ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. പെരുങ്ങുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bobbyjohn78 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G.L.P.S. Perunguzhi}}
തിരുവനന്തപുരംജില്ലയിലെആറ്റിങ്ങൽ നിന്നുംഏകദേശം 12കി.മീ. അകലെയാണ് ഗവ. എൽ. പി. എസ്. പെരുങ്ങുഴി സ്ഥിതി ചെയ്യുന്നത്.
{{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പെരുങ്ങുഴി
|സ്ഥലപ്പേര്=പെരുങ്ങുഴി
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42332
|സ്കൂൾ കോഡ്=42332
| സ്ഥാപിതവർഷം= 1950
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പെരുങ്ങുഴി പി. , തിരുവനന്തപുരം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695305
|വിക്കിഡാറ്റ ക്യു ഐഡി=Q64036301
| സ്കൂൾ ഫോൺ= 04702636823
|യുഡൈസ് കോഡ്=32140100905
| സ്കൂൾ ഇമെയിൽ= glpspzy@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ആറ്റിങ്ങൽ
|സ്ഥാപിതവർഷം=1950
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം= ഗവ.എൽ.പി.എസ്.പെരുങ്ങുഴി , പെരുങ്ങുഴി
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പോസ്റ്റോഫീസ്=പെരുങ്ങുഴി
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|പിൻ കോഡ്=695305
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0470 2636823
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=glpspzy@gmail.com
| ആൺകുട്ടികളുടെ എണ്ണം= 85
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 98
|ഉപജില്ല=ആറ്റിങ്ങൽ
| വിദ്യാർത്ഥികളുടെ എണ്ണം= 183
|തദ്ദേശസ്വയംഭരണസ്ഥാപനം =അഴൂർ  പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=
|വാർഡ്=15
| പ്രധാന അദ്ധ്യാപകൻ= ബി. എസ്. ശൈലജ   
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്= രാജേഷ്
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്
| സ്കൂൾ ചിത്രം= 42332_2.jpg |
|താലൂക്ക്=ചിറയൻകീഴ്
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=110
|പെൺകുട്ടികളുടെ എണ്ണം 1-10=133
|വിദ്യാർത്ഥികളുടെ എണ്ണം 1-10=243
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെയ്സി . കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുൽഫിയ എൻ
|എം.പി.ടി.. പ്രസിഡണ്ട്=ഷൈനി എസ്
|സ്കൂൾ ചിത്രം=പ്രമാണം:Glps perunguzhy.png
|size=350px
|caption=
|ലോഗോ=പ്രമാണം:42332 emblom glpsperunguzhy.jpg
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
സ്വകാര്യ മാനേജ്‌മെന്റ് വിജ്ഞാനപ്രദീപിക എന്നപേരിൽ നടത്തിയിരുന്ന സ്കൂളിൽ നിന്നും 1950 മാർച്ച് മാസം എൽ പി വിഭാഗം മാത്രം സർക്കാർ ഏറ്റെടുത്തതായി രേഖകൾ സൂചിപ്പിക്കുന്നു.അഴൂർ ഗ്രാമപഞ്ചായത്തിൽപെട്ട വളരെ പിന്നാക്കമേഖലയായ ഒരു ഗ്രാമപ്രദേശമാണ് പെരുങ്ങുഴി. വി പി എൽ പി എസ് അഴൂർ എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്.തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെ അധ്യയനം നടത്തിയിരുന്നു.520 കുട്ടികൾ പഠിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.ആദ്യ പ്രഥമാദ്ധ്യാപിക ശ്രീമതി.കൊച്ചുദേവിയമ്മ ആയിരുന്നു. 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതിക സാഹചര്യങ്ങൾ ==
 
ദീർഘചതുരാകൃതിയിലുള്ള ചുറ്റുമതിലോടുകൂടിയ ആറുകെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ്ഈ സ്കൂൾ.കെട്ടിടങ്ങൾക്കു മദ്ധ്യത്തായി കളിസ്ഥലമുണ്ട്.ടൈൽ പാകിയ അടുക്കള ,മൂത്രപ്പുരകൾ,കക്കൂസ് എന്നിവയും ആവശ്യത്തിന് കുടിവെള്ളലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.3 പ്രീപ്രൈമറി ക്ലാസ് മുറികളും 2 ഡിജിറ്റൽ ക്ലാസ്സ്മുറികളും ഉൾപ്പെടെ 12 ക്ലാസ്സ്മുറികളുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]


== മുൻ സാരഥികൾ ==
== മാനേജ്‌മെന്റ് ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==മുൻ സാരഥികൾ==
#
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ'''
#
{| class="wikitable sortable mw-collapsible mw-collapsed"
#
|+
==വഴികാട്ടി==
!ക്രമ നമ്പർ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
!
| style="background: #ccf; text-align: center; font-size:99%;" |  
!പേര്
|-
|1
|2005-2006
|ലീനകുമാരി
|-
|2
|2006-2007
|ഗീതാകുമാരി
|-
|3
|2008-2010
|രതികുമാരി
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|4
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|2010-2020
|ബി എസ് ശൈലജ
|}


