"എ.യു.പി.സ്കൂൾ വെളിമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 137 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| A. U. P. S. Velimukku}}
{{prettyurl| A. U. P. S. Velimukku}}{{Schoolwiki award applicant}}{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചേളാരി  
|സ്ഥലപ്പേര്=ചേളാരി  
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=കെ കെ രജനി
|പ്രധാന അദ്ധ്യാപകൻ=എം. കെ രാജഗോപാലൻ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=കെ. പി അഹമ്മദ് സ്വാലിഹ്  
|പി.ടി.എ. പ്രസിഡണ്ട്=കെ. പി അഹമ്മദ് സ്വാലിഹ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മു കുൽസു  
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മു കുൽസു  
|സ്കൂൾ ചിത്രം=19456.jpg
|സ്കൂൾ ചിത്രം=19456 shb.jpg
|size=350px
|size=350px
|caption=
|caption=വെളിമുക്ക് എ യു പി സ്കൂൾ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== ചരിത്രം ==
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== ഭൗതികസൗകര്യങ്ങൾ ==
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
.
.
[https://en.wikipedia.org/wiki/Malappuram_district മലപ്പുറം]  ജില്ലയിലെ [https://en.wikipedia.org/wiki/Tirurangadi തിരുരങ്ങാടി]  വിദ്യാഭ്യാസ ജില്ലയിൽ [https://en.wikipedia.org/wiki/Parappanangadi പരപ്പനങ്ങാടി]  ഉപജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിൽ  താഴെ [https://en.wikipedia.org/wiki/Tenhipalam ചേളാരി] എന്ന സ്ഥലത്തുള്ള ഒരു [https://en.wikipedia.org/wiki/Government സർക്കാർ]  അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ വെളിമുക്ക്. നൂറാം  വർഷത്തിലേക്ക് എത്തിനിൽക്കുന്ന ഈ [https://en.wikipedia.org/wiki/School വിദ്യാലയം] മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''ചരിത്രം''' ==
1923 ൽ [https://en.wikipedia.org/wiki/Malappuram_district മലപ്പുറം]  ജില്ലയിലെ ചേളാരിക്ക് അടുത്തുള്ള [https://en.wikipedia.org/wiki/Panakkad പാണക്കാട്] എന്ന സ്ഥലത്ത് എളിയ നിലയിൽ [https://en.wikipedia.org/wiki/Primary_school ലോവർ പ്രൈമറി സ്കൂൾ] ആയിട്ടാണ് വെളിമുക്ക് യുപി സ്കൂളിൻ്റെ തുടക്കം. സ്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ പൊതായ ശേഖരൻ നായരായിരുന്നു. അക്കാലത്ത് ചെറിയ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അടുത്തൊന്നും വിദ്യാലയമുണ്ടായിരുന്നില്ല. പണികോട്ടും പടിയിൽ അക്കാലത്തെ [https://en.wikipedia.org/wiki/Malabar_District മലബാർ] ഡിസ്ട്രിക്ട് ബോർഡിൻ്റെ ഒരു മുസ്ലിം വിദ്യാലയം മാത്രമാണ് ഉണ്ടായിരുന്നത്. ശ്രീമാൻ ശേഖരൻ നായർ സ്ഥലത്തെ ഒരു നാട്ടുപ്രമാണി ആയിരുന്നു. അദ്ദേഹം യാതൊരു സ്വാർത്ഥ താൽപര്യവും ഇല്ലാതെ പൊതുജനസേവനം മാത്രം ലക്ഷ്യമാക്കിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.


അന്നത്തെ [https://en.wikipedia.org/wiki/Eranad_Taluk ഏറനാട് താലൂക്കിലെ]ഒരു ഭാഗമായിരുന്ന വെളിമുക്ക് അംശത്തിലെ പാപ്പന്നൂരും മറ്റു പ്രദേശങ്ങളും ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്നു. ഇവിടത്തുകാർ അധികപേരും കൂലിപ്പണിക്കാരും ദരിദ്രരുമായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവർ ജീവിച്ചിരുന്നത്. സ്കൂളിൻ്റെ നാലയലത്തേക്ക് പോലും അവർ കടന്നു വന്നിരുന്നില്ല.


[[എ.യു.പി.സ്കൂൾ വെളിമുക്ക്/ചരിത്രം|[കൂടുതൽ വായിക്കാം]]]


== '''ഭൗതികസൗകര്യങ്ങൾ''' ==


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
വെളിമുക്ക് എ യു പി സ്കൂൾ ഇന്ന് മൂന്ന് ഏക്കർ 15 സെന്റിൽ അതിവിശാലമായ ക്യാമ്പസിലാണ് സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ മാറ്റുരക്കുന്നതിനുവേണ്ടി  വലിയ സ്റ്റേജ് സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.


