"ഗവ. എൽ പി എസ് തിരുവല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഘടനയിൽ മാറ്റം വരുത്തി) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|GLPS Thiruvallom}} | {{prettyurl|GLPS Thiruvallom}} | ||
{{Infobox School | |||
|സ്ഥലപ്പേര്=തിരുവല്ലം | |||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
{{Infobox School | |സ്കൂൾ കോഡ്=43214 | ||
| സ്ഥലപ്പേര്= തിരുവല്ലം | |എച്ച് എസ് എസ് കോഡ്= | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | |വി എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |വിക്കിഡാറ്റ ക്യു ഐഡി=Q64036631 | ||
| സ്കൂൾ കോഡ്= 43214 | |യുഡൈസ് കോഡ്=32141101303 | ||
| സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
| സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1885 | ||
| സ്കൂൾ വിലാസം= ഗവ | |സ്കൂൾ വിലാസം= ഗവ: എൽ പി എസ് തിരുവല്ലം , തിരുവല്ലം | ||
| പിൻ കോഡ്= 695027 | |പോസ്റ്റോഫീസ്=തിരുവല്ലം | ||
| സ്കൂൾ ഫോൺ= | |പിൻ കോഡ്=695027 | ||
| സ്കൂൾ ഇമെയിൽ= thiruvallamlps2014@gmail.com | |സ്കൂൾ ഫോൺ=0471 2380926 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഇമെയിൽ=thiruvallamlps2014@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തിരുവനന്തപുരം സൗത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = തിരുവനന്തപുരം കോർപ്പറേഷൻ | |||
|വാർഡ്=65 | |||
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
|നിയമസഭാമണ്ഡലം=നേമം | |||
|താലൂക്ക്=തിരുവനന്തപുരം | |||
| | |ബ്ലോക്ക് പഞ്ചായത്ത്=നേമം | ||
| | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4= | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ5= | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=101 | |||
| സ്കൂൾ ചിത്രം= | |പെൺകുട്ടികളുടെ എണ്ണം 1-10=92 | ||
}} | |വിദ്യാർത്ഥികളുടെ എണ്ണം 1-10=193 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആശ എസ് കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുഷ | |||
|സ്കൂൾ ചിത്രം=43214.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിനു അടുത്ത് കോവളം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ആണ് തിരുവല്ലം ഗവ.എൽ.പി സ്‌കൂൾ . തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു പൊതു വിദ്യാലയമാണിത് . | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കേരളോത്പത്തിക്ക് തന്നെ കാരണഭൂതനായി കണക്കാക്കപ്പെടുന്ന ശ്രീ പരശുരാമൻ കുടികൊള്ളുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപത്തായി, കോവളം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൻറെ ഓരം ചേർന്ന് ഏകദേശം 125 വര്ഷം മുമ്പ് സ്ഥാപിതമായതാണ് തിരുവല്ലം ഗവ എൽ പി എസ്. 37 സെൻറ് സ്ഥല വിസ്തീർണത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലറ വീട്ടിൽ രാമൻ പിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1108 ലെ ക്ലാസ് രജിസ്റ്റർ പ്രകാരം സ്കൂളിൻറെ പേര് തിരുവല്ലം വി.പി. സ്കൂൾ എന്നാണ് . വെർണാക്കുലർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം . | കേരളോത്പത്തിക്ക് തന്നെ കാരണഭൂതനായി കണക്കാക്കപ്പെടുന്ന ശ്രീ പരശുരാമൻ കുടികൊള്ളുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപത്തായി, കോവളം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൻറെ ഓരം ചേർന്ന് ഏകദേശം 125 വര്ഷം മുമ്പ് സ്ഥാപിതമായതാണ് തിരുവല്ലം ഗവ എൽ പി എസ്. 37 സെൻറ് സ്ഥല വിസ്തീർണത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലറ വീട്ടിൽ രാമൻ പിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1108 ലെ ക്ലാസ് രജിസ്റ്റർ പ്രകാരം സ്കൂളിൻറെ പേര് തിരുവല്ലം വി.പി. സ്കൂൾ എന്നാണ് . വെർണാക്കുലർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം . [[ഗവ. എൽ പി എസ് തിരുവല്ലം/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 53: | വരി 69: | ||
37 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | 37 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
