നടത്തുന്നുണ്ട്.
{{SSKSchool|year=2024-25,2025-26}}

== ചരിത്രം ==

തമിഴരുടെ കടന്നുകയറ്റം മനസ്സിലാക്കിയ തിരുവിതാംകുർ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപ്പിള്ള  മലയാളികൾക്കായി 5 ഏക്കർ വീതമുള്ള 1300-ഓളം ബ്ലോക്കുകൾ നല്കികൊണ്ട് കേരളനാടിന്റെഭാഗമാക്കി. അതിനാൽ ഈ പ്രദേശം പട്ടം കോളനി  എന്ന് അറിയപ്പെടുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസസൗകര്യത്തിനായി പട്ടം കോളനിയുടെ ഹൃദയഭാഗത്തായി സ്ഥാപിതമായതാണ് കല്ലാര ഗവൺമെന്റ് ഹയർസെക്കന്ററി സ്കുൾ. ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയ ധാരാളം പേർ പ്രശസ്തരായിത്തിർന്നിട്ടുണ്ട്.ഈ സരസ്വതി ക്ഷേത്രത്തിൽ പഠിച്ചിറങ്ങിയവരാണ്  ഇന്ന് ഈ സ്കുളിലെ അദ്ധ്യാപകരിൽ ഭൂരിഭാഗവും എന്ന ഒരു നേട്ടവും ഈ സ്കുളിനുണ്ട്. ഇപ്പോൾ ശ്രി. ജോർജ് തോമസ് പ്രിൻസിപ്പലായും  ശ്രിമതി. ബി. ശ്രീദേവി ഹെഡ്മിസ്ട്രസായും സേവനമനുഷ്ഠിക്കുന്നു. ഇവിടെ 70-ഓളം അദ്ധ്യാപകരും 2- ക്ലർക്കും 2- ലാസ്റ്റ്ഗ്രേഡ് ജീവനക്കാരും ഇന്ന സേവനമനുഷ്ഠിക്കുന്നുണ്ട്. ഓരോ വർഷവും വിദ്യാർത്ഥികൾ പ്രവേശനം ആഗ്രഹിച്ച്  ധാരാളമായി ഇവിടെ എത്താറുണ്ട്. ഈ വർഷം യു. പി, ഹൈസ്കുൾ വിഭാഗങ്ങളിലായി 1732 കൂട്ടികളും ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 330 കൂട്ടികളും പടനം നടത്തുന്നുണ്ട്.ഓരോ വർഷവും കൂട്ടികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നു. പഠനനിലവാരം മെച്ചപ്പെടുത്തി ഗുണമേന്മയുള്ള വിദ്യാഭാസം നല്കാൻ ഇവിടുത്തെ അദ്ധ്യാപകർ പ്രയത്നിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ എസ്. എസ്, എൽ.സി പരിക്ഷയിൽ 99% വിജയം കരസ്തമാക്കാൻ കഴിഞ്ഞു എന്നത് ഈ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ വലിയൊരുനേട്ടമായി തീർന്നിരിക്കുന്നു.

വരി 55: വരി 74:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.    
     
*  എൻ.സി.സി.
*  എൻ.സി.സി.
*  ജെ.ആർ.സി
*  ജെ.ആർ.സി
*  കായിക പ്രവർത്തനങ്ങൾ
*  കായിക പ്രവർത്തനങ്ങൾ
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
      ഈ പരിപാടിയിൽ ഓരോ ക്ലാസുകാരും ഓരോ മാഗസിൻ തയ്യാറാക്കുന്നു. അതിൽ മികച്ചത് കണ്ടെത്തി സമ്മാനം നൽകുന്നു.  
ഈ പരിപാടിയിൽ ഓരോ ക്ലാസുകാരും ഓരോ മാഗസിൻ തയ്യാറാക്കുന്നു. അതിൽ മികച്ചത് കണ്ടെത്തി സമ്മാനം നൽകുന്നു.  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  സയന്സ് ക്ലബ്
*  സയന്സ് ക്ലബ്
*  പരിസ്ഥിതി ക്ലബ്
*  പരിസ്ഥിതി ക്ലബ്
*  ഗണിതശാസ്ത്ര ക്ലബ്
*  ഗണിതശാസ്ത്ര ക്ലബ്
*  ലിറ്റററി ക്ലബ്
*  ലിറ്റററി ക്ലബ്
*  ഐടി ക്ലബ്
*  ഐടി ക്ലബ്
      ഞങ്ങളുടെ സ്ക്കുളിൽ സജ്ജിവമായി ഐടി ക്ലബ് പ്രവർത്തിക്കുന്നു. 50 തോളം കുട്ടികൾ ഇതിൽ പ്രവർത്തിക്കുന്നു.
ഞങ്ങളുടെ സ്ക്കുളിൽ സജ്ജിവമായി ഐടി ക്ലബ് പ്രവർത്തിക്കുന്നു. 50 തോളം കുട്ടികൾ ഇതിൽ പ്രവർത്തിക്കുന്നു.
 