മൂന്ന് ബ്ലോക്കുകളിൽ, മൂന്ന് നിലകളിലായി 55 ക്ലാസ് മുറികളാണ് ഉള്ളത്. രണ്ട് ബ്ലോക്കുകളിലായി എൽപി, യുപി ക്ലാസുകളും, ഒരു ബ്ലോക്കിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടാതെ, ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, അടുക്കള, സ്റ്റോർ, ഉർദു - സംസ്കൃതം ഭാഷകൾക്കായി പ്രത്യേക ക്ലാസ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.


== മാനേജ്മെന്റ് ==
സ്കൂളിൽ പെൺകുട്ടികൾക്ക് 21 ശുചിമുറിയും ആൺകുട്ടികൾക്ക് 19 ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതു വാഷ്ബേസിനു പുറമേ മുകളിലെ 2 നിലകളിലും കുട്ടികൾക്ക് കൈകഴുകാൻ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. [[എ.യു.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ|[കൂടുതൽ അറിയാൻ]]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്കൂളിന്റെ പാഠ്യേതര പ്രവർത്തനങ്ങൾ [<nowiki/>[[എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]] ക്ലിക്ക് ചെയ്യുക


'''''<u><big>സ്ക്കൂൾ പ്രാർത്ഥന</big></u>'''''


സ്ക്കൂളിന് സ്വന്തമായൊരു പ്രാർത്ഥന എന്നത് വളരെക്കാലത്തെ ഒരു ആഗ്രഹമായിരുന്നു. ഇപ്പോൾ അത് സഫലമായിരിക്കുകയാണ്. സ്ക്കൂളിലെ അധ്യാപകനായ വൈശാഖ് മാസ്റ്റർ സംഗീതം നൽകി ഓർക്കട്രേഷൻ നിർവ്വഹിച്ചു.ഗാനത്തിൻ്റെ രചന ദീപക്കും ആലപിച്ചത് യദുകൃഷ്ണനുമാണ്. സ്കൂളിന്റെ പ്രാർത്ഥനാഗീതം കേൾക്കുവാൻ [https://youtu.be/oyTPPCfApSI ഇവിടെ ക്ലിക്ക്‌ ചെയ്യുക .]


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== '''ക്ലബ്ബുകൾ''' ==
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|വിദ്യാരംഗം  കലാ  സാഹിത്യ വേദി]]
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|ബാലസഭ]]
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|സയൻസ് ക്ലബ്ബ്& കാർഷിക ക്ലബ്]]
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|അറബി ക്ലബ്]]
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|ഉറുദു  ക്ലബ്]]
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|സാമൂഹ്യശാസ്ത്രം, ഗാന്ധിദർശൻ ക്ലബ്ബ്]]
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|ഇംഗ്ലീഷ് ക്ലബ്ബ്]]
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|മലയാളം ക്ലബ്ബ്]]
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|ഗണിത ക്ലബ്ബ്‍]]
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|ഹിന്ദി ക്ലബ്]]
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|സംസ്‌കൃത ക്ലബ്ബ്]]
സ്കൂളിലെ ക്ലബ്ബുകളെ കുറിച്ചറിയാൻ ഇവിടെ  [[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യൂ]]


=='''മാനേജ്മെൻ്റ്'''==


== മുൻ സാരഥികൾ ==
എ യു പി വെളിമുക്ക് സ്ക്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ പൊതായശേഖരൻ നായരായിരുന്നു. 1923 ലാണ് അദ്ദേഹം ഇത് സ്ഥാപിച്ചത്. അദ്ദേഹം യാതൊരു സ്വാർത്ഥ താൽപര്യവും ഇല്ലാതെ പൊതുജന സേവനം മാത്രം ലക്ഷ്യമാക്കിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അതിനുശേഷം പൊതായ ശേഖരൻ നായരുടെ അനുജൻ ശ്രീ രാമുണ്ണി കുട്ടി നായർ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സ്കൂളിൽ ഹെഡ്മാസ്റ്ററായി വന്നു. ശ്രീ ശേഖരൻ നായർ ഈ സ്ഥാപനം അനുജന് കൈമാറി. അതോടെ അഭിവൃദ്ധിയുടെ പടവുകൾ കയറാൻ തുടങ്ങി. പിന്നീട് ചേളാരി അങ്ങാടിയിലേക്ക് സ്കൂൾ മാറ്റിയത് മാനേജർ ആയി വന്ന ശ്രീ പത്മനാഭൻ നായർ ആണ്. അന്ന് സ്കൂളിന് മാത്രമായി ഒന്നര ഏക്കർ സ്ഥലം ഉണ്ടായിട്ടുകൂടി, നാഷണൽ ഹൈവേക്കും പരപ്പനങ്ങാടി റോഡിനും ഇടയിൽ ആയിരുന്നുസ്കൂൾ സ്ഥിതി ചെയ്തിരുന്നത് . പിന്നീട് അദ്ദേഹത്തിൽ നിന്നും ശ്രീ എം എസ് ആർ നായർ മാനേജർ സ്ഥാനം ഏറ്റെടുത്തു.. ബോംബെയിൽ ജോലി ലഭിച്ചശേഷം അദ്ദേഹം മാനേജർ സ്ഥാനം ശ്രീ പോതായ കൃഷ്ണൻ നായർക്ക് കൈമാറി.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 