ലൈബ്രറി | ലൈബ്രറി | ||
കമ്പ്യൂട്ടര് ലാബ് | <nowiki>*</nowiki> വിഷയത്തിനനുസരിച്ച ക്രമീകരിച്ച 2000 പുസ്തകങ്ങള്. | ||
പ്രവർത്തന സജ്ജമായ | <nowiki/>* സ്ഥിരമായ നിരീക്ഷണ സംവിധാനം | ||
( | |||
പ്രൊജക്ടർ | കമ്പ്യൂട്ടര് ലാബ് | ||
പ്രവർത്തന സജ്ജമായ 13 കംപ്യൂട്ടറുകൾ | |||
(7ലാപ്ടോപ്പും 6 ഡസ്ക്ടോപ്പും) | |||
പ്രൊജക്ടർ 4 | |||
ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. | ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. | ||
[[ഗവ. എൽ പി എസ് തിരുവല്ലം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ് | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 82: | വരി 93: | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ കീഴിൽ തിരുവനന്തപുരം കോർപ്പറേഷന്റെ നിയന്ത്രണത്തിൽ ആണ് ഈ സ്കൂൾ.തിരുവല്ലം ക്ലസ്റ്റർ സെന്റർ കൂടിയാണ് ഈ വിദ്യാലയം.എൽ.പി വിഭാഗത്തോടൊപ്പം പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.പൊതു വിദ്യാഭ്യാസവകുപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ ,യു.ആർ.സി സൗത്ത്,വിദ്യാലയ വികസന സമിതി,സ്കൂൾ വികസന സമിതി ,എം. പി .ടി .എ ,പൊതുസമൂഹത്തിലെ അഭ്യുദയകാംക്ഷികളുടെയും പിന്തുണയും,നിർദേശങ്ങളും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
|- | |||
|1 | |||
|വിജയമ്മ | |||
|- | |||
|2 | |||
|പ്രസന്ന | |||
|- | |||
|3 | |||
|ഗീത | |||
|- | |||
|4 | |||
|സുധ കുമാരി | |||
|- | |||
|5 | |||
|നിർമ്മലാ ദേവി | |||
|} | |||
== <big>ഉദ്യോഗസ്ഥവൃന്ദം</big> == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!തസ്തിക | |||
|- | |||
|1 | |||
|ആശ എസ് കെ | |||
|പ്രഥമാധ്യാപിക | |||
|- | |||
|2 | |||
|പ്രിയ.എസ് | |||
|എൽ.പി.എസ്.എ | |||
|- | |||
|3 | |||
|ശോഭ.എ | |||
|എൽ.പി.എസ്.എ | |||
|- | |||
|4 | |||
|അജിൻകുമാർ വി .വി | |||
|എൽ.പി.എസ്.എ | |||
|- | |||
|5 | |||
|ശാലിനി. എസ് | |||
|എൽ.പി.എസ്.എ | |||
|- | |||
|6 | |||
|ശോഭന പി എ | |||
|എൽ.പി.എസ്.എ | |||
|- | |||
|7 | |||
|ആശ എസ് | |||
|എൽ.പി.എസ്.എ | |||
|- | |||
|8 | |||
|അക്ബർഷാ .എ | |||
|ഫുൾ ടൈം അറബിക്ക് ടീച്ചർ | |||
|- | |||
|9 | |||
|പരമേശ്വരിയമ്മ .എസ് | |||
|പി.റ്റി.സി.എം | |||
|} | |||
== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
തിരുവിതാംകൂറിലെ ആദ്യത്തെ പോലീസ് കമ്മീഷണർ ആയിരുന്ന ബി.നാണുപിള്ള, ബി.എൻ.വി ഗ്രൂപ്പിൻറെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശ്രീ.അച്യുതൻ നായർ,നീന്തൽ മത്സരങ്ങളിൽ വിവിധ പുരസ്ക്കാരം നേടുകയും പിൽക്കാലം കേരള പോലീസ് സേനയിൽ അംഗം ആകുകയും ചെയ്ത ശ്രീ.രഞ്ജിത്,അമ്പലത്തറ യു.പി സ്കൂളിലെ ഹിന്ദി അദ്ധ്യാപകൻ ആയ ശ്രീ.സുരേഷ് തുടങ്ങിയവർ ഈ സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''<br> | |||
കിഴക്കേക്കോട്ട - കോവളം റോഡിൽ തിരുവല്ലം ജംഗ്ഷനിൽ നിന്ന് ഇടത് ഭാഗത്തുള്ള റോഡിലൂടെ 300m മുന്നോട്ട് വന്നാൽ ഇടത് ഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat= 8.4411265|lon=76.955231 |zoom=16|width=800|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് തിരുവല്ലം | |
---|---|
വിലാസം | |
തിരുവല്ലം ഗവ: എൽ പി എസ് തിരുവല്ലം , തിരുവല്ലം , തിരുവല്ലം പി.ഒ. , 695027 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഫോൺ | 0471 2380926 |
ഇമെയിൽ | thiruvallamlps2014@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43214 (സമേതം) |
യുഡൈസ് കോഡ് | 32141101303 |
വിക്കിഡാറ്റ | Q64036631 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 65 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 92 |
ആകെ വിദ്യാർത്ഥികൾ | 193 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശ എസ് കെ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിനു അടുത്ത് കോവളം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ആണ് തിരുവല്ലം ഗവ.എൽ.പി സ്‌കൂൾ . തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു പൊതു വിദ്യാലയമാണിത് .
