സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ ട്രോഫി എന്നിവ നേടിയിട്ടുണ്ട്. വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം ലഭിച്ചു വരുന്നു.പൊതു വിദ്യാഭ്യാസ രംഗത്ത് മാതൃകാ വിദ്യാലയം ആണിത്.