[[എ.യു.പി.സ്കൂൾ വെളിമുക്ക്/മാനേജ്‌മന്റ്|കൂടുതൽ അറിയാൻ]]


== '''മുൻ സാരഥികൾ''' ==
'''സ്കൂളിൻ്റെ  മുൻ പ്രധാനാദ്ധ്യാപകർ :'''
{| class="wikitable mw-collapsible"
|+
!''നമ്പർ''
! '''''പ്രധാനാദ്ധ്യാപകർ'''''
!''കാലഘട്ടം''
|-
|1
|ശ്രീ.ടി എം.കുട്ടി കൃഷ്ണൻ
|1942-1950
|-
|2
|ശ്രീ.കെ.കുഞ്ഞുണ്ണി നായർ
|1950-1951
|-
|3
|ശ്രീ.എം .പി രാമപണിക്കർ
|1951-1955
|-
|5
|ശ്രീ.കെ.ശ്രീധരൻ എമ്പ്രാന്തിരി
|1955-1956
|-
|6
|ശ്രീ.ടി.എം.കുട്ടി കൃഷ്ണൻ
|1957-1975
|-
|7
|ശ്രീ.പി,ചന്ദ്രശേഖരൻ  നായർ
|1978-1983
|-
|8
|ശ്രീമതി.സൗദാമിനി അമ്മ
|1983-1986
|-
|9
|ശ്രീ.ടി .ഭാസ്കരൻ
|1986-2007
|-
|10
|ശ്രീമതി.സുകുമാരി
|2007-2015
|-
|11
|ശ്രീമതി.യു.ഉഷ
|2015-2020
|-
|12
|ശ്രീ,എം.കെ.രാജഗോപാലൻ
|2020-2022
|-
|13
|കെ കെ രജനി
|2022-2024
|}