ചരിത്രം
കേരളോത്പത്തിക്ക് തന്നെ കാരണഭൂതനായി കണക്കാക്കപ്പെടുന്ന ശ്രീ പരശുരാമൻ കുടികൊള്ളുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപത്തായി, കോവളം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൻറെ ഓരം ചേർന്ന് ഏകദേശം 125 വര്ഷം മുമ്പ് സ്ഥാപിതമായതാണ് തിരുവല്ലം ഗവ എൽ പി എസ്. 37 സെൻറ് സ്ഥല വിസ്തീർണത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലറ വീട്ടിൽ രാമൻ പിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1108 ലെ ക്ലാസ് രജിസ്റ്റർ പ്രകാരം സ്കൂളിൻറെ പേര് തിരുവല്ലം വി.പി. സ്കൂൾ എന്നാണ് . വെർണാക്കുലർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
37 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ലൈബ്രറി
* വിഷയത്തിനനുസരിച്ച ക്രമീകരിച്ച 2000 പുസ്തകങ്ങള്. * സ്ഥിരമായ നിരീക്ഷണ സംവിധാനം
കമ്പ്യൂട്ടര് ലാബ് പ്രവർത്തന സജ്ജമായ 13 കംപ്യൂട്ടറുകൾ (7ലാപ്ടോപ്പും 6 ഡസ്ക്ടോപ്പും) പ്രൊജക്ടർ 4 ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ കീഴിൽ തിരുവനന്തപുരം കോർപ്പറേഷന്റെ നിയന്ത്രണത്തിൽ ആണ് ഈ സ്കൂൾ.തിരുവല്ലം ക്ലസ്റ്റർ സെന്റർ കൂടിയാണ് ഈ വിദ്യാലയം.എൽ.പി വിഭാഗത്തോടൊപ്പം പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.പൊതു വിദ്യാഭ്യാസവകുപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ ,യു.ആർ.സി സൗത്ത്,വിദ്യാലയ വികസന സമിതി,സ്കൂൾ വികസന സമിതി ,എം. പി .ടി .എ ,പൊതുസമൂഹത്തിലെ അഭ്യുദയകാംക്ഷികളുടെയും പിന്തുണയും,നിർദേശങ്ങളും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് |
---|---|
1 | വിജയമ്മ |
2 | പ്രസന്ന |
3 | ഗീത |
4 | സുധ കുമാരി |
5 | നിർമ്മലാ ദേവി |
ഉദ്യോഗസ്ഥവൃന്ദം
നമ്പർ | പേര് | തസ്തിക |
---|---|---|
1 | ആശ എസ് കെ | പ്രഥമാധ്യാപിക |
2 | പ്രിയ.എസ് | എൽ.പി.എസ്.എ |
3 | ശോഭ.എ | എൽ.പി.എസ്.എ |
4 | അജിൻകുമാർ വി .വി | എൽ.പി.എസ്.എ |
5 | ശാലിനി. എസ് | എൽ.പി.എസ്.എ |
6 | ശോഭന പി എ | എൽ.പി.എസ്.എ |
7 | ആശ എസ് | എൽ.പി.എസ്.എ |
8 | അക്ബർഷാ .എ | ഫുൾ ടൈം അറബിക്ക് ടീച്ചർ |
9 | പരമേശ്വരിയമ്മ .എസ് | പി.റ്റി.സി.എം |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
തിരുവിതാംകൂറിലെ ആദ്യത്തെ പോലീസ് കമ്മീഷണർ ആയിരുന്ന ബി.നാണുപിള്ള, ബി.എൻ.വി ഗ്രൂപ്പിൻറെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശ്രീ.അച്യുതൻ നായർ,നീന്തൽ മത്സരങ്ങളിൽ വിവിധ പുരസ്ക്കാരം നേടുകയും പിൽക്കാലം കേരള പോലീസ് സേനയിൽ അംഗം ആകുകയും ചെയ്ത ശ്രീ.രഞ്ജിത്,അമ്പലത്തറ യു.പി സ്കൂളിലെ ഹിന്ദി അദ്ധ്യാപകൻ ആയ ശ്രീ.സുരേഷ് തുടങ്ങിയവർ ഈ സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കിഴക്കേക്കോട്ട - കോവളം റോഡിൽ തിരുവല്ലം ജംഗ്ഷനിൽ നിന്ന് ഇടത് ഭാഗത്തുള്ള റോഡിലൂടെ 300m മുന്നോട്ട് വന്നാൽ ഇടത് ഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43214
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