സഹായം Reading Problems? Click here


ഗവ. എൽ പി എസ് തിരുവല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഗവ. എൽ പി എസ് തിരുവല്ലം
School photo
വിലാസം
ഗവ. എൽ പി എസ് തിരുവല്ലം, തിരുവല്ലം പി ഓ

തിരുവല്ലം
,
695027
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ9495482874
ഇമെയിൽthiruvallamlps2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്43214 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലതിരുവനന്തപുരം
ഉപ ജില്ലതിരുവനന്തപുരം സൗത്ത് ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം127
പെൺകുട്ടികളുടെ എണ്ണം103
വിദ്യാർത്ഥികളുടെ എണ്ണം230
അദ്ധ്യാപകരുടെ എണ്ണം9
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻS Nirmala Devi
പി.ടി.ഏ. പ്രസിഡണ്ട്Shemeena R
അവസാനം തിരുത്തിയത്
06-11-202143214

[[Category:തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ

‍‌ വിദ്യാലയങ്ങൾ]][[Category:തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


ചരിത്രം

കേരളോത്പത്തിക്ക് തന്നെ കാരണഭൂതനായി കണക്കാക്കപ്പെടുന്ന ശ്രീ പരശുരാമൻ കുടികൊള്ളുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപത്തായി, കോവളം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൻറെ ഓരം ചേർന്ന് ഏകദേശം 125 വര്ഷം മുമ്പ് സ്ഥാപിതമായതാണ് തിരുവല്ലം ഗവ എൽ പി എസ്‌. 37 സെൻറ് സ്ഥല വിസ്തീർണത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലറ വീട്ടിൽ രാമൻ പിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1108 ലെ ക്ലാസ് രജിസ്റ്റർ പ്രകാരം സ്കൂളിൻറെ പേര് തിരുവല്ലം വി.പി. സ്കൂൾ എന്നാണ് . വെർണാക്കുലർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം .

   തിരുവിതാംകൂറിലെ ആദ്യത്തെ പോലീസ് കമ്മീഷണർ ആയിരുന്ന ബി. നാണുപിള്ള, ബി എൻ വി ഗ്രൂപ്പിൻറെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശ്രീ.അച്യുതൻ നായർ തുടങ്ങിയവർ ഈ സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളാണ്.
1925 ൽ 50 വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഇവിടെ 2021-2022 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ 315 കുട്ടികളാണ് പഠിക്കുന്നത്. പ്രഥമ അദ്ധ്യാപിക ശ്രീമതി S Nirmala Deviഉൾപ്പെടെ പ്രൈമറി വിഭാഗത്തിൽ 10 അധ്യാപകരും ഒരു അറബിക് അധ്യാപകനും രണ്ടു പ്രീപ്രൈമറി അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു .

ഭൗതികസൗകര്യങ്ങൾ

37 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ലൈബ്രറി[തിരുത്തുക]

  * വിഷയത്തിനനുസരിച്ച ക്രമീകരിച്ച 500 പുസ്തകങ്ങള്.
  * സ്ഥിരമായ നിരീക്ഷണ സംവിധാനം

കമ്പ്യൂട്ടര് ലാബ്[തിരുത്തുക] പ്രവർത്തന സജ്ജമായ 12 കംപ്യൂട്ടറുകൾ (5 ലാപ്ടോപ്പും 7 ‍ഡസ്ക്ടോപ്പും) പ്രൊജക്ടർ 3 ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.

ഗണിതശാസ്ത്ര ലാബ്[തിരുത്തുക]

മറ്റു സൗകര്യങ്ങള്[തിരുത്തുക] • മൾട്ടി മീഡിയ റൂം • സ്കൂൾ ആഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • പരിസ്ഥിതി ക്ലബ്ബ്
 • ഗാന്ധി ദർശൻ
 • ജെ.ആർ.സി
 • വിദ്യാരംഗം
 • സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് == ഗവൺമെൻറ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ ട്രോഫി എന്നിവ നേടിയിട്ടുണ്ട്.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തിരുവല്ലം&oldid=1086317" എന്ന താളിൽനിന്ന് ശേഖരിച്ചത്