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{| class="wikitable sortable mw-collapsible"
|+
!ക്രമ
നമ്പർ
!പേര്
!പ്രവർത്തന മേഖല
!ചിത്രം
|-
|1
|കെ. ടി. ജലീൽ<ref>https://en.wikipedia.org/wiki/K._T._Jaleel</ref>
|രാഷ്ട്രീയം
|[[പ്രമാണം:കെ ടി ജലീൽ .png|ലഘുചിത്രം|89x89ബിന്ദു]]
|-
|2
|പുഷ്പ പൊതായ
|റിട്ടയേർഡ് ജഡ്ജി
|
|-
|3
|മുഹമ്മദ് മുസ്തഫ<ref>https://en.wikipedia.org/wiki/Muhammad_Musthafa</ref>
|അഭിനേതാവ്, 2020 ലെ നവാഗത സംവിധായക അവാർഡ് വിജയി.
|[[പ്രമാണം:19456 മുഹമ്മദ് മുസ്തഫ.jpg|ലഘുചിത്രം|96x96ബിന്ദു]]
|-
|4
|വിസ്മയ
|സോഫ്റ്റ് ബോൾ ഇന്ത്യൻ ടീം അംഗം
|[[പ്രമാണം:19456-vismaya.jpg|ലഘുചിത്രം|81x81ബിന്ദു]]
|-
|5
|ശിശിര
|ഹാൻഡ് ബോൾ താരം
|[[പ്രമാണം:19456-sisira.jpg|ലഘുചിത്രം|84x84ബിന്ദു]]
|-
|6
|ജിജിത്
|  കേരള ഹാൻഡ് ബോൾ  താരം
|[[പ്രമാണം:19456 jijith senior kerala team player.jpeg|ലഘുചിത്രം|106x106ബിന്ദു]]
|-
|7
|നാരായണദാസ്
|പീഡിയാട്രിക് സ്പെഷലിസ്റ്റ് കാലിക്കറ്റ്
മെഡിക്കൽ കോളേജ്
|[[പ്രമാണം:നാരായണദാസ് .jpg|ലഘുചിത്രം|59x59ബിന്ദു]]
|-
|8
|എ പി അബ്ദുൽ വഹാബ്
|മുൻ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ.
പ്രൊഫസർ  പി എസ് എം ഒ കോളേജ്.
|[[പ്രമാണം:എ പി അബ്ദുൽ വഹാബ്.jpg|ലഘുചിത്രം|61x61px]]
|-
|9
|ചക്കാല ഫസൽ
|അസോസിയേറ്റ് പ്രൊഫസർ ആർട്സ്
& സയൻസ്  കോളേജ്,  കോഴിക്കോട്
|[[പ്രമാണം:ചക്കാല ഫസൽ .jpeg|ലഘുചിത്രം|52x52ബിന്ദു]]
|-
|10
|ശുഐബ് (ഭിന്നശേഷി വിദ്യാർത്ഥി )
|ജനറൽ ഫിസിഷ്യൻ
|
|-
|11
|സാവിത്രി
|റിട്ടയേർഡ് ഡി ഡി
|[[പ്രമാണം:19456 savitri amma.jpeg|ലഘുചിത്രം|73x73ബിന്ദു]]
|-
|12
|അബൂബക്കർ
|എ ഇ ഒ
|
|-
|13
|സൈതലവി
|എ ഇ ഒ
|
|-
|14
|ഉവൈസ്
|സൈക്യാട്രിസ്റ്റ്
|[[പ്രമാണം:ഉവൈസ് എൻ എ .jpg|ലഘുചിത്രം|67x67ബിന്ദു]]
|-
|15
|ചക്കാല അബ്ദു ഹാജി
|എഞ്ചിനീയർ
|[[പ്രമാണം:ചക്കാല അബ്ദു ഹാജി .jpeg|ലഘുചിത്രം|54x54ബിന്ദു]]
|}


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== '''സ്കൂൾ അഡ്മിനിസ്ട്രേഷൻ''' ==
[[എ.യു.പി.സ്കൂൾ വെളിമുക്ക്/സ്കൂൾ അഡ്മിനിസ്ട്രേഷൻ|കൂടുതൽ അറിയുവാൻ]]
== '''ചിത്രശാല''' ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സ്കൂളിലെ കൂടുതൽ ചിത്രങ്ങൾ കാണാൻ  ഇവിടെ  [[എ.യു.പി.സ്കൂൾ വെളിമുക്ക്/ചിത്രശാല|ക്ലിക്ക് ചെയ്യൂ]]


=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 4 കി.മി. തെക്ക് NH 17 ലുള്ള താഴെ ചേളാരിയിൽ നിന്നും 500 മി.കിഴക്ക്, കുരുമയിൽ  റോഡിൽ.
* പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കിലോ മീറ്റർ വടക്ക് പടിഞ്ഞാറ് ചെട്ടിപ്പടി -  തയ്യിലക്കടവ് റോഡിൽ 6km ചേളാരി. ചേളാരിയിൽ നിന്നും 400 മീറ്റർ കിഴക്കോട്ട് പോയാൽ സ്കൂളിലെത്തും.
* കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നാല് കിലോമീറ്റർ വടക്ക് പടിഞ്ഞാറ് കോഴിക്കോട് റോഡിൽ കോട്ടപ്പുറം,അവിടെനിന്ന് നാല് കിലോമീറ്റർ പടിഞ്ഞാറ് കാക്കഞ്ചേരി. അവിടെ നിന്നും 5 കിലോമീറ്റർ തെക്ക് ചേളാരി.
* തൃശ്ശൂർ കോഴിക്കോട് റോഡിൽ യൂണിവേഴ്സിറ്റിക്കും തലപ്പാറക്കും ഇടയിൽ ചേളാരി. യൂണിവേഴ്സിറ്റിയിൽ നിന്നും നാല് കിലോമീറ്റർ തല പാറയിൽ നിന്നും മൂന്ന് കിലോമീറ്റർ.


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
{{Slippymap|lat= 11.10688|lon=75.89394 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
 
=='''Clubs'''==
* Journalism Club
* Heritage
* I T Club
* Maths Club
 
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.       
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  6 കി.മി.  അകലം
 
|}
|}
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
 
<!--visbot  verified-chils->
"https://schoolwiki.in/എ.യു.പി.സ്കൂൾ_വെളിമുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്