*  എസ് പി സി
*  എസ് പി സി
      2010 ആഗസ്റ്റ് 17ന് എസ് പി സി ആരംഭിച്ചു. 22 ആൺകുട്ടികളും 22 പെൺകുട്ടികളും അടങ്ങിയതാണ് ഈ സംഘടന.
2010 ആഗസ്റ്റ് 17ന് എസ് പി സി ആരംഭിച്ചു. 22 ആൺകുട്ടികളും 22 പെൺകുട്ടികളും അടങ്ങിയതാണ് ഈ സംഘടന.

== സർക്കാർ വിദ്യാലയം ==
== സർക്കാർ വിദ്യാലയം ==
                ഇടുക്കി ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാത്ഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണ് കല്ലാർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്ക്കുൾ. യുപി വിഭാഗത്തിൽ 18 ഡിവിഷനും എച്ച് എസ് വിഭാഗത്തിൽ 24 ഡിവിഷനും എച്ച് എസ് എസ് വിഭാഗത്തിൽ 6 ഡിവിഷനും പ്രവർത്തിക്കുന്നു. പഠനപാഠ്യേതര രംഗങ്ങളിൽ ഞങ്ങളുടെ സ്ക്കുൾ മികവ് പുലർത്തുന്നു. പൊതുവിദ്യാഭ്യാസമേഖലയിൽ കുട്ടികളുടെ എണ്ണം കുറയുമ്പോളും ഞങ്ങളുടെ സ്ക്കുളിൽ കുട്ടികളുടെ എണ്ണം ഓരോ വർഷം കഴിയുമ്പോഴും കൂടിവരുന്നു. കഴിഞ്ഞകുറെ വർഷങ്ങളായി സ്ക്കുളിന്റെ അടിസ്ഥാനസൗകര്യങ്ങളിലും പഠനനിലവാരത്തിലും ഉണ്ടായ ഉയർച്ചമൂലമാണിത്. കഴിഞ്ഞ കുറെ വർഷങ്ങളിലായി എസ് എസ് എൽ സി വിജയശതമാനം 95 മുകളിൽ നിലനിർത്താൻ ഞങ്ങൾക്കു സാധിക്കുന്നു. കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിജയിച്ചതിൽ ഏറ്റവും കുടുതൽ കുട്ടികളുണ്ടായിരുന്നത് ‌‍ഞങ്ങളുടെ സ്ക്കുളിലാണ്. കഴിഞ്ഞ വർഷം 3 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. മാത്രമല്ല, 9 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ്സും 1 വിഷയത്തിന് എ ഗ്രേഡും നേടാൻ സാധിച്ചു.   

കല, കായിക, ശാസ്ത്ര, ഗണിതശാസ്ത്ര, സാമുഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ മികച്ച വിജയം നേടാൻ കഴിഞ്ഞു. ഇടുക്കി റവന്യു ജില്ലയിൽ എല്ലാ വർഷവും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഗവ​ൺമെന്റ് സ്ക്കുൾ ഞങ്ങളുടേതാണ്.

വരി 127: വരി 136:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
    സി ജെ കുട്ടപ്പൻ  ( ചെയർമാൻ ഫോക് ലോർ അക്കദമി, കേരള )
* സി ജെ കുട്ടപ്പൻ  ( ചെയർമാൻ ഫോക് ലോർ അക്കദമി, കേരള )
    പി എൻ വിജയൻ ( പ്രസിഡന്റ്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് )
* പി എൻ വിജയൻ ( പ്രസിഡന്റ്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് )
    രാമചന്ദ്രൻ        ( ഡെപ്യുട്ടി കളക്ടർ )
* രാമചന്ദ്രൻ        ( ഡെപ്യുട്ടി കളക്ടർ )
    ഡോ. ഡെമിനിക്. ജെ. കാട്ടൂർ. ( ലക്ച്ചറർ, യൂണിവേർസിറ്റി കോളോജ് തിരുവനന്തപുരം)
* ഡോ. ഡെമിനിക്. ജെ. കാട്ടൂർ. ( ലക്ച്ചറർ, യൂണിവേർസിറ്റി കോളോജ് തിരുവനന്തപുരം)

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* മൂന്നാർ കുമളി ദേശീയപാതയിൽ നെടുംകണ്ടത്തിനു സമീപം കല്ലാർ കവലയിൽ നിന്നും കേവലം 5 കി.മി. മാത്രം ദൂരത്തിലാണ്, ഇടുക്കി ജില്ലയിലെ  ഏറ്റവും പ്രശസ്തമായ ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത്.'
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* മൂന്നാർ കുമളി ദേശീയപാതയിൽ നെടുംകണ്ടത്തിനു സമീപം കല്ലാർ കവലയിൽ നിന്നും കേവലം 5 കി.മി. മാത്രം ദൂരത്തിലാണ്,  ഇടുക്കി ജില്ലയിലെ  ഏറ്റവും പ്രശസ്തമായ ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത്.'
{{Slippymap|lat=9.815437|lon= 77.182764 |zoom=16|width=full|height=400|marker=yes}}
     
|----
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.815437, 77.182764 |zoom=13}}
"https://schoolwiki.in/ജി.എച്ച്.എസ്_.എസ്_കല്ലാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്