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
==അംഗീകാരങ്ങൾ==
|----
 
* -- സ്ഥിതിചെയ്യുന്നു.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
|}
വി.ജോയ് എം എൽ എ
|}
==വഴികാട്ടി==
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:8.630555,76.813055 |zoom=18}}


<!--visbot  verified-chils->
1.  കണിയാപുരം-ചിറയിൻകീഴ് ബസ് റൂട്ടിൽ പെരുങ്ങുഴി ജംഗ്ഷനിൽ നിന്ന്  അഴൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് റോഡിൽ 300 മീ സഞ്ചരിച്ച് സ്കൂളിലെത്തിച്ചേരാം.
2.  പെരുങ്ങുഴി റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഏകദേശം 1 കി.മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം.{{Slippymap|lat=8.630555|lon=76.813055 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

16:18, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരംജില്ലയിലെആറ്റിങ്ങൽ നിന്നുംഏകദേശം 12കി.മീ. അകലെയാണ് ഗവ. എൽ. പി. എസ്. പെരുങ്ങുഴി സ്ഥിതി ചെയ്യുന്നത്.

ഗവ. എൽ. പി. എസ്. പെരുങ്ങുഴി
വിലാസം
പെരുങ്ങുഴി

പെരുങ്ങുഴി പി.ഒ.
,
695305
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0470 2636823
ഇമെയിൽglpspzy@gmail.com
കോഡുകൾ
സ്കൂൾ കോഡ്42332 (സമേതം)
യുഡൈസ് കോഡ്32140100905
വിക്കിഡാറ്റQ64036301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംഅഴൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ133
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെയ്സി . കെ
പി.ടി.എ. പ്രസിഡണ്ട്സുൽഫിയ എൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി എസ്
അവസാനം തിരുത്തിയത്
19-03-2026Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

സ്വകാര്യ മാനേജ്‌മെന്റ് വിജ്ഞാനപ്രദീപിക എന്നപേരിൽ നടത്തിയിരുന്ന സ്കൂളിൽ നിന്നും 1950 മാർച്ച് മാസം എൽ പി വിഭാഗം മാത്രം സർക്കാർ ഏറ്റെടുത്തതായി രേഖകൾ സൂചിപ്പിക്കുന്നു.അഴൂർ ഗ്രാമപഞ്ചായത്തിൽപെട്ട വളരെ പിന്നാക്കമേഖലയായ ഒരു ഗ്രാമപ്രദേശമാണ് പെരുങ്ങുഴി. വി പി എൽ പി എസ് അഴൂർ എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്.തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെ അധ്യയനം നടത്തിയിരുന്നു.520 കുട്ടികൾ പഠിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.ആദ്യ പ്രഥമാദ്ധ്യാപിക ശ്രീമതി.കൊച്ചുദേവിയമ്മ ആയിരുന്നു.

ഭൗതിക സാഹചര്യങ്ങൾ

ദീർഘചതുരാകൃതിയിലുള്ള ചുറ്റുമതിലോടുകൂടിയ ആറുകെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ്ഈ സ്കൂൾ.കെട്ടിടങ്ങൾക്കു മദ്ധ്യത്തായി കളിസ്ഥലമുണ്ട്.ടൈൽ പാകിയ അടുക്കള ,മൂത്രപ്പുരകൾ,കക്കൂസ് എന്നിവയും ആവശ്യത്തിന് കുടിവെള്ളലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.3 പ്രീപ്രൈമറി ക്ലാസ് മുറികളും 2 ഡിജിറ്റൽ ക്ലാസ്സ്മുറികളും ഉൾപ്പെടെ 12 ക്ലാസ്സ്മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ

ക്രമ നമ്പർ പേര്
1 2005-2006 ലീനകുമാരി
2 2006-2007 ഗീതാകുമാരി
3 2008-2010 രതികുമാരി
4 2010-2020 ബി എസ് ശൈലജ

അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വി.ജോയ് എം എൽ എ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1. കണിയാപുരം-ചിറയിൻകീഴ് ബസ് റൂട്ടിൽ പെരുങ്ങുഴി ജംഗ്ഷനിൽ നിന്ന് അഴൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് റോഡിൽ 300 മീ സഞ്ചരിച്ച് സ്കൂളിലെത്തിച്ചേരാം.

2. പെരുങ്ങുഴി റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഏകദേശം 1 കി.മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._പെരുങ്ങുഴി&oldid=2969843" എന്ന താളിൽനിന്ന് ശേഖരിച്ചത്